KERALA
കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിൽ കളിയാട്ടത്തിനിടെയുള്ള വെടിക്കെട്ടപകടത്തിൽ നിരവധിയാളുകൾക്ക് പരിക്കേറ്റ സംഭവം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു
ഈ പാപമൊക്കെ എവിടെക്കൊണ്ടെ തീര്‍ക്കും മോനേ..? ലോക്കപ് മുറിയില്‍ ഭിത്തിയും ചാരിയിരിക്കുകയായിരുന്ന മാലപൊട്ടിച്ച കള്ളനെ കണ്ട വയോധികയുടെ ഈറനണിയിക്കും വാക്കുകള്‍...
30 July 2017
ഈ പാപം എവിടെക്കൊണ്ട് തീര്‍ക്കും മോനേ?.. തന്റെ മാല പൊട്ടിച്ച കള്ളനെ പോലീസ് സ്റ്റേഷനിലെത്തി കണ്ട വയോധികയുടെ വാക്കുകള്‍ കേട്ട് ആ യുവാവ് തലതാഴ്ത്തി. വീട്ടുജോലി കഴിഞ്ഞു മടങ്ങുമ്പോളാണ് വയോധികയുടെ മുഖത്തിടി...
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയിലായി, പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നു, മറ്റുള്ള പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി
30 July 2017
ആര്‍എസ്എസ് കാര്യവാഹക് വിനായകനഗര്‍ കുന്നില്‍വീട്ടില്‍ രാജേഷി (34)നെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയിലായി. ശ്രീകാര്യം കരുമ്പുകോണം സ്വദേശി പ്രമോദ് ആണ് പിടിയിലായത്. അക്രമവുമായി ...
റേഷന്‍ കാര്‍ഡ് കൈയ്യില്‍ കിട്ടിയ വീട്ടമ്മ ശരിയ്ക്കും ഞെട്ടി, കാരണമെന്തന്നോ?
30 July 2017
പുതുതായി കിട്ടിയ റേഷന്‍കാര്‍ഡ് കൈയ്യില്‍ കിട്ടിയ അന്നമ്മ ശരിക്കും ഞെട്ടിത്തരിച്ചു പോയി. ഇതുവരെ അടുക്കളയുടെ ഭരണം മാത്രമുണ്ടായിരുന്ന അന്നമ്മ എപ്പോഴാണാവോ ജഡ്ജിയായത്. അന്നമ്മയ്ക്കു പോലുമറിയില്ല. സ്വപ്നത്...
വീണ്ടെടുത്ത ഇമേജും നഷ്ടമാകുന്നു; പിണറായിക്കിത് പന്ന കർക്കിടകം തന്നെ.
30 July 2017
തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെമ്പാടും തുടരുന്ന സിപിഎം ബി ജെ പി കലാപത്തിന് ഇന്നലെയും ശമനമില്ല. തലസ്ഥാന വാസികൾ ഭീതിയിലാണ്. പിണറായിയുടെ ഇമേജ് നഷ്ടപ്പെടുത്താൻ പാർട്ടിയിലെ ഒരുവിഭാഗമാണ് അക്രമങ്ങൾക്കു പിന്...
പോർ വിളിച്ചു ബിജെപി. സി.പി.എം. നേതാക്കളും റോഡിലിറങ്ങാന്‍ രണ്ടുവട്ടം ആലോചിക്കേണ്ടിവരുമെന്ന് സുരേന്ദ്രന്; സിപിഎം ലക്ഷ്യമിട്ടത് കുമ്മനത്തെ വധിക്കാനെന്ന്
30 July 2017
സി.പി.എമ്മുകാര്‍ ബി.ജെ.പി. സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ചത് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ വധിക്കാന്‍ വേണ്ടിയായിരുന്നെന്നു ബി.ജെ.പിയുടെ ആരോപണം. കുമ്മനത്തെ ലക്ഷ്യമിട്ട് സി.പി.എമ്മിന്റെ രണ്ടാമത...
കണ്ണൂർ മോഡലിലേക്കു തിരുവനന്തപുരവും; പോർവിളികൾക്ക് മുന്നിൽ പകച്ചു സർക്കാർ
30 July 2017
തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം തിരുവനന്തപുരം വീണ്ടും അശാന്തമാകുന്നു. ശ്രീകാര്യം കല്ലമ്പള്ളി വിനായകനഗറില്‍ ആര്.എസ്.എസ്. ശാഖാ കാര്യവാഹകിനെ ബൈക്കിലും ഓട്ടോയിലുമെത്തിയ പതിനഞ്ചംഗ സംഘം വെട്ടിക്കൊന്നു. ക...
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന ഹര്‍ത്താല്‍ തുടങ്ങി
30 July 2017
ശ്രീകാര്യത്തെ കല്ലംപള്ളിയില്‍ ആര്‍എസ്എസ് കാര്യവാഹ് രാജേഷ് (34) കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്...
