KERALA
കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിൽ കളിയാട്ടത്തിനിടെയുള്ള വെടിക്കെട്ടപകടത്തിൽ നിരവധിയാളുകൾക്ക് പരിക്കേറ്റ സംഭവം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു
"ഹൈക്കോടതി ചിത്രയോടൊപ്പം" പി യു ചിത്രയെ ലോകമീറ്റില്‍ പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി
28 July 2017
വിവാദങ്ങള്‍ക്ക് താല്‍കാലിക വിട. പി യു ചിത്രയെ ലോക അത്‌ലറ്റിക്ക് മീറ്റില്‍ പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. ലോക അത്‌ലറ്റിക് മീറ്റിനുള്ള ടീമില്‍ ചിത്രയെ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി ആവശ്യപ്പ...
മുന്നറിയിപ്പു നൽകിയിരുന്നു: ഇന്റലിജൻസ് മേധാവി
28 July 2017
തലസ്ഥാന നഗരിയിൽ രാഷ്ട്രീയ സംഘർഷമുണ്ടാകുമെന്നു മുന്നറിയിപ്പു നൽകിയിരുന്നതായി ഇന്റലിജൻസ് മേധാവി മുഹമ്മദ് യാസിൻ. ഇന്നലെ രാത്രി ഒൻപതു മണിക്കു തന്നെ പൊലീസിനു രേഖാമൂലം റിപ്പോർട്ട് നൽകിയിരുന്നു. പാർട്ടി ഓഫിസ...
'ഒരു സാധാരണ പെണ്‍കുട്ടി ഡേറ്റ് ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ പുരുഷന്മാരെ ഞാന്‍ ഡേറ്റ് ചെയ്തിട്ടുണ്ട്' രഞ്ജിനി ഹരിദാസ്
28 July 2017
ചാനല്‍ അവതാരകര്‍ക്കിടയിലെ സൂപ്പര്‍ സ്റ്റാറായ രഞ്ജിനി ഹരിദാസ് തുറന്നുപറയുന്നു. സാമൂഹികപ്രശ്‌നങ്ങള്‍ക്കെതിര ഉയരുന്ന ഈ ശബ്ദം വിവാദങ്ങളുടെ നിത്യതോഴി കൂടിയാണ്. ഇന്ന് ആ പേര് കേള്‍ക്കുന്നില്ല. ഏഷ്യാനെറ്റില്‍...
ഫെയ്‌സ്ബുക്കിലെ എനിക്കെന്തു ശോഭ !
28 July 2017
ആധുനിക മനുഷ്യന്‍ ജീവിക്കുന്നത് ഫേസ്ബുക്കിലാണെന്നു പറയാം. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും ഫെയ്‌സ്ബുക്കാണവന്റെ ജീവശ്വാസം. എന്നാല്‍ ഫെയ്മസാകുമ്പോഴത്തെ ചില ശരികേടുകള്‍ കാണാം. ഫെയ്‌സ്ബുക്കിലെ ഞാന്‍ ശരിക്കുള്ള എ...
"ഫ്രീക്കന്മാർക്ക് ലൈക്കടിച്ച് സാറാജോസഫ് " ഫ്രീക്കന്മാരുടേത് ഫാഷന്‍ ഭ്രമം മാത്രമല്ല ,വ്യവസ്ഥയോടുള്ള കലഹം കൂടിയാണ്.
28 July 2017
പോലീസ് മർദ്ദനത്തിൽ മനംനൊന്ത് ആത്മഹത്യചെയ്ത വിനായകനുവേണ്ടി തൃശൂരിൽ ഊരാളി സംഘടിപ്പിക്കുന്ന സമ്മേളനത്തെ അനുകൂലിച്ച് പ്രശസ്തസാഹിത്യകാരി സാറാജോസഫ് . ഫെയ്‌സ്ബുക്കിലൂടെയാണ് സാറാജോസഫ് തന്റെ പ്രതികരണം അറിയിച്ച...
ഞങ്ങള്‍ക്കുറപ്പായിരുന്നു; അറസ്റ്റുകള്‍ നടന്നതോടെ സത്യം തെളിഞ്ഞെന്ന് നടിയുടെ സഹോദരന്‍
28 July 2017
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ വമ്പന്‍മാരുടെ അറസ്‌റ്റോടെ സത്യം തെളിഞ്ഞെന്ന് നടിയുടെ സഹോദരന്‍. കേസ് സിബിഐയ്ക്ക് വിടണമെന്ന് സമ്മര്‍ദ്ദം ഉണ്ടായിരുന്നു. എന്നാല്‍ കേരള പോലീസില്‍ വിശ്വാസമായിരുന്നെ...
ബിജെപി ഓഫീസ് ആക്രമണം; ഐപി ബിനു അടക്കം 4 പേര്‍ അറസ്റ്റില്‍
28 July 2017
ബിജെപി ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് സിപിഐഎം കൗണ്‍സിലര്‍ ഐപി ബിനു കസ്റ്റഡിയില്‍. എസ്എഫ്‌ഐ നേതാവ് പ്രതിന്‍ സാജി കൃഷ്ണയും ഇക്കൂട്ടത്തിലുണ്ട്. പിടിയിലായത് യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് സെന്ററിന് സമീപത്ത...
