KERALA
കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിൽ കളിയാട്ടത്തിനിടെയുള്ള വെടിക്കെട്ടപകടത്തിൽ നിരവധിയാളുകൾക്ക് പരിക്കേറ്റ സംഭവം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു
ഹൈക്കോടതി വിധി തള്ളി അത്‌ലറ്റിക്ക് ഫെഡറേഷന്‍;പൊട്ടിക്കരഞ്ഞ് ചിത്ര
29 July 2017
ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിനുള്ള ടീമില്‍ പി.യു ചിത്രയെ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്ന് അത്‌ലറ്റിക്‌സ് ഫെഡറേഷന്‍. തങ്ങളുടെ വാദം കേള്‍ക്കാതെയാണ് കോടതി ഉത്തരവെന്നും ഇക്കാര്യം കേരള ഹൈക്കോടതിയെ അറിയ...
നഴ്‌സിനെ ആശുപത്രി മുറിയിൽ പൂട്ടിയിട്ടു പീഡിപ്പിച്ചു ഗർഭിണിയാക്കി; 52കാരനായ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ
29 July 2017
നഴ്‌സിനെ ആശുപത്രിയിലെ മുറിയിൽ പൂട്ടിയിട്ടു പീഡിപ്പിച്ചു ഗർഭിണിയാക്കിയ സെക്കൂരിറ്റി ജീവനക്കാരനെ അറസ്റ്റ് ചെയ്തു കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സിനെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ...
പത്തനാപുരത്ത് പെണ്‍കുട്ടി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍
29 July 2017
പത്തനാപുരത്ത് പെണ്‍കുട്ടിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പിറവന്തൂര്‍ വെട്ടിത്തിട്ട നല്ലകുളം കരിമൂട്ടില്‍ ബിജു-ബീന ദമ്പതികളുടെ മകള്‍ പതിനാറുകാരിയായ റിന്‍സി ബിജുവിനെയാണ് മരിച്ച നിലയില്‍ കിടപ...
നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ സിദ്ദിഖിനെ ചോദ്യം ചെയ്യുമെന്ന് സൂചന; ദിലീപുമായുള്ള അടുത്ത സൗഹൃദവും ബിസിനസ് ഇടപാടുകളും പോലീസ് നിരീക്ഷണത്തിൽ
29 July 2017
നടിയേ അക്രമിച്ച കേസിൽ വമ്പൻ സ്രാവ് ഇനിയും ഉണ്ടെന്ന് പറഞ്ഞ പൾസർ സുനിയുടെ മൊഴി അക്ഷരാർഥത്തിൽ ശരിയായി വരുന്നു. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ സിദ്ദിഖ് സംശയത്തിന്റെ നിഴലിൽ. സിദ്ദിഖിനെ പോലീസ...
ആക്രമണം തടയാന്‍ ശ്രമിച്ച പൊലീസുകാരന് ലഭിച്ചത് പാരിതോഷികം
29 July 2017
തിരുവനന്തപുരത്ത് ബി.ജെ.പി ഓഫീസിനു നേരെയുണ്ടായ അക്രമം തടയാന്‍ ശ്രമിച്ച പൊലീസുകാരന് ഐ.ജി മനോജ് എബ്രഹാം 5000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയ...
സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം
29 July 2017
ഷൊര്‍ണ്ണൂരിനും വള്ളത്തോള്‍ നഗറിനുമിടയില്‍ ട്രാക്ക് നന്നാക്കുന്നതിനാല്‍ ശനിയാഴ്ച മുതല്‍ ആഗസ്റ്റ് 4 വരെ സംസ്ഥാനത്ത് ട്രെയിനുകള്‍ക്ക് നിയന്ത്രണമുണ്ടാകും. എറണാകുളത്തുനിന്ന് പാലക്കാട്ടേക്കുള്ള മെമു റദ്ദാക്...
പ്രായപൂര്‍ത്തിയാകാത്ത പെൺ മക്കളെ തൃശ്ശൂരിലെ ലോഡ്ജ് മുറിയിൽ കാമുകന്‍ പലതവണ ബലാത്സംഗത്തിനിരയാക്കുന്നത് കണ്ട് രസിച്ച അമ്മയ്ക്ക് ജീവപര്യന്തം
29 July 2017
പ്രായപൂര്‍ത്തിയാകാത്ത മാനസിക വളര്‍ച്ചയെത്താത്ത മൂത്ത പെണ്‍കുട്ടിയെയും പന്ത്രണ്ടുകാരിയായ അനുജത്തിയെയും മധ്യവയസ്‌കന്റെ കാമപ്പേക്കൂത്തിനു വിട്ടുകൊടുത്ത അമ്മയും കാമുകനും മരണംവരെ കഠിന തടവിനു വിധിച്ച് തൃശൂര...
