Widgets Magazine
26
Dec / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് യു പി സ്വദേശിക്ക് ദാരുണാന്ത്യം

26 DECEMBER 2024 06:29 PM ISTമലയാളി വാര്‍ത്ത
കെഎസ്ആര്‍ടിസി ബസ് ഇടിച്ച് യു പി സ്വദേശിക്ക് ദാരുണാന്ത്യം. തിരുവനന്തപുരത്ത് നിന്ന് ചിറയിന്‍കീഴിലേക്ക് വന്ന കെഎസ്ആര്‍ടിസി ബസ് തട്ടി ഭിക്ഷാടകനായ യു പി സ്വദേശി ദേവിപ്രസാദ് മരിച്ചത്. കഴിഞ്ഞദിവസം ചിറയിന്‍കീഴ് ശാര്‍ക്കര ബൈപ്പാസില്‍ ആയിരുന്നു സംഭവം. ഇയാള്‍ മൂന്നു വര്‍ഷത്തില്‍ കൂടുതലായി മുരുക്കുംപുഴ ഭാഗത്താണ...

പൂട്ടിയിട്ട വീടിന്റെ വാതില്‍ പൊളിച്ച് 30 പവനും പണവും കവര്‍ന്നു

13 September 2017

വീടിന്റെ വാതില്‍ കുത്തിപ്പൊളിച്ച് 30 പവനും പണവും കവര്‍ന്നു. പാല്‍ക്കുളങ്ങര അമ്മ റസിഡന്റ്‌സ് അസോസിയേഷനില്‍ 34ആം നമ്പര്‍ വീട്ടിലെ താമസിക്കുന്ന വിശ്വനാഥന്റെ വീട്ടിലാണ് മോഷണം നടന്നത്. മോഷണം നടക്കുമ്പോള്‍ ...

വൃദ്ധദമ്പതികൾ അതിക്രൂരമായി കൊല്ലപ്പെട്ട നിലയിൽ...

13 September 2017

കോട്ടായിൽ വൃദ്ധ ദമ്പതികളെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തോലന്നൂർ പൂളക്കപ്പറമ്പ് സ്വാമിനാഥൻ (72), ഭാര്യ പ്രേമകുമാരി (62) എന്നിവരാണ് മരിച്ചത്. സ്വാമിനാഥനെ കഴുത്തറുത്തും പ്രേമകുമാരിയെ ശ്വാസം...

ഒന്നിൽ പിഴച്ചാൽ മൂന്നിലെങ്കിലും: ദിലീപ് നാളെ ജാമ്യാപേക്ഷ നൽകും; ഈ ഹർജിയും തള്ളിയാൽ പിന്നെ വിചാരണ തടവുകാരൻ

13 September 2017

നടിയെ ഉപദ്രവിച്ച കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപ് വീണ്ടും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുന്നു. ഇത് മൂന്നാം തവണയാണ് ദിലീപ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലെത്തുന്നത്. ഇത് സംബന്ധിച്ച അപേക്ഷ നാളെത്...

വാഹനപരിശോധനയ്ക്കായ് കൈകാണിച്ചാൽ നിർത്താതെ പോകുന്ന വാഹനങ്ങളെ പോലീസ് ഇനി പിന്തുടരില്ല

13 September 2017

വാഹനപരിശോധനയ്ക്കായ് കൈകാണിച്ചാൽ നിർത്താതെ പോകുന്ന വാഹനങ്ങളെ പിന്തുടർന്നു പിടികൂടുന്ന രീതിപോലീസ് ന‍ിർത്തി. പിന്തുടരുന്നതുമൂലം അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ റേഞ്ച് ഐജിയുടെ കർശന നിർദേശം പാലിച്ചാണു വാഹ...

നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ മൂന്നാം ജാമ്യാപേക്ഷയുമായി ദിലീപ് ഹൈക്കോടതിയിലേക്ക്...

13 September 2017

നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്‍ നിലപാട് കോടതിയെ അറിയിക്കും. അതേ സമയം നടന്‍ ദിലീപ് ...

ദിലീപിനെ കാണാൻ ജയിലിലേക്ക് പ്രമുഖരുടെ ഒഴുക്കുണ്ടായത് ഉറ്റ സുഹൃത്ത് നാദിർഷയുടെ ജയിൽ സന്ദർശനത്തിന് ശേഷം

13 September 2017

കഴിഞ്ഞ ദിവസം നാദിര്‍ഷ ആലുവ സബ് ജയിലിലെത്തി സംസാരിച്ചതു നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് ആവശ്യപ്പെട്ടതനുസരിച്ച്‌. ജയില്‍ സൂപ്രണ്ടിന്റെ മുറിയില്‍ അഞ്ചു മിനിറ്റു മാത്രമായിരുന്നു കുടിക...

നാദിര്‍ഷ ഇതില്‍ കുടുങ്ങുമോ? കുടുക്കാന്‍ കച്ചകെട്ടി പോലീസ്

12 September 2017

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട ഗൂഢാലോചനക്കേസില്‍ നാദിര്‍ഷയെ കുടുക്കാന്‍ നില ഉറപ്പിച്ച് പോലീസ്. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് പോലീസ് ചോദിക്കുന്ന ചില സുപ്രധാന ചോദ്യങ്ങള്‍ക്ക് നാദിര്‍...

ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനച്ചടങ്ങില്‍ രാഷ്ട്രീയതര്‍ക്കം

12 September 2017

ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനച്ചടങ്ങില്‍ രാഷ്ട്രീയതര്‍ക്കം. എല്‍ഡിഎഫ് അംഗങ്ങള്‍ ചടങ്ങ് ബഹിഷ്കരിച്ചു. വികസനകാര്യങ്ങളില്‍ ഇടതുനേതാക്കളാണ് രാഷ്ട്രീയം കാണിക്കുന്നതെന്ന് കെ.സി.വേണു...

വേ​ങ്ങ​ര​യി​ൽ ഒ​ക്ടോ​ബ​ർ 11ന് ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; വോ​ട്ടെ​ണ്ണ​ൽ 15ന്

12 September 2017

പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി രാ​ജി​വെ​ച്ച​തി​നെ തു​ട​ർ​ന്ന് ഒ​ഴി​വു​വ​ന്ന വേ​ങ്ങ​ര നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചു. ഒ​ക്ടോ​ബ​ർ 11നാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്. കേ​ന്ദ്ര ത...

കണ്ണൂരില്‍ ആക്രിക്കടയില്‍ കൊടുത്ത പെട്ടിയില്‍ 75 പവന്‍ സ്വര്‍ണ്ണവും 45000 രൂപയും

12 September 2017

കണ്ണൂരിലാണ് സംഭവം. സംഭവം ഇങ്ങനെ..ഇന്നലെ പുലര്‍ച്ചെയാണ് മൂന്നു സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ നിന്നു കണ്ണപുരം പൊലീസിനു പരാതി കിട്ടുന്നത്. പരിയാരത്തെ പുതിയ വീട്ടിലേക്കു താമസം മാറുന്നതിന്റെ ഭാഗ...

മോചിതനായതില്‍ ദൈവത്തിനു നന്ദിയെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍; സന്തോഷ വാര്‍ത്തയെന്ന് സുഷമ സ്വരാജ്

12 September 2017

ഭീകരരുടെ പിടിയില്‍നിന്നു മോചിതനായതില്‍ ദൈവത്തിനു നന്ദിയെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍. മോചിതനായി മസ്‌കത്തില്‍ എത്തിയശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒമാന്‍ സുല്‍ത്താനും പ്രാര്‍ഥിച്ചവര്‍ക്കും നന്...

ബണ്ടി ചോറിന്റെ ആരോഗ്യനില തൃപ്തികരമെന്ന് അധികൃതര്‍

12 September 2017

ബള്‍ബിന്റെ അവശിഷ്ടം കഴിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബണ്ടി ചോറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എങ്കിലും ബള്‍ബിന്റെ ഭാഗങ്ങള്‍ ഉള്ളില്‍ പോയതിനാല്‍ നിരീക്ഷണ...

കെഎസ്ആര്‍ടിസി കായംകുളം ഡിപ്പോയിലെത്തിയ ഡീസലില്‍ പകുതിയും ചെളിവെള്ളം

12 September 2017

കെഎസ്ആര്‍ടിസി ഡിപ്പോയിലെത്തിയ ഡീസലില്‍ പകുതിയോളം ചെളിവെള്ളം. കെഎസ്ആര്‍ടിസി കായംകുളം ഡിപ്പോയില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം. ഭൂഗര്‍ഭ ടാങ്കില്‍ നിറയ്ക്കുന്നതിന് മുന്‍പുതന്നെ പ്രശ്നം ശ്രദ്ധയില്‍പ്പെട്ടത...

'മന്ത്രിയാകാന്‍ ഞാനും യോഗ്യ'; അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രവര്‍ത്തനം ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമായിട്ടാണെങ്കില്‍ എതിര്‍ക്കുമെന്ന് ശശികല 

12 September 2017

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രവര്‍ത്തനം ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി മാത്രമാണെങ്കില്‍ എതിര്‍ക്കുമെന്ന് ഹിന്ദുഐക്യവേദി നേതാവ് കെപി ശശികല. കേന്ദ്രമന്ത്രിയാകാന്‍ യോഗ്യരായവര്‍ ധാരാളമുണ്ടെന...

ഒരിക്കലും നടക്കില്ലെന്ന് വിചാരിച്ചിരുന്ന മോചനം; നാടെങ്ങും ആഹ്ലാദത്തിമിര്‍പ്പില്‍!

12 September 2017

2016 മാര്‍ച്ച് നാലിനാണ് ഫാദര്‍ ടോം ഉഴുന്നാലിലിന്റെ ജീവിതത്തിലെ ആ കറുത്ത ദിനം വന്നു ചേരുന്നത്. യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്റെ വൃദ്ധസദനം അക്രമിച്ച ശേഷം നാലു കന്യാസ്ത്രീകളെയും നിരവധി അന്തേ...

Malayali Vartha Recommends