Widgets Magazine
22
Oct / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം... മുഴുവന്‍ ടീമിനേയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു

22 OCTOBER 2024 02:05 PM ISTമലയാളി വാര്‍ത്ത
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ തുടര്‍ച്ചയായ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജകരമായി. കരള്‍ രോഗം മൂലം കാന്‍സര്‍ ബാധിച്ച പത്തനംതിട്ട റാന്നി സ്വദേശി 52 വയസുള്ള മധുവിനാണ് കരള്‍ മാറ്റിവച്ചത്. അദ്ദേഹത്തിന്റെ 23 വയസുള്ള മകന്‍, മിഥുനാണ് കരള്‍ പകുത്ത് നല്‍കിയത്. സൂക്ഷ്മമായ ...

കളിക്കുന്നതിനിടെ തലയില്‍ കത്തി തുളഞ്ഞ് കയറി നാലുവയസുകാരന് ദാരുണാന്ത്യം

10 April 2015

കളിക്കുന്നതിനിടെ കത്തി തലയില്‍ തുളച്ചുകയറി നാലുവയസുകാരന് ദാരുണാന്ത്യം. അടിമാലിയിലാണ് സംഭവം. മച്ചിപ്ലാവ് ചെരപ്പുറത്ത് സജിയുടെ ഏക മകന്‍ ആല്‍ബിന്‍ സജിയാണ് കത്തി തുളച്ചുകയറി മരിച്ചത്. ബുധനാഴ്ച ഉച്ചകഴിഞ്ഞു...

ഹൈക്കോടതി വിധിക്കെതിരെ ഫോര്‍ സ്റ്റാര്‍ ബാറുടമകള്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി; തൊഴില്‍ നഷ്ടം കണക്കിലെടുത്തില്ലെന്നും ബാറുടമകള്‍

09 April 2015

പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ് നല്‍കാനുള്ള ഹൈക്കോടതി വിധിക്കെതിരെയാണ് ബാര്‍ ഉടമകള്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളുടെ നാല് ഉടമസ്ഥരാണ് അപ്പീല്‍ നല്‍ക...

മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് സിപിഎം

09 April 2015

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവയ്ക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. സോളാര്‍തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന സരിതയുടെ കത്താണ് പുറത്തുവന്നിരിക്കുന്നത്. സോളാര്‍ പദ്ധതി...

അരുവിക്കരയില്‍ തോല്‍ക്കാന്‍ സാധ്യതയെന്ന് യുഡിഎഫ് യോഗത്തില്‍വിലയിരുത്തല്‍; ഈ പോക്കുപോയാല്‍ പച്ചതൊടില്ലെന്നും അഭിപ്രായം

09 April 2015

അരുവിക്കര നീന്തികയറാന്‍ ബുദ്ധിമുട്ടാണെന്ന് യുഡിഎഫില്‍ വിലയിരുത്തല്‍. ഇങ്ങനെ പോയാല്‍ കേരളത്തില്‍ യുഡിഎഫ് തകരുമെന്നും യോഗം വിലയിരുത്തി. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് യുഡിഎഫിനുള്ളിലെ പ്രശ്‌നങ്ങള്‍ ...

യുഡിഎഫ് ഒറ്റക്കെട്ടെന്നു പി.പി തങ്കച്ചന്‍

09 April 2015

യുഡിഎഫ് ഒറ്റക്കെട്ടാണെന്നും മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍. കോവളത്തു നടന്ന യുഡിഎഫ് യോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദേഹം. പി.സി. ജ...

ഗണേഷ്‌കുമാറിനെതിരെ മന്ത്രി ഇബ്രാഹിംകുഞ്ഞ് വക്കീല്‍ നോട്ടീസയച്ചു

09 April 2015

അഴിമതി ആരോപണം ഉന്നയിച്ച കെ.ബി ഗണേഷ്‌കുമാറിനെതിരെ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് വക്കീല്‍ നോട്ടീസ് അയച്ചു. ആരോപണം പിന്‍വലിച്ച് മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം അഞ്ചു കോടി രൂപ നഷ്ടപരിഹാരം തേട...

തൃണമൂല്‍ സമ്മേളനത്തിന്റെ പേരില്‍ പണപ്പിരിവിന് ബ്ലാക്‌മെയിലിംഗ്

09 April 2015

കേരളത്തില്‍ വേരുപിടിക്കാന്‍ ശ്രമിക്കുന്ന ബംഗാളിലെ ഭരണകക്ഷി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന പണപ്പിരിവില്‍ ഭീഷണിയും. വെള്ളി, ശനി ദിവസങ്ങളില്‍ തൃശൂരിലാണ് സമ്മേളനം. ഇതില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന...

ഗൗരിയമ്മ സിപിഎമ്മിലേക്ക്; ജെഎസ്എസ് ഉപാധികളോടെ ലയിക്കും

09 April 2015

വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം ഗൗരിയമ്മ സിപിഎമ്മിലേക്ക് മടങ്ങുന്നു. കെ ആര്‍ ഗൗരിയമ്മയുടെ ജെഎസ്എസ് സിപിഎമ്മില്‍ ലയിക്കും. ഉപാധികളോടെ സിപിഎമ്മില്‍ ലയിക്കാനാണ് ജെഎസ്എസ് ഉപസമിതിയുടെ തീരുമാനം. പാര്‍ട്ടി അംഗങ...

