Widgets Magazine
21
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കേരളത്തിൽ പവൻ വില വീണ്ടും 55,000 രൂപയെന്ന 'മാജിക്സംഖ്യ' മറികടന്നു...ഗ്രാമിന് 60 രൂപ കൂടി വില ഇന്ന് 6,885 രൂപയിലെത്തി... 480 രൂപ വർധിച്ച് 55,080 രൂപയാണ് പവൻ വില...

20 SEPTEMBER 2024 05:08 PM ISTമലയാളി വാര്‍ത്ത
ആഭരണപ്രേമികളെയും വ്യാപാരികളെയും ആശങ്കയിലാഴ്ത്തി കേരളത്തിൽ പവൻ വില വീണ്ടും 55,000 രൂപയെന്ന 'മാജിക്സംഖ്യ' മറികടന്നു. ഗ്രാമിന് 60 രൂപ കൂടി വില ഇന്ന് 6,885 രൂപയിലെത്തി. 480 രൂപ വർധിച്ച് 55,080 രൂപയാണ് പവൻ വില. കഴിഞ്ഞ മൂന്നുദിവസത്തെ വിലയിടിവിന്റെ ട്രെൻഡിന് വിരാമമിട്ടാണ് ഇന്ന് സ്വർണ വിലക്കുതിപ്പ...

സുപ്രീം കോടതി മുന്‍ ചീഫ്‌ ജസ്റ്റീസിനെ കേരള ഗവര്‍ണറാക്കി നിയമിക്കുന്നതിനെതിരെ പരക്കെ ആക്ഷേപം

01 September 2014

സുപ്രീം കോടതി മുന്‍ ചീഫ്‌ ജസ്റ്റീസിനെ കേരള ഗവര്‍ണറാക്കി നിയമിക്കുന്നതിനെതിരെ പരക്കെ ആക്ഷേപം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഇക്കാര്യത്തില്‍ അതൃപ്‌തി അറിയിച്ചു. സാധാരണ നിലയില്‍ ഗവര്‍ണര്‍മാരെ നിയമിക്കുന...

ഇനി ക്യൂ നില്‍ക്കേണ്ട… മെസേജ്‌ അയച്ചാല്‍ സാധനങ്ങള്‍ വീട്ടിലെത്തും; ത്രിവേണി, നീതി, നന്മ സ്റ്റോറുകളിലെ ഏത്‌ സാധനവും വാങ്ങാം

01 September 2014

ഇനി പലവ്യഞ്‌ജനം വാങ്ങാന്‍ ക്യൂ നില്‍ക്കേണ്ട. മൊബൈല്‍ വഴിയോ ഇ-മെയില്‍ വഴിയോ മെസേജ്‌ അയച്ചാല്‍ സാധനങ്ങള്‍ വീട്ടിലെത്തും. കണ്‍സ്യൂമര്‍ ഫെഡാണ്‌ പരീക്ഷണാടിസ്ഥാനത്തില്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്‌. ഉപഭോക്ത...

മുന്‍ ചീഫ്‌ ജസ്റ്റിസിനെന്താ ഇവിടെ കാര്യം? കേരള ഗവര്‍ണറായി സദാശിവത്തെ നിയമിക്കുന്നതിനെതിരെ ബിജെപിയും വിഎം സുധീരനും

31 August 2014

കേരള ഗവര്‍ണറായി പി.സദാശിവത്തെ നിയമിക്കുന്നതിനെതിരെ വ്യാപക എതിര്‍പ്പ്‌. ബിജെപി സംസ്ഥാന ഘടകവും കെപിസിസി പ്രസിഡന്റ്‌ വിഎം സുധീരനും എതിര്‍പ്പ്‌ പ്രകടിപ്പിച്ചു. മുന്‍ ചീഫ്‌ ജസ്റ്റിസിനെ ഗവര്‍ണറാക്കരുതെന്ന്...

