KERALA
മാർക്കോ ഭീകര വയലൻസ് മാത്രം ഉള്ള പടമാണ്, അത് കൊണ്ട് പൊതുസമൂഹത്തിന് ദോഷമാണ് എന്ന് പ്രബുദ്ധ ബുദ്ധിജീവി കം ഇരവാദ മാപ്രാസ്!! തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്
ഇതിന് വേണ്ടിയോ ഡല്‍ഹിയിലേക്കയച്ചത്... എം.പിയായതോടെ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മോഹങ്ങള്‍ നടക്കുന്നില്ല
19 September 2017
എം.പിയായതോടെ പി.കെ. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നും പതിയെ അപ്രത്യക്ഷനാകുന്നു. സംസ്ഥാന മുസ്ലിം ലീഗില്‍ ഇ.ടി.മുഹമ്മദ് ബഷീര്‍ പിടിമുറുക്കുന്നു.കുഞ്ഞാലിക്കുട്ടിയെ സല്‍ഹിക്ക് പറഞ്ഞയച്ചത് ...
കൊച്ചിയില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി, അപകടത്തെ തുടര്‍ന്ന് കപ്പല്‍ ഗതാഗതം തടസ്സപ്പെട്ടു
19 September 2017
കൊച്ചി തുറമുഖത്തേക്കുള്ള മത്സ്യബന്ധനബോട്ട് മുങ്ങി. ബോട്ടിലെ ആറ് തൊഴിലാളികളെയും രക്ഷപ്പെടുത്തി. കൊച്ചി തുറമുഖത്തേക്കുള്ള കപ്പല്‍ചാലിലായിരുന്നു അപകടം. എന്ജിന് തകരാറാണ് അപകടത്തിനു കാരണമെന്നാണ് കരുതുന്ന...
കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിന് കേന്ദ്രസര്‍ക്കാരിന്റെ വിലക്ക്
19 September 2017
കോണ്‍ഗ്രസിന്റെ ഉടമസ്ഥതയിലുള്ള വീക്ഷണം പത്രത്തിന്റെ അംഗീകാരം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. പത്രവുമായി ബന്ധപ്പെട്ട ബാലന്‍സ് ഷീറ്റുകള്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ നടപടി. കമ്പനിയുട...
അങ്ങനെ തോല്ക്കാന് പോലീസിന് മനസില്ല; ആഭ്യന്തര വകുപ്പിന് അഭിനന്ദന പ്രവാഹം കിട്ടിയ രാജ്യത്തെ ആദ്യ ക്വട്ടേഷന്‍ റേപ്പ് കേസ് വിജയിപ്പിക്കാന്‍ ഹൈടെക് തന്ത്രങ്ങള്‍
19 September 2017
യുവനടിയെ ആക്രമിച്ച കേസിനെ പ്രത്യേക അന്വേഷണ സംഘം വിശേഷിപ്പിക്കുന്നത്, രാജ്യത്തെ ആദ്യ ക്വട്ടേഷന്‍ റേപ്പ് കേസ് എന്നാണ്. ഇതിന്റെ സൂത്രധാരനായാണ് പോലീസ് ദിലീപിനെ കാണുന്നത്.ജാമ്യം തേടി ദിലീപ് ഇന്ന് ഹൈക്കോടതി...
പി.എസ്.സി പരീക്ഷാപരിഷ്ക്കരണ നടപടികള്‍ ആരംഭിക്കുന്നു
19 September 2017
പി.എസ്.സിയില്‍ പരീക്ഷാപരിഷ്ക്കരണ നടപടികള്‍ ആരംഭിക്കാന്‍ പിഎസ്.സി യോഗം അംഗീകാരം നല്കി. ആദ്യമായി വിപുലമായ ചോദ്യശേഖരം തയ്യാറാക്കുക എന്നതാണ്. ചരിത്രം(ഹിസ്റ്ററി), ഭൂഗര്‍ഭശാസ്ത്രം(ജിയോളജി), വൈദ്യശാസ്ത്രം(...
ദിലീപ് മകനെപ്പോലെ... ആ നടിയും ലളിതയുടെ മകനായ സിദ്ധാര്‍ത്ഥനും വന്നത് ഒരു സിനിമയിലൂടെ; എന്നീട്ടും എന്തിന് ആ മകനെ സ്നേഹിക്കുന്നു?
19 September 2017
ദിലീപിനെ ജയിലിലെത്തി കണ്ട പ്രമുഖ നടി കെപിഎസി ലളിത കൂടുതല്‍ വിവാദത്തിലേക്ക്. ഇതറിഞ്ഞ് ശക്തമായാണ് സോഷ്യല്‍ മീഡിയ പ്രതികരിച്ചിരിക്കുന്നത്. എത്രയോ അമ്മ വേഷം ചെയ്ത അമ്മയാണ് ലളിത. മാത്രമല്ല അവരും ഒരു അമ്മയാ...
മാലയ്ക്ക് പകരം സാരി; കച്ചവടത്തിന് വന്നയാൾ വീട്ടമ്മയുടെ മാലയും പൊട്ടിച്ച് സ്ഥലം വിട്ടു; പിന്നെ സംഭവിച്ചതോ?
19 September 2017
സാരി വിൽക്കാൻ വന്നയാൾ വീട്ടമ്മയുടെ മാലയും പൊട്ടിച്ച് സ്ഥലം വിട്ടു. കള്ളൻ ഓടിയത് തന്റെ 25ഓളം സാരിയും ഉപേക്ഷിച്ച്. എന്നാൽ മുക്കുപണ്ടം പോയി 25 സാരി കിട്ടിയ സന്തോഷത്തിൽ വീട്ടമ്മയും. ഒരു സാരി വാങ്ങാന്‍ വില...
