KERALA
അധിക്ഷേപത്തിനിടെ ലേശം പുകഴ്ത്തല്‍ വന്നാല്‍ അതില്‍ അസ്വസ്ഥത ഉള്ളവര്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി
വേണ്ടാ ഞങ്ങളെത്തൊട്ട് കളിക്കേണ്ടാ... ഫെയ്‌സ് ബുക്ക് അന്തിക്രിസ്തുവാണെന്ന് സുരേഷ് ഗോപി; താരത്തെ കടന്നാക്രമിച്ച് അന്തിക്രിസ്തുക്കളും സത്യക്രിസ്തുക്കളും
04 January 2015
ഫെയ്‌സ് ബുക്ക് അന്തിക്രിസ്തുവാണെന്നു നടന്‍ സുരേഷ് ഗോപി. മൊബൈല്‍ ഫോണ്‍ അന്തിക്രിസ്തുവാകുമെന്നാണ് താന്‍ കരുതിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഫെയ്‌സ്ബുക്ക് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു പോലും ഉപയോഗിച്ചു ...
കോഴിക്കോട് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം, പാളത്തില്‍ ഇരുമ്പ് പൈപ്പ്
04 January 2015
കോഴിക്കോട് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ട്രെയിന്‍ അട്ടിമറി ശ്രമമെന്ന സംശയിക്കത്തക്ക വിധം റെയില്‍പ്പാളത്തില്‍ ഇരുമ്പ് പൈപ്പ് കണ്ടെത്തി. കുണ്ടായിത്തോടിനടുത്താണ് പാളത്തിനരികില്‍ ഇരുമ്പു പൈപ്പ് കണ്ടെത...
കൊച്ചിയിലും തിരുവനന്തപുരത്തും മൊബൈല്‍ റേഡിയേഷന്‍ അപകടകരമാം വിധത്തിലെന്ന് പഠനം
04 January 2015
കൊച്ചിയിലും തിരുവനന്തപുരത്തും മൊബൈല്‍ റേഡിയേഷന്റെ തോത് അപകടകരമാം വിധം വര്‍ധിച്ചെന്നു സ്വദേശി ശാസ്ത്ര പ്രസ്ഥാനം നടത്തിയ പഠനം കണ്ടെത്തി. കുസാറ്റ് മുന്‍ പ്രഫസറായിരുന്ന വി.പി.എന്‍. നമ്പൂതിരിയുടെ നേതൃത്വത...
ബിയര്‍-വൈന്‍ പാര്‍ലറുകള്‍; പൂട്ടിയ ബാറുകള്‍ തിങ്കളാഴ്ച മുതല്‍ തുറക്കുന്നു
04 January 2015
സംസ്ഥാനത്തെ പൂട്ടിക്കിടക്കുന്ന 418 ബാറുകളില്‍ നൂറിലേറെ എണ്ണത്തില്‍ തിങ്കളാഴ്ച ബിയര്‍-വൈന്‍ വില്‍പന തുടങ്ങും. ഇവയ്ക്ക് ബിയര്‍-വൈന്‍ പാര്‍ലറുകള്‍ തുടങ്ങാനുള്ള ലൈസന്‍സ് എക്‌സൈസ് വകുപ്പ് വിതരണംചെയ്തു. ലൈസ...
എയര്‍ ഇന്ത്യ വിമാനം റാഞ്ചിയേക്കുമെന്ന് ഭീഷണി, വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കി
04 January 2015
എയര്‍ ഇന്ത്യ വിമാനം റാഞ്ചിയേക്കുമെന്ന് ഭീഷണി.ഇതിനെത്തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങളുടെ സുരക്ഷ ശക്തമാക്കി. എയര്‍ ഇന്ത്യയുടെ കൊല്‍ക്കത്ത ഓഫിസിലാണ് അജ്ഞാത സന്ദേശം ലഭിച്ചത്. വിമാനം റാഞ്ചുമെന്ന ഭീഷണി...
പരീക്ഷയില്‍ കൂട്ടത്തോല്‍വി, ഐഎഎസ്- ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് വകുപ്പ് തല പരീക്ഷ ഒഴിവാക്കാന്‍ നീക്കം
04 January 2015
വിലയ പരീക്ഷയൊക്കെ പാസായാണ് ഐഎസും-ഐപിഎസുമൊക്കെ കിട്ടിയതെങ്കിലും ഇവിടെത്തെ വകുപ്പ് തല പരീക്ഷ പാസാവാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് യുവ ഐഎഎസ്- ഐപിഎസ് ഉദ്യോഗസ്ഥര്‍. പരീക്ഷ എഴുതുംതോറും തോല്‍വി. മനപ്പൂര്‍വം ത...
ദേശീയ ഗെയിംസ് സംഘാടക സമിതിയില്‍ നിന്ന് കെ.ബി. ഗണേഷ്‌കുമാര്‍ പിന്‍മാറി
03 January 2015
കേരളത്തില്‍ നടക്കുന്ന ദേശീയ ഗെയിംസിന്റെ സംഘാടക സമിതിയില്‍ നിന്ന് കെ.ബി. ഗണേഷ്‌കുമാര്‍ എംഎല്‍എ പിന്‍മാറി. ഗെയിംസ് നടത്തിപ്പില്‍ കുറ്റകരമായ അലംഭാവമുണ്ടെന്നും ഗെയിംസിന്റെ പ്രാഥമിക ലക്ഷ്യത്തില്‍ നിന്ന് ...