കൊച്ചി റിഫൈനറിയില്‍ ഡ്രൈവര്‍മാരുടെ സമരം: പാചകവാതക വിതരണം നിലച്ചു

09 April 2015

കൊച്ചി റിഫൈനറിയില്‍ ഡ്രൈവര്‍മാരുടെ സമരത്തെ തുടര്‍ന്ന് പാചകവാതക വിതരണം പൂര്‍ണമായും നിലച്ചു. ക്ളീനര്‍മാരെ നിയമിക്കണം എന്നാവശ്യപ്പെട്ട് ഭാരത് ഗ്യാസിന്റെ ടാങ്കര്‍ ഡ്രൈവര്‍മാരാണ് സമരം നടത്തുന്നത്. എല്ലാ ഡ്...

ഗായകന്‍ അയിരൂര്‍ സദാശിവന്‍ വാഹനാപകടത്തില്‍ മരിച്ചു, പരിക്കേറ്റ മകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

09 April 2015

മലയാളത്തിന് നിരവധി ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച ഗായകനും സംഗീത സംവിധായകനുമായ അയിരൂര്‍ സദാശിവന്‍ വാഹനാപകടത്തില്‍ മരിച്ചു. 78 വയസായിരുന്നു. ആലപ്പുഴ ചങ്ങനാശേരി റോഡില്‍ മനയ്ക്കച്ചിറയില്‍ ഉണ്ടായ അപകടത്തിലാണ്...

സി എഫ് തോമസ് വഴിമാറി; തോമസ് ഉണ്ണിയാടന്‍ പുതിയ ചീഫ് വിപ്പ്

09 April 2015

തോമസ് ഉണ്ണിയാടനെ സര്‍ക്കാര്‍ ചീഫ് വിപ്പാക്കാന്‍ കേരളാ കോണ്‍ഗ്രസ് എം തീരുമാനിച്ചു. ധനമന്ത്രി കെഎം മാണിയാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇരിങ്ങാലക്കുട എംഎല്‍എയാണ് തോമസ് ഉണ്ണിയാടന്‍. പിസി ജോര്‍ജിനെ ചീഫ് വിപ്...

യുഡിഎഫ് യോഗം തുടങ്ങി, സര്‍ക്കാരിന്റെ പ്രതിശ്ചായ വര്‍ധിപ്പിക്കണമെന്ന് ആവശ്യം, അഴിമതിക്കാരെ സംരക്ഷിക്കുന്നതില്‍ ആര്‍എസ്പിക്കും ജനതാദളിനും അതൃപ്തി

09 April 2015

നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഒരു വര്‍ഷം മാത്രം ശേഷിക്കെ സര്‍ക്കാരിന്റെ പ്രതിശ്ചായ വര്‍ധിപ്പിച്ച് ജനസ്വാധീനം ഉറപ്പുവരുത്തുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കൂടിയ യുഡിഎഫ് യോഗം തുടങ്ങി. എല്ലാ ഘടക കക...

വെളിച്ചെണ്ണ വാങ്ങുമ്പോള്‍ ഇനി സൂക്ഷിക്കുക, മായം ചേര്‍ത്ത വെളിച്ചെണ്ണ വിപണിയില്‍ നിന്നും കണ്ടെത്തി

09 April 2015

മലയാളികളുടെ പ്രിയ വിഭവങ്ങളുടെയെല്ലാം ചേരുവകളില്‍ ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയില്ലാത്ത വിഭവത്തെപ്പറ്റി ആലോചിച്ചിക്കാന്‍ പോലും കഴിയില്ല. എന്നാല്‍ വിപണിയില്‍ പുറത്തിറങ്ങുന്ന പല വെളിച്ചെണ്ണകളും യഥാര്...

പള്ളിമേടയില്‍ 14കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ വൈദികന്‍ ഒളിവില്‍; മുന്‍കൂര്‍ ജാമ്യത്തിനു ശ്രമം

09 April 2015

മകളെ പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഒളിവില്‍പ്പോയ വൈദികന്‍ മുന്‍കൂര്‍ ജാമ്യത്തിന് നീക്കം തുടങ്ങി. പള്ളിമേടയില്‍ 14കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ആരോപണവിധേയനായഫാ. ...

സ്‌കൂള്‍ ടൈംടേബിള്‍ സര്‍ക്കാര്‍ പരിഷ്‌ക്കരിക്കുന്നു, ഹൈസ്‌കൂളില്‍ ഇനി മുതല്‍ എട്ടു പിരീഡുകള്‍

09 April 2015

ടൈംടേബിളുകളുടെ കാര്യത്തിലും സര്‍ക്കാര്‍ പുതിയ പരിഷ്‌ക്കാരം നടപ്പിലാക്കുന്നു. പത്താം ക്ലാസുവരെയുള്ള സ്‌കൂള്‍ ടൈംടേബിളുകളാണ് പരിഷ്‌ക്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അടുത്ത അധ്യയനവര്‍ഷം മ...

Malayali Vartha Recommends