Widgets Magazine
19
Sep / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ്...ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞു... ഒരു ഗ്രാമിന് 6850 രൂപയാണ് വില... ഒരു പവൻ സ്വർണത്തിന് 54, 800 രൂപ നൽകണം...

18 SEPTEMBER 2024 05:05 PM ISTമലയാളി വാര്‍ത്ത
ഓണം കഴിഞ്ഞതോടെ കുതിച്ചുയർന്ന സ്ഥാനത്തെ സ്വർണവിലയിൽ(kerala gold price) തുടർച്ചയായ രണ്ടാം ദിവസവും ഇടിവ്. ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞു. ഇതോടെ ഒരു ഗ്രാമിന് 6850 രൂപയാണ് വില. ഒരു പവൻ സ്വർണത്തിന് 54, 800 രൂപ നൽകണം.ഈ മാസത്തെ ഏറ്റവും ഉയർന്ന റെക്കോർഡ് വിലയിലായിരുന്ന സ്വർണവില കഴിഞ്ഞ ദിവ...

പ്രധാനാധ്യാപിക മുഖ്യമന്ത്രിയെകണ്ട് ഖേദം പ്രകടിപ്പിച്ചു

27 June 2014

കോട്ടണ്‍ഹില്‍സ്‌ സ്‌കൂളില്‍ നിന്നും സ്ഥലം മാറ്റ നടപടിക്ക്‌ വിധേയയായ അധ്യാപിക ഊര്‍മ്മിളാ ദേവി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരില്‍ കണ്ട്‌ ഖേദം പ്രകടിപ്പിച്ചു. വി. ശിവന്‍കുട്ടി എംഎല്‍എയോടൊപ്പം എത്തിയാണ്...

കേരളത്തിലെ മൂന്ന്‌ വി സിമാര്‍ക്ക്‌ മതിയായ യോഗ്യതയില്ലെന്ന്‌ വിദ്യഭ്യാസമന്ത്രി

27 June 2014

കേരളത്തിലെ മൂന്ന്‌ സര്‍വകലാശാലകളിലെ വൈസ്‌ ചാന്‍സലര്‍മാര്‍ക്ക്‌ യുജിസി നിഷ്‌കര്‍ഷിച്ച യോഗ്യതയില്ലെന്ന്‌ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്‌ദുറബ്ബ്‌ നിയമസഭയെ രേഖാമൂലം അറിയിച്ചു. കണ്ണൂര്‍ വി.സി ഡോ. എം.കെ അബ്‌ദ...

സര്‍ക്കാര്‍ ആശുപത്രികളില്‍ ശസ്ത്രക്രിയകള്‍ സൗജന്യമാക്കും

27 June 2014

സര്‍ക്കാര്‍ ആശുപത്രികളില്‍ ശസ്ത്രക്രിയകള്‍ സൗജന്യമാക്കും. ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ നിയമസഭയില്‍ അറിയിച്ചതാണിത്. അവയവമാറ്റം ഒഴികെയുള്ള ശസ്ത്രക്രിയകളാകും സൗജന്യമാക്കുക. ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ ...

കേരളം ആതിഥേയത്വം വഹിക്കുന്ന ദേശീയ ഗെയിംസ്‌ ജനുവരി 31 മുതല്‍ ഫെബ്രുവരി 14 വരെ

26 June 2014

കേരളം ആതിഥേയത്വം വഹിക്കുന്ന മുപ്പത്തി അഞ്ചാമത്‌ ദേശീയ ഗെയിംസ്‌ മത്സരങ്ങള്‍ അടുത്തവര്‍ഷം ജനുവരി 31 മുതല്‍ ഫെബ്രുവരി 14 വരെ നടത്തും. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഇന്ത്യന്‍ ഒളിമ്പിക് കമ്മറ്റി തലവന്‍ ...

