Widgets Magazine
23
Oct / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

'അന്വേഷണത്തിൽ വിശ്വാസമുണ്ട്; സഹായം ആവശ്യമായി വന്നാൽ ഇടപെടും'; നവീൻ ബാബുവിന്റെ വീട്ടിലെത്തിയ ഗവർണർ

22 OCTOBER 2024 03:37 PM ISTമലയാളി വാര്‍ത്ത
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ വാവുവിന്റെ വീട്ടിലെത്തി കുടുംബത്തെ സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നവീൻ ബാബുവിന്റെ പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടിലെത്തിയാണ് ഗവർണർ കുടുംബാംഗങ്ങളെ കണ്ടത്. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയോടും മക്കളോടും അദ്ദേഹം സംസാരിച്ചു. കുടുംബത്തെ ആശ്വസിപ്പിക്കാനും തന്റെ അനുശോചനം അറി...

മനസറിയാത്ത കാര്യത്തിന് എന്നെ തെറി വിളിക്കരുത്; വി.എസിനെ വെട്ടി പട്ടിക്ക് ഇട്ടുകൊടുക്കണമെന്ന് ഞാന്‍ പറഞ്ഞതായുള്ള പ്രചരണം എന്നെ നീചനാക്കാന്‍

03 March 2015

വി.എസ്. പാര്‍ടിയുടെ സമുന്നതനായ നേതാവാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് സ്വരാജ് മനസ് തുറന്നത്. മനസറിയാത്ത കാര്യത്തിനാണ് തന്നെ പലരും പഴിക്കുന്നത്. വി.എസിനെ വെട...

മാവേലിക്കര ജില്ലാ ആശുപത്രിയില്‍ തീപിടുത്തം: ആളപായമില്ല

03 March 2015

ജില്ലാ ആശുപത്രിയുടെ ശസ്ത്രക്രിയ വാര്‍ഡിനു സമീപം തീപിടുത്തം. ആര്‍ക്കും ആളപായമില്ല. പുകപടലങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ശസ്ത്രക്രിയകള്‍ മാറ്റി വച്ചു. ഇന്നു രാവിലെ പത്തരയോടെയാണ് ശസ്ത്രക്രിയാവാര്‍ഡിന് സമ...

പെട്രോള്‍, ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി വഴിതടയല്‍ സമരം

03 March 2015

പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ചു നാളെ രാവിലെ 11 മുതല്‍ സംസ്ഥാന വ്യാപകമായി വഴിതടയല്‍ ഉള്‍പ്പെടെ സമരം സംഘടിപ്പിക്കാന്‍ മോട്ടോര്‍ തൊഴിലാളികളുടെ സംസ്ഥാന ഫെഡറേഷനുകള്...

ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് മാര്‍ച്ച് 5ന് തിരുവനന്തപുരം ജില്ലയില്‍ അവധി

03 March 2015

ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് 5ന് ജില്ലയിലും നാലിന് നഗര പ്രദേശത്ത് ഉച്ചയ്ക്കു ശേഷവും അവധിയായിരിക്കും. ഭക്തജന തിരക്കും ഗതാഗത കുരുക്കും കണക്കിലെടുത്തും മറ്റു സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പോലീസുകാരു...

ബലാത്സംഗം നടത്തിയപ്പോള്‍ എതിര്‍ത്തതു കൊണ്ടാണ് കൊല്ലേണ്ടി വന്നത്; അവള്‍ മിണ്ടാതെ അത് അനുവദിക്കണമായിരുന്നു... ഈ ക്രൂര വാക്കുകള്‍ ഡല്‍ഹി പെണ്‍കുട്ടിയെ പിച്ചി ചീന്തിയ ആളുടേത്

02 March 2015

രാജ്യത്തെ നടുക്കിയ ഡല്‍ഹി കൂട്ടമാനഭംഗ കേസിലെ പ്രതികളിലൊരാള്‍, ക്രൂരതയ്ക്ക് ഇരയായി മരിച്ച പെണ്‍കുട്ടിയെ കുറ്റപ്പെടുത്തി രംഗത്ത്. രാത്രിയില്‍ തനിച്ച് പുറത്തു പോയ പെണ്‍കുട്ടിയാണ് കുറ്റക്കാരിയെന്ന് കേസിലെ...

ബൈക്കിലെത്തി മാല മോഷ്ടിച്ച കള്ളന്മാര്‍ തിരെകെയെത്തി ആ മുക്കുപണ്ടം തിരികെ നല്‍കി വീട്ടമ്മയുടെ കരണത്തടിച്ചു

02 March 2015

ബൈക്കിലെത്തി മാല പറിക്കുന്ന മോഷ്ടാക്കളെ കബളിപ്പിക്കാന്‍ മുക്കുപണ്ടം ധരിച്ച വീട്ടമ്മക്ക് ഒടുവില്‍ കിട്ടിയത് മോഷ്ടാവിന്റെ കരണത്തടി. മണര്‍കാട് കവലയ്ക്ക് സമീപം പെരുമാനൂര്‍ക്കുളത്താണ് സംഭവം. ബൈക്കിലെത്തി മ...

തന്നെ തിരഞ്ഞെടുത്തത് ഏകകണ്ഠമായെന്ന് കാനം രാജേന്ദ്രന്‍

02 March 2015

സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി തന്നെ തിരഞ്ഞെടുത്തത് ഏകകണ്ഠമായാണെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. ദേശീയ നേതൃത്വമാണ് തന്റെ പേര് സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തി...

