Widgets Magazine
22
Oct / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

“ഇല്ലാ ഇല്ലാ ക്ഷണിച്ചിട്ടില്ല”; മൊഴി ആവർത്തിച്ച് കളക്ടർ; നുണ പറയുന്നത് ദിവ്യയോ കളക്ടറോ?

22 OCTOBER 2024 01:39 PM ISTമലയാളി വാര്‍ത്ത
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പിപി ദിവ്യയെ യാത്രയയപ്പ് ചടങ്ങിലേക്ക് താൻ ക്ഷണിച്ചിട്ടില്ലെന്ന് ആവർത്തിച്ച് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ. നവീൻ ബാബുവിന്റെ ആത്മഹത്യ നടന്നതിന് ശേഷം പിപി ദിവ്യയോട് സംസാരിച്ചിട്ടില്ലെന്നും യാത്രയയപ്പ് യോ​ഗത്തിന് മുൻപ് ദിവ്യ ഇങ്ങോട്ട് വിളിച്ചിരുന്നുവെന്നും കളക...

തനിക്കെതിരെയുള്ള ആരോപണം അന്വേഷിക്കേണ്ടന്ന് ആഭ്യന്തരമന്ത്രി,അന്വേഷണം ആവശ്യപ്പെട്ട് വി.എസ് നല്‍കിയ കത്ത് വിജിലന്‍സ് തള്ളി

01 April 2015

ബാര്‍ കോഴ കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നല്‍കിയ കത്തില്‍ ആരോപണവിധേയരായ മന്ത്രിമാര്‍ക്കെതിരെ അന്വേഷണമില്ല. ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കോഴ വാങ്ങിയെന്ന് ആര...

ട്രക്ക് ലോറി ഡ്രൈവര്‍മാരുടെ അനിശ്ചിതകാല സമരം ആരംഭിച്ചു

01 April 2015

വാളയാറില്‍ലോറി ഡ്രൈവര്‍മാരുടെ ആവശ്യസൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തില്‍ പ്രതിഷേധിച്ച് അയല്‍ സംസ്ഥാന ട്രക്ക് ലോറി ഡ്രൈവര്‍മാരുടെ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. വാളയാറിലെത്തുന്ന ലോറി ഡ്രൈവര്‍മാര്‍ക്ക് ...

കെപിസിസി ജനറല്‍ സെക്രട്ടറി ടി. സിദ്ദിഖിനെതിരെ മുന്‍ ഭാര്യ നസീമ പീഡനക്കുറ്റം ആരോപിച്ച് കോടതിയില്‍

01 April 2015

കെപിസിസി ജനറല്‍ സെക്രട്ടറി ടി. സിദ്ദിഖിനെതിരെ മുന്‍ ഭാര്യ നസീമ പീഡനക്കുറ്റം ആരോപിച്ച് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് ഒന്നാം മജിസ്‌ട്രേട്ട് കോടതിയില്‍ പരാതി നല്‍കി. കഴിഞ്ഞ മാസം 28നാണ് തന്നെ മാനസി...

മധുര പ്രതികാരം... ബാര്‍ കോഴയില്‍ മന്ത്രിമാരെ കുടുക്കിയപ്പോള്‍ മദ്യനയം തിരുത്താന്‍ തയ്യാറായിട്ടും സര്‍ക്കാരിനെ കുരുതികൊടുക്കാന്‍ ശ്രമിച്ച ബാര്‍ മുതലാളിമാര്‍ക്ക് സൂപ്പര്‍ പണി

01 April 2015

ഇതൊരര്‍ത്ഥത്തില്‍ സര്‍ക്കാരിന്റെ സൂപ്പര്‍ പണിയാണെന്ന് വേണമെങ്കില്‍ പറയാം. പൂട്ടിയ 418 ബാറുകള്‍ തുറക്കരുതെന്ന് ശക്തമായ നിലപാടിലായിരുന്നു കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ഒന്നിലും സുധീരന്‍ വഴങ്ങില...

നെടുമ്പാശേരിയില്‍ വന്‍ സ്വര്‍ണവേട്ട: 27 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

01 April 2015

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 17 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ഇന്നലെ രഹസ്യ സന്ദേശത്തെ തുടര്‍ന്ന് കസ്റ്റംസ് പ്രിവന്റീവ് ഡയറക്‌ട്രേറ്റ് വിഭാഗം നേരിട്ടാണ് സ്വര്‍ണം പിടികൂടിയത്. സംഭവവ...

കെഎസ്ആര്‍ടിസിയില്‍ അപകട ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്നു മുതല്‍ അധിക നിരക്ക്

01 April 2015

കെഎസ്ആര്‍ടിസിയില്‍ അപകടഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി 15 രൂപയ്ക്കു മുകളിലുള്ള ടിക്കറ്റുകള്‍ക്ക് ഇന്നു മുതല്‍ സെസ് ഉണ്ടായിരിക്കും. ഒരുരൂപ മുതല്‍ പത്തുരൂപ വരെയാണു സെസ്. 14 രൂപ വരെയുള്ള ടി...

വികലമായ മദ്യനയം സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന് വി.എസ്. അച്യുതാനന്ദന്‍

01 April 2015

വികലമായ മദ്യനയം നടപ്പിലാക്കുമ്പോഴുണ്ടാകാവുന്ന ദൂരവ്യാപകമായ വിപത്തുകള്‍ പരിഗണിക്കാതെയുളള വിധിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. തലതിരിഞ്ഞ മദ്യനയം കേരളത്തില്‍ വ്യാജമദ്യത്തിന്റെ ഒഴ...

