Widgets Magazine
20
Sep / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ബസില്‍ സഞ്ചരിക്കുന്നതിനിടെ യാത്രക്കാരന് ദേഹാസ്വാസ്ഥ്യം... തുണയായത് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍

20 SEPTEMBER 2024 08:14 AM ISTമലയാളി വാര്‍ത്ത
ബസില്‍ സഞ്ചരിക്കുന്നതിനിടെ യാത്രക്കാരന് ദേഹാസ്വാസ്ഥ്യം... തുണയായത് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍. അഭിനന്ദനവുമായി നാട്ടുകാരും രംഗത്ത്. വ്യാഴാഴ്ച രാവിലെ 8.30-ഓടെയാണ് സംഭവം നടന്നത്. പാണത്തൂരില്‍ നിന്ന് കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്നു കെ.എസ്.ആര്‍.ടി.സി. ബസ്. മാലക്കല്ലില്‍ നിന്ന് കാഞ്ഞങ്ങാട്ടേക്ക് ടിക...

സംസ്ഥാനത്ത്‌ 12 പുതിയ താലൂക്കുകള്‍ കൂടി: കെ.എസ്‌.ആര്‍.ടി.സിക്ക്‌ അധികമായി 100 കോടി

20 March 2013

സംസ്ഥാനത്ത്‌ പുതിയ 12 താലൂക്കുകള്‍ കൂടി രൂപീകരിക്കാന്‍ തീരുമാനം. ബജറ്റിന്റെ മറുപടി പ്രസംഗത്തിലാണ്‌ ധനമന്ത്രി കെ.എം മാണി ഇക്കാര്യം വ്യക്തമാക്കിയത്‌. മഞ്ചേശ്വരം, വെള്ളരിക്കുണ്ട്‌, ഇരിട്ടി, താമരശേരി, പട്...

ഡീസല്‍ വില നിര്‍ണ്ണയിക്കാനുള്ള അധികാരം കോടതികള്‍ക്കില്ലെന്ന്‌ ഐ.ഒ.സി

20 March 2013

ഡീസല്‍ വില നിര്‍ണ്ണയിക്കുന്നതില്‍ കോടതിക്ക്‌ ഇടപെടാന്‍ കഴിയില്ലെന്ന്‌ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍. ഡീസല്‍വില നിയന്ത്രിക്കാനുള്ള അധികാരം കമ്പനികള്‍ക്കാണെന്ന്‌ ചൂണ്ടിക്കാട്ടി ഐ.ഒ.സി ഹൈക്കോടതിയില്‍ പ...

ശശീന്ദ്രന്റേയും കുട്ടികളുടേയും ദുരൂഹ മരണം: വിവാദ വ്യവസായി രാധാകൃഷ്‌ണനെ സി.ബി.ഐ അറസ്‌റ്റ്‌ ചെയ്‌തു

20 March 2013

മലബാര്‍ സിമെന്റ്‌സ്‌ മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രനും മക്കളും ദുരൂഹ നിലയില്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ വിവാദ വ്യവസായി വി.എം.രാധാകൃഷ്‌ണനെ സി.ബി.ഐ അറസ്റ്റ്‌ ചെയ്‌തു. ആത്മഹത്യാ പ്രേരണക്കുറ്റം ച...

സുഗതകുമാരിക്ക്‌ സരസ്വതി സമ്മാന്‍ പുരസ്‌കാരം

18 March 2013

സാഹിത്യത്തിനുള്ള സരസ്വതി സമ്മാന്‍ പുരസ്‌കാരം സുഗതകുമാരിക്ക്‌. മണലെഴുത്ത്‌ എന്ന സമാഹാരത്തിനാണ്‌ പുരസ്‌കാരം. സാഹിത്യരംഗത്തെ ഉന്നതമായ സരസ്വതി പുരസ്‌കാരം കെ.കെ.ബിര്‍ള ഫൗണ്ടേഷനാണ്‌ നല്‍കുന്നത്‌. ഏഴര ലക്ഷം ...

