Widgets Magazine
20
Sep / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കേരളത്തിൽ വ്യാഴാഴ്ച സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി.... പവന് 200 രൂപയും ​ഗ്രാമിന് 25 രൂപയുമാണ് ഇന്ന് കുറഞ്ഞത്... 54,600 രൂപയാണ് ഒരു പവന്റെ വില...

19 SEPTEMBER 2024 08:00 PM ISTമലയാളി വാര്‍ത്ത
അമേരിക്ക അര ശതമാനം പലിശ നിരക്ക് കുറച്ചിട്ടും മുന്നേറ്റമുണ്ടാക്കാതെ സ്വർണ വില. കേരളത്തിൽ വ്യാഴാഴ്ച സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. പവന് 200 രൂപയും ​ഗ്രാമിന് 25 രൂപയുമാണ് ഇന്ന് കുറഞ്ഞത്. 54,600 രൂപയാണ് ഒരു പവന്റെ വില. ​ഗ്രാമിന് 6825 രൂപയുമാണ് ഇന്നത്തെ വില. തിങ്കളാഴ്ച 55,040 രൂപയിലെത്തി മാസത്തിലെ ഉയർ...

പോലീസ്‌ കസ്റ്റഡിയില്‍ ശാലുമേനോന്‌ വിവിഐപി പരിഗണന നല്‍കി ജാമ്യത്തില്‍ വിടാമെന്നുള്ള പോലീസിന്റെ മോഹം പൊലിഞ്ഞു, കോടതി ശാലുവിനെ റിമാന്‍ഡു ചെയ്‌ത്‌ അട്ടക്കുളങ്ങര ജയിലിലേക്കയച്ചു

06 July 2013

ശാലു മേനോനെ പോലീസ്‌ കസ്റ്റഡിയില്‍ വേണമെന്നുള്ള പോലീസിന്റെ അപേക്ഷ കോടതി നിരസിച്ചു. ഇനി തിങ്കളാഴ്‌ചവരെ അട്ടക്കുളങ്ങര സബ്‌ജയില്‍ തന്നെയാണ്‌ ശാലുവിന്‌ ശരണം. പോലീസ്‌ കസ്റ്റഡിയില്‍ തങ്ങളുടെ വിഐപിക്ക്‌ വിവിഐ...

പകരം ചെന്നിത്തല ? സരിതോര്‍ജ പ്രഭാവത്തില്‍ തിരുവഞ്ചൂര്‍ തെറിക്കുമോ ?

06 July 2013

സരിതോര്‍ജത്തിന്റെ പ്രഭാവത്തില്‍ കരിഞ്ഞുണങ്ങാന്‍ സാധ്യതയുള്ള നേതാക്കളുടെ ആദ്യ പട്ടികയില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഇടംനേടുന്നു. ശത്രുവിന്റെ ശത്രു മിത്രം എന്ന പഴഞ്ചൊല്ലിനെ ഓര്‍മ്മിപ്പി...

കോണ്‍ഗ്രസ്‌ രാഷ്‌ട്രീയം സ്‌ഫോടനാത്മകം; ഗ്രൂപ്പ്‌ സമവാക്യങ്ങള്‍ മാറുന്നു, മന്ത്രിസഭയില്‍ ഭിന്നത

05 July 2013

തലസ്ഥാനം ഇന്ന്‌ തിരക്കിട്ട രാഷ്‌ട്രീയകൂടിയാലോചനകളിലാണ്‌, ചെന്നിത്തലയുടെ മന്ത്രിസഭാപ്രവേശനം മുടക്കിയും, സംഘടനാ തെരഞ്ഞെടുപ്പില്‍ ശക്തി തെളിയിച്ചും, നെഞ്ചുവിരിച്ചു നിന്ന എ ഗ്രൂപ്പിനുള്ളില്‍ പാരവെയ്‌പ്പും...

സിപിഎം നേതാവും ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയുമായ സിഎച്ച്‌ അശോകന്‍ അന്തരിച്ചു, അര്‍ബുദത്തെ തുടര്‍ന്ന്‌ ചികിത്സയിലായിന്നു

05 July 2013

കോളിളക്കം സൃഷ്‌ടിച്ച ടിപി വധക്കേസിലെ പ്രതിയും മുന്‍ എന്‍ജിഒ സംസ്ഥാന സെക്രട്ടറിയുമായ സിഎച്ച്‌ അശോകന്‍ അന്തരിച്ചു. 62 വയസായിരുന്നു. ഒഞ്ചിയം ഏരിയ കമ്മറ്റി സെക്രട്ടറിയായിരുന്ന സമയത്താണ്‌ ടിപി വധം നടന്നത്‌...

