KERALA
കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിൽ കളിയാട്ടത്തിനിടെയുള്ള വെടിക്കെട്ടപകടത്തിൽ നിരവധിയാളുകൾക്ക് പരിക്കേറ്റ സംഭവം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു
രാജ്യസഭാ തെരഞ്ഞെടുപ്പ്; യെച്ചൂരി മത്സരിക്കണം-വി.എസ്,മത്സരിക്കണ്ട-പിണറായി;എല്.ഡി.എഫില് ഭിന്നത തുടരുന്നു
25 July 2017
രാജ്യസഭയിലേക്ക് സി.പി.ഐ.എം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി വീണ്ടും മത്സരിക്കുന്നതിനെ തുറന്നെതിര്ത്ത് മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത്. യെച്ചൂരി വീണ്ടും മത്സരിക്കരുതെന്ന് പിണറായി അഭിപ്രായപ്പെട്...
കോവളം എം.എല്.എ എം വിന്സന്റിനെ പൊലീസ് കസ്റ്റഡിയില് വിട്ടു
25 July 2017
ലൈംഗികാരോപണ കേസില് അറസ്റ്റിലായ കോവളം എം.എല്.എ എം വിന്സന്റിനെ പൊലീസ് കസ്റ്റഡിയില് വിട്ടു. ഒരു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയാണ് കോടതി നല്കിയത്. നെയ്യാറ്റിന്കര കോടതിയുടേതാണ് ഉത്തരവ്. എം.എല്.എയുടെ ...
ചില പാഴ്ച്ചെടികളെ പിഴുതെറിഞ്ഞു,ഇത്തിള്ക്കണ്ണികള് ഇനിയുമുണ്ടെങ്കില് അവയെയും ഇല്ലാതാക്കും: കുമ്മനം രാജശേഖരന്
25 July 2017
മെഡിക്കല് കോഴ വിവാദം ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിരിക്കെ പ്രവര്ത്തകര്ക്ക് പാര്ട്ടി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് കത്തയച്ചു. കേന്ദ്ര ഭരണത്തിന്റെ തണലില് പാര്ട്ടിയില് ചില പാഴ്ച്ചെടികള്...
ഗായികയും അവതാരകയുമായ റിമി ടോമിയെ അന്വേഷണസംഘം ഉടന് ചോദ്യം ചെയ്യും; വിദേശയാത്രകള് റദ്ദാക്കാന് നിര്ദേശം
25 July 2017
നടി ആക്രമിക്കപ്പെട്ട സംഭവത്തില് ഗായികയും അവതാരകയുമായ റിമി ടോമിയെ അന്വേഷണസംഘം ഉടന് ചോദ്യം ചെയ്യും. കേസിലെ ഗൂഢാലോചനകുറ്റത്തില് ജയിലില് കഴിയുന്ന ദിലീപുമായി റിമി ടോമിക്ക് അടുത്തബന്ധമാണുള്ളത്. ഇരുവരും ...
ഇനിയും വന് സ്രാവുകള് പിടിയിലാകാനുണ്ടെന്ന് പള്സര് സുനി
25 July 2017
കൊച്ചിയില് യുവനടിയെ ആക്രമിച്ച കേസില് ഇനിയും സ്രാവുകള് പിടിയിലാകാനുണ്ടെന്നു കേസിലെ മുഖ്യപ്രതി പള്സര് സുനി മാധ്യമങ്ങളോടു പറഞ്ഞു. ഇനിയും വന് സ്രാവുകളുണ്ട്. ഞാന് കള്ളം പറയില്ല. വ്യക്തമായ തെളിവുകള്...
ദിലീപിന്റെ റിമാന്ഡ് നീട്ടി
25 July 2017
യുവനടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന കേസില് നടന് ദിലീപിന്റെ കസ്റ്റഡി കാലവധി നീട്ടി. ഓഗസ്റ്റ് എട്ട് വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി. വീഡിയോ...
തമിഴ്നാട്ടില് വന്ദേമാതരം നിര്ബന്ധമാക്കി മദ്രാസ് ഹൈക്കോടതി
25 July 2017
തമിഴ്നാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്ക്കാര് ഓഫീസുകളിലും ദേശീയ ഗീതമായ വന്ദേമാതരം നിര്ബന്ധമാക്കി. മദ്രാസ് ഹൈക്കോടതിയുടേതാണ് ഉത്തരവ്. ആഴ്ചയില് ഒരു ദിവസമെങ്കിലും വന്ദേമാതരം ആലപിക്കാനാണ് ...
