Widgets Magazine
16
Jan / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി: മൃതദേഹത്തില്‍ ക്ഷതങ്ങളോ മുറിവുകളോ ഇല്ല. മരണ കാരണം ഇപ്പോള്‍ പറയാന്‍ കഴിയില്ല, സാമ്പിള്‍ പരിശോധനാ ഫലം വരട്ടേയെന്ന് ഫോറസിക് സംഘം

16 JANUARY 2025 03:02 PM ISTമലയാളി വാര്‍ത്ത
നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. മരണ കാരണം ഇപ്പോള്‍ കൃത്യമായി പറയാന്‍ കഴിയില്ലെന്ന് ഫോറന്‍സിക് സംഘം. ഗോപന്‍ സ്വാമിയുടെ മൃതദേഹത്തില്‍ ക്ഷതങ്ങളോ മുറിവുകളോ ഇല്ല. എന്നാല്‍ ആന്തരികാവയവങ്ങളുടെ രാസ പരിശോധന റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ കൃത്യമായി മരണ കാരണം പറയാന്‍ കഴിയ...

ബലം പിടിച്ച് നടക്കുന്നവര്‍ നേതാവല്ലന്ന് പന്ന്യന്‍ രവീന്ദ്രന്‍

22 December 2014

ഒന്നും മിണ്ടാതെ, സംസാരിക്കുന്നവരോട് രൂക്ഷനോട്ടവും നോക്കി മസിലുപിടിച്ച് നടന്നാലേ നേതാവായി അംഗീകരിക്കു എന്നാണ് ചിലരുടെ ധാരണയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. കേരള ഇലക്ട്രിസിറ്റി വര്‍...

നാട്ടുകാര്‍ക്ക് ഉറക്കമില്ലാത്ത രാവുകള്‍ സമ്മാനിച്ച് വീണ്ടും ബ്ലാക്ക്മാന്‍

22 December 2014

ഒരിടവേളയ്ക്കുശേഷം വീണ്ടും ബ്ലാക്ക്മാന്‍ ഭീതിയില്‍ നാട്ടുകാര്‍. പത്തനംതിട്ട ജില്ലയിലെ ഇലവും തിട്ടയിലാണ് നാട്ടുകാര്‍ ബ്ലാക്ക്മാന്‍ സാന്നിധ്യം ആരോപിക്കുന്നത്. ഏകദേശം ഒരു വര്‍ഷം മുമ്പ് സംസ്ഥാനമൊട്ടാകെ ബ്ല...

എനിക്ക് ലജ്ജ തോന്നുന്നു... ഇതാണ് നമ്മുടെ നാട്

22 December 2014

കേരളത്തിലെ ഇന്നത്തെ അവസ്ഥയോര്‍ത്ത് പരിതപിച്ച് മോഹന്‍ലാല്‍. മലിനീകരണത്തെ ഓര്‍ത്തു പരിതപിച്ചും സര്‍ക്കാരിന്റെ പിടിപ്പുകേടിനെതിരേ തുറന്നടിച്ചുമാണ് മോഹന്‍ലാല്‍ ബ്ലോഗിലൂടെ തുറന്നടിക്കുന്നത്. അന്റാര്‍ട്ടി...

ദേശീയ ഗെയിംസിന് മലയാള മനോരമയ്ക്ക് 10.61 കോടി... കിട്ടാത്ത മാധ്യമങ്ങള്‍ വിമര്‍ശനവുമായി രംഗത്ത്

22 December 2014

ദേശീയ ഗെയിംസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജനുവരി 20ന് നടത്താന്‍ പോകുന്ന കൂട്ടയോട്ടങ്ങളുടെ (റണ്‍ കേരള റണ്‍) പേരില്‍ മലയാള മനോരമയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 10.61 കോടിയുടെ കരാര്‍ നല്‍കി. കൂട്ടയോട്...

വീണ്ടും ഷോക്കടിപ്പിക്കാന്‍ കെഎസ്ഇബി, റഗുലേറ്ററി കമ്മിഷന്റെ ഉത്തരവുകള്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യം

22 December 2014

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ നീക്കം. വരവുചെലവു കണക്ക് സംബന്ധിച്ച വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ ഉത്തരവുകള്‍ പുനഃപരിശോധിക്കണമെന്ന കെ.എസ്.ഇ.ബിയുടെ ആവശ്യം ഇലക്്രടിസിറ്റി അപ്പലേറ...

അട്ടപ്പാടിയില്‍ സൈലന്റ്വാലി ഓഫീസിനു നേരെ മാവോയിസ്റ്റ് ആക്രമണം

22 December 2014

അട്ടപ്പാടി മുക്കാലിയിലെ സൈലന്റ്‌വാലി ഓഫിസില്‍ മാവോയിസ്റ്റ് ആക്രമണം. ഇന്നുരാവിലെ ഒന്നരയോടെയാണ് ഒരുസംഘം അക്രമികള്‍ ഓഫിസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേക്ക് ഇരച്ചു കയറിയത്. ഓഫിസിന് മുന്നില്‍ നിര്‍ത്തിയിട...

കോണ്‍ഗ്രസുകാര്‍ സ്വയം കുടി നിറുത്തിയാല്‍ മദ്യനിരോധനത്തിന്റെ ആവശ്യം ഉണ്ടാകില്ലെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി

21 December 2014

ഗാന്ധിജിയെ ഉയര്‍ത്തിക്കാട്ടി മദ്യനിരോധനം വേണമെന്ന് പറഞ്ഞ് നടക്കുന്ന കോണ്‍ഗ്രസുകാര്‍ സ്വയം കുടി നിറുത്തിയാല്‍ മദ്യനിരോധനത്തിന്റെ ആവശ്യം ഉണ്ടാകില്ലെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി അഭി...