ആരെടാ ഞങ്ങളുടെ ശാലുവിനെ തൊടാന്‍, ശാലൂ മേനോന്റെ ദൃശ്യങ്ങളെടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകനെ പോലീസ്‌ വളഞ്ഞിട്ട്‌ തല്ലി, മാധ്യമ പ്രവര്‍ത്തകര്‍ കുത്തിയിരുന്നു, എഡിജിപി ഇടപെട്ടു പറഞ്ഞൊതുക്കി

05 July 2013

ശാലു മേനോനെ ചോദ്യം ചെയ്യാനായി തിരുവനന്തപുരം എഡിജിപി ഓഫീസില്‍ കൊണ്ടു വന്ന സമയത്ത്‌ മാധ്യമ പ്രവര്‍ത്തകര്‍ തടിച്ചു കൂടി. ചാനലുകളും പത്രക്കാരുമെല്ലാം ശാലുവിന്റെ ഒരു എസ്‌ക്ലൂസീവ്‌ ചിത്രമെടുക്കാന്‍ തിരക്കുക...

നിര്‍ത്തൂ... സരിത ബോറടിക്കുന്നു, ഇനി ശാലു പറയട്ടെ, ഒന്നു വിരട്ടിയപ്പോള്‍ എല്ലാം സമ്മതിച്ചു, പറ്റിപ്പോയതാ സാറെ... സഹായിച്ചതിന്‌ ആഭരണങ്ങളും പണവുമൊക്കെ കിട്ടി, വനിതാ പോലീസ്‌ സ്റ്റേഷനില്‍ അന്തിയുറങ്ങി

05 July 2013

കഥാ സരിത സാഗരം കേട്ട്‌ കേട്ട്‌ ജനത്തിനും ബോറടിച്ചു. എല്ലാത്തിനും ഒരു ചേയ്‌ഞ്ച്‌ വേണ്ടേ. പോലീസിനും അതറിയാമായിരുന്നു. അതാണ്‌ ഒരുമാസത്തിനു ശേഷം ശാലുമേനോന്റെ പാലുകാച്ചല്‍ ഫോട്ടോകള്‍ റിലീസ്‌ ചെയ്‌തത്‌. ഇതി...

ശാലുമേനോന്‍ കസ്‌റ്റഡിയില്‍; സരിതയുടെ ഫോണ്‍വിവരങ്ങള്‍ പുറത്തു വന്നതിനെക്കുറിച്ച്‌ പാര്‍ട്ടീ തല അന്വേഷണം; തിരുവഞ്ചൂരിന്റെ നില പരുങ്ങലില്‍

05 July 2013

സോളാര്‍ തട്ടിപ്പില്‍ നടി ശാലുമേനോനെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. ഡി.ജി.പി ഹേമചന്ദ്രന്റെ നിര്‍ദേശ പ്രകാരം കസ്റ്റഡിയിലെടുത്ത ശാലുവിനെ ഡി.വൈ.എസ്‌.പി ഓഫീസിലേക്കാണ്‌ കൊണ്ടു പോയത്‌. ഇന്ന്‌ വൈകീട്ടോടെ ശാലുവി...

സരിതയുടെ ശരീരത്തിലെ ചിലഭാഗങ്ങള്‍ വളരെ സോഫ്‌റ്റ്‌ ആയിരുന്നു; കേന്ദ്രമന്ത്രിയുടെ എസ്‌.എം.എസ്‌

05 July 2013

കേരളമന്ത്രി സഭയെ മുഴുവനായി വെട്ടിലാക്കിയായിരുന്നു സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിതയുടെ ഫോണിന്റെ കോള്‍ ലിസ്‌റ്റ്‌ പുറത്തു വന്നത്‌. കോള്‍ ലിസ്റ്റ്‌ പുറത്തുവന്നതിനു പിന്നാലെ മറ്റു വിവരങ്ങളും പുറത്തു വന...

അവിടെ പാലു കാച്ചല്‍ ഇവിടെ കോടതിവിധി, ശാലു മേനോനെതിരെ പോലീസ്‌ കേസെടുത്തു, വഞ്ചന, ഗൂഡാലോചന എന്നിവ ചുമത്തി ജാമ്യമില്ലാ വകുപ്പ്‌

04 July 2013

ഈ മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ചവരെ ഇപ്പോള്‍ ഏറ്റവുമധികം ശപിക്കുന്നത്‌ കേരളത്തിലെ ചില കോണ്‍ഗ്രസ്‌ നേതാക്കളായിരിക്കും. ഒന്നു മൂത്രമൊഴിക്കാന്‍ പോയാല്‍ തകരുന്ന ഭൂരിപക്ഷത്തില്‍ നിന്നാണ്‌ സര്‍ക്കാരിനെ നിധികാക...

