Widgets Magazine
22
Oct / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

'അന്വേഷണത്തിൽ വിശ്വാസമുണ്ട്; സഹായം ആവശ്യമായി വന്നാൽ ഇടപെടും'; നവീൻ ബാബുവിന്റെ വീട്ടിലെത്തിയ ഗവർണർ

22 OCTOBER 2024 03:37 PM ISTമലയാളി വാര്‍ത്ത
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ വാവുവിന്റെ വീട്ടിലെത്തി കുടുംബത്തെ സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നവീൻ ബാബുവിന്റെ പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടിലെത്തിയാണ് ഗവർണർ കുടുംബാംഗങ്ങളെ കണ്ടത്. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയോടും മക്കളോടും അദ്ദേഹം സംസാരിച്ചു. കുടുംബത്തെ ആശ്വസിപ്പിക്കാനും തന്റെ അനുശോചനം അറി...

ബാര്‍ കേസ്: വിധി മാര്‍ച്ച് 31നകം; മദ്യനയം മാറിയേക്കും

25 March 2015

ബാര്‍ കേസില്‍ ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ വാദം പൂര്‍ത്തിയായി. കേസില്‍ മാര്‍ച്ച് 31നകം വിധി പ്രസ്താവിക്കുമെന്ന് കോടതി ബഞ്ച് വ്യക്തമാക്കി. സമ്പൂര്‍ണ മദ്യ നിരോധനമോ ഉദാരമദ്യനയമോ അല്ല സര്‍ക്കാരിന്റെ ലക്ഷ...

കോണ്‍ഗ്രസില്‍ ഐ-ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ഭിന്നത

25 March 2015

കെപിസിസി ഭാരവാഹിത്വം മുതല്‍ സിന്‍ഡിക്കേറ്റ് അംഗത്വം വരെയുള്ള തീരുമാനങ്ങളെ ചൊല്ലി കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ഭിന്നത. മുഖ്യമന്ത്രിയും എ ഗ്രൂപ്പും ഏകപക്ഷീയമായി തീരുമാനം എടുക്കുന്നുവെന്നാണ് ഐ...

സിപിഎം - സിപിഐ പുനരേകീകരണം അജണ്ടയിലില്ലെന്ന കാനം രാജേന്ദ്രന്‍

25 March 2015

സിപിഎം - സിപിഐ പുനരേകീകരണം ഉടനുണ്ടാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പുനരേകീകരണം എന്നത് തത്വാധിഷ്ഠിതമായ കാര്യമാണ്. സ്വിച്ചിട്ടാല്‍ പ്രവര്‍ത്തിക്കുന്ന യന്ത്രം പോലെ ഇത് സാധ്യമാകില്ല...

കൈ വെട്ടുക്കേസ്,വിധി ഏപ്രില്‍ ആറിന്

25 March 2015

പ്രവാചകനെ അധിക്ഷേപിക്കുന്ന തരത്തില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കിയതിനെ തുടര്‍ന്ന് തൊടുപുഴ ന്യൂമാന്‍ കോളേജിലെ പ്രൊഫസര്‍ ടി.ജെ.ജോസഫിന്റെ കൈ വെട്ടിയ കേസില്‍ എറണാകുളം എന്‍.ഐ.എ കോടതി ഏപ്രില്‍ ആറിന് വിധി പറയും...

ദേശീയ അവാര്‍ഡില്‍ നിന്ന് മമ്മൂട്ടിയെ തഴഞ്ഞതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

25 March 2015

കുറച്ച് നാളുകളായി ഒരോ അവാര്‍ഡ് കമ്മറ്റിയും ശ്രദ്ധിക്കുന്നത് തനിക്ക് എങ്ങനെ അവാര്‍ഡ് തരാം എന്നല്ല, എന്നെ എങ്ങനെ ഒഴിവാക്കാം എന്നാണ്. അവാര്‍ഡുകള്‍ ഞാന്‍ ആഗ്രഹിച്ചിട്ടില്ല. ജനങ്ങളുടെ സ്‌നേഹമാണ് തനിക്ക് കി...

കാലടിയില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

25 March 2015

കാലടി ശ്രീശങ്കര പാലത്തില്‍ രണ്ട് ബൈക്കുകളും ജീപ്പും കൂട്ടിയിടിച്ചു രണ്ടു യുവാക്കള്‍ മരിച്ചു. ബൈക്കുകളില്‍ സഞ്ചരിച്ചിരുന്ന ആലുവ എടയപ്പുറം ചിറമിയത്ത് ഫൈസല്‍ (22), ആലുവ മണപ്പാടന്‍ ടിനു (22) എന്നിവരാണ് മര...

അഭിപ്രായം പറയാം, പക്ഷേ അതിരുവിട്ടാല്‍ ആരായാലും നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

25 March 2015

അഭിപ്രായസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ ഭാഗമാണെങ്കിലും അത് ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാകില്ലന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേരള പൊലീസ് ആക്ടിലെ 118 ഡി വകുപ്പ് റദ്ദാക്കിയ സുപ്രീംകോടതി വിധി...

