KERALA
മലപ്പുറം പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
തലസ്ഥാനത്ത് മാവോയിസ്റ്റ് ആക്രമണത്തിന് സാധ്യത, പോലീസിന് ജാഗ്രതാ നിര്‍ദ്ദേശം
24 December 2014
തലസ്ഥാന നഗരത്തില്‍ ഉള്‍പ്പെടെ ചെറിയ ചെറിയ ആക്രമണങ്ങള്‍ നടത്തി കേരളത്തില്‍ സാന്നിദ്ധ്യമറിയിക്കാന്‍ മാവോയിസ്റ്റുകള്‍ ശ്രമിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് വിഭാഗം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ...
ബ്‌ളാക്മാനെന്നു കരുതി മദ്യപനെ തല്ലിച്ചതച്ചതിന് നൂറോളം പേര്‍ക്കെതിരെ കേസ്
23 December 2014
എരുമേലിയിലെ ഒരു കടയില്‍ സീലിംഗ് പണിക്കാരനായ രാജീവ് ശനിയാഴ്ച രാത്രി ഒന്‍പതരയോടെ വീട്ടിലേക്കു പോകാന്‍ പത്തനംതിട്ടയിലെത്തിയപ്പോള്‍ മദ്യപിച്ചു. തുടര്‍ന്ന് കെ. എസ്. ആര്‍.ടി.സി സ്റ്റാന്റിലെത്തി അടൂരിലേക്കുള...
സുഹൃത്ത് മുങ്ങിത്താഴുന്നത് കൂട്ടുകാര്‍ നോക്കി നിന്നു; കാണാതായ മകനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തായത്.
23 December 2014
ആനക്കല്ല് അംബേദ്കര്‍ കോളനിയിലെ പുതിയമഠത്തില്‍ ശെല്‍വരാജിന്റെ മകന്‍ സുരേഷ്(24) ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നോടെയാണ് മറ്റു രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം എറവക്കാട് ഭാഗത്തെ പുഴയില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജി...
അധികാരം സ്വന്തം കൈയിലാണെന്ന് ആരും തെറ്റിദ്ധരിക്കരുതെന്ന് വി.എം. സുധീരന്‍, മുരളീധരന്‍ വന്ന വഴി മറക്കരുത്
23 December 2014
എല്ലാം സ്വന്തം കൈയിലാണെന്ന് ആരും തെറ്റിദ്ധരിക്കരുതെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. അധികാരം നഷ്ടപ്പെട്ടാല്‍ ഇപ്പോഴുള്ളവര്‍ കൂടെയുണ്ടാവണമെന്നില്ല. കെ. കരുണാകരന്റെ അനുഭവം അതാണ് പഠിപ്പിക്കുന്നതെ...
മോഡിയുടെ ഡിജിറ്റല്‍ ഇന്ത്യയിലും കേരളം ഒന്നാമത്... രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമാകാന്‍ കേരളം
23 December 2014
രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമെന്ന ബഹുമതി സ്വന്തമാക്കാന്‍ കേരളം. 2015 മാര്‍ച്ചിനു മുന്‍പു സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളെയും ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇതി...
ഓര്‍മ്മകള്‍ ഈ പുഞ്ചിരിയിലുണ്ട്
23 December 2014
കെ. കരുണാകരന്‍ ഓര്‍മ്മയായിട്ട് ഇന്ന് നാല് വര്‍ഷമായി. കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരേ ഒരു ലീഡര്‍ കരുണാകരന്‍ മാത്രമാണ്. നാലുതവണ കേരള മുഖ്യമന്ത്രിയും ദീര്‍ഘകാല കോണ്‍ഗ്രസ് നേതാവും പല കോണ്‍ഗ്രസ് തൊഴിലാളി സ...
ഉമ്മന്‍ ചാണ്ടിയെ വെട്ടിലാക്കാന്‍ സുധീരന്‍, കെപിസിസി - സര്‍ക്കാര്‍ ഏകോപന സമിതിയില്‍ അഴിച്ചുപണി
23 December 2014
കെപിസിസി - സര്‍ക്കാര്‍ ഏകോപനസമിതി നാലു നേതാക്കളെ കൂടി ഉള്‍പ്പെടുത്തി കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ തിരിച്ചടിക്കുന്നു. രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍, ലോക്‌സഭയിലെ പാ...
എംഎല്‍എമാരെ വിളിച്ച് ചേര്‍ത്ത് മുഖ്യമന്ത്രി പിന്തുണ ഉറപ്പിച്ചു, ശക്തമായി പ്രതികരിക്കാന്‍ വിഎം സുധീരന്‍
22 December 2014
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിളിച്ചു ചേര്‍ത്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു. യോഗത്തില്‍ 31 എംഎല്‍എമാര്‍ പങ്കെടുക്കുന്നുണ്ടന്നാണ് റിപ്പോര്‍ട്ട്. ഉമ്മന്‍ ചാണ്ടിയോട് അനുഭാവമുള്ള...
