Widgets Magazine
17
Sep / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ വനിത സിവില്‍ പൊലീസ് ഓഫീസർ

16 SEPTEMBER 2024 04:15 PM ISTമലയാളി വാര്‍ത്ത
വനിത സിവില്‍ പൊലീസ് ഓഫീസറെ തിരുവനന്തപുരത്ത് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ അനിതയെ (46) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കല്ലമ്പലത്തുള്ള വീട്ടിൽ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പൊലീ...

ആറന്മുളയില്‍ വിമാനം പറക്കില്ല... വിമാനത്താവളത്തിനായി മണ്ണിട്ട്‌ നികത്തിയ ഭൂമി പൂര്‍വ സ്ഥിതിയിലാക്കണമെന്ന്‌ ഹൈക്കോടതി

16 June 2014

ആറന്മുള വിമാനത്താവളത്തിനെതിരായി ഹൈക്കോടതിയും. ആറന്‍മുള വിമാനത്താവളത്തിനായി മണ്ണിട്ട് നികത്തിയ തോടും ചാലും പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടു. റണ്‍വേയുടെ മധ്യഭാഗത്തെ 6.34 ഏക്കര്‍ ഭൂമിയാണ്...

കോണ്‍ഗ്രസ്സുകാരെ ഭസ്മാസുരന്മാരോട് ഉപമിച്ച്‌ പി.സി.ജോര്‍ജ്

16 June 2014

കോണ്‍ഗ്രസ്സിനെതിരെ രൂക്ഷവിമര്‍ശനവുമായി ചീഫ് വിപ്പ് പി.സി.ജോര്‍ജ് വീണ്ടും. എമേര്‍ജിങ് ഫൈറ്റ് എന്ന തന്റെ ബ്ലോഗിലെഴുതിയ കുറിപ്പിലാണ് അദ്ദേഹം കോണ്‍ഗ്രസ്സിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്സുകാരെ ഭസ്...

വെളിപ്പെടുത്തലിന്റെ അവസാനം... മുഖ്യമന്ത്രിയെ വീഴ്‌ത്താന്‍ ഭരണകക്ഷി എംഎല്‍എ 5 കോടി വാഗ്‌ദാനം ചെയ്‌തെന്ന്‌ സരിത

16 June 2014

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വീഴ്‌ത്താന്‍ ഭരണ കക്ഷി എംഎല്‍എ 5 കോടി രൂപ വാഗ്‌ദാനം ചെയ്‌തെന്ന്‌ സരിത എസ്‌ നായര്‍ . മംഗളത്തിനനുവദിച്ച അഭിമുഖത്തിലാണ്‌ സരിത മറ്റൊരു ഗുരുതര ആരോപണം ഉന്നയിക്കുന്നത്‌. മുഖ്യമന...

ജയിലുകളില്‍ ഉദ്യോഗസ്ഥ തേര്‍വാഴ്‌ചയെന്ന്‌ ജയില്‍ മേധാവി

16 June 2014

സംസ്ഥാനത്തെ ജയിലുകളില്‍ ഉദ്യോഗസ്ഥ തേര്‍വാഴ്‌ചയെന്ന്‌ ജയില്‍ ഡി ജി പിയുടെ രഹസ്യ റിപ്പോര്‍ട്ട്‌. ഇടതുപക്ഷ അനുഭാവികളായ ഉദ്യോഗസ്ഥര്‍ ഇടതു പക്ഷത്ത്‌ നിന്നുള്ള പ്രതികളെ വഴിവിട്ട്‌ സഹായിക്കുകയാണെന്നും ഇത്ത...

