KERALA
സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് ഗുരുതരമായി പരിക്കേറ്റ യാത്രക്കാരിക്ക് ദാരുണാന്ത്യം...വിദ്യാര്ത്ഥികളടക്കം നിരവധി യാത്രക്കാര്ക്ക് പരുക്ക്
വേതനവര്ദ്ധനയില്ലെങ്കില് സമരം കടുപ്പിക്കുമെന്ന സൂചന നല്കി നഴ്സുമാരുടെ കൂട്ട അവധി; സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം തകിടം മറിഞ്ഞു
20 July 2017
വേതനവര്ദ്ധനയില്ലെങ്കില് സമരം കടുപ്പിക്കുമെന്ന സൂചന നല്കി നഴ്സുമാര് ഇന്ന് കൂട്ടഅവധിയെടുത്തത് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രവര്ത്തനത്തെ സാരമായി ബാധിച്ചു. കൂടുതല് ബെഡ്ഡുകളും രോഗികളുമുള്ള ആ...
നടിയെ ആക്രമിച്ച കേസില് റിമി ടോമിയും കുടുങ്ങുമെന്ന് ദേശീയ മാധ്യമം, റിമി ദിലീപിന്റെ ബിനാമി, ഇരുവരും തമ്മില് നടത്തിയത് കോടികളുടെ ഇടപാടുകള്
20 July 2017
ദിലീപിന് കുരുക്കുമുറുക്കി പോലീസ് കോടതിയില്. ജാമ്യാപേക്ഷയെ എതിര്ക്കുമ്പോള് നടനെതിരെ ശക്തമായ അന്വേഷണവും നടത്തുകയാണ് പോലീസ്. ദിലിപ് അറസ്റ്റിലായതോടെ കൂടുതല് പേരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ...
മരണത്തിനു മുന്നില് പോലും പതറിയില്ല എന്റെ അച്ചു', ഹൃദയം തൊടും ഭാര്യയെക്കുറിച്ചുള്ള ഈ കുറിപ്പ്
20 July 2017
കാന്സറിനെ പുച്ഛിച്ച് കടന്നുപോയ തന്റെ ധീരയായ ഭാര്യയെക്കുറിച്ച് ഭര്ത്താവ് പറയുന്നു. കാന്സര് ബാധിച്ചു മരിച്ച ഭാര്യയെക്കുറിച്ച് ഒരു ഭര്ത്താവ് എഴുതിയ ഫെയ്സ്ബുക് പോസ്റ്റാണ് വായിക്കുന്നവരുടെ കണ്ണുകളെ ഈ...
വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല സന്ദേശം അയച്ച ഉദ്യോഗസ്ഥനെതിരെ വനിതകള് ഉറച്ചുനിന്നു; കോഴിക്കോട് കുടുംബശ്രീ ഉദ്യോഗസ്ഥനെ പുറത്താക്കി
20 July 2017
ഇരുന്നൂറിലധികം വനിതകള് അംഗമായിട്ടുള്ള വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല സന്ദേശം അയച്ച കുടുംബശ്രീ ഉദ്യോഗസ്ഥന് കുടുങ്ങി. സംഭവം ഗൗരവമായെടുത്ത കുടുംബശ്രീ തങ്ങളുടെ ചുമതലയിലുള്ള ഉദ്യോഗസ്ഥനെ പുറത്താക്ക...
നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുടെ ‘കിംഗ് പിന്’ ദിലീപ് തന്നെ; ജാമ്യം നല്കരുത്; പ്രോസിക്യൂഷന് വാദങ്ങള് ഇങ്ങനെ
20 July 2017
നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുടെ മുഖ്യസൂത്രധാരന് നടന് ദിലീപ് തന്നെയാണെന്ന് പ്രോസിക്യൂഷന്. ദിലീപിന്റെ ജാമ്യാപേക്ഷയിലെ വാദത്തിനിടെയാണ് പ്രോസിക്യൂഷന് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. ഗൂഢാല...
നടന് ദിലീപ് സമര്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന് മാറ്റി
20 July 2017
നടിയെ ആക്രമിച്ച കേസില് ദിലീപിന്റെ ജാമ്യാപേക്ഷ വാദം പൂര്ത്തിയായി. നടന് ദിലീപ് സമര്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന് മാറ്റി. അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തളളിയ സാഹചര്യത്തിലായിരുന...
എല്ലാ പ്രതികളുടെയും മൊഴികൾ വിരൽ ചൂണ്ടുന്നത് ദിലീപിലേയ്ക്ക്; ആക്രമണത്തിന്റെ മുഖ്യ ആസൂത്രകൻ ദിലീപെന്ന് പ്രോസിക്യൂഷൻ
20 July 2017
യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ നടൻ ദിലീപിന്റെ ജാമ്യഹർജിയിൽ ഹൈക്കോടതിയിൽ വാദം തുടങ്ങി. ആക്രമണത്തിന്റെ മുഖ്യആസൂത്രകൻ ദിലീപെന്ന് പ്രോസിക്യൂഷൻ. എല്ലാ പ്രതികള...
തിരുവനന്തപുരം വിമാനത്താവളത്തില് മൂന്ന് കിലോ സ്വര്ണം പിടിച്ചു
20 July 2017
തിരുവനന്തപുരം വിമാനത്താവളത്തില് യാത്രക്കാരനില് നിന്നും മൂന്ന് കിലോ സ്വര്ണം പിടികൂടി. അബുദാബിയില് നിന്നും തിരുവനന്തപുരത്തേക്ക് വന്ന എയര് ഇന്ത്യ വിമാനത്തിലെ യാത്രക്കാരനില് നിന്നാണ് കസ്റ്റംസ് അധികൃ...
ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയില് വാദം തുടരുന്നു; ഗൂഢാലോചന കുറ്റം നിലനില്ക്കില്ലെന്ന് രാംകുമാര്; ദിലീപിനെതിരെ ശക്തമായ തെളിവുകളുമായി പ്രോസിക്യൂഷന്
20 July 2017
നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചന കുറ്റത്തില് നടന് ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നു. ദിലീപിനെതിരെ നേരിട്ട് തെളിവുകളൊന്നും ഇല്ലെന്ന് അഭിഭാഷകന് രാംകുമാര് വാദിച്ചു. ദിലീപിനെതിരായ ഗൂ...
താന് പൊലീസിന്റെ ചാരനല്ലെന്ന് ജിന്സണ്; സുനിയെക്കൊണ്ട് കുറ്റകൃത്യം ചെയ്യിച്ചവര് രക്ഷപെടരുതെന്ന് കരുതി
20 July 2017
താന് പൊലീസിന്റെ ചാരനല്ലെന്ന് പള്സര് സുനിയുടെ സഹതടവുകാരനായിരുന്ന ജിന്സണ്.സുനിയെക്കൊണ്ട് കുറ്റകൃത്യം ചെയ്യിച്ചവര് രക്ഷപെടരുതെന്ന് കരുതി. അതുകൊണ്ട് ജയിലില് നിന്ന് അറിഞ്ഞ കാര്യങ്ങള് പൊലീസിനോട് പറഞ...
നടിയെ ആക്രമിച്ച കേസില് അറസ്റ്റിലായ ദിലീപ് ജയിലില് മനമുരുകി പ്രാര്ത്ഥനയോടെ...
20 July 2017
നടിയെ ആക്രമിച്ച കേസില് അറസ്റ്റിലായ ദിലീപ് വിവിധ കേസുകളില് വിചാരണ നേരിടുന്നവരും ശിക്ഷിക്കപ്പെട്ടവരുമായ 63ഓളം പ്രതികള്ക്കൊപ്പം സ്വന്തം നാട്ടിലെ ജയിലില് ശാന്തനായി കഴിയുന്നതായാണ് റിപ്പോര്ട്ട്. ജാമ്യം...
പിച്ചവച്ചു നടന്ന വീട്ടുമുറ്റത്ത് കൊച്ചു കിരണിന് കുഴിമാടം: അവസാനമായി പൊന്നുമോനെ കാണാന് അച്ഛന് അലമുറയിട്ടു, നാടൊന്നടങ്കം കണ്ണീരോടെ...
20 July 2017
പിച്ചവച്ചു നടന്ന ഒറ്റമുറി വീടിനു മുന്നിലെ ഇത്തിരിവട്ടത്തില് എട്ടുവയസ്സുകാരന് കിരണ്കുമാറിനു കുഴിമാടമൊരുങ്ങി. കോണ്ക്രീറ്റ് സ്ലാബിനടിയില്പെട്ടു മരിച്ച വിളവൂര്ക്കല് നാലാംകല്ല് പ്ലാങ്കോട്ടുമുകള് മേ...
പോലീസിന് തലവേദനയായി നന്തകോട് കൂട്ടക്കൊലപാതകം നടന്ന സീൽ ചെയ്ത വീട്ടിലെ മോഷണം
20 July 2017
നന്തൻകോട് കൂട്ടക്കൊലപാതകം നടന്ന ബെയിൻസ് കോമ്പൗണ്ടിലെ വീട്ടിൽ മോഷണം. അന്വേഷണത്തിനായി പോലീസ് സീല് ചെയ്തിരുന്ന വീട്ടിനുള്ളിലാണ് മോഷണം നടന്നത്. ഏപ്രിൽ മാസത്തിലായിരുന്നു കേരളത്തെ ഞെട്ടിച്ച നന്തൻകോട് കൂട്ട...
നടിയെ ആക്രമിച്ച കേസില് ദിലീപിന്റെ ജാമ്യാപേക്ഷയും അപ്പുണ്ണിയുടെ മുന്കൂര് ജാമ്യാപേക്ഷയും ഇന്ന് പരിഗണിക്കും
20 July 2017
നടിയെ ആക്രമിച്ച കേസില് ദിലീപ് നല്കിയ ജാമ്യാപേക്ഷയും ദിലീപിന്റെ മാനേജര് അപ്പുണ്ണി നല്കിയ മുന്കൂര് ജാമ്യാപേക്ഷയും ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസില് അഭിഭാഷകനായ പ്രതീഷ് ചാക്കോ ഇന്ന് അന്വേഷണ സംഘത...
നിര്മാതാക്കളും മൊത്തവ്യാപാരികളും തമ്മിലുള്ള ശീതസമരത്തെ തുടര്ന്ന് സംസ്ഥാനത്ത് 20 ബ്രാന്ഡഡ് മരുന്നുകള്ക്ക് ക്ഷാമം
20 July 2017
നിര്മാതാക്കളും മൊത്തവ്യാപാരികളും തമ്മിലുള്ള ശീതസമരത്തെ തുടര്ന്ന് സംസ്ഥാനത്ത് അത്യാവശ്യ മരുന്നുകള്ക്ക് ക്ഷാമം. 20 ബ്രാന്ഡഡ് മരുന്നുകള്ക്ക് ക്ഷാമമുണ്ടെന്ന് ഡ്രഗ്സ് കണ്ട്രോള് അധികൃതര് വെളിപ്പെട...