KERALA
കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിൽ കളിയാട്ടത്തിനിടെയുള്ള വെടിക്കെട്ടപകടത്തിൽ നിരവധിയാളുകൾക്ക് പരിക്കേറ്റ സംഭവം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു
ജൂനിയർ വിദ്യാർത്ഥിക്കൊപ്പം ഇരുന്ന് വെള്ളമടിച്ച് പൂസായി പെൺകുട്ടികൾ, ക്ലാസ് റൂമിലെത്തിയ ടീച്ചര്‍മാര്‍ കണ്ടത് കാലുറയ്ക്കാത്ത പെണ്‍കുട്ടികളെ
27 July 2017
വയനാട് പുല്‍പ്പള്ളി പഴശിരാജ കോളജിലെ രണ്ട് രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനികളും മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയുമാണ് ക്ലാസ് മുറിയിലിരുന്ന് മദ്യപിച്ച് പൂസായത്. കോളജ് ഹോസ്റ്റലില്‍ താമസിച്ച് പ...
തേന്‍മാവിന്‍ കൊമ്പത്തിലെ നടിക്ക് ദാരുണാന്ത്യം
27 July 2017
തേന്‍മാവിന്‍ കൊമ്പത്തില്‍ മോഹന്‍ലാലിനും നെടുമുടി വേണുവിനുമൊപ്പം സ്‌ക്രീന്‍ പങ്കിട്ട നടി സി.പി.ഖദീജ വിടവാങ്ങി. 77 വയസ്സായിരുന്നു. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരിക്കവെയായിരുന്...
സംഭവദിവസം താരം കാവ്യയേയും ദിലീപിനെയും വിളിച്ചു; പോലീസ് ഗായികയെ വീണ്ടും ചോദ്യം ചെയ്‌തേക്കും
27 July 2017
യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഡാലോചനയില്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്ന ദിലീപുമായോ ഭാര്യയും നടിയുമായ കാവ്യയുമായോ ഒരു തരത്തിലുമുള്ള സാമ്പത്തിക ബന്ധവും ഇല്ലെന്ന് പറയുമ്പോഴും ഗായിക റിമി ടോമിയെ കുരു...
കേരളാ പോലീസിന്റെ കണ്മുന്‍പില്‍ വെച്ച് മോഷ്ട്ടാക്കള്‍ കവര്‍ന്നത് 20 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണ്‍ ; സംഭവം തിരുവനന്തപുരത്ത് (വീഡിയോ)
27 July 2017
തിരുവനന്തപുരത്ത് മൊബൈല്‍ ഷോപ്പില്‍ വന്‍ കവര്‍ച്ച. തിരുവനന്തപുരം ഓവര്‍ ബ്രിഡ്ജിലുള്ള മൊബൈല്‍ ഷോപ്പിലാണ് കവര്‍ച്ച നടന്നത്. 16,66000 രൂപ മൂല്യമുള്ള മൊബൈല്‍ ഫോണുകളും 1,91000 രൂപയുമാണ് മോഷണം പോയത്. വ്യാഴാഴ...
കാവ്യയുടെ വാദം പൊളിച്ചടുക്കി അന്വേഷണ സംഘം; കാവ്യയും പൾസർ സുനിയും ഒരു വാഹനത്തില്‍ യാത്ര ചെയ്തതിന്റെ നിര്‍ണായക തെളിവ് പോലീസിന്
27 July 2017
നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ സംഘത്തിന് നിർണായക തെളിവുകൾ ലഭിച്ചതായി പുതിയ റിപ്പോർട്ടുകൾ. കാവ്യയും പള്‍സര്‍ സുനിയും ഒരു വാഹനത്തില്‍ യാത്ര ചെയ്തതിന്റെ നിര്‍ണായക തെളിവ് പോലീസിന് കിട്ടിക്കഴിഞ്ഞു. നടി...
നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു
27 July 2017
വടക്കന്‍ കശ്മീരിലെ നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു. ബന്ദിപ്പോറ ജില്ലയിലെ ഗുറെസ് മേഖലയിലായിരുന്നു സംഭവം. നിയന്ത്രണ രേഖയില്‍ അസ്വഭാവിക നീക്കം ശ്രദ്ധയില്‍പ്...
സിനിമയില്‍ നായികാ വേഷം വാഗ്ദാനം ചെയ്ത് പുതുമുഖ നടിയെ പീഡിപ്പിച്ചു; തൃശൂരില്‍ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍
27 July 2017
സിനിമയില്‍ നായികാ വേഷം വാഗ്ദാനം ചെയ്ത് ദന്തഡോക്ടറായ യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. സിനിമയില്‍ റോള്‍ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും 33 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്‌തെന്നാണ് ...
കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് അനുകൂല തീരുമാനമെടുക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
27 July 2017
തോറ്റുകൊടുക്കാന്‍ മനസ്സില്ല ഞങ്ങള്‍ക്ക്. വില കൊടുത്തു വാങ്ങിയ തീറാധാര ഭൂമി വനംവകുപ്പ് അന്യായമായി പിടിച്ചെടുത്തതിനെതിരേ കാഞ്ഞിരത്തിനാല്‍ കുടുംബം നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഇനി ഓഗസ്റ...
ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശം: സെന്‍കുമാറിനെതിരെ അന്വേഷണം; നടപടി വിമന്‍ ഇന്‍ കളക്ടീവിന്റെ പരാതിയില്‍
27 July 2017
സെന്‍കുമാര്‍ പിടിച്ച പുലിവാല്‍. കനത്ത നടപടിക്ക് പോലീസും സര്‍ക്കാരും. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയ മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ അന്വേഷണം തുടങ്ങി. എഡിജിപി. ബി. ...
വിന്‍സെന്റ് എം എല്‍എയുടെ അറസ്റ്റ്: 2 താലൂക്കുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
27 July 2017
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പീഡനക്കേസില്‍ എം.വിന്‍സെന്റ് എം.എല്‍.എയുടെ അറസ്റ്റിനെ തുടര്‍ന്ന് പ്രദേശത്ത് എല്‍.ഡി.എഫ് യു.ഡി.എഫ് സംഘര്‍ഷം ...
സല്‍മാന്‍ഖാന്റെ ഷേര ടീം പോലെ ദിലീപിന്റെ വീടിനും, സ്ഥാപനങ്ങള്‍ക്കും സുരക്ഷക്കായി ചെന്നൈയില്‍ നിന്നും ബൗണ്‍സേര്‍സ്; ഭയക്കുന്നത് പോലീസിനെ
27 July 2017
വിവാദങ്ങള്‍ തുടര്‍ക്കഥയായതോടെ സല്‍മാന്‍ഖാന്റെ സുരക്ഷക്കായി നിയോഗിക്കപ്പെട്ട ഷേര ടീമിനെപ്പോലെ ദിലീപിന്റെ വീടിനും സ്ഥാപനങ്ങള്‍ക്കും സുരക്ഷ ഒരുക്കി ബൗണ്‍സേര്‍സ്. ദിലീപിന്റെ വീടിനും, സ്ഥാപനങ്ങള്‍ക്കും സു...
മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം ഓര്‍മ്മയായിട്ട് ഇന്ന് രണ്ടുവര്‍ഷം
27 July 2017
മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം ഓര്‍മ്മയായിട്ട് ഇന്ന് രണ്ടുവര്‍ഷമാകുന്നു. രാജ്യം അഭിമാനം കൊണ്ട ശാസ്ത്രജ്ഞനില്‍ നിന്നും രാജ്യത്തിന്റെ പരമാധികാര പദവിയിലെത്തിയപ്പോഴും, ലാളിത്യവും വിനയവും കൊണ്ട് ജന...
ദിലീപിനെ ആലുവ സബ് ജയിലിൽ നിന്നും ഉടൻ മാറ്റിയേക്കും; സബ് ജയിൽ സൂപ്രണ്ട് ഉൾപ്പെടെയുള്ളവർ ദിലീപിനെ വഴിവിട്ട് സഹായിക്കുന്നു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം
27 July 2017
ജയിലിൽ ദിലീപ് വി ഐ പി യായി പരിഗണിക്കപ്പെടുന്നു എന്ന വാർത്ത പുറത്തു വന്നതിന് പിന്നാലെയാണ് ദിലീപിനെ ജയിൽ മാറ്റാൻ സർക്കാർ ആലോചിക്കുന്നത്. ദിലീപിനെ കാണാൻ അനിയനൊപ്പമെത്തിയ സുഹൃത്തിന് അനുവാദം നൽകിയതും വിവാദ...
കോവളം കൊട്ടാരം സ്വകാര്യ റിസോര്‍ട്ടിന് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം
27 July 2017
കോവളം കൊട്ടാരം സ്വകാര്യ റിസോര്‍ട്ടിന് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഉടമസ്ഥാവകാശം സര്‍ക്കാരില്‍ നിലനിര്‍ത്തിക്കൊണ്ടാകും ഭൂമി കൈമാറുന്നത്. പ്രമുഖ വ്യവസായി രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള ആര്‍.പി ...
അനന്തരം എം എല്‍ എ വിന്‍സെന്റിന് കോണ്‍ഗ്രസുകാര്‍ പണികൊടുത്തു
27 July 2017
ഒടുവില്‍ കോണ്‍ഗ്രസുകാര്‍ തന്നെ എം.വിന്‍സെന്റ് എം എല്‍ എക്ക് പണി കൊടുത്തു. വിന്‍സെന്റ് എം എല്‍ എ യെ സഹായിക്കാനാണെന്ന വ്യാജേന ചില കോണ്‍ഗ്രസുകാര്‍ നടത്തിയ സമരപരിപാടികളാണ് വിന്‍സെന്റിന് ജാമ്യം നിഷേധിക്കാന...