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഇന്ന് ഹാജരായേക്കും; പ്രതീക്ഷയോടെ അന്വേഷണ സംഘം
29 July 2017
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഇന്നു ചോദ്യം ചെയ്യലിനു ഹാജരായേക്കും. അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. അതേസമയം പള്‍സര്‍ സുനിക്കു കത്ത് എഴ...
അന്യസംസ്ഥാന ലോട്ടറി വിറ്റാല്‍ ഏജന്റുമാരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്ന് ധനമന്ത്രി
29 July 2017
കേരള ലോട്ടറി ഏജന്റുമാര്‍, അന്യസംസ്ഥാന ലോട്ടറി വില്‍പന നടത്തിയാല്‍ ഇവരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നത് അടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നു ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. കേരള ലോട്ടറി വില്‍ക...
പോലീസ് നീക്കം അതീവ രഹസ്യം : നടിയെ ആക്രമിച്ചതിന് പിന്നില്‍ ഒരു പ്രമുഖ നടനുകൂടി പങ്ക് വ്യക്തമാകുന്നു
29 July 2017
കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനെ കൂടാതെ മലയാളത്തിലെ ഒരു പ്രമുഖ നടനുകൂടി പങ്കുണ്ടെന്ന സൂചന പോലീസിന് ലഭിച്ചു. നാളുകളായി ഇദ്ദേഹത്തെ പോലീസിന് സംശയമുണ്ടെങ്കിലും ചില നിര്‍ണ്ണായക തെളിവുകള്‍ ല...
അമ്മത്തൊട്ടിലില്‍ ഒരാഴ്ചയ്ക്കിടെ ഉപേക്ഷിച്ചത് മൂന്ന് നവജാത ശിശുക്കളെ
28 July 2017
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ കഴിഞ്ഞ ആഴ്ചയില്‍ മൂന്ന് നവജാതശിശുക്കളെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ലഭിച്ചു. തിരുവനന്തപുരത്ത് അമ്മത്തൊട്ടില്‍ സ്ഥാപിച്ചതിന് ശേഷം ഇത് ആദ്യമായാണ് അടുത്തടുത്ത ...
ദിലീപിന്റെ തൊടുപുഴയിലെ ഭൂമി റവന്യു അധികൃതര്‍ അളന്ന് തിട്ടപ്പെടുത്തി, നിയമം ലംഘിച്ചതായി പ്രാഥമിക പരിശോധനയില്‍
28 July 2017
നടന്‍ ദിലീപിന്റെ തൊടുപുഴയിലെ ഭൂമിയില്‍ റവന്യു വകുപ്പ് അധികൃതര്‍ പരിശോധന നടത്തി. തൊടുപുഴ തഹസീല്‍ദാറുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ദിലീപിന് തൊടുപുഴയില്‍ നാലേക്കറോളം സ്ഥലമുണ്ട്. അഞ്ച് വര്‍ഷം മുമ്പാ...
അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പി.യു. ചിത്രയെ പങ്കെടുപ്പിക്കണമെന്ന കോടതി വിധി സ്വാഗതാര്‍ഹമെന്ന് മുഖ്യമന്ത്രി
28 July 2017
ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പി.യു. ചിത്രയെ പങ്കെടുപ്പിക്കണമെന്ന ഹൈക്കോടതി വിധി സ്വാഗതാര്‍ഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത...
സുപ്രീം കോടതി ഇടപെട്ടു; ഇനി വേണ്ടത് വ്യാജ പീഡനാരോപണം ഉന്നയിക്കുന്നവര്‍ക്ക് ഒരു മറുമരുന്ന്
28 July 2017
ഗാര്‍ഹിക പീഡന നിയമത്തിന്റെ പേരില്‍ ഭര്‍ത്താവിനെയും ഭര്‍തൃ ബന്ധുക്കളെയും പ്രതികളാക്കി ഭാര്യ നല്‍കുന്ന പരാതിയില്‍ ഭര്‍ത്താവിനെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്യുന്നത് സുപ്രീം കോടതി തടഞ്ഞതോടെ പുതിയ ഒരു നിയ...
എങ്കിലും മിസ്റ്റര്‍ നിതീഷ് ഇതിത്തിരി ക്രൂരമായിപ്പോയി : വീരന്‍ ഇടതുപാളയത്തിലേക്ക്
28 July 2017
നിതീഷ് കുമാര്‍ ബി ജെ പി യില്‍ ചേക്കേറിയതോടെ ജെ.ഡിയു വിടാന്‍ നിര്‍ബന്ധിതനാവുന്ന എം.പി.വീരേന്ദ്രകുമാര്‍ ഇടതു മുന്നണിയില്‍ ചേക്കേറുമെന്ന് ഉറപ്പായി. ഇല്ലെങ്കില്‍ രാജ്യസഭാംഗത്വം തെറിക്കുമെന്ന വീരന്റെ ഭയമാണ...