Widgets Magazine
21
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കേരളത്തിൽ പവൻ വില വീണ്ടും 55,000 രൂപയെന്ന 'മാജിക്സംഖ്യ' മറികടന്നു...ഗ്രാമിന് 60 രൂപ കൂടി വില ഇന്ന് 6,885 രൂപയിലെത്തി... 480 രൂപ വർധിച്ച് 55,080 രൂപയാണ് പവൻ വില...

20 SEPTEMBER 2024 05:08 PM ISTമലയാളി വാര്‍ത്ത
ആഭരണപ്രേമികളെയും വ്യാപാരികളെയും ആശങ്കയിലാഴ്ത്തി കേരളത്തിൽ പവൻ വില വീണ്ടും 55,000 രൂപയെന്ന 'മാജിക്സംഖ്യ' മറികടന്നു. ഗ്രാമിന് 60 രൂപ കൂടി വില ഇന്ന് 6,885 രൂപയിലെത്തി. 480 രൂപ വർധിച്ച് 55,080 രൂപയാണ് പവൻ വില. കഴിഞ്ഞ മൂന്നുദിവസത്തെ വിലയിടിവിന്റെ ട്രെൻഡിന് വിരാമമിട്ടാണ് ഇന്ന് സ്വർണ വിലക്കുതിപ്പ...

സന്തോഷത്തിന്‌ അല്‍പായുസ്‌ മാത്രം; പുനര്‍ജന്മം കിട്ടിയ കുഞ്ഞ്‌ ഒടുവില്‍ മരണത്തിന്‌ കീഴടങ്ങി

26 August 2014

മരിച്ചെന്നു കരുതിയിരിക്കെ തങ്ങളുടെ പൊന്നോമനയില്‍ ജീവന്റെ തുടിപ്പുകള്‍ കണ്ടതോടെ ആ മാതാപിതാക്കളുടെ സന്തോഷത്തിന്‌ അതിരില്ലായിരുന്നു. എന്നാല്‍ ആ സന്തോഷത്തിന്‌ അല്‍പായുസ്‌ മാത്രമായിരുന്നു. മഞ്ചേശ്വരത്തിനടു...

312 ബാറുകളും പൂട്ടാന്‍ ബുധനാഴ്‌ചത്തെ മന്ത്രി സഭ തീരുമാനമെടുക്കും; ബാറുകള്‍ ബിയര്‍പാര്‍ലറും വൈന്‍ പാര്‍ലറുമാക്കും

25 August 2014

സംസ്ഥാനത്ത്‌ അവശേഷിക്കുന്ന 312 ബാറുകള്‍ കൂടി പൂട്ടാന്‍ ബുധനാഴ്‌ചത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. കഴിഞ്ഞ യുഡിഎഫ്‌ യോഗത്തില്‍ എടുത്ത തീരുമാനം എത്രയും പെട്ടെന്ന്‌ നടപ്പാക്കാനാണ്‌ മുഖ്യമന്ത്രിയുടെ ശ...

വിദ്യാര്‍ഥിനിയെ ബസില്‍ നിന്ന്‌ തള്ളി താഴെയിട്ട കണ്ടക്‌ടര്‍ അറസ്‌റ്റില്‍

25 August 2014

ബസില്‍ കയറാന്‍ ശ്രമിച്ച വിദ്യാര്‍ഥിനിയെ കഴുത്തിനു പിടിച്ചു തള്ളി താഴെയിട്ട കണ്ടക്‌ടറെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കൊല്ലം പെരിങ്കുളം അനില്‍ഭവനില്‍ അനില്‍കുമാറിനെ (41) ആണ്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌....

600 ലിറ്റര്‍ സ്‌പിരിറ്റ്‌ പോലീസ്‌ പിടികൂടി

25 August 2014

600 ലിറ്റര്‍ സ്‌പിരിറ്റ്‌ പനമരത്ത് വച്ച് പൊലീസ്  പിടികൂടി. ടാറ്റാ സുമോയിലാണ്‌ സ്‌പിരിറ്റ്‌ കടത്താന്‍ ശ്രമിച്ചത്‌. തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള വാഹനമായിരുന്നു അത്‌. വണ്ടിയിലുണ്ടായിരുന്ന രണ്ടുപേര്...

