Widgets Magazine
23
Oct / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

'അന്വേഷണത്തിൽ വിശ്വാസമുണ്ട്; സഹായം ആവശ്യമായി വന്നാൽ ഇടപെടും'; നവീൻ ബാബുവിന്റെ വീട്ടിലെത്തിയ ഗവർണർ

22 OCTOBER 2024 03:37 PM ISTമലയാളി വാര്‍ത്ത
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ വാവുവിന്റെ വീട്ടിലെത്തി കുടുംബത്തെ സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നവീൻ ബാബുവിന്റെ പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടിലെത്തിയാണ് ഗവർണർ കുടുംബാംഗങ്ങളെ കണ്ടത്. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയോടും മക്കളോടും അദ്ദേഹം സംസാരിച്ചു. കുടുംബത്തെ ആശ്വസിപ്പിക്കാനും തന്റെ അനുശോചനം അറി...

യുഡിഎഫ് ഒറ്റക്കെട്ടാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

21 April 2015

യുഡിഎഫ് ഒറ്റക്കെട്ടാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഘടകകക്ഷികളില്‍ വലിച്ചച്ചെറുപ്പങ്ങളില്ല. ഒരു ഘടകകക്ഷിയും യുഡിഎഫില്‍ നിന്നും കൊഴിഞ്ഞു പോകില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. 2016ലെ നിയമസഭാ തെരഞ്ഞെട...

വാര്‍ത്തകളില്‍ വീണ്ടും നേതാജി... രഹസ്യാന്വേഷണ പൊലീസ് വര്‍ഷങ്ങളോളം നിരീക്ഷിച്ച സന്യാസി നേതാജിയായിരുന്നോ എന്ന് സംശയം

21 April 2015

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം സംബന്ധിച്ച ദുരൂഹതകള്‍ അവസാനിക്കുന്നില്ല. പശ്ചിമബംഗാള്‍ രഹസ്യാന്വേഷണ പൊലീസ് വര്‍ഷങ്ങളോളം നിരീക്ഷിച്ച സന്യാസി നേതാജിയായിരുന്നോ എന്ന സംശയമാണ് ഇപ്പോള്‍ വീണ്ടും ബലപ്പെ...

കരാര്‍തൊഴിലാളികള്‍ നടത്തി വന്ന അനിശ്ചിതകാല പാചകവാതക സമരം ഒത്തുതീര്‍പ്പായി

21 April 2015

സേവന-വേതന വ്യവസ്ഥകള്‍ പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഉദയംപേരൂര്‍ ഇന്‍ഡേന്‍ പാചകവാതക ബോട്ടിലിംഗ് പ്ലാന്റിലെ കരാര്‍ തൊഴിലാളികള്‍ നടത്തിവന്ന അനിശ്ചിതകാല സമരം ഒത്തുത...

48 മണിക്കൂര്‍ ബി.എസ്.എന്‍.എല്‍. പണിമുടക്ക് തുടങ്ങി; ഇന്നും നാളെയും ബിഎസ്എന്‍എല്‍ സേവനം തടസ്സപ്പെടുമെന്ന് സൂചന

21 April 2015

കേന്ദ്രനയങ്ങള്‍ ബി.എസ്.എന്‍.എലിനെ തകര്‍ക്കുന്നതാണെന്നാരോപിച്ച് ബി.എസ്.എന്‍.എല്‍. എക്‌സിക്യൂട്ടീവ്, നോണ്‍ എക്‌സിക്യൂട്ടീവ് സംഘടനകളുടെ സംയുക്തവേദിയുടെ ആഭിമുഖ്യത്തില്‍ 48 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി. ഇ...

യച്ചൂരിയുടെ വരവ് പിണറായിക്ക് വന്‍ തിരിച്ചടി: വിഎസ് പ്രതിപക്ഷത്തെ നയിക്കും

20 April 2015

സീതാറാം യച്ചൂരി പാര്‍ട്ടി അധ്യക്ഷനായതോടെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിഎസ് അച്യുതാനന്ദന്‍ മത്സരിക്കുമെന്ന് ഉറപ്പായി. ഫലത്തില്‍ യച്ചൂരിയുടെ വരവ് പിണറായിയുടെ മോഹങ്ങളെയാണ് മങ്ങലേല്പിച്ചിരിക്കുന്നത്. ...

അനൂപിനെതിരെ ക്വിക്ക്‌വെരിഫിക്കേഷന്‍ വരും, ലക്ഷ്യം മുഖ്യമന്ത്രി; രമേശിന്റെ ഉദ്ദേശങ്ങള്‍ നടപ്പിലാകുമോ ?

20 April 2015

സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബിനെതിരെ വിജിലന്‍സിന്റെ ് വെരിഫിക്കേഷന്‍ വരുന്നു. ഉപഭോക്തൃ കോടതിയിലെ നിയമനത്തില്‍ അഴിമതി നടന്നുവെന്ന് ആരോപിച്ച് ആര്‍.ബാലകൃഷ്ണപിള്ള നല്‍കിയ പരാതിയിലാണ് വിജിലന്‍സ് അന്...

അട്ടിമറികളില്ല, സര്‍ക്കാരിന് ആശ്വസിക്കാം: വയലാര്‍ രവിയും അബ്ദുള്‍വഹാബും കെ.കെ. രാഗേഷും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

20 April 2015

കേരളത്തില്‍ ഒഴിവു വന്ന രാജ്യസഭാ സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളായ വയലാര്‍ രവിയും അബ്ദുള്‍വഹാബും വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ കെ.കെ രാഗേഷും രാജ്യസഭയിലേക്ക് തെരഞ്ഞെടു...