ബാറുകള്‍ പൂട്ടുന്നു, സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലെന്ന് രമേശ് ചെന്നിത്തല

31 August 2014

ബാറുകള്‍ പൂട്ടുന്നതുകൊണ്ട് സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നു മന്ത്രി രമേശ് ചെന്നിത്തല. ആലപ്പുഴ മണ്ണഞ്ചേരി പോലീസ് സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സാമ്പത്തിക പ...

മനുഷ്യക്കടത്ത് കേസില്‍ കേരളത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്

31 August 2014

കേരളത്തിലെ അനാഥാലയത്തിലേയ്ക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ കേരളത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്. അമിക്കസ് ക്യൂറി അപര്‍ണ ഭട്ടിന്റെ അപേക്ഷയിലാണ് നോട്ടീസ്. ജസ്റ്റിസ് എച്ച്. എല്‍. ദത്തുവിന്റെ അധ്യക്...

സുപ്രീം കോടതി മുന്‍ ചീഫ്‌ ജസ്റ്റീസ്‌ പി. സദാശിവം കേരളാ ഗവര്‍ണറാകും; മുന്‍ ചീഫ്‌ ജസ്റ്റീസ്‌ ഗവര്‍ണറാകുന്നത്‌ ഇതാദ്യം

30 August 2014

സുപ്രീം കോടതി മുന്‍ ചീഫ്‌ ജസ്റ്റീസ്‌ പി. സദാശിവം കേരളാ ഗവര്‍ണറാകും. കേന്ദ്ര സര്‍ക്കാര്‍ ഇതു സംബന്ധിച്ച തീരുമാനമെടുത്തു. ഷീല ദീക്ഷിത്‌ രാജിവെച്ച ഒഴിവിലേക്കാണ്‌ ജസ്റ്റീസ്‌ സദാശിവത്തെ നിയമിക്കുന്നത്‌. സ...

സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തില്‍ ഭേദഗതി വരുത്തി

30 August 2014

സര്‍ക്കാര്‍ ജീവനക്കാരുടെ 1960ലെ സര്‍ക്കാര്‍ പെരുമാറ്റച്ചട്ടത്തിന്റെ 40-ാം വകുപ്പില്‍ പുതിയ ഭേദഗതി വരുത്തി. സര്‍ക്കാര്‍ ജീവനക്കാര്‍ സംഘടനകള്‍ക്ക്‌ വേണ്ടിയോ ട്രസ്‌റ്റുകള്‍ക്ക്‌ വേണ്ടിയോ ജീവനക്കാര്‍ പിരി...

തിരുവനന്തപുരത്ത്‌ ബസിടിച്ച്‌ വഴിയാത്രക്കാരി മരിച്ചു

30 August 2014

റോഡ്‌ മുറിച്ചു കടന്ന മധ്യവയസ്‌ക കെ.എസ്‌ആര്‍ടിസി ബസ്‌ ഇടിച്ച്‌ മരിച്ചു. വിഴിഞ്ഞം വെങ്ങാനൂര്‍ തെന്നൂര്‍ക്കോണം മുക്കുവന്‍കുഴി ചരുവിള പുത്തന്‍വീട്ടില്‍ പരേതനായ മോഹനന്റെ ഭാര്യ ലീല(55) ആണ്‌ മരിച്ചത്‌. ഇന്...

യുവാവിന്റെ മരണത്തില്‍ മാതാപിതാക്കളും സഹോദരങ്ങളും അറസ്റ്റില്‍

30 August 2014

യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന്‌ കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട്‌ മാതാപിതാക്കളെയും സഹോദരങ്ങളെയും ക്രൈംബ്രാഞ്ച്‌ കസ്‌റ്റഡിയിലെടുത്തു. അഞ്ചല്‍ ഏറ്റംപള്ളിയില്‍ ബൈജു...

