Widgets Magazine
16
Jan / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അധിക്ഷേപത്തിനിടെ ലേശം പുകഴ്ത്തല്‍ വന്നാല്‍ അതില്‍ അസ്വസ്ഥത ഉള്ളവര്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി

16 JANUARY 2025 12:13 AM ISTമലയാളി വാര്‍ത്ത
സെക്രട്ടേറിയേറ്റ് എപ്ലോയീസ് അസോസിയേഷന്റെ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ പാടാനായി തയ്യാറാക്കിയ മുഖ്യമന്ത്രിയെ സ്തുതിക്കുന്ന സംഘഗാന വിഷയത്തില്‍ മറുപടിയുമായി പിണറായി വിജയന്‍. ചെമ്പടയ്ക്ക് കാവലാള്‍, ചെങ്കനല്‍ കണക്കൊരാള്‍ ചെങ്കൊടിക്കരത്തിലേന്തി കേരളം നയിക്കയായി എന്നു തുടങ്ങുന്ന ഗാനം...

സോളാര്‍ സമരത്തിലെ മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന ആവശ്യം രാഷ്ട്രീയ മുദ്രാവാക്യം മാത്രമായിരുന്നുവെന്ന് പിണറായി വിജയന്‍

02 January 2015

സോളാര്‍ സമരത്തിലെ മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന ആവശ്യം രാഷ്ട്രീയ മുദ്രാവാക്യം മാത്രമായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മുഖ്യമന്ത്രി രാജി വയ്ക്കില്ലെന്ന് അറിഞ്ഞു കൊണ്ടു തന്നെയാ...

മന്നത്തിന്റെ ശബ്ദം നായന്മാരുടേതായിരുന്നു... സമുദായത്തെ ഒറ്റക്കെട്ടായി നിര്‍ത്തി പുരോഗതിയിലേക്ക് നയിക്കാനുള്ള കരുത്ത് എന്‍എസ്എസിന് ഇപ്പോഴുമുണ്ട്

02 January 2015

മന്നത്ത് പത്മനാഭന്‍ ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദം നായന്മാരുടേതായിരുന്നു സൂപ്പര്‍താരം മോഹന്‍ലാല്‍. മന്നം ജയന്തി സമ്മേളന വേദിയിലാണ് പ്രിയ നടന്‍ മോഹന്‍ലാല്‍ കത്തിക്കയറിയത്.വലിയ കൈയടിയായിരുന്ന...

ഇന്ധനവില കൂടൂം

02 January 2015

സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടാകും. പെട്രോളിന്റെയും ഡീസലിന്റെയും വില്‍പനനികുതി സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് വില വര്‍ധിക്കുക. പെട്രോള്‍ ലിറ്ററിന് 61 പൈസയും ഡീ...

ദേശീയ ഗെയിംസ് അഴിമതിയുടെ വേദിയാക്കാന്‍ ശ്രമം: കോടിയേരി

02 January 2015

ദേശീയ ഗെയിംസ് നടത്തിപ്പ് അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും വേദിയാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. ഉന്നത കേന്ദ്രങ്ങള്‍ ഇതിനായി കൂട്ടുനില്‍ക്കുകയാണ്. ക...

വി. സോമസുന്ദരം ചീഫ്‌സെക്രട്ടറിയാകാന്‍ വിസമ്മതിച്ചു

02 January 2015

സംസ്ഥാന ചീഫ്‌സെക്രട്ടറിയാവാന്‍ മുന്‍ സെക്രട്ടറി വി.സോമസുന്ദരം വിസമ്മതിച്ചു. സംസ്ഥാനത്തെ സങ്കീര്‍ണമായി രാഷ്ട്രീയ സ്ഥിതി കണക്കിലെടുത്താണ് കേരളത്തിലേക്കില്ലെന്ന നിലപാട് സോമസുന്ദരം സ്വീകരിച്ചത്. സോമസുന്ദര...

ദേശീയ ഗെയിംസ് നടത്തിപ്പ് അഴിമതിയുടെ കുംഭമേളയാക്കി മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു : വിഎസ്

02 January 2015

ദേശീയ ഗെയിംസ് നടത്തിപ്പ് അഴിമതിയുടെ കുംഭമേളയാക്കി മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. കോമണ്‍വെല്‍ത്ത് ഗെയിംസ് മാതൃകയില്‍ അഴിമതി നടത്താനാണ് ശ്രമം. മുഖ്യമന്...

മലയാളം വാരികയുടെ സാമൂഹ്യസേവന പുരസ്‌കാരം 2014 കൃഷ്ണന്‍ പള്ളത്തിന്

02 January 2015

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് പ്രസിദ്ധീകരണമായ സമകാലിക മലയാളം വാരികയുടെ 2014ലെ ഈ വര്‍ഷത്തെ സാമൂഹ്യസേവന പുരസ്‌കാരം പട്ടാമ്പി കൊപ്പം സ്വദേശി കൃഷ്ണന്‍ പള്ളത്തിന്. നമ്പൂതിരി സമുദായത്തിനുള്ളിലെ നവോ...

