KERALA
കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിൽ കളിയാട്ടത്തിനിടെയുള്ള വെടിക്കെട്ടപകടത്തിൽ നിരവധിയാളുകൾക്ക് പരിക്കേറ്റ സംഭവം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു
വിദ്യാര്ത്ഥികളുടെ യാത്രാനിരക്ക് വര്ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ്സുടമകള് സമരത്തിലേക്ക്
25 July 2017
വിദ്യാര്ത്ഥികളുടെ യാത്രാനിരക്ക് ഉള്പ്പെടെ വര്ദ്ധിപ്പിക്കണമെന്നാവാശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകള് അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു. ഇതിനായി തൃശൂരില് ചേര്ന്ന കേരള ബസ് ഓപറേറ്റേഴ്സ് കോണ്ഫെഡറേഷന് യ...
നടനും സംവിധായകനുമായ ലാലിന്റെ മകൻ ജീൻപോൾ ലാലിനെതിരെ കേസ്
25 July 2017
തന്റെ സിനിമയിലെ നായികയോട് ലൈംഗിച്ചുവയോടെ സംസാരിച്ചതിനെ തുടർന്ന് യുവസംവിധായകനെതിരെ പൊലീസ് കേസെടുത്തു. നടനും സംവിധായകനുമായ ലാലിന്റെ മകൻ ജീൻപോൾ ലാലിനെതിരെയാണ് കേസെടുത്തത്. ജീൻപോൾ ലാലിനെ കൂടാതെ നടൻ ശ്രീന...
ഒരു പുരുഷന് അവളുടെ മാനം നശിപ്പിച്ചപ്പോള് മറ്റൊരു പുരുഷന് അവള്ക്ക് ദൈവമായി; ഡോ. ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
25 July 2017
എത്ര പീഡന വാര്ത്തകളാണ് ദിനംപ്രതി പത്രങ്ങളിലൂടെയും ദൃശ്യ മാധ്യമങ്ങളിലൂടെയും നാം കാണുക. അച്ഛന് മകളെ പീഡിപ്പിക്കുന്നു, സഹോദരന് സഹോദരിയെ പീഡിപ്പിക്കുന്നു, കൂട്ടുകാരന് കൂട്ടുകാരിയെ പീഡിപ്പിക്കുന്നു. അങ...
കെഎസ്ആര്ടിസിയില് ഒറ്റഡ്യൂട്ടി 12 വര്ഷമായി ജോലി ചെയ്തുവന്ന എംപാനല് ജീവനക്കാരന് ആത്മഹത്യ ചെയ്തു
25 July 2017
കെ.എസ്.ആര്.ടി.സി. എംപാനല് ജീവനക്കാരന് ജോലി നഷ്ടപ്പെടുമെന്ന ആശങ്കയെത്തുടര്ന്ന് ജീവനൊടുക്കി. പാലോട് ഡിപ്പോയിലെ ജീവനക്കാരന് ഇളവട്ടം മുത്തുകാവ് പ്രഭ വിലാസത്തില് സുനില് കുമാറി (44)നെയാണ് ഇന്നലെ രാവി...
അടുത്ത ലക്ഷ്യം ശ്രീകുമാര് മേനോന്; സംയുക്തയും ഗീതുവും ചലച്ചിത്ര രംഗത്ത് ഉണ്ടായിരുന്നെങ്കില്...
25 July 2017
ദിലീപിനെതിരെ ഗുരുതര ആരോപണവുമായി ലിബര്ട്ടി ബഷീര്. സംയുക്താ വര്മ്മയും ഗീതു മോഹന്ദാസും ചലച്ചിത്ര രംഗത്ത് ഇപ്പോഴും ഉണ്ടായിരുന്നെങ്കില് ദിലീപിന്റെ ക്വട്ടേഷന് സംഘം അവരെ അപായപ്പെടുത്തിയേനെ എന്നും ലിബര്...
എല്ലാവരും കൈയ്യൊഴിഞ്ഞതോടെ സങ്കടം സഹിക്കാനാവാതെ ദിലീപ്
24 July 2017
വളരെ വേഗം ജാമ്യം കിട്ടി പുറത്തിറങ്ങി ജനങ്ങളുടെ മുമ്പില് സങ്കടം പറഞ്ഞ് തിരിച്ചുവരാമെന്ന് വിചാരിച്ച ദിലീപിന് പണി പാളി. ഇന്നത്തെ ഹൈക്കോടതി വിധിയോടെ ഉടനൊന്നും ജാമ്യം കിട്ടില്ലെന്നും ദിലീപിന് വ്യക്തമായി. ...
അന്വേഷണം ക്ലൈമാക്സിലേക്ക്... ദിലീപും മാഡം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ത്രീയുമാണ് കേസിലെ മുഖ്യ ആസൂത്രകരെന്ന് പോലീസ്
24 July 2017
കൊച്ചിയില് നടിയെ ആക്രമിച്ച കേസില് പോലീസ് അന്വേഷണം ക്ലൈമാക്സിലേക്ക്. ദിലീപും മാഡം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ത്രീയുമാണ് കേസിലെ മുഖ്യ ആസൂത്രകരെന്നാണ് പോലീസ് നിഗമനം. കേസിലെ ഗൂഢാലോചനയില് നടന് ദില...