ചാക്കോയ്‌ക്ക്‌ എ-ഐ സംയുക്ത പാര വരും; ശിഷ്‌ടകാലം വനവാസം, വിനാശകാലേ വിപരീത ബുദ്ധി

16 June 2014

കോണ്‍ഗ്രസ്‌ ദേശീയ വക്താവ്‌ പിസി ചാക്കോക്കെതിരെ ഒരുമിച്ച്‌ പ്രവര്‍ത്തിക്കാന്‍ എ-ഐ ഗ്രൂപ്പുകള്‍ ആലോചിക്കുന്നു. 12 നിയമസഭാ സീറ്റുകളില്‍ തനിക്ക്‌ സാധ്യതയുണ്ടെന്ന്‌ പറഞ്ഞ പിസി ചാക്കോക്ക്‌ കേരളത്തില്‍ സീറ്റ...

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന്‌ മുഖ്യമന്ത്രി

16 June 2014

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടങ്ങള്‍ സര്‍ക്കാര്‍ എഴുതിത്തള്ളുമെന്ന്‌ സൂചന. കടം എഴുതിത്തള്ളാനുള്ള പദ്ധതി സജീവ പരിഗണനയിലാണെന്ന്‌ മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. ഇതു സംബന്ധിച്ച്‌ പ്രതിപക്ഷനേതാവ്‌ ...

കോണ്‍ഗ്രസുകാരന്‍ ഗവര്‍ണറെ തടഞ്ഞു നിര്‍ത്തി ഷേക്ക്‌ ഹാന്‍ഡ്‌ നല്‍കി

16 June 2014

ഇടുക്കിയില്‍ സ്വകാര്യ സന്ദര്‍ശനത്തിനെത്തിയ ഗവര്‍ണര്‍ ഷീല ദീക്ഷിതിനെ ഒരു കോണ്‍ഗ്രസുകാരന്‍ തടഞ്ഞു നിര്‍ത്തി ഷേക്ക്‌ ഹാന്‍ഡ്‌ കൊടുത്തു. ഇടുക്കിയിലെ ഏലപ്പാറയില്‍ വച്ചാണ്‌ ഗവര്‍ണറുടെ സുരക്ഷയില്‍ ഗുരുതരമായ ...

പിസി ജോര്‍ജിന്‌ മാണിയുടെ തിരുത്ത്‌... മുഖ്യമന്ത്രിയാകാനുള്ള അതിമോഹമില്ല, കമ്യൂണിസ്റ്റുമായി സഹകരിക്കേണ്ട സാഹചര്യം ഇപ്പോഴില്ല

15 June 2014

കേരള കോണ്‍ഗ്രസ്‌ (എം) നേതാവും സര്‍ക്കാര്‍ ചീഫ്‌ വിപ്പുമായ പി സി ജോര്‍ജ്‌ ഇന്നലെ നടത്തിയ പ്രസ്‌താവനയെ തള്ളിക്കൊണ്ട്‌ ചെയര്‍മാന്‍ കെ എം മാണി രംഗത്തെത്തി. മുഖ്യമന്ത്രിയാവണമെന്ന അതിമോഹം തനിയ്‌ക്കില്ലെന...

തിരുവഞ്ചൂര്‍ ഋഷിരാജ്‌ സിംഗിനെ വെട്ടിയതെന്തിന്‌? പിന്‍സീറ്റ്‌ ബെല്‍റ്റും പിന്‍സീറ്റ്‌ ഹെല്‍മറ്റും വെള്ളത്തില്‍ തന്നെ

15 June 2014

ഗതാഗത കമ്മീഷണര്‍ ഋഷിരാജ്‌സിംഗിനെ ഗതാമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ വെട്ടി. മേലില്‍ സര്‍ക്കുലറോ ഉത്തരവോ ഇറക്കുമ്പോള്‍ തന്നെ അറിയിക്കണുമെന്നും നിര്‍ദേശിച്ചു. തിരുവഞ്ചൂര്‍ മന്ത്രയായപ്പോള്‍ ഋഷിരാജിനെ ...

