Widgets Magazine
26
Dec / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് യു പി സ്വദേശിക്ക് ദാരുണാന്ത്യം

26 DECEMBER 2024 06:29 PM ISTമലയാളി വാര്‍ത്ത
കെഎസ്ആര്‍ടിസി ബസ് ഇടിച്ച് യു പി സ്വദേശിക്ക് ദാരുണാന്ത്യം. തിരുവനന്തപുരത്ത് നിന്ന് ചിറയിന്‍കീഴിലേക്ക് വന്ന കെഎസ്ആര്‍ടിസി ബസ് തട്ടി ഭിക്ഷാടകനായ യു പി സ്വദേശി ദേവിപ്രസാദ് മരിച്ചത്. കഴിഞ്ഞദിവസം ചിറയിന്‍കീഴ് ശാര്‍ക്കര ബൈപ്പാസില്‍ ആയിരുന്നു സംഭവം. ഇയാള്‍ മൂന്നു വര്‍ഷത്തില്‍ കൂടുതലായി മുരുക്കുംപുഴ ഭാഗത്താണ...

തന്റെ ഉത്തരവാദിത്വമാണ് താന്‍ നിര്‍വഹിച്ചത്; അതില്‍ ആര്‍ക്കും അസഹിഷ്ണുത തോന്നിയിട്ട് കാര്യമില്ലെന്ന് മന്ത്രി കടകംപള്ളി

13 September 2017

ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി പുഷ്പാഞ്ജലി കഴിപ്പിച്ചതിനെത്തുടര്‍ന്നുണ്ടായ വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത്. അഷ്ടമിരോഹിണി ദിനത്തിലാണ് മന്ത്രി ക്ഷേത്ര ദര്‍ശനത്തിന് എത്ത...

ആത്മഹത്യ ചെയ്ത വിനായകന്റെ കേസ് ആളൂര്‍ ഏറ്റെടുത്തു

13 September 2017

തൃശൂരില്‍ പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിനായകന്റെ കേസ് അഡ്വ. ബി എ ആളുര്‍ ഏറ്റെടുത്തു. മരണം നടന്നു രണ്ടു മാസം കഴിഞ്ഞിട്ടും മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല. മകന...

ശോഭായാത്രയ്ക്കിടെ വനിതാ പോലീസിനെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കയറിപിടിച്ചു

13 September 2017

കണ്ണൂരില്‍ ശോഭായാത്രയ്ക്കിടെ സുരക്ഷാ ചുമതല വഹിച്ചിരുന്ന വനിതാ പോലീസിനെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഉപദ്രവിച്ചു.വനിതാ പോലീസുകാരിയെ കയറിപിടിക്കാന്‍ ശ്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകനെ പോലീസ് ബുധനാഴ്ച കസ്റ്റ...

ഏനാത്തെ ബെയ്‌ലി പാലം പൊളിക്കാതെ നിര്‍ത്താമോ എന്ന് ഏനാത്തുകാര്‍: പട്ടാളപ്പാലം പൊളിച്ചുകൊണ്ടുപോകുമ്പോള്‍ സൈന്യത്തിന് ബിഗ് സല്യൂട്ട് നല്‍കി നിവാസികള്‍

13 September 2017

പത്തനം തിട്ട ജില്ലയിലെ ഏനാത്ത് കല്ലടയാറിനു കുറുകെ പട്ടാളം നിര്‍മിച്ച ബെയ്‌ലി പാലം അടുത്ത കാലം വരെ വലിയ വാര്‍ത്തയായിരുന്നു. കല്ലടയാറിനു കുറുകെയുള്ള എം.സി റോഡിലെ പാലം തകര്‍ന്നതിനെ തുടര്‍ന്നാണ് കഴിഞ്ഞ ഏപ...

മോദിക്കും കേന്ദ്രസര്‍ക്കാരിനും നന്ദി പറഞ്ഞ് ഫാ.ടോം ഉഴുന്നാലില്‍

13 September 2017

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും കേന്ദ്രസര്‍ക്കാരിനും നന്ദി അറിയിച്ച് ഫാ. ടോം ഉഴുന്നാലില്‍. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനോടാണ് അദ്ദേഹം തന്റെ നന്ദി അറിയിച്ചത്. സുഷമാ സ്വരാജ് ട്വിറ്ററിലൂടെയാണ് ഇക്കാ...

ആലപ്പുഴ തോട്ടപ്പള്ളിയിലെ വാഹനാപകടത്തില്‍ ദുരൂഹത; മരിച്ചയാളുടെ മൃതദേഹം കണ്ടെത്തിയത് അപകടം നടന്ന സ്ഥലത്ത് നിന്നും 18 കിലോമീറ്റര്‍ അകലെ

13 September 2017

ആലപ്പുഴ തോട്ടപ്പള്ളിയില്‍ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ ദുരൂഹത. അപകടസ്ഥലത്ത് നിന്നും ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ ഉടമയെ 18 കിലോമീറ്റര്‍ അകലെ നിന്നും മരിച്ച നിലയില്‍ കണ്ടെത്തി. കലവൂര്‍ സ്വദേശി ...

ഭീകരരില്‍ നിന്നും മോചിതനായ ഫാദര്‍ ടോം ഉഴുന്നാലിനെ പരിഹസിച്ച്‌ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം രംഗത്ത്

13 September 2017

ടോം ഉഴുന്നാലിന് സ്റ്റോക്ക് ഹോം സിന്‍ഡ്രമാണ് ,തട്ടിക്കൊണ്ടു പോകുന്നവരോട് തോന്നുന്ന ബാധ്യതയാണതെന്നും കണ്ണന്താനം പറഞ്ഞു.അതുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ നടപടികളെ അദ്ദേഹം കാണാതെ പോയത്. മോചിതനായ ശേഷം ഉഴുന്ന...

