Widgets Magazine
15
Jan / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പത്തനംതിട്ട പീഡന കേസ്: ഇന്ന് രണ്ടുപേര്‍കൂടി അറസ്റ്റിലായി; കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 46 ആയി

15 JANUARY 2025 10:13 PM ISTമലയാളി വാര്‍ത്ത
പത്തനംതിട്ട ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍കൂടി ഇന്ന് അറസ്റ്റിലായി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 46 ആയി. അതിജീവിതയുടെ നാട്ടുകാരനും സഹപാഠിയുമാണ് പിടിയിലായത്. ഇനി 12 പേര്‍ പിടിയിലാകാനുണ്ട്. അതില്‍ ഒരാള്‍ വിദേശത്താണുള്ളത്. പ്രതിക്കായി അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസ് ഇറ...

ദേശീയ ഗെയിംസ്: ജനപ്രതിനിധികളെ അവഗണിക്കുന്നതായി യുഡിഎഫ് എംഎല്‍എമാര്‍

07 January 2015

ദേശീയ ഗെയിംസ് സംഘാടനത്തില്‍ നിന്ന് ജനപ്രതിനിധികളെ ഒഴിവാക്കുന്നതായി യുഡിഎഫ് എംല്‍എമാര്‍. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് എംഎല്‍എമാര്‍ ആരോപണമുന്നയിച്ചത്. വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന...

സുനന്ദയുടെ മരണം: സത്യം പുറത്തുകൊണ്ടുവരണമെന്ന് പിണറായി

07 January 2015

സുനന്ദ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സത്യം പുറത്തു കൊണ്ടുവരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. തരൂരിനെ വിശുദ്ധനാക്കാനുള്ള ശ്രമമാണ് ഇതുവരെ നടന്നതെന്നും അന്വേഷണം ഒരു വര്‍ഷത്തോളം...

ശശി തരൂര്‍ രാജി വെയ്‌ക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

07 January 2015

 സുനന്ദ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിലയിരുത്തി.  മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിന്റെ പേരില്‍ ശശി തരൂര്‍ രാജിവയ്‌ക്കേണ്ട...

ശശിതരൂര്‍ രാജ്യത്തിന് നല്‍കുന്ന ഗുണപാഠം എന്താണ്?

07 January 2015

ശശിതരൂര്‍ കേസില്‍ കുരുങ്ങാന്‍ സാഹചര്യമൊരുങ്ങിയതോടെ പൊതുപ്രവര്‍ത്തകര്‍ പാലിക്കേണ്ട സാമൂഹ്യമര്യാദ ഒരിക്കല്‍കൂടി ചര്‍ച്ചയ്ക്ക് വിഷയമാകുന്നു. പൊതുപ്രവര്‍ത്തകര്‍ ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും സജീവമാകുമ്പോഴ...

ബി.ജെ.പി. ഒന്നടങ്കം തിരുവനന്തപുരത്തേക്ക്; രാജഗോപാല്‍ ജൂബ്ബ തുന്നി... പേയ്‌മെന്റ് സീറ്റില്‍ കുടുങ്ങി എല്‍ഡിഎഫ്, അങ്കലാപ്പില്‍ യുഡിഎഫ്

07 January 2015

തിരുവനന്തപുരം എം.പി. ശശിതരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ കൊലപാതകത്തിന് പ്രത്യക്ഷമായും പരോക്ഷമായും ശശിതരൂര്‍ കാരണക്കാരനാവുമെന്നിരിക്കെ തിരുവനന്തപുരത്ത് ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങി. ബി.ജെ.പി.യ്ക്ക...

എവിടെ പോയാലും തരൂരിനെ കാത്തിരിക്കുന്നത് മാധ്യമപ്രവര്‍ത്തകരും ക്യാമറയും, തൃശൂരില്‍ തരൂര്‍ സുഖ ചികിത്സയില്‍

07 January 2015

മാധ്യമങ്ങള്‍ തരൂരിനെ ഒരുകാലത്തും വെറുതെ വിടുമെന്ന് തോന്നുന്നില്ല. എവിടെ പോയാലും മൈക്കും ക്യാമറയും പത്രക്കാരും. ദേശീയ തലത്തിലെ മാധ്യമങ്ങള്‍ പോലും തരൂരിന്റെ ഒരു ബൈറ്റ് കിട്ടാനുള്ള നെട്ടോട്ടത്തിലാണ്.  എക...

കുഞ്ഞിനുവേണ്ടി ഗര്‍ഭപാത്രം കടമെടുത്ത പോറ്റമ്മയ്ക്കു മാതൃത്വ അവധി നല്‍കണമെന്നു ഹൈക്കോടതി

07 January 2015

20 വര്‍ഷമായി ചികിത്സകളേറെ ചെയ്തിട്ടും കുഞ്ഞില്ലാതെ വന്നപ്പോഴാണ് കേരള ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡ് ഉദ്യോഗസ്ഥയായ യുവതിയും ഭര്‍ത്താവും ഹൈദരാബാദിലെ ആശുപത്രിയുടെ സഹായം തേടിയത്. വാടകഅമ്മയിലൂടെ അവര...

