Widgets Magazine
22
Oct / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

'അന്വേഷണത്തിൽ വിശ്വാസമുണ്ട്; സഹായം ആവശ്യമായി വന്നാൽ ഇടപെടും'; നവീൻ ബാബുവിന്റെ വീട്ടിലെത്തിയ ഗവർണർ

22 OCTOBER 2024 03:37 PM ISTമലയാളി വാര്‍ത്ത
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ വാവുവിന്റെ വീട്ടിലെത്തി കുടുംബത്തെ സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നവീൻ ബാബുവിന്റെ പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടിലെത്തിയാണ് ഗവർണർ കുടുംബാംഗങ്ങളെ കണ്ടത്. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയോടും മക്കളോടും അദ്ദേഹം സംസാരിച്ചു. കുടുംബത്തെ ആശ്വസിപ്പിക്കാനും തന്റെ അനുശോചനം അറി...

ഉത്സവപ്പറമ്പില്‍ തളച്ചിരുന്ന കൊമ്പന്‍ കുത്തി മറിച്ച തെങ്ങിനടിയില്‍പ്പെട്ട് പാപ്പാന്‍ മരിച്ചു

16 April 2015

ഉത്സവശേഷം സമീപത്തെ പറമ്പില്‍ തളച്ച ആന കുത്തിമറിച്ചിട്ട തെങ്ങിന്റെ അടിയില്‍പ്പെട്ട് പാപ്പാന്‍ മരിച്ചു. പെരിങ്ങോട്ടുകര മുസ്‌ലിം പള്ളിക്കടുത്ത് പണാറത്തറ രാഘവന്‍ മകന്‍ മണികണ്ഠനാ(31)ണ് മരിച്ചത്. പുലര്‍ച്ച...

സമ്പന്നക്ഷേത്രങ്ങളിലെ സ്വര്‍ണശേഖരം ഏറ്റെടുക്കല്‍ തീരുമാനവുമായി മോഡി മുന്നോട്ട്; എതിര്‍പ്പുമായി ശിവസേനയും ഐക്യവേദിയും

16 April 2015

സമ്പന്നക്ഷേത്രങ്ങളിലെ സ്വര്‍ണശേഖരം ഏറ്റെടുക്കല്‍ തീരുമാനത്തില്‍ ഉറച്ച് മോഡി മുന്നോട്ട്. മോദി സര്‍ക്കാരിന്റെ തീരുമാനത്തിന് ബിജെപി യുടെ പച്ചക്കൊടി. സ്വര്‍ണശേഖരം കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കാനാണു ശ്രമ...

എ സര്‍ട്ടിഫിക്കറ്റുള്ള സിനിമ പ്രദര്‍ശിപ്പിച്ച ജയ്ഹിന്ദ് ചാനലിന് കേന്ദ്ര സര്‍ക്കാരിന്റെ വിലക്ക്

16 April 2015

എ സര്‍ട്ടിഫിക്കറ്റുള്ള സിനിമ പ്രദര്‍ശിപ്പിച്ച ജയ്ഹിന്ദ് ചാനലിന് കേന്ദ്ര സര്‍ക്കാരിന്റെ വിലക്ക്. ഒരു ദിവസത്തേക്കാണ് കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ചാനലിന് ബിജെപി സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്.കേന്...

പയ്യന്നൂരില്‍ ബിജെപി നേതാവിന്റെ കടയ്ക്കു തീവച്ചു, തീപിടിത്തത്തില്‍ അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടങ്ങളുണ്ടായി

16 April 2015

പയ്യന്നൂര്‍ കണ്ടോത്തെ ബിജെപി നേതാവിന്റെ സ്‌പെയര്‍ പാര്‍ട്‌സ് കടയ്ക്കു തീവച്ചു. ബിജെപി പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റി ട്രഷറര്‍ കോത്തായിമുക്കിലെ കെ.പി.വൈദ്യനാഥന്റെ കണ്ടോത്ത് കൂര്‍മ്പ ഭഗവതി ക്ഷേത്രത്തിനു മ...