യു.ഡി.എഫില്‍ നിന്നും ആരെയും ചാക്കിട്ട് പിടിക്കാമെന്ന് സിപിഎം കരുതേണ്ട: ചെന്നിത്തല

20 April 2015

യു.ഡി.എഫില്‍ നിന്നും ആരെയും ചാക്കിട്ട് പിടിക്കാമെന്ന് സിപിഎം കരുതേണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജനതാദള്‍ യു.ഡിഎഫിന്റെ അഭിഭാജ്യ ഘടകമാണെന്നും പ്രശ്‌നങ്ങളെല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന...

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 97.99 ശതമാനം

20 April 2015

സംസ്ഥാനത്ത് 2014-15 വര്‍ഷത്തെ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 97.99 ശതമാനാണു വിജയം. സംസ്ഥാനത്തു 458,841 കുട്ടികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. 12,287 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ...

സരിതയുടെ രഹസ്യമൊഴി അട്ടിമറിച്ചത് ഗണേഷിന്റെ പ്രൈവറ്റ് സെക്രട്ടറിയെന്നു ഫെനി ബാലകൃഷണന്‍

20 April 2015

സരിത എസ്. നായരുടെ രഹസ്യമൊഴി അട്ടിമറിച്ചതു മുന്‍മന്ത്രി ഗണേഷ്‌കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി പ്രദീപാണെന്നു സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. സരിതയുടെ അമ്മയ്‌ക്കൊപ്പം ജയിലിലെത്തിയ അജ്ഞാതന്‍ പ്രദീപാ...

വൃത്തിഹീനമായ ചുറ്റുപാട്: കായംകുളം കെഎസ്ആര്‍ടിസി കാന്റീന്‍ ആരോഗ്യവിഭാഗം അടച്ചുപൂട്ടി

20 April 2015

വൃത്തിഹീനമായ ചുറ്റുപാടില്‍ പ്രവര്‍ത്തിച്ച കായംകുളം കെഎസ്ആര്‍ടിസി കാന്റീന്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെത്തി അടച്ചുപ്പൂട്ടി. കഴിഞ്ഞ ദിവസം അടച്ചുപൂട്ടണമെന്ന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഉദ്യോഗസ്ഥര്‍ മട...

കേരളം ഘര്‍വാപസിയില്‍, ആലപ്പുഴയില്‍ ഒന്‍പത് ക്രിസ്ത്യാനികളെ മതംമാറ്റിയതായി റിപ്പോര്‍ട്ട്

20 April 2015

ആലപ്പുഴയില്‍ വീണ്ടും ഘര്‍ വാപസിയെന്ന് റിപ്പോര്‍ട്ട്. വിശ്വഹിന്ദുപരിഷത്ത് ആലപ്പുഴ ഘടകത്തിന്റെ നേതൃത്വത്തിലാണ് മത പരിവര്‍ത്തനം നടന്നത്. എടത്വ ആനപ്പറമ്പാല്‍ ശ്രീധര്‍മ്മ ശാസ്താക്ഷേത്രത്തില്‍ വച്ചായിരുന്നു...

പാചകവാതക ക്ഷാമം രൂക്ഷം, ഉദയംപേരൂരിലും പാരിപ്പള്ളിയിലും സമരം തുടരുന്നു

20 April 2015

പാചക വാതക ക്ഷാമം രൂക്ഷമായിട്ടും സമരം തുടരുന്നു. ഉദയംപേരൂര്‍, പാരിപ്പള്ളി എല്‍പിജി പ്‌ളാന്റുകളിലെ സമരം ഇപ്പോഴും തുടരുകയാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ കൊച്ചി ഉദയംപേരൂര്‍ എല്‍.പി.ജി ബോട്ട്‌ലിംഗ് പ്ല...

പിണറായി വിജയനെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടില്ലെന്ന് സിപിഎം ജനറല്‍സെക്രട്ടറി സിതാറാം യെച്ചൂരി, മുഖ്യമന്ത്രിയെ പാര്‍ട്ടി തീരുമാനിക്കും

20 April 2015

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകണോയെന്ന് പാര്‍ട്ടി പിന്നീട് തീരുമാനിക്കുമെന്ന് സിപിഎമ്മിന്റെ പുതിയ ജനറല്‍സെക്രട്ടറി സിതാറാം യെച്ചൂരി. ഒരു പ്രമുഖ മാധ്യമത്തി...

മമ്മൂട്ടി സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു, മോഹല്‍ലാല്‍ വാര്‍ത്ത അവതാരകനായിയെത്തി, ജനം ടിവിയുടെ ഔപചാരിക സംപ്രേഷണത്തിലാണ് ലാല്‍ ആരാധകരെ ആവേശം കൊള്ളിച്ചത്

20 April 2015

മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാല്‍ പല വേഷങ്ങളില്‍ നമ്മുടെ മുന്നിലെത്തിയിട്ടുണ്ട്. എന്നാല്‍, ജീവിതത്തില്‍ വാര്‍ത്താ അവതാരകനായി ലാല്‍ എത്തിയത് ആരാധകരെ ഏറെ ആവേശഭരിതരാക്കി. സിനിമയിലോ പരസ്യത്തിലോ അല്ല...

Malayali Vartha Recommends