മുഖ്യമന്ത്രി സ്ഥാനം കൈയെത്തും ദൂരത്ത്‌, അടുത്ത തിരഞ്ഞെടുപ്പില്‍ സുധീരന്‍ നമ്മെ നയിക്കും

25 August 2014

കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ കെ.പി.സി.സി. പ്രസിഡന്റ്‌ വി.എം. സുധീരനെ തിരഞ്ഞെടുത്തതോടെ അദ്ദേഹം സഹായത്തിന്‌ ഹൈകമാന്റിന്‌ മുമ്പിലെത്തി. വി.എം. സുധീരന്റെ പ്രവര്‍ത്തനങ്ങള്‍ അനുമോദിച്ചുകൊണ്ട്‌ രാഹുല്‍ ഗാന...

ലഹരി വിരുദ്ധ പദ്ധതിയുടെ ബ്രാന്‍ഡ്‌ അംബാസഡറായി മമ്മൂട്ടിയെ തിരഞ്ഞെടുത്തു

25 August 2014

സംസ്‌ഥാനത്തിന്റെ ലഹരി വിരുദ്ധ പദ്ധതിയായ ക്ലീന്‍ കാമ്പസിന്റെ ബ്രാന്‍ഡ്‌ അംബാസഡറായി സിനിമാ താരം മമ്മൂട്ടിയെ തിരഞ്ഞെടുത്തു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പദ്ധതിയാണിത്‌. ആദ്യ ഘട്ടത്തില്‍ സ്‌കൂളുകളെയും രണ...

പള്ളി വേറെ പട്ട വേറെ… വീഞ്ഞ്‌ ക്രൈസ്‌തവ സഭകളുടെ ആചാരത്തിന്റെ ഭാഗം; വൈള്ളാപ്പള്ളിയുടെ വിമര്‍ശനത്തിനെതിരെ സുധീരന്‍

25 August 2014

പള്ളികളില്‍ വീഞ്ഞ്‌ വിതരണം ചെയ്യുന്നത്‌ ആചാരത്തിന്റെ ഭാഗമാണെന്ന്‌ കെപിസിസി പ്രസിഡന്റ്‌ വിഎം സുധീരന്‍. നൂറ്റാണ്ടുകളായി ക്രൈസ്‌തവ സഭ തുടര്‍ന്നു വരുന്ന പാരമ്പര്യമാണ്‌. അത്‌ നിരോധിക്കണം എന്ന്‌ പറയുന്നത്‌ ...

രാജി വെറും നുണക്കഥ; ഷീല ദീക്ഷിത്‌ രാഷ്‌ട്രപതിയേയും ആഭ്യന്തര മന്ത്രിയേയും കണ്ടു; തത്‌കാലം രാജിയില്ല

25 August 2014

ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചൊഴിയുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഗവര്‍ണര്‍ ഷീല ദീക്ഷിത്‌ രാഷ്‌ട്രപതി പ്രണാബ്‌ മുഖര്‍ജിയുമായി കൂടിക്കാഴ്‌ച നടത്തി. മിസോറാമിലേയ്‌ക്ക്‌ സ്ഥലം മാറ്റിയേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയ...

രാധ കൊലക്കേസ്‌ വിചാരണ ഇന്നു തുടങ്ങും

25 August 2014

രാധ കൊലക്കേസ്‌ വിചാരണ മഞ്ചേരി അഡീഷനല്‍ സെഷന്‍സ്‌ കോടതിയില്‍ ഇന്നു തുടങ്ങും. ഐപിസി ഭേദഗതിക്കു ശേഷം സംസ്‌ഥാനത്ത്‌ സ്‌ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്കു വധശിക്ഷാ കുറ്റംചുമത്തി വിചാരണ ചെയ്യുന്ന...