ബാബു സെബാസ്റ്റ്യന്‍ എംജി വൈസ്‌ ചാന്‍സലര്‍

30 August 2014

എംജി സര്‍വകലാശാല വൈസ്‌ ചാന്‍സലറായി ഡോ. ബാബു സെബാസ്റ്റ്യനെ നിയമിച്ചു. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവില്‍ രാജിവയ്‌ക്കുന്നതിനു മുന്‍പു തന്നെ ഗവര്‍ണര്‍ ഷീല ദീക്ഷിത്‌ ഒപ്പുവച്ചിരുന്നു. ബയോഡേറ്റയില്‍ ത...

ക്രൈസ്‌തവരെ പിടിക്കാന്‍ മോഡി നേരിട്ട്‌ : അമിത്‌ഷാ മെത്രാന്‍മാരെ കാണും

30 August 2014

കേരളത്തില്‍ ക്രൈസ്‌തവ മതമേലധ്യക്ഷന്‍മാരെ കൈയിലെടുക്കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നിര്‍ദേശാനുസരണം അഖിലേന്ത്യ പ്രസിഡന്റ്‌ അമിത്‌ഷായാണ്‌ സംഭാഷണത്തിന്‌ ചുക്ക...

ലാഭകരമല്ലാത്ത റൂട്ടുകള്‍ കെ.എസ്‌.ആര്‍.ടി.സി ഒഴിവാക്കണമെന്ന്‌ ഹൈക്കോടതി

30 August 2014

ലാഭകരമല്ലാത്ത കെ.എസ്‌.ആര്‍.ടി.സി സര്‍വീസുകള്‍ പിന്‍വലിക്കണമെന്ന്‌ കോടതി. എന്നാല്‍ അതിനു പകരം സ്വകാര്യ ബസുകള്‍ക്ക്‌ പെര്‍മിറ്റ്‌ കൊടുക്കാമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. വിരമിച്ച കെ.എസ്‌.ആര്‍.ടി.സി ...

ഒടുവില്‍ പൂട്ടിയ ബാറുകള്‍ തുറക്കുമോ? ഉര്‍വശീശാപം ഉപകാരമാകുമോ?

30 August 2014

ബാറുകള്‍ അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട്‌ ബാറുകള്‍ക്ക്‌ നല്‍കിയ നോട്ടീസ്‌ ഹാജരാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന്‌ നിര്‍ദ്ദേശം നല്‍കിയതോടെ ബാര്‍ യുദ്ധത്തില്‍ ബാര്‍ ഉടമകള്‍ ജയിക്കാനുള്ള സാധ്യത തള്ളികളയാന്‍...

പരാതികള്‍ പരിഭവങ്ങള്‍ ഏറെ… വിജിലന്‍സ്‌ അന്വേഷണം, ബാര്‍ പ്രശ്‌നം, മന്ത്രിസഭാ വികസനം ഉത്തരം തേടിയുള്ള ഉമ്മന്‍ ചാണ്ടിയുടെ യാത്ര ഡല്‍ഹിയിലെത്തി

30 August 2014

പരാതിയും പരിഭവങ്ങളുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സംഘവും ഡല്‍ഹിയിലെത്തി. ഹൈക്കമാന്‍ഡിനെ കണ്ട്‌ വിവിധ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുകയാണ്‌ ഈ ഡല്‍ഹി യാത്രയുടെ ലക്ഷ്യം. ഇതില്‍ ഉമ്മന്‍ ചാണ്ടിയെ വ്യക്തി...

ആന്റണിയുടെ കാലത്തുള്ള 6,000 കോടി രൂപയുടെ ഹെലികോപ്‌ടര്‍ കരാറുകള്‍ റദ്ദാക്കി; 178000 കോടിയുടെ പുതിയ പ്രതിരോധ ഇടപാടുകള്‍

29 August 2014

യുപിഎ സര്‍ക്കാരിന്റെ കാലത്തുള്ള 6,000 കോടി രൂപയുടെ ഹെലികോപ്‌ടര്‍ കരാറുകള്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം റദ്ദാക്കി. പ്രതിരോധമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലിയുടെ അധ്യക്ഷതയിലുള്ള വിദഗ്‌ധസമിതിയാണ്‌ തീരുമാനമെടുത...

Malayali Vartha Recommends