Widgets Magazine
16
Jan / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അധിക്ഷേപത്തിനിടെ ലേശം പുകഴ്ത്തല്‍ വന്നാല്‍ അതില്‍ അസ്വസ്ഥത ഉള്ളവര്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി

16 JANUARY 2025 12:13 AM ISTമലയാളി വാര്‍ത്ത
സെക്രട്ടേറിയേറ്റ് എപ്ലോയീസ് അസോസിയേഷന്റെ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ പാടാനായി തയ്യാറാക്കിയ മുഖ്യമന്ത്രിയെ സ്തുതിക്കുന്ന സംഘഗാന വിഷയത്തില്‍ മറുപടിയുമായി പിണറായി വിജയന്‍. ചെമ്പടയ്ക്ക് കാവലാള്‍, ചെങ്കനല്‍ കണക്കൊരാള്‍ ചെങ്കൊടിക്കരത്തിലേന്തി കേരളം നയിക്കയായി എന്നു തുടങ്ങുന്ന ഗാനം...

ഇനി നല്ല കുടുംബത്തില്‍ ജനിച്ചാലേ പോലീസ് നായ ആകാന്‍ പറ്റൂ!

06 January 2015

ഇനി പൊലീസ് നായയുടെ അച്ഛന്റെയും അമ്മയുടെയും പേരു കൂടി പോലീസ് സേനയുടെ രജിസ്റ്ററില്‍ ഉണ്ടാകും. പോലീസ് അക്കാദമിയിലെ ഡോഗ് ട്രെയിനിങ് സ്‌കൂളില്‍നിന്നു പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ 25 ശ്വാനന്മാരുടെ...

ഗെയിംസിന്റെ സാമ്പത്തികാധികാരം മാറ്റിയതില്‍ പ്രതിഷേധിച്ച് ജേക്കമ്പ് പുന്നൂസ് രാജിവെക്കാനൊരുങ്ങി, ദേശീയ ഗെയിംസ് അവതാളത്തില്‍

06 January 2015

സാമ്പത്തികാധികാരമില്ലാതെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പദവിയില്‍ പാവയായി തുടരാനില്ലെന്നു മുന്‍ ഡി.ജി.പി. ജേക്കബ് പുന്നൂസ്. ദേശീയ ഗെയിംസ് നടത്തിപ്പിന്റെ പൂര്‍ണസാമ്പത്തികാധികാരം സര്‍വീസില്‍നിന്നു വിരമിച...

ആദ്യം പത്മഭൂഷന്‍ ലഭിക്കേണ്ടത് മമ്മൂട്ടിക്കോ മോഹന്‍ലാലിനോ? സര്‍ക്കാര്‍ മമ്മൂട്ടിയെ തഴയുന്നു

06 January 2015

പത്മഭൂഷന്‍ ശുപാര്‍ശ ചെയ്യുന്നതില്‍ കേരള സര്‍ക്കാര്‍ രാഷ്ടീയം കളിക്കുന്നതായി റിപ്പോര്‍ട്ട്. മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കാര്യത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ രാഷ്ട്...

ബാര്‍കോഴക്കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി ബിജു രമേശ്

06 January 2015

ബാര്‍കോഴ കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ സംഘടിത ശ്രമം നടക്കുന്നുവെന്ന് ബാര്‍ അസോസിയേഷന്‍ പ്രതിനിധി ബിജു രമേശ് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കല്‍ കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിലാണ്. ഇങ്ങനെ പോയാല്‍ കൂടുതല്...

കുമ്മനത്തെ നോക്കുകുത്തിയാക്കി ആറന്മുളയില്‍ വിമാനം പറപ്പിക്കാന്‍ മോദി

05 January 2015

സംസ്ഥാന ബി.ജെ.പി. നേതൃത്വത്തെ നോക്കുകുത്തിയാക്കി കേന്ദ്രസര്‍ക്കാര്‍ ആറന്മുള വിമാനത്താവളത്തിന് പച്ചക്കൊടി കാണിക്കുന്നു. ഹരിതട്രൈബ്യൂണലുകളും പരിസ്ഥിതി മന്ത്രാലയവും സുപ്രീംകോടതിയും തള്ളിയ ആറന്മുള വിമാനത്...

ഇന്ന് വടംവലി ; ചാണ്ടിയുടെ പന്ത് കോര്‍ട്ടിന് പുറത്താകുമോ?

05 January 2015

ചൊവ്വാഴ്ച സര്‍ക്കാര്‍ പാര്‍ട്ടി ഏകോപന സമിതി തിരുവനന്തപുരത്ത് ചേരാനിരിക്കെ ദേശീയ ഗെയിംസ് അഴിമതി ചര്‍ച്ചകളെ ചൂടുപിടിപ്പിക്കും. ദേശീയ ഗയിംസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ കെ.പി.സി.സി. അദ്ധ്യക്...

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് നടപ്പാക്കുമെന്നു മുഖ്യമന്ത്രി

05 January 2015

മലപ്പുറം ടൗണ്‍ഹാളില്‍ കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ (കെജിഒയു) സംസ്ഥാന സമ്മേളനത്തില്‍ പ്രസംഗിക്കവേ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് നടപ്പാക്കുന്നതില്‍ നിന്നു സര്‍ക്കാര്‍ പിറകോട്ടില്ലെന്നും അതു സര്...