സോഷ്യല്‍ മീഡിയ വീണ്ടും കരുത്താര്‍ജ്ജിക്കുന്നു, സുപ്രീംകോടതി വിധിയോടെ ഇല്ലാതായത് സൈബര്‍ അടിയന്തിരാവസ്ഥ, അടുത്ത വഴിനോക്കി കേന്ദ്രസര്‍ക്കാര്‍

25 March 2015

ഐടി ആക്ടിലെ 66 എ എന്ന കിരാത നിയമം സുപ്രീം കോടതി റദ്ദ് ചെയ്തപ്പോള്‍ വെട്ടിലായത് രാഷ്ടീയ കോര്‍പ്പറേറ്റ് നേതൃത്വങ്ങള്‍. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി നടത്തുന്ന പല കാര്യങ്ങളും സോഷ്യല്‍ മീഡിയകളും ന...

ടെക്കികളുടെ പണം കൊയ്യാനായി പെണ്‍കുട്ടികളെ അയല്‍വീടുകളില്‍ പാര്‍പ്പിച്ചു; ആവശ്യക്കാരെ വലവീശിപ്പിടിച്ചത് ഓണ്‍ലൈന്‍ വഴി; നിരവധി യുവതികള്‍ പിടിയിലായി

25 March 2015

ടെക്കികളുടെ മോഹിപ്പിക്കുന്ന ശമ്പളവും ആര്‍ഭാടവും ചൂഷണം ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ട സംഘം പിടിയില്‍. തിരുവനന്തപുരം കഴക്കൂട്ടത്താണ് ടെക്കികളെ ലക്ഷ്യമിട്ടുള്ള പെണ്‍ വാണിഭ സംഘം പിടിയിലായത്. ഐടി മേഖലയ്ക്ക് ...

അവിഹിതബന്ധം നേരിട്ടുകണ്ട ഭാര്യ അന്ധനായ ഭര്‍ത്താവിനെ വെട്ടിക്കൊന്നു

25 March 2015

അവിഹിത ബന്ധം ആരോപിച്ച് മുതലമടയില്‍ അന്ധനായ ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു. മുതലമട കൊട്ടപ്പളളം കോളനിയില്‍ വേലായുധന്‍ (52) ആണ് കൊല്ലപ്പെട്ടത്. ഇതേ തുടര്‍ന്ന് ഇയാളുടെ ഭാര്യ ഓമനയെ (48) പൊലീസ് അറസ്റ്റു...

ആലപ്പുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു

25 March 2015

കലവൂര്‍ ബ്ലോക്ക് കവലയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി വിനോദ് (33), പ്രീതി ഉഷ എന്നിവരാണ് മരിച്ചത്. ഒരാളുടെ നിലഗുരുതരമാണ്. തിരുവനന്തപുരത്തു നിന്നു ...

മധ്യവേനല്‍ ക്‌ളാസുകള്‍ നടത്തുന്ന സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കും

25 March 2015

വേനല്‍ അവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്ന സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. അപ്പര്‍ പ്രൈമറി തലം വരെ മധ്യവേനല്‍ ക്ലാസുകള്‍ നിരോധിച്ചു കൊണ്ട് സര്‍ക്കാര്‍ നേരത്തേ...

തൃശൂരില്‍ ജനതാദള്‍ (യു) സംസ്ഥാന കൗണ്‍സില്‍ അംഗം കുത്തേറ്റ് മരിച്ചു

25 March 2015

ജനതാദള്‍ (യു) തൃശ്ശൂര്‍ പഴുവില്‍ നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റും സംസ്ഥാന കൗണ്‍സില്‍ അംഗവുമായ പി.ജി. ദീപക് (44) കത്തിക്കുത്തേറ്റ് മരിച്ചു. ദീപക്കിനോടൊപ്പമുണ്ടായിരുന്ന ജനതാദള്‍ പ്രവര്‍ത്തകരായ സ്റ്റാലി...

താന്‍ തെറ്റുചെയ്തിട്ടില്ല; ചീഫ് വിപ്പ് സ്ഥാനം ആര്‍ക്കും ഏറ്റെടുക്കാം: പി.സി. ജോര്‍ജ്

24 March 2015

തന്നെ കുറ്റപ്പെടുത്തുന്നവര്‍ കള്ളനും ദുഷ്ടനും രാഷ്ട്രീയത്തില്‍ കച്ചവടം നടത്തുന്നവരുമാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്. താന്‍ തെറ്റുചെയ്തിട്ടില്ല. അതുകൊണ്ടാണ് പാര്‍ട്ടി നടപടി സ്വീകരിക്കാത്...

സുപ്രീംകോടതി വിധി കേരളത്തിലെ കേസുകളെ ബാധിക്കുമെന്ന് ചെന്നിത്തല

24 March 2015

ഐടി ആക്ടിലെ 66 എ വകുപ്പ് റദ്ദാക്കിയ സുപ്രീംകോടതി വിധി കേരളത്തില്‍ നിലനില്‍ക്കുന്ന സൈബര്‍ കേസുകളെ ബാധിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഈ വിഷയത്തില്‍ അഡ്വക്കേറ്റ് ജനറലുമായി ആലോചിച്ചു ...

Malayali Vartha Recommends