ആക്രമണത്തിന് പിന്നില്‍ മാവോയിസ്റ്റ് അനുഭാവികളെന്ന് ചെന്നിത്തല

02 January 2015

കണ്ണൂരില്‍ നെടുംപൊയിലില്‍ ക്വാറിയ്ക്ക് നേരെ ആക്രമണം നടത്തിയത് മാവോയിസ്റ്റ് അനുഭാവികളെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇരുളിന്റെ മറവില്‍ ആക്രമണം നടത്തുന്ന മവോയിസ്റ്റുകള്‍ ഭീരുകളാണ്.     മാവോയിസ...

കണ്ണൂരില്‍ ക്വാറി ഓഫീസില്‍ മാവോയിസ്റ്റ് ആക്രമണം : സാധനങ്ങള്‍ അടിച്ച് തകര്‍ത്ത നിലയില്‍

02 January 2015

കണ്ണൂര്‍ ജില്ലയില്‍ നെടുംപൊയില്‍ മാനന്തവാടി റോഡിലെ ചെക്യേരി കോളനിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ന്യൂഭാരത് സ്റ്റോണ്‍ ക്രഷറിന് നേരെ മാവോയിസ്റ്റ് ആക്രമണം.ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ത്ത് അകത്ത...

ഭരത്ഭൂഷനിട്ട് പണികൊടുത്തത് രമേശ് ചെന്നിത്തല

02 January 2015

അനന്തരം ചീഫ്‌സെക്രട്ടറി ഇ.കെ.ഭരത്ഭൂഷണം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വക പണി. കെ.എം.മാണിക്കും ടി.ഒ.സൂരജിനും നല്‍കിയ അതേ പണി തന്നെയാണ് രമേശ് ചെന്നിത്തല ഭരത്ഭൂഷണം നല്‍കിയത്. അതേസമയം കെ.എം.മാണിയുടെ കാര...

ദിലീപ് പണി കഴിപ്പിച്ച ഡി സിനിമാസ് എന്ന തിയറ്റര്‍ സമുച്ചയം സര്‍ക്കാര്‍ ഭൂമി കൈയേറിയെന്നാരോപണം

02 January 2015

ചാലക്കുടിയില്‍ ദിലീപ് പണി കഴിപ്പിച്ച ഡി സിനിമാസ് എന്ന തിയറ്റര്‍ സമുച്ചയം സര്‍ക്കാര്‍ പുറംപോക്ക് ഭൂമികൈയേറിയെന്ന് ആരോപണം. കെട്ടിടം പണിതിരിക്കുന്നത് സര്‍ക്കാര്‍ വക പുറംപോക്ക് ഭൂമിയിലാണെന്ന് പരാതിയുമായി ...

ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മോഡിക്ക് മാണിയുടെ കത്ത്

02 January 2015

ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ധനമന്ത്രി കെഎം മാണി പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് കത്തയച്ചു. പ്രധാനമന്ത്രിക്ക് പുതുവത്സരാശംസ നേര്‍ന്ന് കൊണ്ട് തുടങ്ങുന്ന മാണി ഇന്ത്യയുടെ മതേതരത്ത...

റോജി റോയിയുടെ മരണം, ആശുപത്രി അധികൃതര്‍ക്കെതിരെ റിപ്പോര്‍ട്ട്

02 January 2015

കിംസ് ആശുപത്രിയിലെ നഴ്‌സിംങ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ ആശുപത്രി അധികൃതരെ പ്രതികൂട്ടിലാക്കി പോലീസ് റിപ്പോര്‍ട്ട്. മരിച്ച വിദ്യാര്‍ഥിനിക്കെതിരെ ഉയര്‍ന്ന റാഗിങ് പരാതി കൈകാര്യം ചെയ്യുന...

തച്ചങ്കരിക്ക് വേണ്ടി ഇടപെട്ടത് ക്രിസ്തീയ സഭ

01 January 2015

ആഭ്യന്തമന്ത്രി രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വെട്ടി. ഐ.ജി. ടോമിന്‍.ജെ.തച്ചങ്കരിയെ അഡീഷണല്‍ ഡി.ജി.പിയാക്കിയത് മന്ത്രി രമേശിന്റെ എതിര്‍പ്പ് മിറകടന്നാണെന്ന് മാത്രമല്ല രമേശിന്റെ എതിര്‍പ്പ്...

സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനത്തിന് വിഎസ് അവധി കൊടുത്തു. റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിരാശ

01 January 2015

വിഎസിന്റെ വക മധ്യമങ്ങള്‍ക്ക് ഉഗ്രന്‍ പുതുവത്സര പണി. കഴിഞ്ഞ രണ്ട് ദിവസമായി മാധ്യമങ്ങളിലൂടെ പാര്‍ട്ടിയെയും പിണറായിയെയും, ഡല്‍ഹിയിലുള്ള കരാട്ടിനെയും വാരിയലക്കിയിട്ടാണ് വിഎസ് ഇന്ന് സിപിഎം ആലപ്പുഴ ജില്ലാ സ...

Malayali Vartha Recommends