KERALA
'രണ്ടുദിവസം മുൻപ് കൂടിഹാപ്പി ആയിരുന്നല്ലോ..'കരിയറിന്‍റെ ഉന്നതിയില്‍, സിനിമ ലോകത്തെ ഞെട്ടിച്ച് നിഷാദ് യൂസഫിന്‍റെ വിയോഗം...എന്തായിരിക്കും കാരണം...
പത്തനംതിട്ട കടമനിട്ടയില്‍ യുവാവ് പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു
22 July 2017
പത്തനംതിട്ട കടമനിട്ടയില്‍ യുവാവ് പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു. കോയമ്പത്തൂരിലെ ആശുപത്രിയില്‍ വച്ച് ഇന്നു രാവിലെയോടെയാണു മരണം. 80 ശതമാനത്തിലേറെ പൊള്ളലേറ്റ പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസ...
കര്‍ക്കിടക വാവ് ദിനത്തിലെ ബലിതര്‍പ്പണ ചടങ്ങുകളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
22 July 2017
കര്‍ക്കിടക വാവ് ദിനത്തിലെ ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റ എല്ലാ തീര്‍ത്ഥക്കരകളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു...
ട്രെയിനില്‍ വിതരണം ചെയ്യുന്ന ഭക്ഷണം കഴിക്കാറുണ്ടോ? എങ്കില്‍ സൂക്ഷിക്കുക
22 July 2017
ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണം ആഹാര യോഗ്യമല്ലെന്ന് സിഎജി റിപ്പോര്‍ട്ട്. ശുദ്ധീകരിക്കാത്ത വെള്ളം ഉപയോഗിച്ചാണ് ഭക്ഷണം ഉണ്ടാക്കുന്നതെന്നുല്‍പ്പെടെയുള്ള കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടിലുള്ളത്. റിപ്പ...
മുംബൈയിലെ ഓഫീസിലേക്കുള്ള ആദ്യ യാത്രയില്‍ ട്രെയിനില്‍ നിന്നും വീണു മലയാളി യുവാവിന് സംഭവിച്ചത്
22 July 2017
നഗരത്തിലെ തിരക്ക് പിടിച്ച സബര്‍ബന്‍ ട്രെയിന്‍ യാത്രയുടെ മറ്റൊരു ബലിയാടായാണ് 23 വയസ്സ് പ്രായമുള്ള ബിബിന്‍ ഡേവിഡ്. ഓഫീസിലേക്കുള്ള ആദ്യ യാത്രയിലാണ് തിക്കിലും തിരക്കിലും പെട്ട് ട്രെയിനില്‍ നിന്നും താഴെ വീ...
ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം, ഡോക്ടര്‍ അറസ്റ്റില്‍
22 July 2017
ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ അറസ്റ്റില്‍. ഇടുക്കി അടിമാലി എസ്.എന്‍ ഹോമിയോ ക്ലിനിക്ക് ഉടമ ഇരുട്ടുകാനം കല്ലാനിക്കല്‍ കെ.എസ്. റോയി (58) ആണ് പിടിയിലായത്. നടുവേദനയ്ക്ക് ചിക...
പോലീസ് പിടികൂടും മുമ്പ് പൾസർ സുനിയെ ഇല്ലാതാക്കാന്‍ ശ്രമം നടന്നു; തുണയായത് കോയമ്പത്തൂരിലെ ഗുണ്ടാ സംഘങ്ങളുമായി സുഹൃത്ത് വിജീഷിനുള്ള അടുപ്പം
22 July 2017
കൊച്ചിയില്‍ നടിയെ ആക്രമിച്ച ശേഷം ഒളിവില്‍ പോയ മുഖ്യപ്രതി സുനില്‍കുമാറിനെ (പള്‍സര്‍ സുനി) അപായപ്പെടുത്താന്‍ ശ്രമിച്ചതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. ഇക്കാര്യം സുനില്‍ തന്നെ തന്റെ സഹ തടവുകാരോടും കൂ...
മമ്മൂട്ടിയുടെ കൂടെ അരങ്ങേറ്റം കുറിച്ച നടിയുടെ കിടപ്പറ രംഗങ്ങള്‍ വൈറല്‍ ആകുന്നു
22 July 2017
പത്തനംതിട്ട കോന്നി സ്വദേശിനിയായ മലയാളത്തിലെ യുവ നടിയുടെ അശ്ലീല ഫോട്ടോസ് വൈറല്‍ ആകുന്നത്. രഞ്ജിത് സംവിധാനം ചെയ്ത മമ്മൂട്ടി നായകന്‍ ആയ ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടി, മികച്ച സപ്പോര്‍ട...
മെഡിക്കല്‍ കോളജ് അഴിമതി നേരത്തേ രമേശിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ചയായി
22 July 2017
ബി.ജെ.പി. സംസ്ഥാന ഭാരവാഹികളടക്കം ആരോപിതരായ മെഡിക്കല്‍ കോളജ് അഴിമതി പാര്‍ട്ടി ജില്ലാ കോര്‍ കമ്മറ്റിയില്‍ നേരത്തേ ചര്‍ച്ചയായി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ജനറല്‍ സെക്രട്ടറി എം.ടി. രമേശ് എന്നി...
ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും, വ്യാഴാഴ്ച ജാമ്യാപേക്ഷയിലെ വാദം പൂര്‍ത്തിയായിരുന്നു
21 July 2017
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. വ്യാഴാഴ്ച ജാമ്യാപേക്ഷയിലെ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വിധി പറയുന്നത് മാറ്റിവയ്...
മറ്റൊരു നടിയെയും തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നതായി പോലീസ്: ഇപ്പോള്‍ നടിക്ക് പോലീസ് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്
21 July 2017
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനാ കേസില്‍ അറസ്റ്റ് ചെയ്ത് ആലുവ സബ് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ കുരുക്ക് ദിനം പ്രതി മുറുകുന്നു. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ തിങ്കളാഴിച്ച ഹൈക്കോടതി തീരുമാ...
ക്വട്ടേഷന്‍ ഇതാദ്യമല്ല: മലയാള സിനിമയില്‍ ഇരുപത്തിയഞ്ചു വര്‍ഷം മുമ്പും ക്വട്ടേഷന്‍ ഉണ്ടായിരുന്നു
21 July 2017
മലയാള സിനിമയില്‍ ഇരുപത്തിയഞ്ചു വര്‍ഷം മുമ്പും ക്വട്ടേഷന്‍ ഉണ്ടായിരുന്നു.ചിലരുടെ വിലയിരുത്തല്‍ കണ്ടാല്‍ നടന്‍ ദിലീപാണ് ആദ്യമായി ക്വട്ടേഷന്‍ കൊടുത്തതെന്ന് തോന്നുമെന്ന് കൊച്ചിയില്‍ സിനിമയുമായി ബന്ധപ്പെട്...
നഴ്‌സുമാര്‍ക്ക് ശമ്പളം വര്‍ധിപ്പിക്കുന്ന കാര്യം തുലാസില്‍; കാര്യം തീരുമാനിക്കേണ്ടത് തങ്ങളെന്ന് മാനേജുമെന്റുകളുടെ അടക്കം പറച്ചില്‍
21 July 2017
നഴ്‌സുമാരുടെ ശമ്പളം പ്രതിമാസം 20,000 രൂപയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ സ്വകാര്യാശുപത്രികള്‍ സാധാരണക്കാരെ പിഴിയുമെന്ന് ഉറപ്പായി. ദിവസങ്ങളോളം സമരം ചെയ്ത് നഴ്‌സുമാര്‍ നേടിയ വിജയം ഫലപ്രാപ്തിയിലെത്ത...
വിന്‍സെന്റ് എംഎല്‍എ തന്നെ ശാരീരികമായി പീഡിപ്പിച്ചെന്ന് വീട്ടമ്മയുടെ വെളിപ്പെടുത്തല്‍; പീഡനം സെപ്തംബര്‍, നവംബര്‍ മാസങ്ങളില്‍
21 July 2017
കോവളം എംഎല്‍എ എം വിന്‍സെന്റ് തന്നെ ശാരീരികമായി പീഡിപ്പിച്ചെന്ന് ബാലരാമപുരം സ്വദേശിയായ വീട്ടമ്മയുടെ വെളിപ്പെടുത്തല്‍. സെപ്തംബര്‍, നവംബര്‍ മാസങ്ങളിലാണ് വിന്‍സെന്റ് തന്നെ പീഡിപ്പിച്ചതെന്ന് വീട്ടമ്മ പറഞ്ഞ...
അതിഭയങ്കരമായ തകര്‍ച്ച അത്ഭുതകരമായ ഉയിര്‍ത്തെഴുന്നേല്‍പ്പ്: ഇതാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ജീവിതം
21 July 2017
എല്ലാവര്‍ക്കും ജീവിതത്തില്‍ ഒരു നല്ല സമയമുണ്ട് അത് തെളിയാന്‍ കഠിനാദ്ധ്വാനിച്ച് നാം കാത്തിരിക്കണം. പറയുന്നത് 1000 കോടിയുടെ മോഹന്‍ലാല്‍ ചിത്രമായ രണ്ടാമൂഴത്തിന്റെ സംവിധായകന്‍. തന്റെ ജീവിതം സിനിമയെ വെല്ലു...
എം.എല്‍.എയ്ക്കെതിരായ ആരോപണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി വീട്ടമ്മയുടെ ഫോണ്‍ സംഭാഷണം പുറത്ത്...
21 July 2017
കോവളം എം.എല്‍.എ എം.വിന്‍സെന്റിനെതിരായ ആരോപണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി വീട്ടമ്മയുടെ ഫോണ്‍ സംഭാഷണം പുറത്ത്. എം.എല്‍.എ ചതിയനാണെന്നും വീട്ടിലെത്തി ചതിക്കുകയായിരുന്നെന്നും പറയുന്നതിന്റെ ശബ്ദരേഖയാണ് പുറത്താ...