യുവതിയുടെ നഗ്‌നചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ പ്രതികള്‍ അറസ്റ്റിലായി

16 April 2015

യുവതിയുടെ നഗ്‌നചിത്രം മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ പ്രതികള്‍ അറസ്റ്റിലായി. പാറശാല സ്വദേശിനിയായ യുവതിയും ഇവരുടെ സുഹൃത്തായ യുവാവും ചേര്‍ന്നാണ് മൊബലില്‍ ചിത്രങ്ങള്‍ പകര്‍ത്തിയത്. സംഭവത്തെ തുടര്‍ന...

കൊലപാതക പരമ്പരയിലൂടെ സിപിഎമ്മിനെ ഇല്ലാതാക്കാം എന്ന വ്യാമോഹം ആര്‍എസിഎസിന് വേണ്ടെന്ന് പിണറായി, ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പിണറായി ഇക്കാര്യം അറിയിച്ചത്

16 April 2015

കണ്ണൂരിലെ പാനൂരില്‍ സിപിഎം പ്രവര്‍ത്തകനായ വിനോദ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പിണറായി ഫെയ്‌സ് ബുക്കിലൂടെ പ്രതികരിച്ചു. കൊലപാതക പരമ്പരയിലൂടെ സിപിഎമ്മിനെ ഇല്ലാതാക്കാം എന്ന വ്യാമോഹം ആര്‍എസ്എസിനു വേണ്ടെന്ന...

പെണ്‍കുട്ടിയെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍

16 April 2015

പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെയും രക്ഷിക്കാനെത്തിയ പരിസരവാസികളെയും കാറിടിച്ച് കൊല്ലാന്‍ ശ്രമിക്കുകയുംപരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തിലെ പ്രതി പോലീസ് അറസ്റ്റിലായി. ചിറയ്ക്കല്‍ ഗായത്രി റോഡിന് സമ...

ഇനി നിങ്ങള്‍ക്കും പോലീസാകാം, ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വരുന്നു പോലീസിന്റെ കൂട്ടുക്കാര്‍, കുറ്റകൃത്യമില്ലാത്ത കേരളം പ്രധാനലക്ഷ്യം

16 April 2015

ഇനി മുതല്‍ നിങ്ങള്‍ക്കും പോലീസാകാം. നിങ്ങളുടെ വീടിന് സമീപം എവിടെയെങ്കിലും അപകടമുണ്ടെങ്കിലോ അക്രമമോ സംഘട്ടനമോ ഉണ്ടായാല്‍ ഉടന്‍ വിവരം അറിയിക്കേണ്ടത് വെറെ ആരെയുമല്ല. പോലീസിന്റെ കൂട്ടുക്കാര്‍ അതായത് ഫ്രണ്...

നിങ്ങള്‍ ഇയര്‍ ഫോണില്‍ തുടര്‍ച്ചയായി പാട്ടു കേള്‍ക്കുന്നവരാണോ? എങ്കില്‍ കേള്‍വിയെ ബാധിക്കുമെന്ന് ഡോക്ടര്‍മാര്‍

16 April 2015

ഇയര്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക, നിരന്തരം നിങ്ങള്‍ ഇയര്‍ ഫോണ്‍ ഉപയോഗിക്കുകയാണെങ്കില്‍ ചെവിക്ക് പണികിട്ടുമെന്നത് ഉറപ്പ്. നിങ്ങള്‍ ഇയര്‍ ഫോണില്‍ പാട്ട് കേട്ടശേഷം ചെവിക്ക് അഞ്ച് മിനിട്ടെങ്കിലു...