നമ്മുടെ മക്കളെ കരുതണേ! ലഹരി മാഫിയ സജീവം അഞ്ചരമാസത്തിനിടെ 75 കേസുകള്‍

26 June 2014

ബൂധനാഴ്‌ച സംസ്ഥാനം ലഹരി വിമുക്ത ദിനം ആചരിക്കുമ്പോള്‍ സംസ്ഥാനത്തെ സ്‌കൂള്‍ കോളേജ്‌ കാമ്പസുകള്‍ ലഹരിയുടെ ആസ്ഥാനമാകുന്നു. വൈറ്റ്‌നര്‍, നെയില്‍ പോളീഷ്‌ , ശീതള പാനീയങ്ങള്‍ തുടങ്ങിയവയിലൂടെ പെണ്‍കുട്ടികള്‍ വ...

ഫൈവ് സ്റ്റാര്‍കള്‍ക്ക് മാത്രമേ ഇനി ബാര്‍ ലൈസന്‍സ് ; മുഖ്യമന്ത്രി

26 June 2014

സംസ്ഥാനത്ത് ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമേ ഇനി ബാര്‍ ലൈസന്‍സ് അനുവദിക്കൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഫൈവ് സ്റ്റാര്‍ അല്ലാത്ത ഹോട്ടലുകള്‍ക്ക് ഇനിമുതല്‍ ലൈസന്‍സ് നല്‍കില്ലെന്നും ഫൈവ് സ്റ്റ...

എയിംസ്‌ കോട്ടയത്തിന്‌ ; ജോസ്‌ കെ മാണിക്ക്‌ നേട്ടമാവും.

26 June 2014

കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്‌ അനുവദിച്ചിരിക്കുന്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌ (എയിംസ്‌) കോട്ടയത്തിന്‌. കെ.പി.തോമസ്‌ കൊച്ചിയിലേക്കും മന്ത്രി ശിവകുമാര്‍ തിരുവനന്തപുരത്തേയ...

റ്റി.പി. കേസ്‌ പ്രതികള്‍ക്ക്‌ പൂജപ്പുരയില്‍ കൊടിയ മര്‍ദനം.

26 June 2014

തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പ്രവേശിപ്പിക്കപ്പെട്ട റ്റി.പി. ചന്ദ്രശേഖരന്‍ കേസിലെ പ്രതികള്‍ക്ക്‌ കൊടിയ മര്‍ദ്ദനം. ജയില്‍ ഉദ്ദ്യോഗസ്ഥര്‍ക്ക്‌ പകരം തിരുവനന്തപുരത്തെ പോലീസ്‌ ക്യാമ്പുകളില്‍...

ഐ.എ.എസ്‌ ശീമാസമരത്തിന്‌ പിന്നില്‍ സിപിഎം ; വീണ്ടും അട്ടിമറിശ്രമം

25 June 2014

ചീഫ്‌ സെക്രട്ടറി ഇ.കെ ഭരത്ഭൂഷണെ താന്‍ പൂര്‍ണമായും സംരക്ഷിക്കുമെന്നും അദ്ദേഹത്തിനെതിരെ ഒരു നീക്കവും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഭരത്‌ഭൂഷനെതിരെ തന്നെ വന്നു കണ്ട ഐ.എ.എസ്‌...

ചലച്ചിത്ര അക്കാദമിയില്‍ നിന്ന് പ്രിയദര്‍ശനെ മാറ്റും

25 June 2014

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് പ്രിയദര്‍ശനെ മാറ്റും. വല്ലപ്പോഴും വന്ന് കാര്യങ്ങള്‍ നോക്കുകയാണ് പ്രിയദര്‍ശന്‍ ചെയ്യുന്നത്. അതിനാല്‍ അക്കാദമിക്ക് ചെയര്‍മാന്‍ എന്ന പദവി തന്നെ വേണ്ടെന്നാണ...

