Widgets Magazine
22
Oct / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

'അന്വേഷണത്തിൽ വിശ്വാസമുണ്ട്; സഹായം ആവശ്യമായി വന്നാൽ ഇടപെടും'; നവീൻ ബാബുവിന്റെ വീട്ടിലെത്തിയ ഗവർണർ

22 OCTOBER 2024 03:37 PM ISTമലയാളി വാര്‍ത്ത
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ വാവുവിന്റെ വീട്ടിലെത്തി കുടുംബത്തെ സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നവീൻ ബാബുവിന്റെ പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടിലെത്തിയാണ് ഗവർണർ കുടുംബാംഗങ്ങളെ കണ്ടത്. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയോടും മക്കളോടും അദ്ദേഹം സംസാരിച്ചു. കുടുംബത്തെ ആശ്വസിപ്പിക്കാനും തന്റെ അനുശോചനം അറി...

വാതിലുകള്‍ തുറക്കാം, ഫോണ്‍ വിളിക്കാം, ഇ മെയില്‍ അയയ്ക്കാം, ബില്ലടയ്ക്കാം ഇങ്ങനെ നിരവധി സാങ്കേതിക വിദ്യയുമായി ആപ്പിള്‍ വാച്ച്; വില 20,000 മുതല്‍ 10 ലക്ഷം വരെ

10 March 2015

നമ്മള്‍ വിസ്മയത്തോടെ കാത്തിരുന്ന ആപ്പിള്‍ വാച്ച് ഉടന്‍ വിപണിയിലെത്തും. ഏറെ സാങ്കേതികവിദ്യകളുള്ള ഈ വാച്ച് ഏപ്രില്‍ 24നാണ് വിപണിയിലെത്തുന്നത്.  ഊഹങ്ങള്‍ മാത്രമായിരുന്ന ആപ്പിളിന്റെ കൂടുതല്‍ സാങ്കേതിക വി...

സ്വാതന്ത്ര്യസമരസേനാനികള്‍ക്കും ആശ്രിതര്‍ക്കുമുള്ള പെന്‍ഷന്‍ മരവിപ്പിക്കാന്‍ കേന്ദ്രനീക്കം; ആശങ്കയോടെ നാടിനുവേണ്ടി പോരാടിയവര്‍

10 March 2015

സ്വാതന്ത്ര്യസമരസേനാനികള്‍ക്കും അവരുടെ ആശ്രിതര്‍ക്കുമുള്ള കേന്ദ്രപെന്‍ഷന്‍ മരവിപ്പിക്കാന്‍ നീക്കം. സ്വതന്ത്രത സൈനിക് സമ്മാന്‍ പെന്‍ഷന്‍ പദ്ധതിയിലൂടെ സംസ്ഥാന ട്രഷറികള്‍വഴി നല്കുന്ന കേന്ദ്രപെന്‍ഷന്‍ വിത...

സ്വകാര്യ ബസ് പണിമുടക്ക് മാറ്റിവെച്ചു

10 March 2015

വേതനവര്‍ധന ആവശ്യപ്പെട്ട് ബസ് ജീവനക്കാര്‍ ബുധനാഴ്ച മുതല്‍ നടത്താനിരുന്ന സ്വകാര്യബസ് പണിമുടക്ക് മാറ്റിവെച്ചു. മന്ത്രി ഷിബു ബേബി ജോണിന്റെ നേതൃത്വത്തില്‍ നടന്ന ഫെയര്‍ വേജസ് പുനര്‍നിര്‍ണയ കമ്മിറ്റി യോഗത്ത...

എന്‍. ശക്തന്‍ യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി: മുഖ്യമന്ത്രി

09 March 2015

യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തനായിരിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ തീരുമാനം പിന്നീടായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക...

പി.സി.തോമസിനെ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കി

09 March 2015

പി.സി.തോമസിനെ കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കി. സ്‌കറിയാ തോമസാണ് പുതിയ ചെയര്‍മാന്‍. കോട്ടയത്ത് കെ.പി.എസ് മേനോന്‍ ഹാളില്‍ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. സുരേ...

ഒടുവില്‍ കൊലയാളി മുഹമ്മദ് നിസാമിനെതിരെ കാപ്പ ചുമത്തി; പതിമൂന്ന് കേസുകളില്‍ അഞ്ചെണ്ണം കാപ്പ നിയമത്തിന്റെ പരിധിയില്‍

09 March 2015

ചന്ദ്രബോസിന്റെ കൊലയാളി മുഹമ്മദ് നിസാമിനെതിരെ ഒടുവില്‍ കാപ്പ നിയമം ചുമത്തി. കാപ്പ നിയമം ചുമത്തണമെന്നാവശ്യപ്പെട്ട് നേരത്തെ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍. നിശാന്തിനി കലക്ടര്‍ എം.എസ്. ജയയ്ക്കാണ് റ...

