Widgets Magazine
21
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കേരളത്തിൽ പവൻ വില വീണ്ടും 55,000 രൂപയെന്ന 'മാജിക്സംഖ്യ' മറികടന്നു...ഗ്രാമിന് 60 രൂപ കൂടി വില ഇന്ന് 6,885 രൂപയിലെത്തി... 480 രൂപ വർധിച്ച് 55,080 രൂപയാണ് പവൻ വില...

20 SEPTEMBER 2024 05:08 PM ISTമലയാളി വാര്‍ത്ത
ആഭരണപ്രേമികളെയും വ്യാപാരികളെയും ആശങ്കയിലാഴ്ത്തി കേരളത്തിൽ പവൻ വില വീണ്ടും 55,000 രൂപയെന്ന 'മാജിക്സംഖ്യ' മറികടന്നു. ഗ്രാമിന് 60 രൂപ കൂടി വില ഇന്ന് 6,885 രൂപയിലെത്തി. 480 രൂപ വർധിച്ച് 55,080 രൂപയാണ് പവൻ വില. കഴിഞ്ഞ മൂന്നുദിവസത്തെ വിലയിടിവിന്റെ ട്രെൻഡിന് വിരാമമിട്ടാണ് ഇന്ന് സ്വർണ വിലക്കുതിപ്പ...

ബ്ലേഡ്‌ മാഫിയയുടെ ഭീഷണിയില്‍ ബാങ്ക്‌ ജീവനക്കാരന്‍ ആത്മഹത്യ ചെയ്‌തു

28 August 2014

ബ്ലേഡ്‌ മാഫിയയുടെ ഭീഷണിയില്‍ താല്‍ക്കാലിക ബാങ്ക്‌ ജീവനക്കാരന്‍ ആത്മഹത്യ ചെയ്‌തു. നെടുമങ്ങാട്‌ സ്വദേശി കണ്ണന്‍ ആണ്‌ മരിച്ചത്‌. ബ്ലേഡ്‌ മാഫിയയുടെ ഭീഷണി ഉണ്ടായിരുന്നതായി പോലീസ്‌ കണ്ടെടുത്ത ആത്മഹത്യാക്കുറ...

കേരളത്തിന്‌ പുതിയ കോച്ചുകള്‍ പരിഗണനയിലെന്ന്‌ സദാനന്ദ ഗൗഡ

28 August 2014

കേരളത്തില്‍ പുതിയ കോച്ചുകള്‍ അനുവദിക്കുന്ന കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന്‌ റയില്‍വേ മന്ത്രി സദാനന്ദ ഗൗഡ. കേരളത്തിന്റെ റെയില്‍വേ ആവശ്യങ്ങള്‍ എംപിമാര്‍ ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ...

കേള്‍ക്കാന്‍ കൊള്ളാം... ഒരു ഹിന്ദു പെണ്‍കുട്ടിയെ മതം മാറ്റിയാല്‍ പകരം നൂറ്‌ മുസ്‌ലിം പെണ്‍കുട്ടികളെ മതം മാറ്റണമെന്ന്‌ എംപി

27 August 2014

ഒരു ഹിന്ദു പെണ്‍കുട്ടിയെ മതം മാറ്റിയാല്‍ പകരം നൂറ്‌ മുസ്‌ലിം പെണ്‍കുട്ടികളെ മതം മാറ്റണമെന്ന്‌ യുപിയിലെ ബിജെപി എംപി യോഗി ആദിത്യ നാഥ്‌. യുപിയിലെ ഗോരഖ്‌പൂര്‍ ലോക്‌സഭാ മണ്‌ഡലത്തില്‍ നിന്നുള്ള എംപിയാണ്‌ ഇദ...

കെഎസ്‌ആര്‍ടിസി ടിക്കറ്റ്‌ നിരക്കില്‍ അഞ്ചു രൂപ വരെ വര്‍ധന

27 August 2014

കെഎസ്‌ആര്‍ടിസിയില്‍ ഒരു രൂപ മുതല്‍ അഞ്ചു രൂപ വരെ ടിക്കറ്റ്‌ നിരക്കു വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കെഎസ്‌ആര്‍ടിസിയില്‍ യാത്ര ചെയ്യുന്നവര്‍ക്ക്‌ അപകടം സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ്‌ നല്‍കുന്നതിനുവ...