കേരളത്തിലെ ആദ്യ ഘര്‍ വാപസി ആലപ്പുഴ ജില്ലയില്‍... 30 ക്രൈസ്തവരെ ഹിന്ദു മതത്തിലേക്ക് തിരികെ കൊണ്ടുവന്നു; സംഭവം എഡിജിപി ഹേമചന്ദ്രന്‍ അന്വേഷിക്കും

21 December 2014

കേരളത്തിലെ ആദ്യ ഘര്‍വാപസി ആലപ്പുഴ ജില്ലയില്‍ നടന്നു. വിശ്വഹിന്ദു പരിഷത്തിന്റെ ചെങ്ങന്നൂര്‍ ജില്ലാ നേതൃത്വമാണ് ഘര്‍വാപസിക്ക് നേതൃത്വം നല്‍കിയത്. ക്രൈസ്തവ വിശ്വാസികളായ എട്ട് കുടുംബങ്ങളില്‍ നിന്നായി 30 പ...

രാമചന്ദ്രന്‍നായര്‍ സി.പി.എമ്മിലേക്ക്; അണികളെ കൂട്ടിവരാന്‍ പിണറായി നിര്‍ദ്ദേശിച്ചു

21 December 2014

അണികളെ കൂട്ടിവന്നാല്‍ സി.പി.എമ്മില്‍ എടുക്കാമെന്ന് സി.പി.ഐയില്‍ നിന്ന് രാജി വെച്ച രാമചന്ദ്രന്‍ നായരോട് പിണറായി വിജയന്‍ ആവശ്യപ്പെട്ടു. വിമതരെ മാലയിട്ടു സ്വീകരിച്ച സി.പി.ഐക്ക് അതേ നാണയത്തില്‍ തിരിച്ചടി ...

പരിശോധനകള്‍ പ്രഹസനമാകുന്നുവെന്ന് വിജിലന്‍സ് ഡയറക്ടര്‍

21 December 2014

പരിശോധനകള്‍ നടക്കുമ്പോള്‍ മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം.പോള്‍. വിജിലന്‍സ് നടത്തുന്ന പരിശോധനകള്‍ക്ക് പ്രതീക്ഷിച്ചത്ര ഫലം ഉണ്ടാവുന്നില്ല. അതിനാല്‍ പരിശോധനകള്‍ നടത്തുമ്...

എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടില്ലന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

21 December 2014

മദ്യനയം ചര്‍ച്ച ചെയ്യാന്‍ എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മദ്യനയത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ വി.എം.സുധീരന്‍ അടക്കമുള്ളവര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇ...

ഗണേഷിന് പുറമേ ലാലുഅലക്‌സും ബിജെപിയിലേക്ക്, നിയമസഭാ തിരഞ്ഞെടുപ്പില്‍ സാംസ്‌കാരിക നായകരെ അണിനിരത്താന്‍ നീക്കം

21 December 2014

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കത്തിനായി ബിജെപി തയ്യാറെടുക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് ശക്തമായ ത്രികോണ മത്സരമാക്കി മാറ്റുമെന്ന ശക്തമായ സൂചനയാണ് ബിജെപി നല്‍കുന്നത്. നിയമസഭയില്‍ പ്ര...

മദ്യനയം: എം.എല്‍.എ മാരുടെ യോഗം വിളിച്ച് സര്‍ക്കാര്‍ പിന്തുണ തേടും

21 December 2014

മദ്യ നയത്തില്‍ കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നത രൂക്ഷമാകുന്നതിനിടയില്‍ പാര്‍ട്ടി എം.എല്‍.എ മാരുടെ യോഗം വിളിച്ചു. തിങ്കളാഴ്ചയാണ് യോഗം. സര്‍ക്കാര്‍ മദ്യലോബിക്ക് കീഴടങ്ങിയെന്ന കെ.പി.സി.സി. പ്രസിഡന്റ് വി.എം.സ...

ഞായറാഴ്ചത്തെ ഡ്രൈ ഡേ നീക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി

21 December 2014

ഞായറാഴ്ചത്തെ മദ്യവില്‍പ്പനയ്ക്കുള്ള വിലക്ക് നീക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെ ഞായറാഴ്ചത്തെ ഡ്രൈ ഡേ ഔദ്യോഗികമായി പിന്‍വലിക്കപ്പെട്ടു. അതിനാല്‍ ഇന്നു മുതലുള്ള ഞായറാഴ്ചകളില്‍ മദ്യവില്‍പ്പന നടക്കും. ...

സത്യം പറഞ്ഞ യുവാവിനെ ഭ്രാന്തനാക്കി ചിത്രീകരിച്ച നാവികസേനയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

20 December 2014

ഉദ്യോഗസ്ഥനെ ഭ്രാന്തനാക്കി മാറ്റി നാവികസേന ഉദ്യോഗസ്ഥരുടെ ലീലാ വിലാസം. നാവിക സേനാ ഉദ്യോഗസ്ഥനെ മാനസികരോഗിയായി ചിത്രീകരിച്ച് ചികില്‍സിക്കാന്‍ ശ്രമിച്ചതിന് നാവികസേനയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഇത്ത...

Malayali Vartha Recommends