കേന്ദ്രഭരണത്തിന്റെ നക്കാപ്പിച്ചയില്‍ മനസുറപ്പിച്ച താരങ്ങളേ... മോഹന്‍ലാലിനേയും സുരേഷ് ഗോപിയേയും കളിയാക്കി പിണറായി

07 January 2015

മോഹന്‍ലാലിനും സുരേഷ്‌ഗോപിക്കും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പരിഹാസം. സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തോട് ചേര്‍ന്ന പ്രതിനിധി സമ്മേളനത്തിലാണ് ഇരു താരങ്ങളേയും പിണറായി കളിയാക്കിയത്. സു...

യോജിപ്പില്ല എങ്കിലും... മദ്യനയത്തിലെ വിയോജിപ്പ് നിലനില്‍ക്കെ തന്നെ പാര്‍ട്ടിയും സര്‍ക്കാരും ഒന്നിച്ച് മുന്നോട്ട് പോവുമെന്ന് സുധീരന്‍

07 January 2015

മദ്യനയത്തിന്റെ പേരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വിഎം സുധീരനും തമ്മിലുള്ള കലഹത്തിന് ഏകോപന സമിതിയില്‍ താത്കാലിക പരിഹാരം ഉണ്ടായെങ്കിലും തന്റെ നിലപാടുകളില്‍ നിന്നും പിന്നോട്ട് പോ...

അതിവേഗം ബഹുദൂരം ഓടിയെത്തില്ല... ദേശീയ ഗെയിംസ് സെപ്തംബറിലേക്ക് മാറ്റിയേക്കും

07 January 2015

അതിവേഗം ബഹുദൂരം ഓടിയെത്തില്ല, പണികള്‍ എല്ലാം പാതിവഴിയില്‍. ദേശീയ ഗെയിംസ് സെപ്തംബറിലേക്ക് നീട്ടിവെച്ചേക്കും. സംസ്ഥാനത്തിന് അഭിമാനമാകേണ്ട 35-മത് ദേശീയ ഗെയിംസ് അഴിമതിയും സര്‍ക്കാരിന്റെ പിടിപ്പുകേടും മൂലം...

മദ്യനയം: സര്‍ക്കാരും കെപിസിസിയും ഒത്തുതീര്‍പ്പിലേക്ക്

07 January 2015

മദ്യനയത്തില്‍ കെപിസിസിയും സര്‍ക്കാരും ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നു. ഇന്നലെ നടന്ന ഏകോപന സമിതി യോഗത്തില്‍ പരസ്യമായ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനമെടുത്തു. അഞ്ചു മണിക്കൂറാണ് യോഗം നീണ്ടുനിന്നത...

മോഡിയെ പുകഴ്ത്തിയിട്ടും രക്ഷയില്ല... കിംസിലെ ഡോക്ടറെ ചോദ്യം ചെയ്യും; ബൈ ഇലക്ഷക്ഷനിലൂടെ തിരുവനന്തപുരം പിടിക്കാന്‍ ബിജെപി

07 January 2015

ഒരിടവേളയ്ക്ക് ശേഷം ശശി തരൂര്‍ വീണ്ടും പ്രതിസന്ധിയിലേക്ക്. ഏതാണ്ട് രക്ഷപ്പെട്ടെന്ന് കരുതിയ സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട കേസ് പെട്ടെന്ന് വഴിത്തിരിവായി. അസ്വാഭാകിക മരണമല്ല കൊലപാതകമാണെന്ന് ഡല്‍ഹി പോലീ...

അഴിമതിക്കെതിരെ പ്രസംഗിച്ചിട്ട് എന്തിന് കൈക്കൂലി കൊടുക്കുന്നു? മലയാളികളുടെ ഇരട്ട വ്യക്തിത്വത്തെ കളിയാക്കി ഋഷിരാജ് സിംഗ്

06 January 2015

മലയാളികളുടെ ഇരട്ട വ്യക്തിത്വത്തെ കളിയാക്കി വൈദ്യുതി ചീഫ് വിജിലന്‍സ് ഓഫിസര്‍ ഋഷിരാജ് സിംഗ്. ഇരട്ടവ്യക്തിത്വമുള്ളവരാണ് മലയാളികള്‍. ഒരു കാര്യത്തെ എതിര്‍ത്തിട്ട് അതേകാര്യം ചെയ്യുന്നവരാണ് അവര്‍. സൂര്യാ ഫെസ...

സുനന്ദപുഷ്‌കറിന്റെ മരണം : അന്വേഷണത്തില്‍ പോലീസുമായി സഹകരിക്കുമെന്ന് തരൂര്‍

06 January 2015

സുനന്ദ പുഷ്‌കറിന്റെ മരണം കൊലപാതകമാണെന്ന ഡല്‍ഹി പോലിസിന്റെ വെളിപെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് ശശി തരൂര്‍ എംപി.   അന്വേഷണത്തില്‍ പോലീസുമായി സഹകരിക്കുമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും തരൂര്‍ പറഞ്...

പാസ്‌പോര്‍ട്ട്: പോലീസ് റിപ്പോര്‍ട്ട് വേഗത്തിലാക്കും

06 January 2015

ഓണ്‍ലൈന്‍ സംവിധാനം വ്യാപകമാക്കി പാസ്‌പോര്‍ട്ടിനു പോലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് കിട്ടാനുള്ള കാലതാമസം ഒഴിവാക്കുമെന്ന് കേന്ദ്ര ചീഫ് പാസ്‌പോര്‍ട്ട് ഓഫീസറും പാസ്‌പോര്‍ട്ട് സേവ പ്രോജക്ട് ജോയിന്റ് സെക...

Malayali Vartha Recommends