കണ്ണൂരില്‍ ബസപകടത്തില്‍ മുപ്പതോളം പേര്‍ക്ക്‌ പരുക്ക്‌

27 August 2014

കണ്ണൂരിലെ ചാല ബൈപ്പാസില്‍ സ്വകാര്യ ബസ്‌ മറിഞ്ഞ്‌ മുപ്പതോളം പേര്‍ക്ക്‌ പരുക്ക്‌. കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്ക്‌ പോവുകയായിരുന്ന ബസ്‌ നിയന്ത്രണം വിട്ട്‌ മറിയുകയായിരുന്നു. പരുക്കേറ്റവരെ കണ്ണൂരിലെ വി...

ചായക്കോപ്പയിലെ കൊടുങ്കാറ്റ്‌… പരാതി കേള്‍ക്കാന്‍ വന്ന ആന്റണി ഉമ്മന്‍ ചാണ്ടിയുടെ സങ്കടം കേട്ടു; താന്‍ മദ്യലോബിയുടെ ആളോ?

27 August 2014

ബാര്‍ പ്രശ്‌നത്തില്‍ തന്നെ മദ്യലോബിയുടെ ആളായി ചിത്രീകരിക്കുവാന്‍ ശ്രമം നടന്നതായി ഉമ്മന്‍ ചാണ്ടിയുടെ പരാതി. ബാറില്‍ പാര്‍ട്ടിയും സര്‍ക്കാരും തമ്മില്‍ നടക്കുന്ന വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ എത്തിയ ആന്റ...

ഓണം ആഘോഷിക്കാന്‍ ബോണസും ഉത്സവ ബത്തയും ഫെസ്റ്റിവല്‍ അഡ്വാന്‍സും

27 August 2014

ഓണം പ്രമാണിച്ചു സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 3500 രൂപ ബോണസ്‌ അനുവദിച്ചു. ഉത്സവ ബത്തയായി 2,200 രൂപയും ഫെസ്റ്റിവല്‍ അഡ്വാന്‍സായി 10,000 രൂപയും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമായി. അടിസ്ഥാന...

ഇവരാണല്ലോ നമ്മളെ ടെസ്റ്റ്‌ ചെയ്‌തത്‌... 120 ലാബുകള്‍ പൂട്ടിച്ചു; 1342 ലാബുകള്‍ക്ക്‌ ലൈസന്‍സില്ല, സ്റ്റാഫുകള്‍ക്ക്‌ യോഗ്യതയില്ല

27 August 2014

സേഫ്‌ കേരള പദ്ധതിയുടെ ഭാഗമായി ആരോഗ്യവകുപ്പു നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. ലാബുകള്‍, എക്‌സ്‌ റേ-സ്‌കാനിങ്‌ സെന്ററുകള്‍, ഡന്റല്‍ ക്ലിനിക്കുകള്‍ എന്നിവിടങ്ങളിലാണ്‌ പരിശോധന നടത്തിയ...

കേരളത്തിലെ യുവാക്കളെ ഇറാഖിന്‌ വേണ്ടി റിക്രൂട്ട്‌ ചെയ്യുന്നു; ഇറാക്കിലെ ആക്രമണം കഴിഞ്ഞ്‌ ഇന്ത്യക്ക്‌ നേരെ തിരിക്കുമെന്ന്‌ സുരക്ഷാ ഏജന്‍സി

27 August 2014

ഇറാക്കിലും സിറിയയിലും ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഐഎസ്‌ഐഎസ്‌ ഭീകര സംഘടന കേരളത്തില്‍ നിന്നും റിക്രൂട്ട്‌ നടത്തുന്നതായി സുരക്ഷാ ഏജന്‍സികള്‍ക്ക്‌ സംശയം. ഇന്ത്യയിലും അവരുടെ ശൃംഗല വ്യാപിപ്പിക്കു...

കെഎസ്‌ആര്‍ടിസി പണിമുടക്ക്‌ പിന്‍വലിച്ചു; പെന്‍ഷന്‍ കുടിശിക ഉടന്‍ കൊടുക്കും; ടിക്കറ്റ്‌ നിരക്ക്‌ കൂട്ടി യാത്രക്കാര്‍ക്ക്‌ ഇന്‍ഷ്വറന്‍സ്‌

26 August 2014

കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ ഈ മാസം 28ന്‌ നടത്താനിരുന്ന പണിമുടക്ക്‌ പിന്‍വലിച്ചു. പെന്‍ഷന്‍ കാര്യത്തില്‍ ഗതാഗത മന്ത്രിയുടെ ഉറപ്പ്‌ ലഭിച്ചതിനെ തുടര്‍ന്നാണ്‌ സമരം പിന്‍വലിച്ചത്‌. കെഎസ്‌ആര്‍ടിസി ജീവനക്കാര...

