Widgets Magazine
20
Sep / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കേരളത്തിൽ വ്യാഴാഴ്ച സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി.... പവന് 200 രൂപയും ​ഗ്രാമിന് 25 രൂപയുമാണ് ഇന്ന് കുറഞ്ഞത്... 54,600 രൂപയാണ് ഒരു പവന്റെ വില...

19 SEPTEMBER 2024 08:00 PM ISTമലയാളി വാര്‍ത്ത
അമേരിക്ക അര ശതമാനം പലിശ നിരക്ക് കുറച്ചിട്ടും മുന്നേറ്റമുണ്ടാക്കാതെ സ്വർണ വില. കേരളത്തിൽ വ്യാഴാഴ്ച സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. പവന് 200 രൂപയും ​ഗ്രാമിന് 25 രൂപയുമാണ് ഇന്ന് കുറഞ്ഞത്. 54,600 രൂപയാണ് ഒരു പവന്റെ വില. ​ഗ്രാമിന് 6825 രൂപയുമാണ് ഇന്നത്തെ വില. തിങ്കളാഴ്ച 55,040 രൂപയിലെത്തി മാസത്തിലെ ഉയർ...

രാഷ്‌ട്രീയക്കാര്‍ പീഡന വീരന്മാരോ? അയല്‍ക്കാരനായ എംഎല്‍എ വര്‍ഷങ്ങളായി ലൈംഗികമായി പീഡിപ്പിക്കുന്നു എന്ന്‌ വീട്ടമ്മ

24 June 2013

ജനപ്രതിനിധികളെ കൊണ്ട്‌ വോട്ട്‌ ചെയ്‌ത ജനങ്ങള്‍ക്ക്‌ തലയില്‍ തുണിയിടാതെ പുറത്തേക്ക്‌ ഇറങ്ങാന്‍ പറ്റുന്നില്ല. അത്രയ്‌ക്ക്‌ നാറുന്ന കഥകളാണ്‌ കേരളത്തില്‍ പൊടി പൊടിക്കുന്നത്. സരിത എസ്‌ നായരുടെ നീല കഥകള്‍ ...

വര്‍ക്കലയില്‍ ക്ഷേത്രക്കുളത്തില്‍ മുന്നു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

24 June 2013

ജനാര്‍ദ്ദനസ്വാമി ക്ഷേത്രത്തിലെ കുളത്തില്‍ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. കൊല്ലം എസ്.എന്‍ കോളേജ് ഒന്നാംവര്‍ഷ ബികോം വിദ്യാര്‍ഥികളായ കൊട്ടിയം സ്വദേശി അനു, ഇത്തിക്കര സ്വദേശി ടോണി,...

മുഖ്യമന്ത്രിയുടെ മരുമകന്‍ പരാതിപ്പെട്ടത്‌ ഗണ്‍മാനായ സലിംരാജിനെ പറ്റി, സ്‌ത്രീ ലമ്പടനായ ഗണ്‍മാനെ വീട്ടില്‍ കയറ്റാതെ പുറത്താക്കണമെന്നും പറഞ്ഞിരുന്നു, ഇതിന്‌ മറുപടി നല്‍കാതെ മൈക്ക്‌ ഓഫ്‌ ചെയ്‌തതെന്തിന്‌?

24 June 2013

മുഖ്യമന്ത്രിയുടെ കുടുംബപ്രശ്‌നങ്ങള്‍ പ്രതിപക്ഷ നേതാവ്‌ വിഎസ്‌ അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞു തുടങ്ങിയപ്പോഴേക്കും സ്‌പീക്കര്‍ മൈക്ക്‌ ഓഫ്‌ ചെയ്‌തിരുന്നു. മാത്രമല്ല സഭാ രേഖകളില്‍ നിന്നും അത്‌ നീക്കം...

കുടുംബ പ്രശ്‌നത്തില്‍ എന്നും ഇടപെടാറുള്ള മുഖ്യമന്ത്രിയുടെ കുടുംബ പ്രശ്‌നത്തില്‍ വിഎസ്‌ ഇടപെട്ടു, ബഹളത്തോടെ സഭ പിരിഞ്ഞു, ഇനി സമ്മേളനം 7ന്‌

24 June 2013

കുടുബ പ്രശ്‌നങ്ങളില്‍ ഇടപെടാറുള്ള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കുടുംബ പ്രശ്‌നം പ്രതിപക്ഷ നേതാവ്‌ വിഎസ്‌ അച്യുതാനന്ദന്‍ നിയമസഭയില്‍ ഉന്നയിച്ചത്‌ ആകെ ബഹളമായി. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹ മോചനവുമായി...