ബലം പിടിച്ച് നടക്കുന്നവര്‍ നേതാവല്ലന്ന് പന്ന്യന്‍ രവീന്ദ്രന്‍
22 December 2014
ഒന്നും മിണ്ടാതെ, സംസാരിക്കുന്നവരോട് രൂക്ഷനോട്ടവും നോക്കി മസിലുപിടിച്ച് നടന്നാലേ നേതാവായി അംഗീകരിക്കു എന്നാണ് ചിലരുടെ ധാരണയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. കേരള ഇലക്ട്രിസിറ്റി വര്‍...
നാട്ടുകാര്‍ക്ക് ഉറക്കമില്ലാത്ത രാവുകള്‍ സമ്മാനിച്ച് വീണ്ടും ബ്ലാക്ക്മാന്‍
22 December 2014
ഒരിടവേളയ്ക്കുശേഷം വീണ്ടും ബ്ലാക്ക്മാന്‍ ഭീതിയില്‍ നാട്ടുകാര്‍. പത്തനംതിട്ട ജില്ലയിലെ ഇലവും തിട്ടയിലാണ് നാട്ടുകാര്‍ ബ്ലാക്ക്മാന്‍ സാന്നിധ്യം ആരോപിക്കുന്നത്. ഏകദേശം ഒരു വര്‍ഷം മുമ്പ് സംസ്ഥാനമൊട്ടാകെ ബ്ല...
എനിക്ക് ലജ്ജ തോന്നുന്നു... ഇതാണ് നമ്മുടെ നാട്
22 December 2014
കേരളത്തിലെ ഇന്നത്തെ അവസ്ഥയോര്‍ത്ത് പരിതപിച്ച് മോഹന്‍ലാല്‍. മലിനീകരണത്തെ ഓര്‍ത്തു പരിതപിച്ചും സര്‍ക്കാരിന്റെ പിടിപ്പുകേടിനെതിരേ തുറന്നടിച്ചുമാണ് മോഹന്‍ലാല്‍ ബ്ലോഗിലൂടെ തുറന്നടിക്കുന്നത്. അന്റാര്‍ട്ടി...
ദേശീയ ഗെയിംസിന് മലയാള മനോരമയ്ക്ക് 10.61 കോടി... കിട്ടാത്ത മാധ്യമങ്ങള്‍ വിമര്‍ശനവുമായി രംഗത്ത്
22 December 2014
ദേശീയ ഗെയിംസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജനുവരി 20ന് നടത്താന്‍ പോകുന്ന കൂട്ടയോട്ടങ്ങളുടെ (റണ്‍ കേരള റണ്‍) പേരില്‍ മലയാള മനോരമയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 10.61 കോടിയുടെ കരാര്‍ നല്‍കി. കൂട്ടയോട്...
വീണ്ടും ഷോക്കടിപ്പിക്കാന്‍ കെഎസ്ഇബി, റഗുലേറ്ററി കമ്മിഷന്റെ ഉത്തരവുകള്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യം
22 December 2014
സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ നീക്കം. വരവുചെലവു കണക്ക് സംബന്ധിച്ച വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ ഉത്തരവുകള്‍ പുനഃപരിശോധിക്കണമെന്ന കെ.എസ്.ഇ.ബിയുടെ ആവശ്യം ഇലക്്രടിസിറ്റി അപ്പലേറ...
അട്ടപ്പാടിയില്‍ സൈലന്റ്വാലി ഓഫീസിനു നേരെ മാവോയിസ്റ്റ് ആക്രമണം
22 December 2014
അട്ടപ്പാടി മുക്കാലിയിലെ സൈലന്റ്‌വാലി ഓഫിസില്‍ മാവോയിസ്റ്റ് ആക്രമണം. ഇന്നുരാവിലെ ഒന്നരയോടെയാണ് ഒരുസംഘം അക്രമികള്‍ ഓഫിസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേക്ക് ഇരച്ചു കയറിയത്. ഓഫിസിന് മുന്നില്‍ നിര്‍ത്തിയിട...
കോണ്‍ഗ്രസുകാര്‍ സ്വയം കുടി നിറുത്തിയാല്‍ മദ്യനിരോധനത്തിന്റെ ആവശ്യം ഉണ്ടാകില്ലെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി
21 December 2014
ഗാന്ധിജിയെ ഉയര്‍ത്തിക്കാട്ടി മദ്യനിരോധനം വേണമെന്ന് പറഞ്ഞ് നടക്കുന്ന കോണ്‍ഗ്രസുകാര്‍ സ്വയം കുടി നിറുത്തിയാല്‍ മദ്യനിരോധനത്തിന്റെ ആവശ്യം ഉണ്ടാകില്ലെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി അഭി...