KERALA
സൂരജിന്റെ തട്ടിപ്പ് പൊളിച്ച് ജയില്‍ അധികൃതര്‍....വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അടിയന്തര പരോളിന് ശ്രമിച്ച് ഉത്ര കൊലക്കേസ് പ്രതി സൂരജ്
ഫ്ളക്സും പ്ലാസ്റ്റിക്ക് കൊടിതോരണങ്ങളും പാര്‍ട്ടി സമ്മേളനങ്ങളില്‍ നിന്നും ഒഴിവാക്കും: കോടിയേരി ബാലകൃഷ്ണന്
20 September 2017
സി.പി.ഐ(എം) 22-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ മുന്നോടിയായുള്ള സംസ്ഥാനത്തെ എല്ലാ സമ്മേളനങ്ങളിലും ഹരിത നിയമാവലി (ഗ്രീന്‍ പ്രോട്ടോകോള്‍) പാലിക്കണമെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്...
ഓണം ബംപർ നറുക്കെടുപ്പ് രണ്ടു ദിവസത്തേക്കു കൂടി നീട്ടി
20 September 2017
അച്ചടിച്ച 60 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞതോടെ 10 കോടി രൂപയുടെ ഓണം ബംപർ നറുക്കെടുപ്പ് മാറ്റി . അധികം അഞ്ചു ലക്ഷം ടിക്കറ്റുകൾ കൂടി ലോട്ടറി വകുപ്പ് അച്ചടിച്ചു. ഇവ വിറ്റഴിക്കാനായി നറുക്കെടുപ്പ് രണ്ടു ദിവസ...
മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തികളും ഒക്ടോബറില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം
20 September 2017
ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവൃത്തികളും ഒക്ടോബറില്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശിച്ചു. ശബരിമല ഉത്സവത്തിന്റെ മുന്നൊരുക്കം വിലയിരുത്ത...
വിനായകന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസുകാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി
20 September 2017
തൃശൂര്‍ പാവറട്ടി സ്വദേശി വിനായകന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസുകാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രമേ ചുമത്തിയിട്ടുള്ളൂ എന്ന് കോടതി വ്യക്തമാക്...
ബന്ധുനിയമന വിവാദം; കേസ് നിലനില്‍ക്കില്ലെന്നറിഞ്ഞിട്ടും ജേക്കബ് തോമസ് വഴങ്ങിയില്ലെന്ന് ഇ.പി ജയരാജന്
20 September 2017
ബന്ധുനിയമന കേസില്‍ മുന്‍മന്ത്രി ഇ.പി ജയരാജന് വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയതോടെ മുന്‍ വിജിലന്‍സ് ഡി.ജി.പി ജേക്കബ് തോമസിനെതിരെ ആരോപണവുമായി ജയരാജന് രംഗത്തെത്തി. കേസ് നിലനില്‍ക്കില്ലെന്ന് അന്വേഷണ ഉദ്...
പാറശാലയില്‍ വന്‍ ചന്ദനവേട്ട, രണ്ടു പേര് അറസ്റ്റില്‍
20 September 2017
പാറശാലയില്‍ ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 50 കിലോ ചന്ദനവുമായി രണ്ടു തമിഴ്നാട് സ്വദേശികളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. അറുമുഖന് (52), മുത്തുകൃഷ്ണന് (60) എന്നിവരാണ് പിടിയിലായത്. തമിഴ്നാട്ടില്‍...
വേങ്ങര ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദർ നാമനിർദേശക പത്രിക സമർപ്പിച്ചു
20 September 2017
വേങ്ങര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദർ നാമനിർദേശക പത്രിക സമർപ്പിച്ചു. യുഡിഎഫ് ജില്ലാ നേതൃയോഗത്തിനു ശേഷം നിരവധി പാർട്ടി പ്രവർത്തകരുടെയും നേതാക്കൻമാരുടെയും സാന്നിധ്യത്തിലാണ് ഖാദർ പത്രി...
നിര്‍മല്‍ കൃഷ്ണ ചിട്ടി തട്ടിപ്പില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ചെന്നിത്തല
20 September 2017
പാറശാലയിലെ നിര്‍മല്‍ കൃഷ്ണ നിധി ലിമിറ്റഡിന്റെ നിക്ഷേപ തട്ടിപ്പിനെ കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്കി. സാധാരണക്കാരായ നിരവ...