തല്‍ക്കാലം സരിതയ്‌ക്ക്‌ വിട, മുന്‍ മന്ത്രിയും എംഎല്‍എയുമായ ജോസ്‌ തെറ്റയിലും മകനും ലൈംഗികമായി പീഡിപ്പിച്ചെന്ന്‌ യുവതി, വിവാഹം ആലോചിച്ച ശേഷം ഇരുവരും പീഡിപ്പിച്ചു, ബന്ധപ്പെട്ട വീഡിയോ ചാനലുകളില്‍

23 June 2013

കേരളത്തില്‍ കത്തിപടരുന്ന സരിത കഥകള്‍ക്ക്‌ തല്‍ക്കാലം വിടയാകും. ഇടതു പക്ഷ മുന്‍ മന്ത്രിയും എംഎല്‍എയ്‌ക്കും എതിരായി ശക്തമായ തെളിവുകളുമായി യുവതി. മുന്‍ ഗതാഗത വകുപ്പു മന്ത്രിയും ഇപ്പോഴത്തെ അങ്കമാലി എംഎല്‍...

ശാലുവിനെ ചോദ്യം ചെയ്‌തു, വിവാഹം കഴിക്കാന്‍ ബിജു ആഗ്രഹിച്ചു, പക്ഷെ തനിക്ക്‌ താല്‍പര്യമില്ലായിരുന്നു, പിന്നെന്തിന്‌ രക്ഷപ്പെടുത്തി എന്നത്‌ ദുരൂഹം

22 June 2013

സോളാര്‍ തട്ടിപ്പു കേസില്‍ നടി ശാലുമേനോനെ പോലീസ്‌ ചോദ്യം ചെയ്‌തു. എഡിജിപി ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ തിരുവല്ല എഡിജിപി ഓഫീസിലാണ്‌ ചോദ്യം ചെയ്‌തത്‌. ബിജുവുമായി ബന്ധമുണ്ടെന്ന കാര്യം ശാലുമേനോന്‍ സമ്മതിച്...

മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം 16 ആക്കുന്നത്‌ നിയമ വിരുദ്ധമെന്ന്‌ വി.എസ്‌

22 June 2013

സംസ്ഥാനത്ത്‌ മുസ്ലിം പെണ്‍കുട്ടികളുടെ കുറഞ്ഞ വിവാഹപ്രായപരിധി 16 ആക്കിയത്‌ നിയമവിരുദ്ധമാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍. ഇത്‌ സംബന്ധിച്ച്‌ പുറത്തിറക്കിയ സര്‍ക്കുലര്‍ നിയമങ്ങള്‍ക്കും കോ...

അച്ഛന്‍ പട്ടാളം, ഗണേഷിന്‌ കെട്ടാന്‍ സിനിമയില്‍ സുന്ദരിമാരുണ്ട്, അതിനു പി.സി. ജോര്‍ജിന്റെ ആവശ്യമില്ല, കൂടുതല്‍ കാശിനു കൂടുതല്‍ കെട്ടിപ്പിടിക്കും, സ്വന്തം ഭാര്യയെപ്പോലും നേരെ കാണാത്തയാളാണ്‌ ഉമ്മന്‍ ചാണ്ടി

22 June 2013

ഒരിടവേളയ്‌ക്ക്‌ ശേഷം കെ.ബി. ഗണേഷ്‌കുമാറിനു വേണ്ടി അച്ഛന്‍ ബാലകൃഷ്‌ണപിള്ള സജീവമാവുകയാണ്‌. കത്തിക്കയറിയ പ്രസംഗത്തില്‍ പിസി ജോര്‍ജിനേയും, സിനിമാക്കാരേയും, മുഖ്യമന്ത്രിയേയുമൊക്കെ കണക്കിന്‌ കളിയാക്കുന്നുണ്...

ഈ കാത്തിരുപ്പിനി എത്ര നാള്‍, ചെന്നിത്തല വീണ്ടും തെക്കു വടക്കുതന്നെ, മന്ത്രിസഭ പുനസംഘടന ഉടന്‍ വേണ്ടെന്ന്‌ സോണിയഗാന്ധി, ആഭ്യന്തരം മാറ്റിയാല്‍ സോളാര്‍ കത്തും

22 June 2013

മന്ത്രിയാവാനായി തെക്കുവടക്കു നടന്ന മറ്റൊരു കോണ്‍ഗ്രസ്‌ അധ്യക്ഷനും ഉണ്ടാവില്ല. കൈയ്യിലിരിക്കുന്ന അധ്യക്ഷ സ്ഥാനം കളഞ്ഞുകുളിച്ചു മന്ത്രിയാവാന്‍ ചെന്നിത്ത നടത്തുന്ന ശ്രമങ്ങള്‍ വീണ്ടും എങ്ങുമെങ്ങും എത്തിയി...