ഡീസല്‍ സബ്‌സിഡി പുനസ്ഥാപിച്ചു കിട്ടാന്‍ കെ.എസ്‌.ആര്‍.ടി.സി ഹൈക്കോടതിയെ സമീപിച്ചു

18 March 2013

കോര്‍പ്പറേഷന്റെ എണ്ണ സബ്‌സിഡി പുനസ്ഥാപിച്ചു തരണമെന്ന്‌ ആവശ്യപ്പെട്ട്‌ കെ.എസ്‌.ആര്‍.ടി.സി ഹൈക്കോടതിയെ സമീപിച്ചു. തമിഴ്‌നാട്‌ ബസ്‌ കോര്‍പ്പറേഷന്‍ ഡീസല്‍ സബ്‌സിഡി വിഷയത്തില്‍ മദ്രാസ്‌ ഹൈക്കോടതിയില്‍ നിന്...

ആ നാവികരെച്ചൊല്ലി നിയമ സഭയും, ഇന്ത്യന്‍ നിയമപ്രകാരം വിചാരണ ചെയ്യുമെന്ന്‌ മുഖ്യമന്ത്രി, പ്രതിപക്ഷം ഇറങ്ങിപ്പോയി

18 March 2013

കടല്‍ക്കൊലകേസില്‍ ഇറ്റാലിയന്‍ നാവികരെ ഇന്ത്യന്‍ നിയമപ്രകാരം വിചാരണ ചെയ്യുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പി.കെ.ഗുരുദാസന്‍ എം.എല്‍.എ നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തിര പ്രമേയ നോട്ടീസിന്‌ മറുപടി ...

ടി.പി.ചന്ദ്രശേഖരന്‍ വധം: പി.കെ.കുഞ്ഞനന്തന്റെ വീട്ടില്‍ ഗൂഡാലോചന നടന്നതായി സാക്ഷിമൊഴി

16 March 2013

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പി.കെ.കുഞ്ഞനന്തനെതിരെ സാക്ഷിമൊഴി. കുഞ്ഞനന്തന്റെ വീട്ടിലാണു ഗൂഡാലോചന നടന്നത്‌. ചന്ദ്രശേഖരന്‍ വധിക്കപ്പെടുന്നതിനു മുന്‍പു പലതവണ കുഞ്ഞനന്തന്‍റെ വീട്ടില്‍ കേസിലെ പ്രതികളായ ...

കോണ്‍ഗ്രസിലെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ കെ.പി.എ മജീദിനെ ആരും നിയോഗിച്ചിട്ടില്ലെന്ന്‌ ആര്യാടന്‍ മുഹമ്മദ്‌.

16 March 2013

കോണ്‍ഗ്രസിലെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ കെ.പി.എ മജീദിനെ ആരും നിയോഗിച്ചിട്ടില്ലെന്ന്‌ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌. സംസ്ഥാന ബജറ്റ്‌ കൂട്ടുത്തരവാദിത്തത്തോടെ ഉള്ളതല്ലെന്നും ഇതിനെ കുറിച്ച്‌ അഭിപ്രായം പറയാ...

മേല്‍തട്ടു പരിധി: കമ്മീഷനെ നിയോഗിച്ചത്‌ പ്രഹസനമെന്ന്‌ വെള്ളാപള്ളി നടേശന്‍

16 March 2013

പിന്നാക്ക സംവരണ പരിധി ആറുലക്ഷമാക്കിയതിനെതിരെ വെള്ളാപള്ളി നടേശന്‍. ഈ തീരുമാനം അങ്ങേയറ്റം നിരാശാ ജനകമാണെന്ന്‌ വെള്ളാപള്ളി പറഞ്ഞു. പിന്നാക്ക സമുദായ കമ്മീഷനെ അവഹേളിക്കുന്നതാണ്‌ ഈ നടപടി. കമ്മീഷനെ വെച്ചതു...

സംസ്ഥാന ജീവനക്കാരുടെ പെന്‍ഷന്‍പ്രായം 60 ആക്കി ഉയര്‍ത്തി

15 March 2013

സംസ്ഥാന ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം അറുപതാക്കി ഉയര്‍ത്തി. ബജറ്റില്‍ ഇക്കാര്യം സൂചിപ്പിച്ചുവെങ്കിലും മീഡിയ റൂമില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ്‌ പ്രഖ്യാപനം ഉണ്ടായത്‌. ഫെബ്രുവരി ഒന്നു...