റേഷന്‍കാര്‍ഡ് പുതുക്കുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍

05 January 2015

 തീപിടിച്ച ജോലി തിരക്കിനിടയിലും ഒരു കാര്യം വീട്ടമ്മമ്മാര്‍ ഓര്‍ക്കുക. റേഷന്‍ കാര്‍ഡ് പുതുക്കാന്‍ സമയമായിരിക്കുന്നു. റേഷന്‍ കാര്‍ഡ് പുതുക്കാനുള്ള അപേക്ഷ ഫോം റേഷന്‍ കടകളില്‍ വിതരണം ചെയ്തു തുടങ്ങിയത് വീട...

കഷ്ടപ്പാടില്‍ നിന്നും ഐപിഎസ് നേടിയെടുത്ത പി വിജയന്‍ ഈ വര്‍ഷത്തെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ ആകുമോ ? പിന്തുണയുമായി മഞ്ജുവും മമ്മുട്ടിയും

05 January 2015

മലയാളികളുടെ പ്രിയപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥന് പിന്തുണയുമായി പ്രിയനടന്‍ മമ്മൂട്ടിയും മഞ്ജു വാര്യരും രംഗത്ത് അദ്ധ്വാനത്തിലൂടെ ഐപിഎസ് സ്വന്തമാക്കിയ കേരളത്തിന്റെ പ്രിയപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ ഡിഐജി പി ...

കേരളത്തില്‍ ജീവിച്ചിരിക്കുന്നവരില്‍ വച്ച് ഏറ്റവും വലിയ കള്ളന്‍ വെള്ളാപ്പള്ളി നടേശനെന്ന് ബിജു രമേശ്

05 January 2015

കേരളത്തില്‍ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും വലിയ കള്ളനാണ് വെള്ളാപ്പള്ളിനടേശനെന്ന് ബാര്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശ്. ഒരു പ്രമുഖ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് വെള്ളാപ്പള്ളി നടേശനെതിരെ ബിജുരമേശ് ത...

ആരോപണങ്ങളിലുറച്ച് ഗണേശ് കുമാര്‍, ലോകായുക്തയില്‍ ഹാജരായി

05 January 2015

പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ ഓഫീസിനെതിരെയുള്ള അഴിമതി ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നതായി കെ.ബി.ഗണേശ് കുമാര്‍ എം.എല്‍.എ പറഞ്ഞു. അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ലോകായുക്തയില്‍ ഹാജരായ...

നേതൃത്വത്തിനെതിരെ നിലപാട് കടുപ്പിച്ച് മുന്‍ എംപി പി.ടി തോമസ്, ഡീനിനെ തോല്‍പ്പിച്ചത് നേതൃത്വം

05 January 2015

ഇടുക്കി ഡി.സി.സിക്കെതിരേ ശക്തമായ വിമര്‍ശനവുമായി മുന്‍ എം.പി. പി.ടി. തോമസ് രംഗത്തെത്തി. അദ്ദേഹത്തിന്റെ നിലപാട് എ ഗ്രൂപ്പിലെ ചേരിപോരും രൂക്ഷമാക്കിയിട്ടുണ്ട്. തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്ക...

സംശയരോഗിയായ ടെക്കി ഭാര്യയെ തലയ്ക്കടിച്ച് മുറിയിലിട്ട് പൂട്ടിയ ശേഷം ആത്മഹത്യ ചെയ്തു

05 January 2015

ഡല്‍ഹിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍ ആത്മഹത്യ ചെയ്തു. ഡല്‍ഹിയിലെ ദ്വാരകയില്‍ താമസിക്കുന്ന അമിത് ബച്ചന്‍ (32)എന്ന യുവാവാണ് ഭാര്യ ...

ബാറുടമകളില്‍ നിന്നും കോഴ വാങ്ങിയ മറ്റ് രണ്ട് മന്ത്രിമാര്‍ രമേശ് ചെന്നിത്തലയും കെ ബാബുവുമാണെന്ന് വി എസ് അച്യുതാനന്ദന്‍

05 January 2015

മദ്യവ്യവസായികളില്‍ നിന്നും കോഴ വാങ്ങിയ മറ്റ് രണ്ട് മന്ത്രിമാര്‍ രമേശ് ചെന്നിത്തലയും കെ ബാബുവുമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഇരുവരും മന്ത്രിസ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്നും വി ...

പൂട്ടിയ 150 ബാറുകളില്‍ ഇന്നുമുതല്‍ ബീയര്‍ വൈന്‍ വില്‍പ്പന

05 January 2015

സംസ്ഥാനത്തെ പൂട്ടിയ 418 ബാറുകളില്‍ 150 എണ്ണം ഇന്നു തുറക്കും.ഇതില്‍ ബീയര്‍, വൈന്‍ വില്‍പനയാണ് നടക്കുക. ബീയര്‍ സീസണ്‍ എത്തിയതിനൊപ്പം പുതിയ പാര്‍ലറുകള്‍ കൂടി തുറക്കുന്നതോടെ ആവശ്യകത കൂടുമെന്ന കണക്കുകൂട്ടല...

Malayali Vartha Recommends