KERALA
കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിൽ കളിയാട്ടത്തിനിടെയുള്ള വെടിക്കെട്ടപകടത്തിൽ നിരവധിയാളുകൾക്ക് പരിക്കേറ്റ സംഭവം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു
തത്ക്കാലം ആശ്വസിക്കാം... രാഷ്ട്രീയ അക്രമങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് സിപിഎമ്മും ബിജെപിയും; അണികളെ ബോധവല്‍ക്കരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും
31 July 2017
രാഷ്ട്രീയ സംഘര്‍ഷം പടരാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിന് സിപിഎമ്മും ബിജെപിയും സംയുക്തമായി തീരുമാനിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തലസ്ഥാന നഗരിയിലെ രാഷ്ട്രീയ സംഘര്‍ഷം ഒരാളുടെ ജീവന...
മാധ്യമങ്ങളെ പറ്റിച്ച് ആദ്യമെത്തിയത് അപരൻ അപ്പുണ്ണി; പിന്നെ സംഭവിച്ചത്...
31 July 2017
നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ ദിലീപിന്റെ മാനേജർ അപ്പുണ്ണി ആലുവ പൊലീസ് ക്ലബ്ബിൽ എത്തിയത് തികച്ചും നാടകീയമായി. 11 മണിയോടെ ചോദ്യം ചെയ്യലിന് അപ്പുണ്ണി പൊലീസ് ക്ലബ്ബിൽ ഹാജരാകുമെന്നാണ് അന്വേഷണ ഉദ്യ...
ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ മരണം രാഷ്ട്രീയ കൊലപാതകമെന്ന് എഫ്.ഐ.ആര്‍
31 July 2017
ആര്‍.എസ്.എസ് കാര്യവാഹക് ശ്രീകാര്യം കല്ലമ്പള്ളി വിനായക നഗര്‍ കുന്നില്‍ വീട്ടില്‍ രാജേഷിന്റെ (34) മരണം രാഷ്ട്രീയ കൊലപാതകമെന്ന് എഫ്.ഐ.ആര്‍. ശനിയാഴ്ച രാത്രി മൃഗീയമായി കൊലപ്പെടുത്തിയ കേസില്‍ ഏഴു പേരുടെ അറസ...
2013 മുതല്‍ 2017 വരെ ഏകദേശം പത്തോളം സിനിമകളില്‍ ദിലീപും സുനിയും ഒന്നിച്ചുണ്ടായെന്ന് കണ്ടെത്തല്‍
31 July 2017
നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍സുനിയെ അറിയില്ലെന്ന ദിലീപിന്റെയും കാവ്യയുടെയും മൊഴികള്‍ പൊളിയുന്നു. അവരുടെ മൊഴി തെറ്റാണെന്ന തെളിവുകളാണ് പോലീസിന് ലഭിച്ചത്. 2013 മുതല്‍ 2017 വരെ ഏകദേശം പത്തോളം സിനി...
രണ്ടാഴ്ചത്തെ ഒളിവ് ജീവിതത്തിന് ശേഷം അപ്പുണ്ണി ഹാജരായി
31 July 2017
നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി ദിലീപിന്റെ മാനേജർ അപ്പുണ്ണി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് അപ്പുണ്ണി പൊലീസിന് മുന്നില്‍ ഹാജരായത്. ആലുവ പൊലീസ് ക്ല...
'ആദ്യം കാണുന്ന ആളെ പോലും പരിചയമുള്ളത് പോലെ...; ജയില്‍ വാര്‍ഡന്‍മാരെ മണിയടിച്ച് ദിലീപ്
31 July 2017
നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് സസ്‌പെന്‍ഷന്‍ വാങ്ങി തരുമോ എന്നാണു പേടിയെന്നു ഒരു ഉദ്യോഗസ്ഥന്‍ സ്വന്തം അനുഭവത്തില്‍ നിന്ന് പങ്കുവെക്കുന്നു.'ആദ്യം കാണുന്ന ആളെ ...
കടക്ക് പുറത്ത്...നിങ്ങളെയൊക്കെ ആരാ ഇവിടേക്ക് വിളിച്ചത്; മാധ്യമ പ്രവർത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി
31 July 2017
തലസ്ഥാനത്തെ രാഷ്ട്രീയ സംഘർഷങ്ങൾക്ക് അറുതി വരുത്തുന്നതിനായി ബി.ജെ.പി - ആർ.എസ്. എസ് നേതാക്കളുമായി മാസ്കറ്റ് ഹോട്ടലിൽ നടക്കുന്ന ചർച്ചയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകരോട് മുഖ്യമന്ത്രി പിണ...