എവിടെ ഹൈക്കമാന്‍ഡ്‌? യുഡിഎഫിലെ തര്‍ക്കം രൂക്ഷം, കോണ്‍ഗ്രസിലെ പ്രശ്‌നം ഘടകക്ഷികളെ ബാധിക്കുന്നു, ഈ വിധത്തില്‍ മുന്നോട്ടുപോകാനാവില്ല

04 July 2013

പുര ചെറുതായി കത്താന്‍ തുടങ്ങിയപ്പോഴാണ്‌ ചെന്നിത്തല മുസ്ലീം ലീഗിനെ ഒന്നു ചെറുതായി തോണ്ടിയത്‌. ഇപ്പോള്‍ വീട്ടിലെ സകലമാന ആള്‍ക്കാരും ആ തീയില്‍ പെട്ട്‌ ഉരുകുന്ന സമയത്ത്‌ അവര്‍ തിരിച്ചടിച്ചു. പഴയ നിലപാടില്...

സോളാര്‍ തട്ടിപ്പുകേസില്‍ ശാലുവിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്‌

04 July 2013

സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രശസ്ത സിനിമ താരം ശാലു മേനോനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. തൃശൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. പൊതുപ്രവര്...

സരിത വിളിക്കാത്തവരായി ആരും ബാക്കിയില്ല; മന്ത്രിമാരും, എംഎല്‍.എമാരും, എന്തിന്‌ കെ.പി.സി.സി പ്രസിഡന്റിനെ വരെ സരിത വിളിച്ചു

04 July 2013

സരിതയില്‍ കുടുങ്ങി കോണ്‍ഗ്രസ്‌ പ്രതിരോധത്തില്‍. മുഖ്യമന്ത്രിയുടെ ഓഫീസും, ആഭ്യന്തര മന്ത്രിയും സോളാര്‍ വിഷയത്തില്‍ ഉഴലുമ്പോള്‍ തന്നെ മറ്റു കോണ്‍ഗ്രസ്‌ മന്ത്രിമാരേയും, രമേശ്‌ ചെന്നിത്തലയേയും സരിത വിളിച്ച...

തനിക്കെതിരെ ശക്തമായ തെളിവുകള്‍ പുറത്തു വരുന്ന പശ്ചാത്തലത്തില്‍ എല്ലാം സമ്മതിച്ച്‌ ആഭ്യന്തരമന്ത്രി; സരിതയെ വിളിച്ചു; ശാലുവിന്റെ വീട്ടില്‍ പോയകാര്യം മറച്ചുവെച്ചത്‌ പ്രതിച്ഛായക്ക്‌ ഇളക്കം തട്ടുമെന്ന പേടിയില്‍

04 July 2013

ശാലുമേനോന്‍ വിവാദത്തിനുശേഷം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ തലയില്‍ സരിതാ വിവാദവും. സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ്‌.നായരെ താന്‍ വിളിച്ചതായി തിരുവഞ്ചൂര്‍ തന്നെ വ്യക്തമാക്കി. ഒരു സ്...

ഈ ചാനലുകാരുടെ ഒരു കാര്യം, കൈകാട്ടി വിളിച്ചപ്പോള്‍ ഒന്നിറങ്ങാന്‍ തോന്നിയത്‌ അബദ്ധമായി, പാലുകാച്ചല്‍ ചടങ്ങിലെ ഫോട്ടോകള്‍ പുറത്തുവിട്ടു

03 July 2013

ശാലുമേനോന്റെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പങ്കെടുക്കുന്നതിന്റെ നിരവധി ഫോട്ടോകള്‍ മനോരമ ചാനല്‍ പുറത്തുവിട്ടു. ഇതോടെ ശാലുമേനോന്റെ വീടിന്റെ മുന്നിലൂടെ പോവുകയാ...

നിയമം നിയമത്തിന്റെ വഴിക്ക്‌... മുഖ്യമന്ത്രിയുടെ രക്തത്തിനായി ദാഹിച്ചവര്‍ക്ക്‌ തിരുവഞ്ചൂരായാലും മതി, ആഭ്യന്തരമന്ത്രിയുടെ രാജിക്കായി പ്രതിപക്ഷവും എ, ഐ, ഗ്രൂപ്പുകളുമെല്ലാം അണിയറ നീക്കങ്ങള്‍ ശക്തമാക്കുന്നു

03 July 2013

സംസ്ഥാനം കണ്ട നല്ല ആഭ്യന്തരമന്ത്രികളിലൊരാളായി കേരളം വാഴ്‌ത്തിയ ആളാണ്‌ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ തിരുവഞ്ചൂര്‍ കൈയ്യടി നേടിയ അവസരങ്ങള്‍ നിരവധിയായിരുന്നു. രാഷ്‌ട്രീയത്തിന...

Malayali Vartha Recommends