പറവൂര്‍ പീഡനം : ഒന്നാം പ്രതിയായ പിതാവിന്‌ 14 വര്‍ഷവും, മാതാവിനും ,സഹ സംവിധായകനും നിര്‍മ്മാതാവിനും ഏഴു വര്‍ഷം വീതവും തടവുശിക്ഷ കോടതി വിധിച്ചു

25 June 2014

പറവൂര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട രണ്ടു കേസുകളില്‍ സിനിമാ നിര്‍മാതാവ്‌ ജനത വിജയന്‍ സിനിമ സഹസംവിധായകന്‍ ബിജുനാരായണന്‍ എന്നിവര്‍ക്ക്‌ ഏഴു വര്‍ഷം തടവ്‌ ശിക്ഷ വിധിച്ചു. അഞ്ച്‌ പ്രതികള്‍ കുറ്റക്കാരാണെന...

സംസ്ഥാനത്തെ അഞ്ചു കോളേജുകള്‍ക്ക്‌ സ്വയം ഭരണ പദവി ലഭിക്കും

25 June 2014

സംസ്ഥാനത്തെ അഞ്ചു കോളേജുകള്‍ക്ക്‌ സ്വയം ഭരണ പദവി നല്‍കാന്‍ യു.ജി.സി തീരുമാനം . തിരുവനന്തപുരം മാര്‍ ഇവാനിയോസ്‌, തേവര സേക്രഡ്‌ ഹാര്‍ട്ട്‌ , ചങ്ങനാശ്ശേരി എസ്‌ ബി കോളേജ്‌ , സെന്റ്‌ തരേസോസ്‌ എറണാകുളം, കളമ...

സിങ്കം അമേരിക്കയിലേക്ക്‌... ദേശീയ പോലീസ്‌ അക്കാദമിയുടെ വിദഗ്‌ദ്ധ പരിശീലനത്തിന്‌ ഋഷിരാജ്‌ സിംഗിനോടൊപ്പം ടോമിന്‍ തച്ചങ്കരിയും അര്‍ഹത നേടി

24 June 2014

പിന്‍സീറ്റ്‌ ബെല്‍റ്റ്‌ വിവാദത്തെ തുടര്‍ന്ന്‌ അവധിയിലായിരുന്ന ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീഷണര്‍ ഋഷിരാജ്‌ സിംഗിന്‌ ഇത്‌ അഭിമാനത്തിന്റെ നിമിഷം. ഹൈദരാബാദിലെ ദേശീയ പോലീസ്‌ അക്കാദമി വിദഗ്‌ധ പരിശീലനത്തിനായി ത...

ആര്‍ ശെല്‍വരാജ്‌ മന്ത്രി സഭയിലേക്ക്‌? എ.പി. അനില്‍കുമാറും ബാബുവും ഒഴിയും

24 June 2014

സി.പി.എം വിട്ട്‌ കോണ്‍ഗ്രസിലെത്തിയ ആര്‍ ശെല്‍വരാജ്‌ എംഎല്‍.എയെ മന്ത്രയാക്കാന്‍ ഉമ്മന്‍ചാണ്ടി ആലോചിക്കുന്നു. പട്ടാമ്പി എംഎല്‍എ സി.പി. മുഹമ്മദിനെ ഡെപ്യൂട്ടി സ്‌പീക്കര്‍ ആക്കാനും അലോചന പുരോഗമിക്കുന്നു. ഡ...

ജനങ്ങള്‍ക്കെന്തിന്‌ സബ്‌സിഡി? എണ്ണ കമ്പനികള്‍ നന്നാവട്ടെ... പാചക വാതകത്തിന്‌ പ്രതിമാസം 5 രൂപയും മണ്ണെണ്ണയ്‌ക്ക്‌ ഒരു രൂപയും വര്‍ധിപ്പിക്കാന്‍ നീക്കം

24 June 2014

ഡീസലിന് സമാനമായി പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും വില വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം. സബ്‌സിഡിയോടു കൂടിയ പാചകവാതകത്തിന് പ്രതിമാസം അഞ്ച് രൂപയും മണ്ണയ്ക്ക് ഒരു രൂപയും വര്‍ദ്ധിപ്പിക്കാനാണ് പെട്രോളിയം മ...

Malayali Vartha Recommends