ബിജെപി ഹര്‍ത്താല്‍, ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു
30 July 2017
ബിജെപി സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സാഹചര്യത്തില്‍ ഇന്ന് നടത്താനിരുന്ന എംഎസ്സി നഴ്സിംഗ് പ്രവേശന പരീക്ഷ, സംസ്ഥാന അറബിക് ടാലന്റ് ടെസ്റ്റ് എന്നിവ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറ...
ദിലീപ് അന്ന് പറഞ്ഞതെല്ലാം പച്ചക്കള്ളമെന്ന് സോഷ്യല്‍ മീഡിയ
29 July 2017
ദിലീപ്- കാവ്യ വിവാഹ ദിനത്തില്‍ ദിലീപ് ആരാധകരോടായി അന്നു പറഞ്ഞ കാര്യങ്ങളൊക്കെ കളവായിരുന്നു എന്നാണ് സോഷില് മീഡിയയുടെ വാദം. വിവാഹദിനത്തില്‍ ദിലീപ് പറഞ്ഞ കാര്യങ്ങളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയി...
വിനായകന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും
29 July 2017
തൃശൂര്‍ പാവറട്ടിയില്‍ പൊലീസ് കസ്റ്റഡിയിലടുത്ത ശേഷം വിട്ടയച്ച വിദ്യാര്‍ഥി വിനായകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും. അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു. വിനായകന്റെ മെഡിക്കല്‍ റിപ്പോ...
മാര്‍ട്ടിനെ പൂട്ടാന്‍ എല്ലാ അടവും പയറ്റി ധനമന്ത്രി; എന്നാല്‍ മാര്‍ട്ടിനും മാഫിയായും അതുക്കും മേലെ
29 July 2017
കെ.എം.മാണിയും കൂട്ടരും കേരളത്തില്‍ നിന്നും കെട്ടുകെട്ടിച്ച അന്യസംസ്ഥാന ഭാഗ്യക്കുറി മാഫിയ തലവന്‍ സാന്റിയാഗോ മാര്ട്ടിന് വീണ്ടും കേരളത്തിലെത്തിയത് സര്‍ക്കാരില്‍ സ്വാധീനമുള്ള ഉന്നതന് വഴി.മാര്‍ട്ടിനെ ഹി...
ഈ പാപമൊക്കെ എവിടെ കൊണ്ട് തീര്‍ക്കും മോനെ: തന്നെ ഇടിച്ച് വീഴ്ത്തി മാല പൊട്ടിച്ച യുവാവിനോട് പോലീസ് സ്റ്റേഷനില്‍ വെച്ച് വയോധിക
29 July 2017
'എനിക്കുമുണ്ട് മോനേ രണ്ടുമക്കള്‍. എന്തോരം ബുദ്ധിമുട്ടിയാ ഞാന്‍ അവരെ വളര്‍ത്തിയത്. നിനക്ക് ഇത്രയും തണ്ടും തടിയുമില്ലേ ജീവിക്കാന്‍. എന്നോടിതു ചെയ്തത് എന്തിനാടാ? 67 വയസില്ലേ ഈ അമ്മയ്ക്ക്...' വീ...
പള്‍സര്‍ സുനി കാവ്യാ ദിലീപ് കുടുംബത്തിന്റെ ഉറ്റ സുഹൃത്തെന്ന് കണ്ടെത്തല്‍
29 July 2017
കാവ്യാ മാധവന്റെയും ദിലീപിന്റെയും കുടുംബ സുഹൃത്താണ് പള്‍സര്‍ സുനിയെന്ന് പോലീസ് കണ്ടെത്തി. പള്‍സര്‍ സുനിയെ ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായക തെളിവുകള്‍ പോലീസിന് ലഭിച്ചത്.പള്‍സര്‍ സുനി കാവ്യയുടെ െ്രെഡവറായിര...
ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി പൊലീസ് കസ്റ്റഡിയിലെന്ന് സൂചന
29 July 2017
ദിലീപില്‍ വഴിമുട്ടിയ ബാക്കി കഥ അപ്പുണ്ണി പറയുമോ. നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി പൊലീസ് കസ്റ്റഡിയിലെന്ന് സൂചന. കേരളത്തിന് പുറത്തു നിന്ന് ഇയാളെ പിടികൂടിയ ശേഷം രഹസ്യകേന്ദ്രത്...
കോഴിക്കോട് എന്‍ഐടിയില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ചു
29 July 2017
കോഴിക്കോട് എന്‍ഐടിയില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി .ഒന്നാം വര്‍ഷ ബി ടെക് പ്രൊഡക്ഷന്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ആന്ധ്രാപ്രദേശ് സ്വദേശി ഗൊല്ല രാമകൃഷ്ണപ്രസാദ് (17) ആ...