KERALA
അധിക്ഷേപത്തിനിടെ ലേശം പുകഴ്ത്തല്‍ വന്നാല്‍ അതില്‍ അസ്വസ്ഥത ഉള്ളവര്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി
കൊല്ലത്ത് വാഹനാപകടത്തില്‍ ആറ് വിദ്യാര്‍ത്ഥികള്‍ മരിച്ചു
01 January 2015
പുതുവര്‍ഷപ്പുലരിയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ആറ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ദേശീയപാതയില്‍ ചാത്തന്നൂര്‍ ശീമാട്ടി ജംക്ഷന് സമീപം, ജെഎസ്എം ആശുപത്രിക്ക് മുന്നില്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയ...
സിപിഎം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം. ആലപ്പുഴ ജില്ലാ സമ്മേളനം വിഎസ് ഉദ്ഘാടനം ചെയ്യും
01 January 2015
ഏര്യ സമ്മേളനങ്ങള്‍ പൂര്‍ത്തിയായതോടെ സിപിഎമ്മിന്റെ ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ആലപ്പുഴയിലും വയനാട്ടിലുമാണ് ഇന്ന് ജില്ലാ സമ്മേളനം ആരംഭിക്കുന്നത്. ആലപ്പുഴയില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യ...
ചലച്ചിത്ര നിര്‍മാതാവ് ടി.ഇ. വാസുദേവന്‍ അന്തരിച്ചു
31 December 2014
പ്രഥമ ജെ.സി. ഡാനിയല്‍ പുരസ്‌ക്കാര ജേതാവും പ്രശസ്ത ചലച്ചിത്ര നിര്‍മാതാവും വിതരണക്കാരനുമായിരുന്ന ടി.ഇ. വാസുദേവന്‍ (97) അന്തരിച്ചു.വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റ...
ടോമിന്‍ ജെ.തച്ചങ്കരിക്ക് എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം; ആഭ്യന്തരവകുപ്പിന്റേയും ചീഫ് സെക്രട്ടറിയുടേയും എതിര്‍പ്പ് അവഗണിച്ചാണ് സ്ഥാനക്കയറ്റം
31 December 2014
അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതിന്റെ പേരിലും അനധികൃത സ്വത്ത് സമ്പാദന കേസിലുംപെട്ട ടോമിന്‍ ജെ.തച്ചങ്കരിയെ എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കി. തച്ചങ്കരിക്ക് പുറമേ ഐ.ജി ഷേക്ക് ദര്‍വേസ് സാഹിബും എ.ഡി.ജ...
സിപിഐയില്‍ വീണ്ടും വിവാദം, നേതാക്കള്‍ക്കെതിരെ സാമ്പത്തിക ആരോപണം
31 December 2014
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം പിണറായി പാറപ്പുറത്ത് ആഘോഷിക്കാനിരിക്കെ പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലയിലെ നേതാക്കന്‍മാര്‍ക്കെതിരെ സാമ്പത്തികാരോപണം. സി.പി.ഐ സംസ്ഥാന ജില...
പാലക്കാട്ട് വീരനെ തോല്‍പ്പിച്ചത് കോണ്‍ഗ്രസുകാരെന്ന് യുഡിഎഫ് ഉപസമിതി റിപ്പോര്‍ട്ട്
31 December 2014
കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട്ട് യുഡിഎഫ് സ്ഥാനാര്‍ഥി എംപി വിരേന്ദ്രകുമാറിനെ തോല്‍പ്പിച്ചത് കോണ്‍ഗ്രസുകാരെന്ന് യുഡിഎഫ് ഉപസമിതി റിപ്പോര്‍ട്ട്.കേരള കോണ്‍ഗ്രസ് നേതാവ് ആര്‍.ബാലകൃഷ്ണപിള്ള അധ്യക്ഷന...
അണ്‍ഹാപ്പി ന്യൂ ഇയര്‍... ബിഎസ്എന്‍എല്ലിന്റെ ഇരുട്ടടി; എല്ലാ സ്‌പെഷ്യല്‍ ഓഫറുകളും റദാക്കി
31 December 2014
പുതുവത്സരത്തിന് ഒരു മെസേജെങ്കിലും അയക്കാത്തവര്‍ ആരുമില്ല. എന്നാല്‍ ഉപയോക്താക്കള്‍ക്ക് ബിഎസ്എന്‍എല്ലിന്റെ ഇരുട്ടടി. ഒറ്റ രാത്രി കൊണ്ട് വാലിഡിറ്റിയുള്ള പത്യേക താരിഫ് വൗച്ചറുകള്‍ എല്ലാം റദാക്കിയാണ് പുതുവ...
അന്ത്യശാസനത്തിന് പുല്ലുവില... അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കും; കാരാട്ട് വീഴ്ചകളെ കുറിച്ച് പരിശോധിക്കണം; പിണറായിക്ക് കുറവുണ്ട്
31 December 2014
കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ പാര്‍ട്ടിയുടേതിന് വിരുദ്ധമായ നിലപാട് സ്വീകരിച്ച വിഎസിന് സിപിഎം ഇന്നലെ അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ അന്ത്യശാസനത്തിന് പുല്ലുവില കല്‍പിച്ച് വീണ്ട...
സംഘടനാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഗ്രൂപ്പ് പിടിക്കാന്‍ നേതാക്കന്‍മാരുടെ പരക്കംപാച്ചില്‍, സുധീരനെ പുറത്താക്കിയാലെ അടുങ്ങുവെന്ന് എ-ഐ ഗ്രൂപ്പുകള്‍
31 December 2014
സംഘടനാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അംഗത്വ വിതരണം ആരംഭിച്ചതോടെ കോണ്‍ഗ്രസില്‍ എ-ഐ ഗ്രൂപ്പുകള്‍ ശക്തി തെളിയിക്കാനായുള്ള തയ്യാറെടുപ്പില്‍. ഓരു ബൂത്തില്‍ 250 അംഗങ്ങളെയാണ് ചേര്‍ക്കേണ്ടത്. 40 ലക്ഷം പേരെ ...
ആലപ്പുഴയുടെ സങ്കടം തീര്‍ന്നു, ഇനി വനമുള്ള ജില്ല
31 December 2014
ഇനി പിഎസ്സി പരീക്ഷയില്‍ കേരളത്തില്‍ വനമില്ലാത്ത ജില്ല എന്ന ചോദ്യം ഉണ്ടാകില്ല. പകരം എല്ലാ ജില്ലകളിലും വനമുള്ള സംസ്ഥാനം എന്ന ചോദ്യം ഉണ്ടാകും. ആലപ്പുഴയ്ക്ക് വനം ഇല്ലന്നുള്ള സങ്കടം തീര്‍ന്നു. ആലപ്പുഴയിലും...
ഹാപ്പി കെഎസ്ആര്‍ടിസി... കേരളത്തിന് കേന്ദ്രത്തിന്റെ പുതുവര്‍ഷ സമ്മാനമായി 400 ലോ ഫ്‌ളോര്‍ ബസുകള്‍
31 December 2014
സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ മികച്ച യാത്രാ സൗകര്യം അനുവദിക്കാന്‍ കഴിയാത്ത കേരളാ സര്‍ക്കാരിന് കേന്ദ്രത്തിന്റെ വക പുതുവത്സര സമ്മാനം. 400 ലോ ഫ്‌ളോര്‍ ബസുകളാണ് കേന്ദ്രത്തിന്റെ വക സമ്മാനമായി നല്‍കുന്ന...
മാവോയിസ്റ്റ് അനുഭാവികള്‍ തലസ്ഥാനത്തെ ഒരു ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് സംഘം ചേരുന്നതായി റിപ്പോര്‍ട്ട്
31 December 2014
മാവോയിസ്റ്റുകളെ സഹായിക്കുന്ന അനുഭാവികള്‍ തലസ്ഥാനത്തെ ഒര ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ചുള്ള വിവരം സംസ്ഥാന പോലീസിന് പുറമേ തമിഴ്‌നാട് പോലീസും...
മോനേ നിര്‍ത്തൂ... ഇനി അച്ഛന്‍ ഏറ്റു; പറഞ്ഞയാള്‍ക്ക് എന്തോ പ്രശ്‌നമുണ്ട്; തന്റെ സിനിമകള്‍ അദ്ദേഹത്തെ കടിക്കുകയോ കുത്തുകയോ ചെയ്തു
30 December 2014
ശ്രീനിവാസന്റെ സിനിമകളോട് തനിക്ക് ഭയങ്കര വെറുപ്പാണെന്നും മധ്യവര്‍ഗത്തിന്റെ ചില സംഗതികള്‍ എടുത്ത് അതിന് ചൂഷണം ചെയ്യുകയാണ് ശ്രീനിവാസന്‍ ചെയ്തതെന്നും വിമര്‍ശിച്ച സംവിധായകന്‍ രാജീവ് രവിയ്ക്ക് ശ്രീനിവാസന്റെ...
ഇന്ത്യയെ ഏറ്റവുമധികം ടെസ്റ്റുകളില്‍ വിജയത്തിലേക്ക് നയിച്ച നായകന് ഇത് അപ്രതീക്ഷിത പടിയിറക്കം
30 December 2014
അപ്രതീക്ഷിതമായി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ഇന്ത്യന്‍ നായകന്‍ എം.എസ് ധോണി വിരമിച്ചു. ടെസ്റ്റില്‍ 90 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 4876 റണ്‍സാണ് ധോണിയുടെ ടെസ്റ്റ് കരിയറിലെ സമ്പാദ്യം. ഇതില്‍ അഞ്ച് സെഞ...
പുരുഷന്‍മാരെ സ്ത്രീയെന്ന വ്യാജേന വിളിച്ചു വരുത്തി പണം തട്ടുന്ന യുവാവ് അറസ്റ്റില്‍
30 December 2014
കൊച്ചി കലൂരിലെ കൗണ്‍സലിങ് സ്ഥാപനം നടത്തിവന്നയാളെ വിളിച്ചുവരുത്തി സ്വര്‍ണമാലയും മോതിരവും അടിച്ചുമാറ്റിയ കേസില്‍ അറസ്റ്റിലായത് അവളല്ല അവന്‍. പെണ്‍വേഷം കെട്ടി മാന്യമായി തട്ടിപ്പ് നടത്തുന്ന 22 വയസുള്ള ചെറ...