Widgets Magazine
29
Dec / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ആലപ്പുഴയില്‍ ടിപ്പര്‍ ലോറിയിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍...

29 DECEMBER 2024 10:10 AM ISTമലയാളി വാര്‍ത്ത
ആലപ്പുഴയില്‍ ടിപ്പര്‍ ലോറിയിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍... തിരക്കേറിയ റോഡില്‍ അമിതവേഗതയിലെത്തി കൊടും വളവില്‍ സ്‌കൂട്ടറിനെ മറികടന്ന ടിപ്പര്‍ ലോറിയുടെ അടിയില്‍പ്പെട്ട് മാന്നാര്‍ ചെന്നിത്തല സന്തോഷ് ഭവനില്‍ സുരേന്ദ്രന്‍ (68) ആണ് മരിച്ചത്. സംഭവത്തില്‍ ടിപ്പര്‍ ഡ്രൈവര്‍ തിരുവല...

സംസ്ഥാനത്ത് പുതുതായി 18 ഇ.എസ്.ഐ ഡിസ്പന്‍സറികള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി

21 September 2017

സംസ്ഥാനത്ത് 18 ഇ.എസ്.ഐ ഡിസ്പന്‍സറികള്‍ കൂടി ആരംഭിക്കാന്‍ സര്‍ക്കാരിന്റെ അനുമതി. ഇതോടെ തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളുമായ രണ്ടര ലക്ഷത്തിലധികം പേര്‍ക്ക് കൂടി ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കും. കേന്ദ്ര സ...

എന്റെ ദൈവമേ ആരും പുള്ളിക്ക് സീറ്റ് കൊടുക്കരുതേ എന്ന് തമ്പുരാനോട് ഞാന്‍ കണ്ണീരോടെ പറയും; അല്‍ഫോന്‍സ് കണ്ണന്താനത്തെ കുറിച്ച്‌ ഭാര്യ ഷീലയുടെ വെളിപ്പെടുത്തല്‍

21 September 2017

നരേന്ദ്രമോദി മന്ത്രിസഭയില്‍ കേരളത്തില്‍ നിന്നുള്ള ആദ്യ സഹമന്ത്രിയായി അല്‍ഫോണ്‍സ് കണ്ണന്താനം എത്തിയപ്പോള്‍ കണ്ണന്താനത്തേക്കാളും ജനങ്ങള്‍ക്ക് സുപരിചിതയായത് ഭാര്യ ഷീലയെ ആണ്. ചാനലുകളില്‍ നടത്തിയ പരരാമര്‍ശ...

സുന്ദരിക്കുട്ടി നിന്റെ സെക്‌സി ഫോട്ടോസ് അയയ്ക്കൂ; കിന്നരിക്കാനെത്തിയ സീരിയൽ നടന് എട്ടിന്റെ പണികൊടുത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ്

21 September 2017

ഫേസ്ബുക്കിലൂടെ തനിക്ക് അശ്ലീല സന്ദേശം അയച്ച് കിന്നരിക്കാനെത്തിയ സീരിയല്‍ നടനെ അതേ മാധ്യമത്തിലൂടെ കുടുക്കി എട്ടിന്റെ പണികൊടുത്തിരിക്കുകയാണ് ട്രാന്‍സ്ജെന്‍ഡര്‍ ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായ വിനീത് ...

ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ഓഫീസിനും വാഹനത്തിനും നേരെ അജ്ഞാതരുടെ ആക്രമണം

21 September 2017

ആലപ്പുഴയില്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ഓഫീസിനും വാഹനത്തിനും നേരെ അജ്ഞാതരുടെ ആക്രമണം.ചാനലിന്റെ കാര്‍ പൂര്‍ണമായി അജ്ഞാത സംഘം തല്ലിത്തകര്‍ത്തു. പുലര്‍ച്ചെ രണ്ട് മണിയൊടെയാണ് ആക്രമണം. പോലീസ് സംഭവസ്ഥലത്ത...

കേരളത്തിലും ശൈശവവിവാഹമോ?

21 September 2017

വടക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രമാണ് നാം ശൈശവവിവാഹങ്ങൾ നടക്കുന്നതിനെക്കുറിച്ച് കേട്ടിട്ടുള്ളത്. എന്നാൽ ആ ധാരണ പൊളിച്ചെഴുതുന്നതാണ് പുതിയ റിപ്പോർട്ടുകൾ. കേരളത്തിലും ശൈശവ വിവാഹങ്ങള്‍ നടക്കുന്നതായി റിപ്പോർട...

കോഴിക്കോട്- കൊച്ചി ദേശീയപാതകളില്‍ ആഡംബര ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസുകള്‍ക്ക് കേന്ദ്ര അനുമതി

21 September 2017

കോഴിക്കോട്-കൊച്ചി ഉള്‍പ്പെടെ തിരഞ്ഞെടുത്ത നഗരങ്ങളില്‍ ദേശീയപാതകളിലൂടെ ആഡംബര ഡബ്ള്‍ ഡക്കര്‍ ബസ് സര്‍വിസുകള്‍ക്ക് കേന്ദ്ര പദ്ധതി. സംസ്ഥാന ഗതാഗതവകുപ്പിന്റെ മേല്‍നോട്ടത്തില്‍ എ.സി ഡബിള്‍ ഡക്കര്‍ ബസ് സര്‍വ...

കേസ് അന്വേഷിക്കാൻ വന്ന സി ഐ അമ്മയുടെയും പെൺമക്കളുടെയും ദുരിതം കണ്ട് ചെയ്തത്...

21 September 2017

അടിമാലിയില്‍ സെക്‌സ് ലൈവ് ചെയ്ത ലിനുവിന്റെ വീട്ടില്‍ നിന്നു പുറത്തു വരുന്നത് പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും കഥകൾ. വീട്ടമ്മയുടെയും യുവാവിന്റെയും ലൈംഗിക ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റ് വഴി ലൈവായി കണ്ടതോട...

സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി യാത്രതിരിച്ച തീര്‍ഥാടകരുടെ മടക്കയാത്ര ഇന്നു മുതല്‍

21 September 2017

സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി യാത്രതിരിച്ച തീര്‍ഥാടകരുടെ മടക്കയാത്ര വ്യാഴാഴ്ച മുതല്‍ പ്രാദേശികസമയം ബുധനാഴ്ച രാത്രി 10.10ന് മദീന വിമാനത്താവളത്തില്‍നിന്ന് സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ തിരിച്ച ആദ്യസംഘം ഹ...

ദിലീപിന്റെ ഭാവി നിർണയിക്കുന്നത് ഇനി കാവ്യൂട്ടിയും ഉറ്റ സുഹൃത്ത് നാദിർഷയും; കാവ്യയെയും നാദിർഷയെയും വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്

21 September 2017

നടിയെ ആക്രമിച്ച കേസ് അന്വേഷണം അന്തിമഘട്ടത്തില്‍ എത്തിയ സാഹചര്യത്തില്‍ കാവ്യാ മാധവനെയും നാദിർഷയെയും വീണ്ടും ചോദ്യം ചെയ്യും. ഇതിന് ശേഷമായിരിക്കും കുറ്റപത്രം സമർപ്പിക്കുക. ദിലീപിന്റെ സഹായി അപ്പുണ്ണിയെ ക...

കുറ്റപത്രം അടുത്തമാസം ഏഴിനകം... നിര്‍ണായക നീക്കങ്ങളിലൂടെ ശക്തമായ കുറ്റപത്രത്തിലൂടെ പോലീസ്; രമ്യ നമ്പീശന്‍, മഞ്ജു വാര്യര്‍, അനൂപ് ചന്ദ്രന്‍ എന്നിവര്‍ ഉറച്ചുതന്നെ

21 September 2017

സുഹൃത്തുക്കള്‍ ശക്തമായ നിലപാടെടുത്തതോടെ അഴിക്കുള്ളില്‍ നിന്നും ദിലീപിന് പുറത്തിറങ്ങാന്‍ ബുദ്ധിമുട്ടാകും. ഏറെ വിവാദമായ കേസായതിനാല്‍ സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിക്കുമെന്നതിനാല്‍ ഒട്ടും വിട്ടു വിഴ്ച വേ...

നിർമൽ കൃഷ്ണയുടെ നിക്ഷേപം 83 ബിനാമികളുടെ പേരിൽ; റിപ്പോർട്ട് ഇന്ന് ഡി.ജി.പിക്ക്

21 September 2017

നിക്ഷേപകരില്‍ നിന്ന് സ്വീകരിച്ച 600 കോടി രൂപയുമായി മുങ്ങിയ നിര്‍മല്‍ കൃഷ്ണ ചിട്ടിതട്ടിപ്പ് സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ഐ.ജി എസ്.ശ്രീജിത്ത് വ്യാഴാഴ്ച സംസ്ഥാന പോലീസ് ...

തൊഴിലന്വേഷകര്‍ക്ക് ആശ്വാസമായി പിണറായി സര്‍ക്കാര്‍...1031 പുതിയ തസ്തികകള്‍

20 September 2017

വിവിധ വകുപ്പുകളായി 1031 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ അനുമതി നല്‍കി പിണറായി സര്‍ക്കാര്‍. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം എടുത്തത്. ആര്‍ദ്രം പദ്ധതിയില്‍ 610 തസ്തികകളും 3 ഐടിഐകളിലായി ...

മുപ്പത്തിമൂന്നാം പിറന്നാള്‍ കാവ്യ മറക്കാനാഗ്രഹിക്കുന്നത്...

20 September 2017

കാവ്യയുടെ മുപ്പത്തിമൂന്നാം പിറന്നാളായിരുന്നു ചൊവ്വാഴ്ച.  ദിലീപിനെ വിവാഹം കഴിച്ചശേഷമുള്ള ആദ്യ പിറന്നാളും. പക്ഷെ പറഞ്ഞിട്ടെന്താ കാര്യം. കരഞ്ഞു തീര്‍ത്ത ഒരേയൊരു പിറന്നാള്‍. ഭര്‍ത്താവും നടനുമായ ദിലീപ് ജയി...

വിവാഹവാഗ്ദാനം നല്‍കി സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

20 September 2017

കൊച്ചിയില്‍ വിവാഹവാഗ്ദാനം നല്‍കി സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച യുവാവ് പിടിയില്‍. വടക്കന്‍ പറവൂര്‍ സ്വദേശി സിയാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി പറവൂരിലെ വസ്‌ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയാണ്...

റ​ബ​ർ കർഷകരെ രക്ഷിക്കാൻ സർക്കാരിന്റെ പുതിയ പദ്ധതി ; ട​യ​ർ ഫാ​ക്ട​റി പ​രി​ഗ​ണ​ന​യി​ലെ​ന്നു മു​ഖ്യ​മ​ന്ത്രി

20 September 2017

കേ​ര​ള​ത്തി​ലെ റ​ബ​ർ കൃ​ഷി​ക്കാ​രെ സ​ഹാ​യി​ക്കാ​ൻ സി​യാ​ൽ മാ​തൃ​ക​യി​ൽ സ്വ​കാ​ര്യ-​സ​ർ​ക്കാ​ർ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ട​യ​ർ ഫാ​ക്ട​റി നി​ർ​മി​ക്കു​ന്ന​തു പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നു സ​ർ​ക്കാ​ർ. റ​ബ​റി​ന്‍...

Malayali Vartha Recommends