അപ്പുണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി; ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം
28 July 2017
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്‍റെ മാനേജർ അപ്പുണ്ണി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അപ്പുണ്ണി സമർപ്പിച്ച മുൻകൂർ ജാമ്യഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്. മുൻകൂർ ജാമ്യം നൽകുന്ന...
ഐപി ബിനുവിനെ അറസ്റ്റ് ചെയ്യാന്‍ ഡിജിപിക്ക് പിണറായിയുടെ നിര്‍ദ്ദേശം; കൗണ്‍സിലറിന്റെ പ്രവൃത്തി സര്‍ക്കാരിന് കളങ്കമുണ്ടാക്കിയെന്ന് വിലയിരുത്തല്‍
28 July 2017
ബിജെപി ഓഫീസ് ആക്രമണത്തിന് നേതൃത്വം നല്‍കിയ കൗണ്‍സിലര്‍ ഐപി ബിനു കുടുക്കിലേക്ക്. ബിനുവിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. ഇന്ന് പുലര്‍ച്ചെ ബിജെപി സ...
യുവ നടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍ അടക്കം നാലുപേര്‍ക്കെതിരെ വനിത സംഘടന
28 July 2017
യുവ നടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍ അടക്കം നാലുപേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. ഹണീ ബീ ടുവിന്റെ സെറ്റില്‍ വച്ച് സംവിധായകന്‍ ജീന്‍ പോള്‍ ലാലും നടന...
ആതിരക്ക് ഇസ്ലാമിനെകുറിച്ച് പഠിക്കാന്‍ കോടതി അനുമതി: ആശങ്കകള്‍ക്ക് വിരാമം
28 July 2017
കാസര്‍ഗോഡ് ഉദുമയില്‍ നിന്നും കാണാതായ ആതിരയെ ഹൊസ്ദുര്‍ഗ്ഗ് കോടതിയില്‍ ഹാജരാക്കി. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ അനുവദിക്കണമെന്ന ആതിരയുടെ ആവശ്യം കോടതി അംഗീകരിച്ചു.ജൂലായ് പത്തിന് വീടു വിട്ട ഉദുമ കരിപ്പോ...
ഊണും ഉറക്കവുമില്ലാതെ കാവ്യയ്ക്ക് പിന്നാലെ പോലീസ് പായുന്നത് ചുമ്മാതൊന്നുമല്ല...
28 July 2017
നടി ആക്രമിക്കപ്പെട്ട കേസിൽ പോലീസ് കാവ്യയുടെ പിന്നാലെ പോകുന്നത് കാവ്യയെ പ്രതിയാക്കാനാണോ എന്ന സംശയം എല്ലാവരിലും ഉണ്ടെങ്കിലും അത് ശരിയല്ലെന്നാണ് നിയമ വൃത്തങ്ങൾ കരുതുന്നത്. ഗുരുതരമായ കുറ്റകൃത്യമാണ് ദിലീപ...
നടി കാവ്യ മാധവനെ വീണ്ടും ചോദ്യംചെയ്യാനൊരുങ്ങി അന്വേഷണസംഘം
28 July 2017
നടി ആക്രമിക്കപ്പെട്ട കേസില്‍ നടി കാവ്യാ മാധവനെ അന്വേഷണസംഘം വീണ്ടും ചോദ്യംചെയ്യുമെന്ന് സൂചന. കേസിലെ മുഖ്യ പ്രതിയായ പള്‍സര്‍ സുനി കാവ്യയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ െ്രെഡവറായി എത്തിയതിന്റെ തെളിവുകള്‍ അന്വ...
അക്രമികളുടെ കയ്യില്‍ പലതുമുണ്ട്; രാത്രി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ആ പാവങ്ങളുടെ കയ്യിലോ ? .. കയ്യും കെട്ടി നോക്കി നിന്നതിന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
28 July 2017
അവര്‍ക്കും ഒരു കുടുംബമുണ്ട് മക്കളുണ്ട്. പോലീസുകാര്‍ക്കെതിരെ നടപടിയെടുത്ത് മുഖം രക്ഷിക്കുന്ന സര്‍ക്കാര്‍ കാണാത്തതോ അവരുടെ ദുരിതം. അക്രമികള്‍ക്ക് ചെറുക്കാന്‍ കയ്യില്‍ പലതുമുണ്ട് രാത്രി ഡ്യൂട്ടിക്ക് നിയോ...
ദിലീപ് ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ചെന്ന് കണ്ടെത്തല്‍; കര്‍ശന നടപടിക്കൊരുങ്ങി സര്‍ക്കാര്‍
28 July 2017
റിയല്‍ എസ്‌റേറ്റ് ഇടപാടില്‍ ദിലീപിനെതിരെ കര്‍ശന നടപടിക്കൊരുങ്ങി സര്‍ക്കാര്‍. ദിലീപ് ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ചെന്ന് പ്രാഥമിക കണ്ടെത്തല്‍. സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. 5 ...