പ്രായപൂര്‍ത്തി പതിനെട്ടാം വയസില്‍, പക്ഷേ കേരളത്തില്‍ മധുരപതിനാറിനു തന്നെ മുസ്ലീം പെണ്‍കുട്ടികള്‍ക്ക്‌ വിവാഹിതരാവാം, മറ്റൊരു സര്‍ക്കാര്‍ ഉത്തരവ്‌

22 June 2013

അടുത്തിടെ ഡല്‍ഹി പെണ്‍കുട്ടിയുടെ പ്രശ്‌നം കത്തിജ്വലിച്ചപ്പോള്‍ പ്രായപൂര്‍ത്തി പ്രശ്‌നവും ഉയര്‍ന്നു വന്നു. ഇതിനിടയ്‌ക്ക്‌ 16 വയസ്‌ പ്രായപൂര്‍ത്തിയാക്കാമെന്നൊരു അഭിപ്രായം ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍...

ഫിറോസിനെതിരെ വിജിലന്‍സ്‌ അന്വേഷണം, സരിത, ബിജു എന്നിവര്‍ക്കൊപ്പം കൂട്ടുപ്രതിയായി ചേര്‍ത്ത റിപ്പോര്‍ട്ട്‌ പൂഴ്‌ത്തിയതും അന്വേഷിക്കും

22 June 2013

തട്ടിപ്പുകേസില്‍ സരിത എസ്. നായര്‍ക്കൊപ്പം കൂട്ടുപ്രതിയായ പിആര്‍ഡി മുന്‍ഡയറക്ടര്‍ എ. ഫിറോസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഉത്തരവിട്ടത്. ജൂണ്‍ 19-നാണ...

ഉമ്മന്‍ ചാണ്ടിക്ക്‌ ഇത്‌ കലികാലം ; മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനെതിരെ ലൈംഗികാരോപണം

21 June 2013

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക്‌ ഇത്‌ കലികാലം. മുഖ്യമന്ത്രിയുടെ ഓഫിസിലെ കോള്‍ സെന്റര്‍ ജീവനക്കാരനെതിരേ ലൈംഗികാരോപണം. കൊല്ലം ജില്ലക്കാരിയായ അധ്യാപികയാണ്‌ ലൈംഗികാരോപണവുമായി രംഗത്തുവന്നത്‌. മാധ്യമങ്ങളില്...

രമേശ്‌ നേതൃത്വത്തിലെത്തുന്നതില്‍ മുഖ്യമന്ത്രിക്ക്‌ അസഹിഷ്‌ണുത; രൂക്ഷ വിമര്‍ശനവുമായി എന്‍.എസ്‌.എസ്‌

21 June 2013

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.എസ്‌.എസ്‌. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വീണ്ടും രംഗത്ത്‌. രമേശ്‌ ചെന്നിത്തലയെ ഭരണ നേതൃത്വത്തിലെടുക്കുന്നതില്‍ മുഖ്യമന്ത്രിക്ക്‌ അ...

നിയമസഭയില്‍ വാടാപോടാ വിളി, അടിപിടി; നാലാം ദിവസവും സഭ നിര്‍ത്തിവെച്ചു

20 June 2013

നിയമസഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളിയുടെ വക്കിലെത്തി. തുടര്‍ന്ന്‌ സഭ നിര്‍ത്തിവെച്ചു. സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ നിരവധി തെളിവുകള്‍ പുറത്തുവന്നിട്ടും നടപടിയെടുക...

പിസി ജോര്‍ജിന്റെ വയറു നിറയെ രഹസ്യങ്ങള്‍, മുഖ്യമന്ത്രിയുടെ വിനീത വിധേയനായ തൊമ്മിയാണ്‌ തിരുവഞ്ചൂര്‍, സുനില്‍ കുമാര്‍ വായില്‍ തോന്നിയത്‌ പറയുന്നു, ഇളകിമറിഞ്ഞ സഭ പിരിഞ്ഞു

19 June 2013

നിയമസഭയില്‍ സോളാര്‍ വിഷയം കത്തിക്കയറി. ഇന്നും പ്രതിപക്ഷം പ്ലക്കാഡുകളുമേന്തിയാണ്‌ സഭയിലെത്തിയത്‌. ചോദ്യോത്തരവേളയുമായി പ്രതിപക്ഷം സഹകരിച്ചു. ഇതിനിടയിലാണ്‌ പ്രതിപക്ഷത്തു നിന്നും സിപിഐയിലെ വിഎസ്‌ സുനില്‍ ...

Malayali Vartha Recommends