ഓണം കൂടല്‍ നടക്കില്ല... ഓണം വരെ പിടിച്ചു നില്‍ക്കാന്‍ സമ്മതിച്ചില്ല; മിസോറാമിലേക്ക്‌ നാടുകടത്തിയതിനെ തുടര്‍ന്ന്‌ ഷീല ദീക്ഷിതും രാജിവച്ചു

26 August 2014

കേരള ഗവര്‍ണര്‍ ഷീല ദീക്ഷിത്‌ രാജിവച്ചു. മിസോറാമിലേക്ക്‌ ഷീല ദീക്ഷിതിനെ സ്ഥലം മാറ്റി നിര്‍ദ്ദേശം വന്നപ്പേള്‍ ഓണം വരെ തുടരണമെന്നായിരുന്നു ഷീലയുടെ ആവശ്യം. ഇത്‌ തത്വത്തില്‍ അംഗീകരിച്ചിരുന്നതുമാണ്‌. എന്നാല...

നിയമത്തിന്റെ പിന്‍ബലമില്ലാതെ മദ്യനയത്തിന്‌ നിലനില്‍പ്പില്ല… സര്‍ക്കാരിന്റെ പുതിയ മദ്യനയം നിയമമാക്കണമെന്ന്‌ ഹൈക്കോടതി

26 August 2014

സര്‍ക്കാരിന്റെ പുതിയ മദ്യനയം നിയമമാക്കണമെന്ന്‌ ഹൈക്കോടതി ഉത്തരവിട്ടു. നിയമത്തിന്റെ പിന്‍ബലമില്ലാതെ മദ്യനയത്തിന്‌ നിലനില്‍പ്പില്ലെന്നും കോടതി പറഞ്ഞു. നിയമമാകുന്നതിന്‌ ചട്ടങ്ങളില്‍ ഭേദഗതി വരുത്തണം. സെപ...

ഓണക്കിറ്റില്‍ മൂന്നിനങ്ങള്‍ മാത്രം, തേയിലയുണ്ട്‌ പഞ്ചസാരയില്ല

26 August 2014

ഓണത്തിന്‌ സപ്ലൈകോ വഴി ബി.പി.എല്ലുകാര്‍ക്കു നല്‍കുന്ന ഒണക്കിറ്റില്‍ മൂന്നിനങ്ങള്‍ മാത്രം. രണ്ട്‌ കിലോ അരി, 150 ഗ്രാം തേയില, അരക്കിലോ മുളക്‌ ഇവയാണ്‌ ഉള്ളത്‌. ഓണക്കിറ്റു നല്‍കുന്നതിനായി സര്‍ക്കാരില്‍ നിന...

ചെന്നൈയില്‍ നിന്ന്‌ കേരളത്തിലേക്ക്‌ മൂന്ന്‌ സ്‌പെഷ്യല്‍ ട്രെയിനുകള്‍

26 August 2014

ഇത്തവണത്തെ ഓണത്തിന്‌ ചെന്നൈയില്‍ നിന്നും കേരളത്തിലേക്ക്‌ മൂന്ന്‌ സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു. ചെന്നൈ -തിരുവനന്തപുരം, ചെന്നൈ-എറണാകുളം, ചെന്നൈ-മംഗലാപുരം എന്നിങ്ങനെയാണ്‌ ഓണക്കാല ട്രെയിന്‍ സര്‍വീസ...

ഇത്‌ അവസാനത്തെ ബാര്‍ ഓണം… 15 ദിവസം കൂടി ആയുസ്‌ സബ്‌സിഡിയില്ലാതെ കുടിപ്പിക്കാനായി ബാറുകാരും കുടിച്ച്‌ മരിക്കാനായി ജനങ്ങളും തയ്യാര്‍

26 August 2014

ഓണക്കുടിയും അതിനോടൊപ്പമുള്ള ഓണത്തല്ലും അവസാനമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ ബാറുകാരും ജനങ്ങളും. ഒരു പക്ഷെ ബാറുകാരുടെ അവസാനത്തെ ഓണക്കുടിപ്പിക്കലാകും. തുറന്നിരിക്കുന്ന 312 ബാറുകളും ഓണത്തിനു മുമ്പ...

Malayali Vartha Recommends