കണ്ണൂരില്‍ സി.പി.എം പ്രവര്‍ത്തകനെ ബോംബെറിഞ്ഞു കൊലപ്പെടുത്തി, ഇന്ന് രാവിലെയോടെയായിരുന്നു സംഭവം

16 April 2015

കണ്ണൂരില്‍ വീണ്ടും ബോംബേറ്. പാനൂരില്‍ സി.പി.എം പ്രവര്‍ത്തകനെയാണ് ബോംബെറിഞ്ഞു കൊന്നത്. വടക്കേ പൊയിലൂര്‍ പാറയുള്ളപറമ്പത്ത് വള്ളിച്ചാലില്‍ വിനോദ് ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവമുണ്...

പെട്രോളിന് 80 പൈസയും ഡീസലിന് 1.30 രൂപയും കുറഞ്ഞു, ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ പുതിയ വില നിലവില്‍ വന്നു

16 April 2015

രാജ്യത്തെ പെട്രോള്‍ വിലയില്‍ ലിറ്ററിന് 80 പൈസയും ഡീസലിന് 1.30 രൂപയും കുറഞ്ഞു. വിലക്കുറവ് ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു. ഈ മാസം ഇത് രണ്ടാം തവണയാണ് ഇന്ധന വില കുറയുന്നത്. ഏപ്രില്‍ ഒന്നിന് പ...

രാത്രിയാത്രാ നിരോധനം: കേരള-കര്‍ണാടക ചര്‍ച്ച ഇന്ന്

15 April 2015

വനമേഖല ഉള്‍പ്പെടുന്ന കോഴിക്കോട്- മൈസൂരു ദേശീയപാതയിലുടെ രാത്രിസമയത്തു ഗതാഗതം നിരോധിച്ചതുമായി ബന്ധപ്പെട്ടു കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഇന്നു ബംഗളൂരുവില്‍ ചര്...

ജനറല്‍ സെക്രട്ടറി: തീരുമാനം ഭാവിദൗത്യങ്ങള്‍ കണക്കിലെടുത്തെന്ന് യച്ചൂരി, കൂട്ടായ വിവേകത്തിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറിയെ തീരുമാനിക്കും

15 April 2015

പാര്‍ട്ടിയുടെ ഭാവിദൗത്യങ്ങള്‍ കണ്ടാകും ജനറല്‍ സെക്രട്ടറിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യച്ചൂരി. ജനറല്‍ സെക്രട്ടറിയുടെ കാര്യത്തില്‍ അഭ്യൂഹങ്ങള്‍ തുടരുന്നതിന് കുഴപ...

ഘടകകക്ഷികള്‍ക്കു മേല്‍ സര്‍ക്കാരിന്റെ രഹസ്യ നിരീക്ഷണം; പി പി തങ്കച്ചന്റെ പ്രസ്താവന വിവാദത്തില്‍

14 April 2015

യുഡിഎഫിലെ ഘടകകക്ഷികളുടെ മേല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് നിരീക്ഷണമുണ്ടെന്ന് കണ്‍വീനര്‍ പിപി തങ്കച്ചന്റെ വെളിപ്പെടുത്തല്‍ വിവാദത്തില്‍. റിപ്പോര്‍ട്ടര്‍ ടിവിക്കു നല്‍കിയ അഭിമുഖത്തിലാണ് തങ്കച്ചന്‍ വിവാദ വെളിപ്...

പ്രണയാഭ്യര്‍ഥന നിരസിച്ചു യുവതിയെ കാറിടിച്ചു കൊല്ലാന്‍ ശ്രമം; രക്ഷിക്കാനെത്തിയ അഞ്ചു പേരെയും ഇടിച്ചിട്ടു

14 April 2015

പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ കാറിടിച്ച് കൊല്ലാന്‍ ശ്രമം. കൊലയാളി രൂപം പൂണ്ട യുവാവിന്റെ പരാക്രമത്തില്‍ നാട് നടുങ്ങി. രക്ഷിക്കാനെത്തിയവരെയും ഇടിച്ചിട്ട് കാറുമായി യുവാവ് കടന്നു. ഇയാള്‍ക്കായി പൊലീസ് ...

Malayali Vartha Recommends