കാര്‍ഷിക മേഖലയ്‌ക്കും, ക്ഷേമപദ്ധതികള്‍ക്കും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ബജറ്റുമായി കെ.എം.മാണി

15 March 2013

എല്ലാവര്‍ക്കും ഭക്ഷണം, എല്ലാവര്‍ക്കും ആരോഗ്യം, എല്ലാവര്‍ക്കും ജീവിതം എന്നതാണ്‌ ലക്ഷ്യമെന്ന്‌ ധനമന്ത്രി കെ.എം മാണി. 2013-14 വര്‍ഷത്തെ ബജറ്റ്‌ അവതരണം നിയമസഭയില്‍ ആരംഭിച്ചു. കാര്‍ഷിക ക്ഷേമ മേഖലകള്‍ക്ക്‌ ...

എന്തു വില കൊടുത്തും ഇറ്റാലിയന്‍ നാവികരെ തിരികെ കൊണ്ടുവരുമെന്ന്‌ മുഖ്യമന്ത്രി

14 March 2013

ഇറ്റാലിയന്‍ സ്ഥാനപതി രാജ്യം വിട്ട്‌ പോകരുതെന്ന സുപ്രീം കോടതിയുടെ ഉത്തരവ്‌ സ്വാഗതാര്‍ഹമാണെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇറ്റാലിയന്‍ നാവികര്‍ കൊലകുറ്റം ചെയ്‌തവരാണെന്നും എന്തു വിലകൊടുത്തും അവരെ തിരി...

വിദേശ വനിതയെ പീഡിപ്പിച്ച ബിട്ടി തന്നെയാണ്‌ കണ്ണൂരില്‍ പിടിയിലായതെന്ന്‌ സ്ഥിരീകരിച്ചു. പുട്ടപര്‍ത്തിയിലെ ഫ്‌ളാറ്റില്‍ കേരളാ പോലീസ്‌ പരിശോധന നടത്തി

14 March 2013

ആള്‍വാര്‍ പീഡനക്കേസിലെ പ്രതി ബിട്ടി മൊഹന്ദി തന്നെയാണ്‌ കണ്ണൂരില്‍ പിടിയിലായതെന്ന്‌ പോലീസ്‌ സ്ഥിരീകരിച്ചു. ബിട്ടി താമസിച്ചിരുന്ന ആന്ധ്രയിലെ ഫ്‌ളാറ്റില്‍ നിന്നാണ്‌ അന്വേഷണ സംഘത്തിന്‌ ഇതു സംബന്ധിച്ച രേഖക...

പരാതി ശക്തമായപ്പോള്‍ കേന്ദ്രം കനിഞ്ഞു: കേരളത്തിന്‌ കൂടുതല്‍ ട്രെയിനുകള്‍

13 March 2013

റെയില്‍വേ ബജറ്റില്‍ കേരളത്തെ പാടെ അവഗണിച്ചെന്ന പരാതി ശക്തമായതോടെ ഏതാനും പുതിയ ട്രയിനുകള്‍ കൂടി അനുവദിച്ചു കിട്ടി. ലോക്‌സഭയില്‍ നടന്ന മറുപടി പ്രസംഗത്തില്‍ റെയില്‍വേമന്ത്രി പവന്‍കുമാര്‍ ബന്‍സാലാണ്‌ കേരള...

കേന്ദ്രം സഹായിച്ചില്ല, കേന്ദ്രത്തെ പറ്റിച്ച്‌ കെഎസ്‌ആര്‍ടിസിക്ക്‌ സിവില്‍ സപ്ലൈസ്‌ കേര്‍പറേഷന്‍ വഴി ഡീസല്‍ വാങ്ങാന്‍ അനുമതി

12 March 2013

കെഎസ്‌ആര്‍ടിസിയെ വന്‍കിട ഉപഭോക്താവായി മുദ്ര കുത്തി നല്‍കിയിരുന്ന ഇന്ധന സബ്‌സിഡികളെല്ലാം കേന്ദ്ര സര്‍ക്കാര്‍ എടുത്തു കളഞ്ഞിരുന്നു. സാധാരണക്കാരന്റെ ഗതാഗത്തില്‍ മുഖ്യപങ്കു വഹിക്കുന്ന കെഎസ്‌ആര്‍ടിസി എപ്പോ...

Malayali Vartha Recommends