പിഡിപി ബുധനാഴ്ച പ്രഖ്യാപിച്ച ഹര്ത്താല് പിന്വലിച്ചു
25 July 2017
ബുധനാഴ്ച സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്ത്താല് പിഡിപി പിന്വലിച്ചു. ഹര്ത്താല് വേണ്ടെന്ന് പിഡിപി ചെയര്മാന് അബ്ദുള് നാസര് മഅദനി ആവശ്യപ്പെട്ടതിനെ തുടര്ന്നാണ് തീരുമാനം.മഅദനിയെ മകന്റെ വിവാഹത്...
പ്രണയം നിരസിച്ച വിദ്യാര്ത്ഥിനിയെ നടുറോഡില് വെട്ടിവീഴ്ത്തി
25 July 2017
പ്രണയം നിരസിച്ച നേഴ്സിങ് വിദ്യാര്ത്ഥിനിയെ നടുറോഡില് വാക്കത്തിക്കു വെട്ടി വീഴ്ത്തിയ യുവാവ് അറസ്റ്റിലായി . കൂത്താട്ടുകുളം സ്വദേശി ജിബു സ്കറിയയാണ് പിടിയിലായത്. പെണ്കുട്ടിയെ വെട്ടിയ ശേഷം ഒളിവില് പോയ...
ഒടുവില് ലാല് ജൂനിയറും ശ്രീനാഥ് ഭാസിയും: സിനിമാക്കാര്ക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?
25 July 2017
സിനിമാക്കാര്ക്ക് എന്താണ് സംഭവിച്ചതെന്ന് ചിന്തിക്കുകയാണ് കേരളം. ദിലീപിന് പിറകെ സിനിമാക്കാര്ക്കെതിരായി നിരന്തരമായി കേസുകള് വരുന്നു. ഒരു നടിയുമായി ബന്ധപ്പെട്ട ചിത്രം പുറത്തുവിട്ട ചെറുപ്പക്കാരനെതിരെ പോ...
തട്ടിക്കൊണ്ടു പോകാന് ശ്രമം: ബി.ജെ.പി നേതാവടക്കം ഏഴ് പേര് അറസ്റ്റില്
25 July 2017
പ്രമുഖ വ്യവസായിയും സാമൂഹ്യപ്രവര്ത്തകനുമായ ഡോ. കെ.ടി റബീയുള്ളയെ തട്ടിക്കൊണ്ടു പോകാന് ശ്രമിച്ച കേസില് ബി.ജെ.പി നേതാവടക്കം ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ന്യൂനപക്ഷമോര്ച്ചയുടെ ദേശീയ വൈസ് പ്രസിഡന്റ് അ...
തൃശൂര് ബാലാശ്രമത്തില് നിന്ന് കാണാതായത് അഞ്ച് പെണ്കുട്ടികളെ
25 July 2017
തൃശൂര് മായന്നൂരിലെ തണല് ബാലാശ്രമത്തില് നിന്ന് അഞ്ച് പെണ്കുട്ടികളെ കാണാതായി. ഇന്ന് രാവിലെയാണ് പെണ്കുട്ടികളെ കാണാതായത്. കാണാതായ കുട്ടികളില് രണ്ടുപേര് പ്രായപൂര്ത്തിയാകാത്തവരാണെന്ന് അധികൃതര് അറിയ...
ഹൈക്കോടതിയില് വഴിത്തിരിവായത് മഞ്ജു വാര്യരുടെ മൊഴി
25 July 2017
ദിലീപിന് ജാമ്യം നല്കേണ്ടതില്ലെന്ന ഹൈക്കോടതി തീരുമാനത്തെ സ്വാധീനിച്ചത് മുന് ഭാര്യയും നടിയുമായ മഞ്ജു വാര്യരുടെ മൊഴി. കാവ്യാ മാധവനും ദിലീപും തമ്മില് അഞ്ചു കൊല്ലമായി അടുപ്പത്തിലായിരുന്നു എന്നാണ് മഞ്ജു ...
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ മുന്ഭാര്യ മഞ്ജുവാര്യര് നല്കിയ മൊഴിയുടെ കൂടുതല് വിവരങ്ങള് പുറത്ത്
25 July 2017
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ മുന്ഭാര്യ മഞ്ജുവാര്യര് നല്കിയ മൊഴിയുടെ കൂടുതല് വിവരങ്ങള് പുറത്ത്. ദിലീപും കാവ്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തനിക്ക് വിവരങ്ങള് നല്കിയത്...
വിന്സെന്റ് എം.എല്.എയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും...
25 July 2017
കോവളം എം.എല്.എയുടെ എം. വിന്സന്റെ് ജാമ്യാപേക്ഷ നെയ്യാറ്റിന്കര മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. എം.എല്.എയെ കസ്റ്റഡിയില് വേണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം നല്കിയ അപേക്ഷയിലും കോടതി ഇന്ന് തീര...