കുട്ടികളെ കടത്തിയ സംഭവം അന്വേഷിക്കാന്‍ ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

15 June 2014

കേരളത്തിലേക്ക് കുട്ടികളെ എത്തിച്ച സംഭവം അന്വേഷിക്കാന്‍ ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ നിര്‍ദ്ദേശപ്രകാരമാണ് അന്വേഷണ സംഘത്തെ രൂപീകരി...

ശാലിനി വിവാഹ സമയത്ത്‌ അണിഞ്ഞതു മുക്കുപണ്ടം

15 June 2014

വിവാഹത്തട്ടിപ്പുകാരി ശാലിനി വിവാഹ സമയത്ത്‌ അണിഞ്ഞതു മുക്കുപണ്ടം. ശാലിനിയുടെ കെണിയില്‍വീണ കാവാലം കുന്നുമ്മ പടിഞ്ഞാറ്‌ ശാന്താഭവനില്‍ രതീഷിന്റെ വീട്ടിലെ തെളിവെടുപ്പിനടെയാണു തട്ടിപ്പു പുറത്തായത്‌. ഇന്നലെ ...

സി.പി.എം മൃദുഹിന്ദുത്വത്തിലേക്ക്

14 June 2014

ലോകസഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങള്‍ കയ്യൊഴിഞ്ഞ സാഹചര്യത്തിലും പാര്‍ട്ടിയുടെ പരമ്പരാഗത ഈഴവ, നായര്‍ പട്ടികജാതി വോട്ടുകള്‍ ബിജെ.പിക്ക് ചോര്‍ന്നതും കണക്കിലെടുത്ത് സി.പി.എം മൃദുഹിന്ദുത്വസമീപനത്തിലേക്ക്...

അനാഥാലയങ്ങളുടെ പേരില്‍ ചെന്നിത്തലയെ സിദ്ധിഖ്‌ വളച്ചുപിടിച്ചു

14 June 2014

അനാഥാലയങ്ങളുടെ പേരില്‍ ആദ്യമായി എ ഐ ഗ്രൂപ്പ്‌ കോണ്‍ഗ്രസുകാര്‍ കൊമ്പുകോര്‍ത്തു. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്‌തനായ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി. സിദ്ധിഖാണ്‌ രമേശ്‌ ചെന്നിത്തലയെ പരസ്യമായി വിമര്‍ശിച്ച്‌ ...

ആദ്യ തോല്‍വി സിങ്കത്തിന്‌ താങ്ങാനായില്ല... ഗതാഗത കമ്മീഷണര്‍ സ്ഥാനത്ത്‌ തുടരാന്‍ താത്‌പര്യമില്ല, ഋഷിരാജ്‌ സിംഗ്‌ ഒരു മാസത്തെ അവധിയില്‍

14 June 2014

പിന്‍സീറ്റില്‍ ബെല്‍റ്റ്‌ നിര്‍ബന്ധമാക്കിയത് എടുത്തു കളഞ്ഞ സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച്‌ ഋഷിരാജ്‌ സിംഗിന്‌ അതൃപ്‌തി. ഒരു മാസത്തെ അവധി ആവശ്യപ്പെട്ട് അദ്ദേഹം സര്‍ക്കാരിന് കത്ത് നല്‍കി. നിയമം ...

സിങ്കം ആദ്യമായി തോറ്റു ജനങ്ങള്‍ ആദ്യമായി കൈയ്യടിച്ചു

14 June 2014

ഋഷിരാജ്‌ സിംഗെന്ന സാക്ഷാല്‍ സിങ്കത്തിന്റെ ഓരോ പരിഷ്‌കാരങ്ങളും ജനങ്ങള്‍ കൈയ്യടിയോടെയാണ്‌ വരവേറ്റത്‌. സിങ്കത്തിന്റെ ധീരതയും അത്മാര്‍ത്ഥതയും ജന നന്മയ്‌ക്ക്‌ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും എല്ലാം പൊതുവേ അം...

Malayali Vartha Recommends