കരുണാകരനെ പിന്നില്‍ നിന്ന്‌ കുത്തിയവര്‍ അറിയാന്‍... ആ ശീലം തനിക്കില്ല, തെറ്റു കണ്ടാല്‍ ഇനിയും വെട്ടിത്തുറന്ന്‌ പറയും

24 August 2014

തന്നെ വിമര്‍ശിച്ച കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ ചുട്ട മറുപടിയുമായി കെപിസിസി പ്രസിഡന്റ്‌ വി.എം സുധീരന്‍. പിന്നില്‍ നിന്നും കുത്തുന്ന ശീലം തനിക്കില്ലെന്ന്‌ സുധീരന്‍ പറഞ്ഞു. തെറ്റുകണ്ടാല്‍ വെട്ടിത്തുറന്ന്‌...

മോഡിയുടെ നാടുകടത്തലിനേക്കാള്‍ നല്ലത്‌ കേരളത്തിലെ ഗ്രൂപ്പുകളി... ശങ്കരനാരായണന്‍ രാജി വച്ചു; ഇനി സജീവ രാഷ്‌ട്രീയത്തിലേക്ക്‌

24 August 2014

രാജിവയ്‌ക്കാന്‍ ഏറ്റവും കൂടുതല്‍ വൈമനസ്യം കാണിച്ച ശങ്കരനാരായണനും അവസാനം രാജിവച്ചു. മഹാരാഷ്‌ട്ര ഗവര്‍ണര്‍ സ്ഥാനത്തു നിന്നാണ്‌ ശങ്കരനാരായണന്‍ രാജി വച്ചത്‌. കോണ്‍ഗ്രസ്‌ നിയമിച്ച ഗവര്‍ണര്‍മാര്‍ രാജിവയ്‌ക്...

പാറമടകളുടെ ദൂരപരിധി 50 മീറ്ററായി വെട്ടിക്കുറച്ചു, പാറമട ഉടമകള്‍ക്ക് നീതി കിട്ടി, പാവങ്ങളുടെ ജീവന് ഭീഷണി

24 August 2014

പാറമടകളുടെ ദൂരപരിധി 50 മീറ്ററായി വെട്ടിക്കുറച്ചു. പാറമടകളുടെ ദൂരപരിധി മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് 50 മീറ്ററായി വെട്ടിക്കുറച്ചത്. 2007 ലെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ജനവാസ കേന്ദ്രങ്ങളില്‍ നിന്ന...

ബാംഗ്ലൂരില്‍ നിന്ന് കെഎസ്ആര്‍ടിസി പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നു

24 August 2014

ഈ ഓണക്കാലത്ത് ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലേക്ക് കെഎസ്ആര്‍ടിസി പുതിയ സര്‍വീസ് ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി. 12  പുതിയ ഷെഡ്യൂളുകള്‍ കൂടി ആരംഭിക്കുമെന്നാണ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞത്. നില...

സ്പിരിറ്റ് കടത്തുന്നവരെ ഗുണ്ടാനിയമത്തില്‍ ഉള്‍പ്പെടുത്തുമെന്ന്‌ രമേശ് ചെന്നിത്തല

23 August 2014

മദ്യനയം നടപ്പിലാക്കാന്‍ കര്‍മപദ്ധതിക്ക് രൂപം നല്‍കിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സ്പിരിറ്റ് കടത്തുന്നവരെ ഗുണ്ടാനിയമത്തില്‍ ഉള്‍പ്പെടുത്താന്‍ നിയമഭേദഗതി കൊണ്ടുവരും. മദ്യദുരന്തത്തിനുള്ള സാഹചര്...

നെല്ലിയാമ്പതിയിലെ ഭൂമി കേസ്‌ സിബിഐ എഴുതിത്തള്ളുന്നു, വനഭൂമി പണയപ്പെടുത്തിയതിന്‌ തെളിവില്ല

23 August 2014

നെല്ലിയാമ്പതിയിലെ വനഭൂമി പണയപ്പെടുത്തി വായ്‌പയെടുത്ത കേസുകള്‍ സിബിഐ എഴുതിത്തള്ളാന്‍ ഒരുങ്ങുന്നു. വ്യാജ രേഖയുണ്ടാക്കി പണം വായ്‌പയെടുത്തതിന്‌ തെളിവില്ല. അന്വേഷണം സംബന്ധിച്ച റിപ്പോര്‍ട്ട്‌ എറണാകുളം സിജെഎ...

Malayali Vartha Recommends