KERALA
ഡിന്നറിന് അല്ഫാമോ തന്തൂരിയോ? കുടിക്കാന് ജ്യൂസോ കരിക്കോ? എന്നു ചോദിക്കുന്നു പോലീസുകാര്.. കേരളാ പോലീസിനെ പരിഹസിക്കുന്ന കാര്ട്ടൂണ്..എല്ലായിടത്തും വൈറൽ...
ബുധനാഴ്ച പി.ഡിപി ഹര്ത്താല്
24 July 2017
പി.ഡി.പി ചെയര്മാന് അബ്ദുല് നാസര് മഅ്ദനിക്ക് മകന്റെ കല്യാണത്തിന് ജാമ്യം അനുവദിക്കാത്തതില് പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാന വ്യാപകമായി ഹര്ത്താല ആചരിക്കുമെന്ന് പി.ഡി.പി വര്ക്കിംഗ് ചെയര്മാന് പൂന്തു...
പുറമ്പോക്ക് കയ്യേറല്; ദിലീപിന്റെ സ്ഥലത്ത് സിപിഎം കൊടിനാട്ടി
24 July 2017
നടന് ദിലീപിന്റെ പറവൂര് കരുമാല്ലൂരിലെ സ്ഥലത്ത് സിപിഎം കൊടി നാട്ടി. ദിലീപ് ഒരേക്കര് പുഴ പുറമ്പോക്ക് കയ്യേറിയെന്നാണ് ആരോപണം. കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്ത് സര്ക്കാര് ഫണ്ട് ഉപയോഗിച്ച് ദിലീപി...
സ്ത്രീപീഡനക്കേസില് അറസ്റ്റിലായ വിന്സന്റ് എംഎല്എയുടെ ജാമ്യഹര്ജിയും പോലീസിന്റെ കസ്റ്റഡി അപേക്ഷയും മാറ്റി
24 July 2017
സ്ത്രീപീഡനക്കേസില് അറസ്റ്റിലായ കോവളം എംഎല്എ എം.വിന്സന്റ് സമര്പ്പിച്ച ജാമ്യാപേക്ഷയും എംഎല്എയെ കസ്റ്റഡിയില് വേണമെന്ന പോലീസിന്റെ അപേക്ഷയും പരിഗണിക്കുന്നത് കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. നെയ്യാറ്റി...
ഹൈക്കോടതി ജാമ്യം തള്ളിയത് നാലു കാര്യങ്ങള് ചൂണ്ടികാട്ടി
24 July 2017
ദിലീപിനെതിരെ തെളിവുകള് ഇല്ലെന്ന് വാദിച്ച അദ്ദേഹത്തിന്റെ വക്കീല് കോടതിയില് വാദിച്ചപ്പോഴാണ് സര്ക്കാര് വക്കീല് ഇതിനെതിരെ വാദങ്ങള് നിരത്തിയത്. 4 കാര്യങ്ങള് പരിഗണിച്ചാണ് ദിലീപിന് കോടതി ജാമ്യം നിഷേധ...
യുവാവിനെ കൊന്ന് വഴിയരികില് തള്ളിയ നിലയില്
24 July 2017
യുവാവിനെ കൊന്നു വഴിയരികില് തള്ളിയ നിലയില്. ഇത്തിക്കര ഓയൂര് റോഡില് ഇന്ന് പുലര്ച്ചെ ഇത്തിക്കര ചെറിയ പാലത്തിന് 15 മീറ്ററോളം അകലെയാണ് മുപ്പത്തിയഞ്ച് വയസ് തോന്നിക്കുന്ന ആളിന്റെ മൃതദേഹം കണ്ടെത്തിയത്. ഒ...
കുറ്റകൃത്യത്തില് ദിലീപിന്റെ പങ്കാളിത്തത്തില് വ്യക്തമായ പങ്കെന്ന് കോടതി നിരീക്ഷണം
24 July 2017
ദിലീപിന്റെ ജാമ്യ ഹര്ജി ഹൈക്കോടതി തള്ളുന്നത് തെളിവുകളും പ്രോസിക്യൂഷന് വാദങ്ങളും സസൂക്ഷ്മം വിശകലനം ചെയ്താണ്. ഗൂഢാലോചനയക്ക് ആധികാരികമായി പൊലീസ് ഉന്നയിക്കുന്ന വാദങ്ങള് കോടതിക്കും ബോധ്യപ്പെടുന്നു. ഇതുമ...
അപ്പുണ്ണിയെ കിട്ടിയാല് കൂടുതല് സത്യങ്ങള് പുറത്തുവരും; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലിബര്ട്ടി ബഷീര്
24 July 2017
നടിയെ ആക്രമിച്ച കേസില് ദിലീപിന് ജാമ്യം നിഷേധിച്ച സംഭവത്തില് പ്രതികരണവുമായി ലിബര്ട്ടി ബഷീര്. ഈ വിധിയോടെ ദിലീപ് കുറ്റക്കാരനാണെന്ന് കേരളത്തിലെ ജനങ്ങള്ക്ക് ബോധ്യമായെന്ന് ലിബര്ട്ടി ബഷീര് പറഞ്ഞു. ...