വിജിലൻസിന് ഡയറക്ടറെ നിയമിക്കാതെ സർക്കാർ ഒളിച്ചുകളിക്കുന്നതിന്റെ കാരണം മനസിലായി; രമേശ് ചെന്നിത്തല
20 September 2017
ബന്ധുനിയമനക്കേസിൽ ഇ.പി.ജയരാജനെതിരായ കേസ് നിലനിൽക്കില്ലെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. ഇത് രാഷ്ട്രീയ തീരുമാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന്റെ കൈയിലെ കളിപ്പാവയായി വിജിലൻസ്...
വേങ്ങരയില്‍ അരങ്ങൊരുങ്ങുന്നു...
20 September 2017
വേങ്ങര നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിലേക്ക് ഇടതുപക്ഷ സ്ഥാനാര്‍ഥി പി.പി ബഷീര്‍ പത്രിക സമര്‍പ്പിച്ചു. യു.ഡി.ഫ് സ്ഥാനാര്‍ഥി കെ.എന്‍.എ ഖാദര്‍ ഉച്ചക്കു ശേഷം പത്രിക സമര്‍പ്പിക്കും. ഇന്നലെ മണ്ഡലത്തിലെ പ്രമുഖര...
ജലസ്രോതസ്സുകളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികളുമായി സര്‍ക്കാര്‍ രംഗത്ത്
20 September 2017
കായലും പുഴയുമടക്കമുള്ള ജലസ്രോതസ്സുകളില്‍ മാലിന്യം തള്ളിയാല്‍ കടുത്ത ശിക്ഷാ നടപടിയുമായി സര്‍ക്കാര്‍ രംഗത്ത്. ഇതിനായുള്ള നിയമഭേദഗതി കൊണ്ടു വരാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. മൂന്നു വര്‍ഷം തടവും ...
തോമസ് ചാണ്ടിയ്ക്ക് കുരുക്ക് മുറുകുന്നു; പ്രതിപക്ഷ നേതാവ് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കിയത് പണിയായി!
20 September 2017
ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ പുറത്താക്കണമെന്ന് സി.പി.എമ്മില്‍ ആവശ്യം. ഇതിന് മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടെന്നാണ് വിവരം. അങ്ങനെ സംഭവിച്ചാല്‍ എ.കെ ശശീന്ദ്രന് വീണ്ടും മന്ത്രിയാകും. മന്ത്രിസഭാ രൂപീകരണ വേ...
ബന്ധു നിയമനക്കേസ്: ഇപി ജയരാജനെതിരായ അന്വേഷണം വിജിലന്‍സ് അവസാനിപ്പിക്കുന്നു
20 September 2017
മുന്‍മന്ത്രി ഇ.പി. ജയരാജനെതിരായ ബന്ധു നിയമനക്കേസിന്റെ അന്വേഷണം വിജിലന്‍സ് അവസാനിപ്പിക്കുന്നു. ജയരാജനെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം നിലനില്‍ക്കില്ലെന്നും നിയമനത്തിലൂടെ ആരും ഏതെങ്കിലും തരത്ത...
രക്തദാനത്തിലൂടെ കുട്ടിക്ക് എച്ച്.ഐ.വി ബാധിച്ച സംഭവം; ആര്.സി.സിക്ക് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നു ആഭ്യന്തര അന്വേഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്
20 September 2017
തിരുവനന്തപുരത്ത് രക്തദാനത്തിലൂടെ കുട്ടിക്ക് എച്ച്.ഐ.വി ബാധിച്ച സംഭവവുമായി ബന്ധപ്പെട്ടു നടന്ന അന്വേഷണത്തില്‍ ആര്.സി.സിക്ക് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നു ആഭ്യന്തര അന്വേഷണ വകുപ്പിന്റെ റിപ്പോര്‍ട്ട് . റി...
അൽഫോൻസ് കണ്ണന്താനം മാപ്പ് പറയണം.. ഇന്ധനവിലവര്‍ധനയ്ക്കെതിരെ കക്കൂസ് സമര്‍പ്പിച്ച് കെഎസ്യുവിന്റെ പ്രതിഷേധം
20 September 2017
രാജ്യത്ത് ഇന്ധന വിലവർധനയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം രംഗത്തെത്തിയിരുന്നു. വാഹനമുള്ളവർ പട്ടിണി കിടക്കുന്നവരല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. വിലവർധന മനഃപൂർവമുള്ള നടപടിയാണെന്നും കണ്ണന്താന...