എ.ടി.എമ്മില് ക്യാമറ സ്ഥാപിച്ച് കവര്ച്ച നടത്താന് ശ്രമിച്ച യുവാവ് അറസ്റ്റില്
24 July 2017
എടിഎമ്മില് ക്യാമറ സ്ഥാപിച്ച് കവര്ച്ച നടത്താന് ശ്രമിച്ച യുവാവ് അറസ്റ്റില്. മുഖംമൂടിയും ഹെല്മറ്റും ധരിച്ചെത്തിയ എബി മഡിയന് ഗ്രാമീണ് ബാങ്കിന്റെ എടിഎം കൗണ്ടറിന് സമീപം സംശയാസ്പദമായി നില്ക്കുന്നത് ക...
ബുധനാഴ്ചത്തെ ഹര്ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരികള്
24 July 2017
ബുധനാഴ്ച ആഹ്വാനം ചെയ്തിരിക്കുന്ന സംസ്ഥാന ഹര്ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. കേരളത്തിലെ ജനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത കര്ണാടക ഹൈക്കോടതി വിധിയുടെ പേരിലാണ് സംസ്ഥാനത്ത് ...
ദിലീപ് വീഡിയോ കോണ്ഫറന്സിലൂടെ ഹാജരായാല് മതിയെന്ന് കോടതി
24 July 2017
നടിയെ ആക്രമിച്ച കേസില് റിമാന്ഡില് കഴിയുന്ന ദിലീപിനെ കോടതിയില് നേരിട്ടെത്തിക്കാന് സുരക്ഷ പ്രശ്നമുണ്ടെന്ന പോലീസിന്റെ വാദം കോടതി അംഗീകരിച്ചു. വീഡിയോ കോണ്ഫറന്സിലൂടെ ഹാജരാക്കാനാണ് പോലീസിന് കോടതി അന...
ഭര്ത്താവിനെ അന്വേഷിച്ച് ചൈനീസ് യുവതിയും സഹോദരനും കേരളത്തിൽ ;വിസാ കാലാവധി കഴിഞ്ഞിട്ടുംമടങ്ങാത്തതിനാൽ ജയിലിലായി.
24 July 2017
ഉപേക്ഷിച്ചു കടന്ന മലയാളിയായ ഭര്ത്താവിനെ കണ്ടെത്താന് അഞ്ചു വയസുകാരിയായ മകള്ക്കൊപ്പം കേരളത്തിലെത്തിയ ചൈനീസ് യുവതിയും സഹോദരനും ജയിലിലായി. വിസാ കാലാവധി കഴിഞ്ഞിട്ടും മടങ്ങാതിരുന്നതോടെയാണ യുവതിയെയും സഹോദ...
കോവളം എം.എല്.എ വീട്ടമ്മയെ രണ്ട് തവണ പീഡിപ്പിച്ചെന്ന് പോലീസ് റിമാന്ഡ് റിപ്പോര്ട്ട്
24 July 2017
പീഡനക്കേസില് അറസ്റ്റിലായ കോവളം എം.എല്.എ എം.വിന്സെന്റ് പരാതിക്കാരിയായ വീട്ടമ്മയെ രണ്ട് തവണ പീഡിപ്പിച്ചെന്നാണ് പോലീസ് റിപ്പോര്ട്ട്. നെയ്യാറ്റിന്കര കോടതിയില് സമര്പ്പിച്ച റിമാന്ഡ് റിപ്പോര്ട്ടിലാണ...
അംഗീകാരത്തിന് വേണ്ടി കോഴ വാഗ്ദാനം ചെയ്ത ആറ് മെഡിക്കല് കോളേജുകള്ക്ക് മെഡിക്കല് കൗണ്സില് അനുമതി നിഷേധിച്ചു
24 July 2017
അംഗീകാരം കിട്ടാന് കോഴ വാഗ്ദാനം ചെയ്ത വര്ക്കലയിലെ എസ്.ആര് മെഡിക്കല് കോളേജ് അടക്കം ആറ് മെഡിക്കല് കോളേജുകള്ക്ക് മെഡിക്കല് കൗണ്സില് ഒഫ് ഇന്ത്യ അനുമതി നിഷേധിച്ചു. എസ്.ആര് കോളേജ് കൂടാതെ പാലക്കാട് ...
ബി.ജെ.പിയില് വീണ്ടും അഴിമതി;സൈന്യത്തില് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി
24 July 2017
ബി.ജെ.പി കേരളഘടകത്തിന്റെ അഴിമതി കഥകള്ക്ക് അവസാനമില്ല. മെഡിക്കല് കോളജ് കോഴയ്ക്കു പിന്നാലെ ബി.ജെ.പി നേതാക്കള് ഉള്പ്പെട്ട കോഴ വിവാദങ്ങള് തുടര് കഥയാവുകയാണ്. മലപ്പുറത്ത് ബാങ്ക് ജോലി വാഗ്ദാനം ചെയ്തു ബ...
സി.പി.എം സംസ്ഥാന സെക്രട്ടറിയെ കേസില് വലിച്ചിടുക എന്ന നയം ജോര്ജിനുണ്ടോ..?ഇതിനു പിന്നില് ദിലീപിന്റെ ബുദ്ധിയുണ്ടോ..?പോലീസിന്റെ സംശയങ്ങള്!
24 July 2017
ദിലീപ് വിഷയത്തില് പി.സി ജോര്ജിനെ ചോദ്യം ചെയ്യാന് പോലീസ് തീരുമാനിച്ചിരിക്കെ സി.പി.എം ഉന്നത നേതാവിനെ ജോര്ജ് നോട്ടമിടുന്നതെന്ന് വ്യക്തം. നേതാവിന്റെ മകന് സിനിമാമേഖലയുമായി അടുത്ത ബന്ധമുണ്ട്. അതേ സമയം ന...