വിചാരണ തീരും വരെ ദിലീപ് അകത്തു കഴിയാന് സാധ്യത... കുറ്റം ചെയ്താല് എത്ര ഉന്നതനായാലും എത്ര പണമുണ്ടായാലും കുടുങ്ങുമെന്ന സര്ക്കാരിന്റെ വാദം വിജയത്തിലേക്ക്
24 July 2017
ഇത്തരത്തിലാണ് കേസ് മുന്നോട്ടു പോകുന്നതെങ്കില് ദിലീപിന് കേസിന്റെ വിചാരണ തീരും വരെ ജയിലില് കിടക്കേണ്ടി വരും. റ്റി.പി.ചന്ദ്രശേഖരന് വധക്കേസില് ഗൂഢാലോചനാകുറ്റം ചുമത്തപ്പെട്ട സി പി എം കോഴിക്കോട് ജില്ലാ ...
പോസ്റ്റിലിടിച്ച കാറിലൂടെ വൈദ്യുതി പ്രവഹിച്ചു; യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി
24 July 2017
പോസ്റ്റിലിടിച്ചു നിന്ന കാറിനുള്ളില് നിന്ന് യാത്രക്കാരന് രക്ഷപ്പെട്ടത് അത്ഭുതകരമായി. പോസ്റ്റ് ഒടിഞ്ഞു വീഴുകയും കാറിനു മുകളിലേയ്ക്ക് വൈദ്യുതി ലൈനുകള് പൊട്ടി വീഴുകയും ചെയ്തു. തുടര്ന്ന് കാറിന് മുകളിലൂ...
ആലുവ ജയില്വാസം ഒഴിവാക്കാന് നടന് ദിലീപ് ഇനി സുപ്രീംകോടതിയിലേക്ക്
24 July 2017
നടിയെ ആക്രമിച്ച ഗൂഢാലോചന കേസില് നടന് ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തില് ജാമ്യത്തിനായി ദിലീപ് സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഉറപ്പായി. മുതിര്ന്ന അഭിഭാഷകന് രാംജത് മലാനിയെ ഇതിനായി...
അന്വേഷണ സംഘത്തിന് കൈയ്യടി; ദിലീപിന്റെ അഭിഭാഷകന്റെ വാദങ്ങൾ കോടതി മുഖവിലയ്ക്കെടുത്തില്ല
24 July 2017
യുവ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ദിലീപ് റിമാൻഡിൽ തുടരും. കേസിൽ ദിലീപ് മുഖ്യ സൂത്രധാരനാണെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചിരുന്നു. ദിലീപിന് ഗൂഢാ...
ജാമ്യം നിഷേധിച്ച് ഹൈക്കോടതി; രക്ഷയില്ലാതെ ദിലീപ് വീണ്ടും അഴിക്കുള്ളില്
24 July 2017
യുവനടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിലെ ദിലീപ് മുഖ്യ സൂത്രധാരനാണെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചിരുന്നു. ജാമ്യം നല്കിയാല് പ്രതി സാക്ഷികളെ സ്വ...
പള്സര് സുനിയെ ഇന്ന് കോടതിയില് ഹാജരാക്കും
24 July 2017
ആറുവര്ഷം മുമ്പ് നടിയെ തട്ടിക്കൊണ്ടുപോകാന് ശ്രമിച്ച കേസിലെ മുഖ്യപ്രതി സുനില് കുമാര് എന്ന പള്സര് സുനിയെ ഇന്ന് കോടതിയില് ഹാജരാക്കും. കൊച്ചിയില് നടി ആക്രമ...
കാത്തിരിപ്പിനും പ്രാര്ത്ഥനകള്ക്കും ഒടുവില് ദിലീപിന്റെ ജാമ്യാപേക്ഷയില് വിധി ഇന്ന്
24 July 2017
കൊച്ചിയില് നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില് ഗൂഡാലോചനകുറ്റത്തിന് അറസ്റ്റിലായ നടന് ദിലീപിന്റെ ജാമ്യാപേക്ഷയില് ഹൈക്കോടതി ഇന്ന് വിധി പറയും. ദിലീപിന്റെ ജാമ്യാപേക്ഷയില് കഴിഞ്ഞ വ്യാഴാഴ്ച വാദം പ...
എല്ഇഡി വിളക്കുകള് കണ്ണുകള്ക്ക് ദോഷമുണ്ടാക്കുമോ?
23 July 2017
എല്ഇഡി വിളക്കുകള് കണ്ണുകള്ക്ക് ദോഷമുണ്ടാക്കുന്നു എന്ന് പരാതി. ഇതുസമ്പന്ധിച്ച് സര്ക്കാരിന്റെ വിശദീകരണം തേടി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. തദ്ദേശ സ്വയംഭരണവകുപ്പ് സെക്രട്ടറി ഒരു മാസത്തിനകം വിശദീകരണം...