സര്‍ക്കാരും ബാര്‍മുതലാളിമാരും തമ്മിലുള്ള ലോകകപ്പില്‍ തോറ്റ് തുന്നം പാടിയത് കുടിയന്‍മാര്‍; കണ്ണടച്ച് തുറക്കും മുമ്പേ എല്ലാം പൂട്ടിക്കെട്ടി; ഇനി മദ്യം വിളമ്പുന്നത് ഇവിടെ മാത്രം

31 March 2015

സര്‍ക്കാരും ബാര്‍മുതലാളിമാരും തമ്മിലുള്ള ലോകകപ്പില്‍ ജയിച്ചും തോറ്റും അവര്‍ മുന്നേറിയപ്പോള്‍ തോറ്റ് തുന്നം പാടിയത് പാവം കുടിയന്‍മാരായിരുന്നു. ഒറ്റ രാത്രി കൊണ്ട് എല്ലാം പൂട്ടിക്കെട്ടുമെന്ന് പാവം കുടിയന...

സംസ്ഥാനത്ത് ഇനി 24 ബാറുകള്‍ മാത്രം, 300 ബാറുകള്‍ക്ക് ഇന്ന് പൂട്ടുവീഴും: ഇനി ബാര്‍ കണി കാണാന്‍ കുടിയന്‍മാര്‍ക്ക് ജില്ല വിടേണ്ടി വരും

31 March 2015

മദ്യനയത്തില്‍ ഹൈക്കോടതി വിധി വന്നതോടെ സംസ്ഥാനത്ത് ബാറുകളുടെ എണ്ണം 24 മാത്രം. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മൂന്നൂറ് ബാറുകള്‍ക...

വിദ്യാഭ്യാസ വായ്പാ തട്ടിപ്പ്: കവിതാ പിള്ളയ്‌ക്കെതിരെ കുറ്റപത്രം

31 March 2015

കൊച്ചിയിലെ വിദ്യാഭ്യാസ വായ്പ തട്ടിപ്പ് കേസില്‍ പ്രതി കവിതാ പിള്ളയ്‌ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്...

മദ്യപാനം മൗലീക അവകാശമല്ലെന്ന കോടതി പരാമര്‍ശം ചരിത്രപരം: വി.എം. സുധീരന്‍

31 March 2015

മദ്യപാനം മൗലീക അവകാശമല്ലെന്ന കോടതി പരാമര്‍ശം ചരിത്രപരമെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. ജനതാല്‍പര്യം മുന്‍ നിര്‍ത്തിയുള്ള മഹത്തായ വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. വ്യക്തിയെന്ന ന...

നാളെ മുതല്‍ എല്ലാത്തിനും തീ വില

31 March 2015

നാളെ മുതല്‍ കെഎസ് ആര്‍ടിസി നിരക്ക് കൂടും കൂടാതെ ആവശ്യ സാധനങ്ങളുടെ നിരക്കും കുത്തനെ ഉയരരുന്നതോടെ സാധാരണക്കാരന്റെ കീശ കീറുമെന്നതില്‍ സംശയമില്ല. കേന്ദ്ര, സംസ്ഥാന ബജറ്റ് നിര്‍ദേശങ്ങള്‍ നാളെ ഒരുമിച്ചു പ്രാ...

ഇനി ഫൈവ് സ്റ്റാറുകള്‍ മാത്രം, സര്‍ക്കാരിന്റെ മദ്യ നയത്തിന് കോടതിയുടെ അംഗീകാരം

31 March 2015

ഇനി ഫൈവ് സ്റ്റാറുകള്‍ മാത്രം, സര്‍ക്കാരിന്റെ മദ്യ നയത്തിന് കോടതിയുടെ അംഗീകാരം. ബാര്‍ കോഴ കേസില്‍ സര്‍ക്കാരിന് ആശ്വാസമായി ഹൈക്കോടതി വിധി. മദ്യനയം അംഗീകരിച്ചു. ജസ്റ്റിസുമാരായ കെ.ടി. ശങ്കരന്‍, ബാബു മാത്യ...

പ്രതിപക്ഷാംഗങ്ങളെ കണ്ടത് അഴിമതിയെ കുറിച്ച് സംസാരിക്കാന്‍: ബിജു രമേശ്

31 March 2015

എക്‌സൈസ് മന്ത്രി കെ. ബാബുവുമായി തനിക്ക് യാതൊരു വിരോധവുമില്ലെന്ന് ബാര്‍ ഉടമ ബിജു രമേശ്. കെ.ബാബു ആരോപിക്കുന്നതുപോലെ പ്രതിപക്ഷവുമായി താന്‍ ഗൂഡാലോചന നടത്തിയിട്ടില്ലെന്നും പ്രതിപക്ഷാംഗങ്ങളെ കണ്ടത് അഴിമതിയെ...

കോട്ടയം അയര്‍ക്കുന്നത്ത് ബസ് ഇടിച്ച് ഒരാള്‍ മരിച്ചു

31 March 2015

അയര്‍ക്കുന്നത്തെ സ്വകാര്യ ബസ് സ്റ്റാന്റില്‍ ബസ് ഇടിച്ച് ഒരാള്‍ മരിച്ചു. തിരുവഞ്ചൂര്‍ പുത്തന്‍പറമ്പില്‍ ശങ്കരപിള്ള (76) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 നായിരുന്നു അപകടം. ഈരാറ്റുപേട്ടകോട്ടയം റൂട്ടില്‍ ...

Malayali Vartha Recommends