ട്രെയിനില്‍ നിന്നും കായലിലേക്ക് വീണ പെണ്‍കുട്ടിയ്ക്ക് ഇത് പുനര്‍ജന്മം; ഉടനടി രക്ഷാപ്രവര്‍ത്തനം നടത്തിയത് മീന്‍പിടുത്തക്കാര്‍!

13 September 2017

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നു പരവൂര്‍ കായലിലേക്കു തെറിച്ചുവീണ വിദ്യാര്‍ത്ഥിനിയെ അദ്ഭുതകരമായി രക്ഷപ്പെടുത്തി. പുനലൂരില്‍ നിന്നു കന്യാകുമാരിയിലേക്ക് പോയ പാസഞ്ചര്‍ ട്രെയിനിലെ യാത്രക്കാരി പാപ്പനംകോട...

പാലക്കാട് നടന്ന ഇരട്ടക്കൊലപാതകത്തിലെ പ്രതി പിടിയിലായി

13 September 2017

പാലക്കാട് കോട്ടായിയില്‍ തോലന്നൂരില്‍ വൃദ്ധ ദമ്പതികള്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ പൊലീസ് പിടികൂടി. എറണാകുളം പറവൂര്‍ സ്വദേശി സുദര്‍ശനനാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. പു...

ഡി.ജി.പി. ബി സന്ധ്യയ്‌ക്കെതിരെ പരാതിയുമായി മുഖ്യമന്ത്രിക്ക് പി.സി. ജോര്‍ജിന്റെ കത്ത്

13 September 2017

സിനിമാനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ എ.ഡി.ജി.പി. ബി സന്ധ്യയ്‌ക്കെതിരെ പരാതിയുമായി മുഖ്യമന്ത്രിക്ക് പി.സി. ജോര്‍ജ് എംഎൽഎ യുടെ കത്ത്. ഒരു സ്ത്രീ ഓഫീസർ ഈ വിധമൊക്കെ ആയിത്തീരും എന്നത് ഞെട്ടിപ്പിക്കുന്നതാണെ...

നടിയെ ആക്രമിച്ച കേസില്‍ 'നാദിര്‍ഷ പണം തന്നോ' എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ പള്‍സര്‍ സുനി

13 September 2017

നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷ പണം തന്നോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ പള്‍സര്‍ സുനി. പോലീസ് എന്താണ് പറയുന്നത് എന്ന് നോക്കട്ടെ, എന്നിട്ട് പറയാമെന്ന് സുനില്‍ കുമാര്‍ പറഞ്ഞു. അങ്കമാലി കോട...

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം സിനിമാ തിരക്കഥ പോലെ നീളുകയാണോ? വിമർശനവുമായി ഹൈക്കോടതി

13 September 2017

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിൽ പൊലീസിനെതിരെ വിമർശനവുമായി ഹൈക്കോടതി. കേസിന്റെ അന്വേഷണം സിനിമയുടെ തിരക്കഥ പോലെയാണോയെന്ന് ഹൈക്കോടതി ചോദിച്ചു. അന്വേഷണം എന്ന് തീരുമെന്നും ഹൈക്കോടതി ചോദിച്ചു. സംവിധാ...

സ്ത്രീകള്‍ മാത്രമുള്ള വാട്സ്ആപ്പ് ഗ്രൂപ്പിലെ 'ആയിഷ'യെ കയ്യോടെ പൊക്കി പോലീസ്

13 September 2017

സ്ത്രീകള്‍ മാത്രമുള്ള വാട്സ്ആപ്പ് ഗ്രൂപ്പില്‍ പേരും ചിത്രവും മാറ്റി നല്‍കി ഫോട്ടോ ആവശ്യപ്പെട്ടിരുന്ന യുവാവിനെ കയ്യോടെ പൊക്കി പോലീസ്. 'ആയിഷ' എന്ന പേരിലുള്ള പ്രൊഫൈലിന്റെ ഉറവിടം തേടിയുള്ള അന്വ...

റെയിൽവേ സംരക്ഷണസേനയുടെ വിശ്വസ്ത സേവകൻ ജിമ്മി വിരമിച്ചു

13 September 2017

നീണ്ട ഒൻപതു വർഷത്തെ സർവീസിനുശേഷം ജിമ്മി എന്ന പോലീസ് നായ വിരമിച്ചു. റെയിൽവേ സംരക്ഷണസേനയുടെ വിശ്വസ്ത സേവകനായിരുന്നു ജിമ്മി. പാലക്കാട് ഡിവിഷനു കീഴിലൂടെ കടന്നുപോയ ട്രെയിനുകളിലെല്ലാം ഒരിക്കലല്ലെങ്കിൽ മറ്റൊ...

ഭൂമി കയ്യേറ്റം; ദിലീപിന്റെ ഡി സിനിമാസ് തീയേറ്റര്‍ സമുച്ചയവുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഇന്ന് കോടതിയില്‍

13 September 2017

ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തീയേറ്റര്‍ സമുച്ചയത്തിന്റെ നിര്‍മാണത്തിന് സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന പരാതി തൃശൂര്‍ വിജിലന്‍ന് കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ മാസം പരാതി ഫയലില്‍ സ്വീകരിച്ച കോട...

Malayali Vartha Recommends