Widgets Magazine
28
Dec / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കൊച്ചിയില്‍ ഇത്തവണ പപ്പാഞ്ഞിയെ കത്തിക്കില്ല...

28 DECEMBER 2024 08:10 PM ISTമലയാളി വാര്‍ത്ത
ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗഡില്‍ ഇത്തവണ പപ്പാഞ്ഞി കത്തിക്കില്ലെന്ന് കാര്‍ണിവല്‍ കമ്മിറ്റി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ വിയോഗത്തില്‍ 7 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. കാര്‍ണിവല്‍ റാലി ഉള്‍പ്പടെയുള്ള പരിപാടികളും ഇത്തവണ ഉണ്ടാകില്ല. ഫോര്‍ട്ട്‌...

കിടിലന്‍ ടീസര്‍ ഇറക്കി രശ്മിയും രാഹുല്‍ പശുപാലനും

19 September 2017

ഒരിടവേളയ്ക്ക് ശേഷം രാഹുല്‍ പശുപാലും രശ്മിയും രംഗത്ത്. അവരുടെ പുതിയ അതിഥിയുടെ വരവേല്‍പിന്റെ ടീസര്‍ അപ്‌ലോഡ് ചെയ്താണ് ഇരുവരും രംഗത്തെത്തിയിരിക്കുന്നത്. അബേബിമൂണും ബേബി ഷവറും ഒക്കെ സ്ത്രീകളുടെ ഗര്‍ഭകാലത്...

കാസര്‍ഗോഡ് ബൈക്കില്‍ കാറിടിച്ച് പ്രദേശിക ചാനല്‍ റിപ്പോര്‍ട്ടര്‍ മരിച്ചു

19 September 2017

കാസര്‍ഗോഡ് ബൈക്കില്‍ കാറിടിച്ച് പ്രദേശിക ചാനല്‍ റിപ്പോര്‍ട്ടര്‍ മരിച്ചു. നീലേശ്വരം കേന്ദ്രമാക്കിയുള്ള പ്രാദേശിക കേബിള്‍ ചാനലായ സിനെറ്റിന്റെ റിപ്പോര്‍ട്ടര്‍ ചെറുവത്തൂര്‍ പൊന്‍മാലത്തെ പരേതനായ ദാമോദരന്റെ...

ഇടുക്കിയില്‍ റോഡിടിഞ്ഞ് മൂന്ന് കടകള്‍ ഡാമിലേക്ക് പതിച്ചു

19 September 2017

കനത്ത മഴയെ തുടര്‍ന്ന് അടിമാലി കുമളി ദേശീയ പാതയില്‍ കല്ലാര്‍കുട്ടി ഡാമിനോട് ചേര്‍ന്നുള്ള റോഡിടിഞ്ഞ് മൂന്ന് കടകള്‍ ഡാമിലേക്ക് പതിച്ചു. ഡാമിനോട് ചേര്‍ന്നുള്ള റോഡരുകില്‍ പ്രവര്‍ത്തിച്ചിരുന്ന മൂന്നു പെട്ടി...

കുണ്ടറയില്‍ തൂങ്ങി മരിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനി പീഡിപ്പിക്കപ്പെട്ടിരുന്നതായി റിപ്പോര്‍ട്ട്

19 September 2017

കുണ്ടറയില്‍ തൂങ്ങി മരിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനി നിരന്തരമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി റിപ്പോര്‍ട്ട്. നിരന്തരമുള്ള പീഡനത്തില്‍ മനംനൊന്താണ് പെണ്‍കുട്ടി മുറിയ്ക്കുള്ളിലെ ഫാനില്‍ ഷാള്‍ കുരുക്കി കെട്...

നടിയെയും അന്വേഷണ ഉദ്യോഗസ്ഥരെയും അപമാനിച്ച് സംഗീത ലക്ഷ്മണ

19 September 2017

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയേയും കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെയും അപമാനിച്ച് അഡ്വക്കറ്റ് സംഗീത ലക്ഷ്മണ. രാത്രി 10.00 മണി എന്ന സമയം കൊച്ചി നഗരത്തിന് അത്ര വൈകിയ ഒരു നേരമല്ലല്ലോ. ഒന്നര കോടി രൂപ വിലമതി...

തോ​മ​സ് ചാ​ണ്ടി​യു​ടെ ഭൂ​മി കൈ​യേ​റ്റം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആവശ്യപ്പെട്ട് വി​ജി​ല​ൻ​സി​നു ചെ​ന്നി​ത്ത​ല​യു​ടെ ക​ത്ത്

19 September 2017

തോ​മ​സ് ചാ​ണ്ടി​യു​ടെ ഭൂ​മി കൈ​യേ​റ്റ​ങ്ങ​ൾ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് അ​ദ്ദേ​ഹം വി​ജി​ല​ൻ​സി​നു ക​ത്തു​ന​ൽ​കി. കു​ട്ട​നാ​ട്ടി​ൽ തേ...

കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനെതിരെ ക്രിയാത്മക പ്രതിഷേധവുമായി കെഎസ്‌യു

19 September 2017

കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനെതിരെ പ്രതിഷേധവുമായി കൊച്ചിയില്‍ കെഎസ്‌യുവിന്റെ ടോയ്‌ലറ്റ് മാര്‍ച്ച്. 'കണ്ണേട്ടനൊരു കക്കൂസ്' എന്ന പേരിലാണ് മന്ത്രിയെ പരിഹസിച്ചുള്ള പ്രതിഷേധ പരിപാടി ന...

10 കോടിയുടെ ഓണം ബംപര്‍ ; ഫലമറിയാൻ മണിക്കുറുകൾ മാത്രം

19 September 2017

കേരള ലോട്ടറിയുടെ ചരിത്രത്തില്‍ ആദ്യമായി ഏറ്റവും വലിയ നറുക്കെടുപ്പിനു ഇനി മണിക്കുറുകൾ മാത്രം. 10 കോടിയുടെ ഭാഗ്യവാന്‍ ആരെന്നറിയാനുള്ള ആകാംഷയിലാണ് കേരളം . ഫലം പ്രഖ്യാപിക്കാന്‍ മണിക്കുറുകൾ മാത്രം ശേഷിക്കേ...

പൊലീസ് തല്ലുകൊള്ളാൻ നിൽക്കരുതെന്ന് : ഹൈക്കോടതി

19 September 2017

പൊലീസ് സ്റ്റേഷനില്‍ ആരെങ്കിലും അതിക്രമം കാട്ടിയാല്‍ ബലംപ്രയോഗിച്ചു നിയന്ത്രിക്കണമെന്നും തല്ലുകൊള്ളാന്‍ പൊലീസ് നില്‍ക്കരുതെന്നും ഹൈക്കോടതി. മനുഷാവകാശ പ്രശ്നമാകില്ലേ എന്ന പ്രോസിക്യൂഷന്റെ ചോദ്യത്തിനു സാഹ...

കണ്ണൂര്‍ വിമാനത്താവളം 2018 സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കാനാകും: മുഖ്യമന്ത്രി പിണറായി വിജയന്‍

19 September 2017

കണ്ണൂര്‍ വിമാനത്താവളം വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടിക്രമം 2018 സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കാനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍...

ചാണ്ടിയുടെ കായൽ കൈയേറ്റം: വിജിലൻസിന് പരാതി നൽകുമെന്ന് ചെന്നിത്തല

19 September 2017

മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​യു​ടെ കാ​യ​ൽ കൈ​യേ​റ്റ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​ജി​ല​ൻ​സി​ന് പ​രാ​തി ന​ൽ​കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മാ​ർ​ത്ത...

ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ ശിശുസൗഹൃദമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

19 September 2017

ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ ശിശുസൗഹൃദമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീട്ടില്‍ ലഭിക്കുന്ന കരുതലും പരിചരണവും നല്‍കാന്‍ കഴിയുന്ന സ്ഥാപനങ്ങളിലാണോ കുട്ടികളെ അയയ്ക്കുന്നതെന്ന് നാം ശ്രദ്ധിക്കണം. ശിശു...

പിണറായി സർക്കാരിന് അഭിനന്ദനവുമായി പി.സി.ജോർജ്

19 September 2017

വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് പി സി ജോര്‍ജ്. നടി ആക്രമിക്കപ്പെട്ട കേസിൽ ബി.സന്ധ്യയ്‌ക്കെതിരെയും വനിതാകമ്മീഷനുമെതിരെയുമൊക്കെ ആഞ്ഞടിച്ച പി.സി. ജോർജ് ഇപ്പോളിതാ പിണറായി സർക്കാരിനെ അഭിനന്ദിച്ച്ക്കൊണ്ട് ര...

ദേശീയ പാതയില്‍ റോഡിടിഞ്ഞ് കടകള്‍ ഡാമിലേയ്ക്ക്

19 September 2017

അടിമാലി കുമളി ദേശീയ പാതയില്‍ കല്ലാര്‍കുട്ടി ഡാമിനോട് ചേര്‍ന്നുള്ള റോഡിടിഞ്ഞ് മൂന്ന് കടകള്‍ ഡാമിലേക്ക് പതിച്ചു. അപകട സാധ്യത കണക്കിലെടുത്ത് പ്രദേശത്തെ പന്ത്രണ്ട് കടകള്‍ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കടയ...

കോടതി കനിയുന്നില്ല; പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും രക്ഷയില്ലാതെ...

19 September 2017

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ അവസാന പ്രതീക്ഷ എന്ന നിലയ്ക്ക് അഞ്ചാമതും ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചപ്പോൾ തന്നെ തിരിച്ചടി. ഹർജി ഫയലിൽ സ്വീകരിച്ച കോടതി വീണ്ടും എന്തിന് വ...

Malayali Vartha Recommends