ആലപ്പുഴയില്‍ ഞായറാഴ്ച ചുംബന സമരം
03 January 2015
ഒരിടവേളയ്ക്കുശേഷം ചുംബനസമരം വീണ്ടും വാര്‍ത്തയില്‍ നിറയുന്നു. ആലപ്പുഴ ബീച്ചില്‍ ഞായറാഴ്ച വൈകുന്നേരം ചുംബന സമരം അരങ്ങേറുന്നത്. ഉച്ചക്ക് രണ്ടിനു സമരം ആരംഭിക്കും. സമരസല്ലാപം, സമരസംഗീതം, സമരപാചകം, സമരനൃത്...
സജി ചെറിയാന്‍ ആലപ്പുഴ ജില്ലാ സെക്രട്ടറി : സുധാകരപക്ഷത്തിന് മേല്‍കൈ
03 January 2015
സി.പി.എം സംസ്ഥാന സമ്മേളനത്തിന് വേദിയാവുന്ന ആലപ്പുഴ ജില്ലാ കമ്മിറ്റി ജി.സുധാകരന്റെ നേതൃത്വത്തിലുള്ള വിഭാഗം പിടിച്ചു. സജി ചെറിയാനാണ് ജില്ലാ സെക്രട്ടറി. പുതുതായി കമ്മിറ്റിയില്‍ എത്തിയ അഞ്ചംഗങ്ങളില്‍ നാലു...
പത്തരമാറ്റുള്ള സത്യസന്ധത
03 January 2015
ഇന്നലെ രാവിലെ 11 മണിയോടെയാണ് കൊഴുവല്ലൂര്‍ കുതിരവട്ടം ശിവാലയത്തില്‍ എം.എന്‍ രാഘവന്‍-കെ.കെ സുമതി ദമ്പതികള്‍ ചമ്മത്തുമുക്ക് ഓട്ടോ സ്റ്റാന്‍ഡില്‍ നിന്നും ഡോക്ടറെ കാണാന്‍ ചെങ്ങന്നൂരിലേക്കുപോകാന്‍ \'മറ...
ഡെപ്യൂട്ടി കമ്മീഷണറായ ഭാര്യയുടെ പോലീസ് വേഷം ധരിച്ച എര്‍ണാകുളം കലക്ടര്‍ എം ജി രാജമാണിക്യത്തിനെതിരെ പ്രതിഷേധം
03 January 2015
ഭാര്യയും സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍ നിശാന്തിനിയുടെ യുണിഫോമിട്ട എര്‍ണാകുളം കലക്ടര്‍ എം ജി രാജമാണിക്യം പുലിവാല് പിടിച്ചു. പുതുവര്‍ഷത്തില്‍ ഡിഐജി വേഷം ധരിച്ച് ഫോട്ടോയെടുത്ത ജില്ലാ കലക്ടര്‍ക്കെതിരെ...
സി.കെ. ശശീന്ദ്രന്‍ സിപിഎം വയനാട് ജില്ലാ സെക്രട്ടറി
03 January 2015
സിപിഎം വയനാട് ജില്ലാ സെക്രട്ടറിയായി സി.കെ. ശശീന്ദ്രന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മൂന്നാം തവണയാണ് സി.കെ. ശശീന്ദ്രന്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. സമവായത്തിലൂടെയാണ് ശശീന്ദ്രനെ വീണ്...
എതിരേ കടന്നുപോയ ട്രെയിനില്‍നിന്നു എറിഞ്ഞ വെള്ളക്കുപ്പി കൊണ്ട് ലോക്കോ പൈലറ്റിന്റെ കണ്ണ് തകര്‍ന്നു
03 January 2015
നാഗര്‍കോവില്‍- കോട്ടയം പാസഞ്ചര്‍ ട്രെയിന്‍-ന്റെ ലോക്കോ പൈലറ്റിന്റെ കണ്ണ് തകര്‍ന്ന സംഭവത്തില്‍ പോലീസും ആര്‍പിഎഫും അന്വേഷണം തുടങ്ങി. കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനു സമീപം എതിര്‍വശത്തു കൂടി കടന്ന...
ജനങ്ങളെ പിഴിഞ്ഞ് സര്‍ക്കാര്‍, സംസ്ഥാനത്ത് പെട്രോല്‍,ഡീസല്‍ വില കൂട്ടി
03 January 2015
കേന്ദ്രസര്‍ക്കാരിനു പിന്നാലെ സംസ്ഥാനസര്‍ക്കാരും പെട്രോള്‍ഡീസല്‍ നികുതി വര്‍ധിപ്പിച്ചു. ഇതോടെ സംസ്ഥാനത്തു പെട്രോള്‍ ലിറ്ററിന് 58 പൈസയും ഡീസല്‍ 44 പൈസയും വര്‍ധിച്ചു. തുടര്‍ച്ചയായി രണ്ടാംമാസവും സംസ്ഥാനസര...
ദേശീയ ഗെയിംസില്‍ മാവോയിസ്റ്റുകള്‍ അക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. രാഷ്ടപതി ഗെയിംസ് സമാപനം ഉദ്ഘാടനത്തിന് എത്തില്ല
03 January 2015
ദേശീയ ഗെയിംസില്‍ മാവോയിസ്റ്റുകള്‍ അക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഗെയിംസ് അട്ടിമറിക്കാനും കായികതാരങ്ങളെ തട്ടിക്കൊണ്ടുപോകാനും മാവോയിസ്റ്റുകള്‍ പദ്ധതിയിടുന്നതായാണ് ഇന്റലി...