അവസാന പ്രതീക്ഷയോടെ ദിലീപ് വീണ്ടും ഹൈക്കോടതിയിലേക്ക്...
19 September 2017
അങ്കമാലി മജിസ്ട്രേറ്റ് കോടതി വിധി പ്രതികൂലമായതോടെ ജാമ്യം ആവശ്യപ്പെട്ട് ദിലീപ് വീണ്ടും ഹൈക്കോടതിയിലേക്ക്. അറസ്റ്റിലായതിന് ശേഷമുള്ള അഞ്ചാമത്തെ ജാമ്യാപേക്ഷയാണ് ഇത്. ഇന്നലെ അങ്കമാലി കോടതി ജാമ്യം നിഷേധിച്ച...
നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെതിരേ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി പോലീസ്
19 September 2017
നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെതിരേ കഴിയും വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി പോലീസ്. 90 ദിവസം പുര്‍ത്തിയായിട്ടും കുറ്റപത്രം സമര്‍പ്പിക്കാനായില്ലെങ്കില്‍ സ്വാഭാവിക ജാമ്യം കി...
കതിരൂര്‍ മനോജ് വധക്കേസ്: ജയരാജന് അടക്കം ആറുപേര്‍ക്കെതിരെ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചു
19 September 2017
ആര്‍എസ്എസ് നേതാവായിരുന്ന കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി. ജയരാജന് അടക്കം ആറുപേര്‍ക്കെതിരെ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചു. സംസ്...
യേശുദാസിന് പത്മനാഭസ്വാമിക്ഷേത്രത്തിൽ പ്രവേശിക്കാം.. എന്നാൽ ഭാര്യയുടെ ക്ഷേത്രപ്രവേശനത്തിൽ ഭരണസമിതിയുടെ തീരുമാനം ഇങ്ങനെ
19 September 2017
ഗാനഗന്ധർവൻ യേശുദാസിനായി നട തുറക്കും. സന്തത സഹചാരിയായ ഭാര്യയെ തടയുമോ? ആരാധകർ ആശങ്കയിലാണ്. ഹിന്ദുവിശ്വാസിയായ തനിക്കു ശ്രീപത്മനാഭസ്വാമിയെ ദർശിക്കാൻ അനുമതി നൽകണമെന്നഭ്യർഥിച്ച് യേശുദാസ് സമർപ്പിച്ച സത്യാവാങ...
ദിലീപിനെ കണ്ട ലളിതയെ മാറ്റണമെന്ന് സിപിഎം സംസ്ഥാന നേതാക്കള്‍; സിപിഎം സ്ഥാനാര്‍ത്ഥിയാക്കാന്‍ ആലോചിച്ച വ്യക്തി ഇത്തരത്തില്‍ പെരുമാറാമോ?
19 September 2017
ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ച നടി കെ.പി.എ.സി.ലളിതയെ സംസ്ഥാന സംഗീത നാടക അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് സി പി എമ്മിന്റെ സംസ്ഥാന നേതാക്കള്‍ രംഗത്ത്.പാര്‍ട്ടിയെ ലളിത വെട്ടില...
വേങ്ങര നിയോജക മണ്ഡലത്തിൽ കെ.എൻ എ ഖാദറിനെ സ്ഥാനാർത്ഥിയാക്കിയത് രാജി ഭീഷണിയെ തുടർന്ന്
19 September 2017
വേങ്ങര നിയോജക മണ്ഡലത്തിൽ കെ.എൻ എ ഖാദറിനെ സ്ഥാനാർത്ഥിയാക്കിയത് രാജി ഭീഷണിയെ തുടർന്ന്. ഖാദർ സി പി എം ചേരാനാണ് ആലോചിച്ചത്. അങ്ങനെയായിരുന്നെങ്കിൽ ഖാദർ വേങ്ങരയിൽ ഇടതു സ്ഥാനാർത്ഥിയാകുമായിരുന്നു. ലത്തീഫിനെ സ...
ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞുവെന്ന് ദിലീപ്; പ്രമുഖ നേതാവിന്റെ മകന് ഗൂഢാലോചന നടത്തിയെന്ന് കാവ്യ; കെട്ടിയോനും കെട്ടിയോളും കൂടി സര്‍ക്കാരിനേയും പാര്‍ട്ടിയേയും വെറുപ്പിച്ചു
19 September 2017
വിനാശ കാലേ വിപരീത ബുദ്ധി എന്നാണ് ദിലീപിന്റേയും കാവ്യയുടേയും ജാമേപേക്ഷയിലെ പ്രധാന ആരോപണം കാണുമ്പോള്‍ പലര്‍ക്കും തോന്നുന്നത്. നടിയെ ആക്രമിക്കപ്പെട്ട സമയത്ത് കേസില്‍ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പിണറാ...
ശക്തമായ മഴയെ തുടര്‍ന്ന് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി
19 September 2017
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ കനത്ത മഴ യെ തുടര്‍ന്നു ചില ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. ഈ മാസം 20നും 22നും ഗോഹട്ടിയില്‍നിന്നു പുറപ്പെടേണ്ടിയിരുന്ന ഗോഹട്ടി തിരുവനന്തപുരം എക്സ്പ്രസുകള്‍ റദ്ദാക്കി....