കുട്ടിയെ പൊള്ളലേല്‍പ്പിച്ച സംഭവം: അച്ഛന്‍ അറസ്റ്റില്‍

09 March 2015

അഞ്ചലില്‍ മൂന്നുവയസുകാരനെ പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ അച്ഛന്‍ തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചല്‍ കൈപ്പള്ളി മുക്കില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. അഞ്ചല്‍ സിഐയും സംഘവും ഇയാളെ ചോദ്യം ചെ...

മാണിക്കെതിരായ സമരത്തിന് സിപിഎമ്മിന് ആളെ കിട്ടുന്നില്ല, ഒരാള്‍ക്ക് 1000 രൂപ വാഗ്ദാനം

09 March 2015

മന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്ന ദിവസം നിയമസഭ വളയാന്‍ സിപിഎമ്മിന് ആളെ കിട്ടുന്നില്ല. ഓരോത്തര്‍ക്കും 1000 രൂപയും രണ്ടു നേരം മാംസാഹാരവും നല്‍കാമെന്ന് പറഞ്ഞിട്ടും ആളുകളെ സമാഹരിക്കാന്‍ സിപിഎമ്മി...

ഗോവധ നിരോധനം അപലപനീയമെന്ന് കാന്തപുരം, ഇഷ്ടപ്പെട്ട ഭക്ഷണം തിരഞ്ഞെടുക്കാനുള്ള പൗരന്റെ അവകാശത്തിനും സ്വാതന്ത്രത്തിനും മേലുള്ള കടന്നുകയറ്റമാണിത്

09 March 2015

കേന്ദ്ര സര്‍ക്കാര്‍ ബീഫ് നിരോധിക്കുന്നതിനെതിരെ പ്രതിഷേധിച്ച് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ രംഗത്ത്. മഹാരാഷ്ട്രയില്‍ ഗോവധ നിരോധനം നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം അപലപനീയമാണെന്ന...

നടി ഗീതു മോഹന്‍ദാസിന്റെ അച്ഛന്‍ നിര്യാതനായി

09 March 2015

സംവിധായകയും നടിയുമായ ഗീതു മോഹന്‍ദാസിന്റെ അച്ഛന്‍ മോഹന്‍ദാസ് നിര്യാതനായി. അറുപത്തി അഞ്ച് വയസായിരുന്നു. പഴയന്നൂര്‍ വടക്കേതറ്റിങ്കല്‍ കുടുംബാംഗമാണ്. ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നു അന്ത്യം. സംസ്‌...

പ്ലാസ്റ്റിക് അടങ്ങിയ അരി ഭീഷണിയാകുന്നു

09 March 2015

ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത് സംസ്ഥാനത്ത് വിതരണം ചെയ്യുന്ന അരിയില്‍ വന്‍തോതില്‍ പ്ലാസ്റ്റിക് കലര്‍ന്നിട്ടുള്ളതായി പരാതി. കേരളത്തിലെ മാര്‍ക്കറ്റുകളില്‍ വിതരണം ചെയ്യുന്ന അരിയില്‍ പോളിമര്‍ കലര്‍ന്നിട...

ബ്ലെസി സംവിധായകയായത് കൊക്കെയിന്‍ വില്‍ക്കാന്‍, ആഡംബര ജീവിതവും പണവും പോരാത്തതിന് സെലിബ്രിറ്റിയും

09 March 2015

കൊക്കെയ്ന്‍ കേസിലെ പ്രധാന പ്രതികളായ ബ്ലെസി സില്‍വെസ്റ്ററും രേഷ്മ രംഗസ്വാമിയും കൊക്കെന്‍ കച്ചവടക്കാരെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പിടിയിലായ നൈജീരിയന്‍ സ്വദേശി ഒക്കാവോ ചിഗോസി കോള...

പിള്ളയുടെ പാര്‍ട്ടി മുന്നണിയിലില്ല: പി.പി. തങ്കച്ചന്‍

09 March 2015

സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിനെതിരെ നടപടിയെടുക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍. ഇക്കാര്യം മാണിയോട് ആവശ്യപ്പെട്ടിട്ടുണ്‌ടെന്നും അദ്ദേഹം ഒരു വാര്‍ത്താചാനലിനോട് പറഞ്ഞു. പി.സി. ജോര്...

തനിക്കെതിരായ ആരോപണത്തെക്കുറിച്ച് അന്വേഷിക്കണം: ഡിജിപി

09 March 2015

ചന്ദ്രബോസ് വധക്കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ബാലസുബ്രഹ്മണ്യം മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്...

എന്‍.ശക്തന്‍ പുതിയ സ്പീക്കറായേക്കും

09 March 2015

സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്നു പുതിയ നിയമസഭാ സ്പീക്കറെ തെരഞ്ഞെടുക്കുന്നതിനായി യുഡിഎഫില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. ഡെപ്യൂട്ടി സ്പീക്കറായ എന്‍.ശക്തനെ പുതിയ സ്പീക്കറാക്കണമെന്നാണു ഭൂര...

Malayali Vartha Recommends