ദിലീപ് പള്‍സര്‍ സുനി ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്; കാവ്യയുടെ രണ്ടാംഘട്ട ചോദ്യംചെയ്യല്‍ ഉടന്‍
31 July 2017
നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപും മുഖ്യപ്രതി പള്‍സര്‍ സുനിയും തമ്മില്‍ പരിചയമുണ്ടായിരുന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നു. 2013 മാര്‍ച്ച് മുതല്‍ 2014 നവംബര്‍ വരെ പത്തോള...
അപ്പുണ്ണിയെ കാണാതെ ദിലീപിന് നെഞ്ചിടിപ്പ്; ഇന്ന് ഹാജരായില്ലെങ്കില്‍ അപ്പുണ്ണിയെ അറസ്റ്റ് ചെയ്യാനൊരുങ്ങി അന്വേഷണസംഘം
31 July 2017
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഇന്നു ഹാജരായില്ലെങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്കു നീങ്ങാന്‍ അന്വേഷണ സംഘം. അപ്പുണ്ണിയുടെ മുന്‍കൂര്‍ ജ...
ആര്‍എസ്എസ്-ബിജെപി നേതാക്കളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും
31 July 2017
തലസ്ഥാനത്തെ സിപിഎം-ബിജെപി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍എസ്എസ്-ബിജെപി നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചര്‍ച്ച നടത്തും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്...
നായികയ്ക്ക് നഗ്‌നയായി അഭിനയിക്കാന്‍ ബുദ്ധിമുട്ട്; ക്രൂ മുഴുവന്‍ നഗ്‌നരായി
31 July 2017
നായികയ്ക്ക് നഗ്‌നയായി അഭിനയിക്കാന്‍ ബുദ്ധിമുട്ടായതിനെ തുടര്‍ന്ന് ക്രൂ മുഴുവന്‍ നഗ്‌നരായി. ഏക എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് വ്യത്യസ്തമായ സംഭവം അരങ്ങേറിയത്. നഗ്‌നശരീരങ്ങള്‍ കടന്നുവരുന്ന രംഗങ്ങള്‍...
കോട്ടയത്ത് സംഘര്‍ഷം തുടരുന്നു: ഡിവൈഎഫ്‌ഐ, സിഐടിയു, ആര്‍എസ്എസ് ഓഫിസുകള്‍ക്കു നേരെ ആക്രമണം
31 July 2017
തലസ്ഥാനത്തെ ബിജെപിസിപിഎം സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോട്ടയത്തും സംഘര്‍ഷം തുടരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ബിജെപിസിപിഎം ഓഫിസുകള്‍ക്കു നേരെ ആക്രമണം ഉണ്ടായത്. ബിജെപി ഹര്‍ത്താലിനിടെ ഇന്നലെ ഉണ്...
പിയു ചിത്രയ്ക്ക് ലണ്ടനിലേക്ക് പോകാനാവില്ല: ആവശ്യം അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്‍ തള്ളി
31 July 2017
ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പിയു ചിത്രയ്ക്ക് ലണ്ടനിലേക്ക് പോകാനാവില്ല. ലോക അത്‌ലറ്റിക് ചാന്വ്യന്‍ഷിപ്പിനുള്ള ടീമില്‍ പിയു ചിത്രയെ ഉള്‍പ്പെടുത്തണമെന്ന ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്റെ ആവശ്യം അന...
വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ വാഹനം അപകടത്തില്‍പ്പെട്ടു
31 July 2017
വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ടു. ഞായറാഴ്ച രാത്രി ഏഴേമുക്കാലോടെ ദേശീയ പാതയില്‍ കൊരട്ടി പൊലീസ് സ്‌റ്റേഷന് മുമ്പില്‍ വെച്ചായിരുന്നു അപകടം. മന്ത്രിയുടെ വാഹനം തൊ...
പന്തളത്ത് രാഷ്ട്രീയ സംഘര്‍ഷം രൂക്ഷം.... ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റു
30 July 2017
പന്തളത്ത് രാഷ്ട്രീയ സംഘര്‍ഷം രൂക്ഷമാകുന്നു. വൈകീട്ട് നടന്ന സംഘട്ടനത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റു. കടയ്ക്കാട് മേലുട്ടില്‍ വീട്ടില്‍ അജിത്തിനാണ് വെട്ടേറ്റത്. തലയ്ക്ക് വെട്ടേറ്റ അജിത്തിനെ ...