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണമോ ഒരു തരി മണ്ണോ രാജകുടുംബത്തിനു വേണ്ടെന്ന് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി

02 March 2015

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണമോ രത്‌നമോ ഒരു തരി മണ്ണോ തിരുവിതാംകൂര്‍ രാജകുടുംബത്തിനു വേണ്ടെന്ന് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി പറഞ്ഞു. കേരള പുരാണ പാരായണ സംഘടനയുടെ സംസ്ഥാന സ്‌പെഷല്‍ കണ്‍...

സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ വിഎസ് പങ്കെടുത്തില്ല, അനുനയിപ്പിക്കാന്‍ ശ്രമം, നിയമസഭയില്‍ വിഎസ് എത്തുമോ എന്നും സംശയം

02 March 2015

സിപിഎം സമ്മേളനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പുതിയ സംസ്ഥാന കമ്മിറ്റിയുടെ യോഗം എകെജി സെന്ററില്‍ ആരംഭിച്ചു. വിഎസ് എത്താതെ ചേരുന്ന യോഗത്തില്‍ വിഎസിനെ വിമര്‍ശിക്കരുതെന്ന് കേന്ദ്ര നേതാക്കളുടെ കര്‍ശന നിര്‍ദ്ദേ...

കേന്ദ്ര നേതൃത്വം ഇടപെട്ടു, കെഇ ഇസ്മായില്‍ പിന്‍മാറി, കാനം രാജേന്ദ്രന്‍ സിപിഐ സംസ്ഥാന സെക്രട്ടറി

02 March 2015

സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ തിരഞ്ഞെടുത്തു. മത്സരത്തിന്റെ വക്കിലെത്തിയ സംഭവ വികാസങ്ങള്‍ക്ക് ഒടുവില്‍ കേന്ദ്ര നേതൃത്വത്തിന്റെ ശക്തമായ ഇടപെടലിനെ തുട...

ക്വാറി സമരം: ഉടന്‍ തീരുമാനമെടുക്കാനാവില്ലെന്ന് കുഞ്ഞാലിക്കുട്ടി

02 March 2015

ക്വാറി ഉടമകള്‍ നടത്തുന്ന സമരത്തില്‍ ഉടന്‍ തീരുമാനമെടുക്കാനാവില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. ഉടമകള്‍ മുന്നോട്ടു വച്ചിരിക്കുന്ന ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കാനാവില്ല. പ്രശ...

ആര്‍ക്കും വേണ്ടാതെ ഒന്നര കോടി... ലാലിസം ഉണ്ടാക്കിയ മുറിവുണക്കാന്‍ തിരിച്ചു നല്‍കിയ തുക എന്തു ചെയ്യണമെന്നറിയാതെ സര്‍ക്കാര്‍

02 March 2015

ലാലിസം ഉണ്ടാക്കിയ മുറിവില്‍ നിന്നും മോചനം നേടാന്‍ കൈപ്പറ്റിയ 1 കോടി 60 ലക്ഷം രൂപ മടക്കി നല്‍കി മോഹന്‍ലാല്‍ കൈകഴുകി. എന്നാല്‍ ആ ചെക്കില്‍ ഇതുവരേയും തീരുമാനം എടുത്തിട്ടില്ല. ചെക്കിന്റെ കാലാവധി കഴിയുന്നത...

സിപിഎമ്മില്‍ അടി തുടങ്ങി, പിണറായി മുഖ്യമന്ത്രിയെന്ന് ഇപി ജയരാജന്‍, യോഗ്യതയുള്ളവര്‍ വേറെയുണ്ടെന്ന് വൈക്കം വിശ്വന്‍

02 March 2015

പാര്‍ട്ടി സമ്മേളനവും കഴിഞ്ഞ് പുതിയ പാര്‍ട്ടി സെക്രട്ടറിയുമായി. പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങളെ ചൊല്ലി അടിയും തുടങ്ങി. വരുന്ന തിരഞ്ഞെടുപ്പില്‍ പിണറായി തന്നെയാകും പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്...

നിസാമിനെതിരെ കാപ്പ ചുമത്തും, ഇതിനുള്ള റിപ്പോര്‍ട്ട് ആര്‍ നിശാന്തിനി ഇന്നു കലക്ടര്‍ക്ക് കൈമാറും

02 March 2015

മുഹമ്മദ് നിഷാമിനെതിരെ കാപ്പാ ചുമത്തുന്നതിനുള്ള റിപ്പോര്‍ട്ട് സിറ്റി പൊലീസ് മേധാവി ആര്‍. നിശാന്തിനി ഇന്നു കലക്ടര്‍ എം.എസ്. ജയയ്ക്കു കൈമാറും. ഇതു സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയായതായി നിശാന്തിനി പറഞ്ഞു....

സിപിഎമ്മിന്റെ പുതിയ സംസ്ഥാനകമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന്, വിഎസ് പങ്കെടുക്കില്ല

02 March 2015

സിപിഎമ്മിന്റെ പുതിയ സംസ്ഥാന കമ്മിറ്റിയുടെ ആദ്യയോഗം ഇന്ന് എകെജി സെന്ററില്‍ ആരംഭിക്കും. ഇന്നും നാളെയും നടക്കുന്ന യോഗത്തില്‍ നിന്നു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ വിട്ടു നില്‍ക്കുമെന്നാണ സൂചന. പാ...

Malayali Vartha Recommends