KERALA
എംഎല്‍എ സ്ഥാനം രാജിവെച്ച പിവി അന്‍വറിനുള്ള പൊലീസ് സുരക്ഷ പിന്‍വലിച്ചു
സിപിഎമ്മില്‍ അനാശ്യാസമോ, കളളുകുടിയോ കണ്ടാല്‍ കണ്ണടയ്ക്കുക; ഇല്ലെങ്കില്‍ ഇങ്ങനെ വരും!
16 December 2014
സിപിഎം നേതാക്കളുടെ സദാചാരവൈകല്യം ശ്രദ്ധയില്‍ പെട്ടാല്‍ സൂക്ഷിക്കുക. സംഭവം രഹസ്യമാക്കി വയ്ക്കണം. ഇല്ലെങ്കില്‍ നിങ്ങള്‍ പാര്‍ട്ടിക്ക് പുറത്താകും. സിപിഎം നേതാവ് പി.ശശിക്കെതിരെ സദാചാരലംഘനം ആരോപിച്ചവര്‍ക്ക...
ഗണേഷ്‌കുമാര്‍ ബിജെപിയിലേക്ക്?
16 December 2014
കേരള കോണ്‍ഗ്രസ് ബി നേതാവ് കെബി.ഗണേഷ്‌കുമാര്‍ ബിജെപിയിലേക്കെന്നു സൂചന. ബിജെപി നേതാക്കള്‍ ഗണേഷ്‌കുമാറുമായി രഹസ്യകൂടികാഴ്ച നടത്തി. എന്നാല്‍ ഉടന്‍ അദ്ദേഹം യുഡിഎഫ് വിടില്ല. അടുത്ത തെരഞ്ഞെടുപ്പോടെയായിരിക്കു...
നരേന്ദ്ര മോഡിയുടെ മുന്നറിയിപ്പ്... എംപിമാരുടെ പ്രസ്താവനകള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കുന്നു
16 December 2014
തുടര്‍ച്ചയായി വിവാദ പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്ന ബിജെപി എംപിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മുന്നറിയിപ്പ്. എംപിമാരുടെ പ്രസ്താവനകള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കുന്നുവെന്ന് അദ്ദേഹം ...
പോലീസ് സ്റ്റേഷന്‍ തകര്‍ക്കാന്‍ ശ്രമിച്ചത് ഒരു കുടുംബം... വീട്ടമ്മയേയും മക്കളേയും പിടികൂടാന്‍ പോലീസ്
16 December 2014
ഒരു കുടംബത്തിന്റെ പ്രതികാരമാണ് പൊലീസ് സ്‌റ്റേഷന്‍ തകര്‍ക്കാനുള്ള ഗൂഢാലോചനയില്‍ എത്തിയത്. മക്കളെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്ന് മനസിലാക്കിയാണ് പൊലീസിന് പണി കൊടുക്കാന്‍ ആ കുടുംബം തീരുമാനിച്ചത്. ...
കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസ് കത്തിച്ചു
16 December 2014
മുണ്ടയാട് പൗള്‍ട്രി ഫാമിനു സമീപം ചന്ദ്രോത്ത് പീടികയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസ് കത്തിച്ചു. സംഭവത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. ഇന്നു പുലര്‍ച്ചെയാണ് സംഭവം. എളയാവൂര്‍ മണ്ഡലം അറുപതാം ബൂത്ത് കമ്...
സുധീരന്‍ തോറ്റു; മദ്യം ജയിച്ചു... സമ്പൂര്‍ണ മദ്യനിരോധനം പ്രഖ്യാപിച്ച് കൈയ്യടി നേടിയവരെല്ലാം അവസാനം പിന്മാറി; വീണ്ടും മദ്യം കേരളം ഭരിക്കുന്നു
16 December 2014
എന്തോര് പുകിലായിരുന്നു. കേരളം സമ്പൂര്‍ണ മദ്യ നിരോധനത്തിലേക്ക്. എല്ലാ ബാറുകളും പൂട്ടും. ഒരുതുള്ളി മദ്യം കിട്ടില്ല... അവസാനം എല്ലാം ഒറ്റ ദിവസം കൊണ്ട് തകര്‍ന്നു. സമ്പൂര്‍ണ മദ്യ നിരോധനം പ്രഖ്യാപിച്ച് കൈ...
മാവോയിസ്റ്റ് ഭീഷണി: കേരള - തമിഴ്‌നാട് പോലീസിന്റെ സംയുക്തയോഗം കൊല്ലത്ത്
16 December 2014
കേരള - തമിഴ്‌നാട് അതിര്‍ത്തി വനമേഖലകളില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടായേക്കാമെന്ന നിഗമനത്തില്‍ മുന്‍കരുതല്‍ നടപടികളെക്കുറിച്ച് ആലോചിക്കാന്‍ കേരളത്തിലേയും തമിഴ്‌നാട്ടിലേയും പോലീസിന്റെ സംയുക്തയോഗം കൊല്ല...
കുടുംബാംഗങ്ങള്‍ തമ്മിലുള്ള വസ്തുകൈമാറ്റത്തില്‍ പരമാവധി മുദ്രപത്ര വില ആയിരം രൂപയാക്കി
16 December 2014
കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭൂമി കൈമാറ്റത്തിന്റെ മുദ്രപത്രവില പരമാവധി പരിധി ആയിരം രൂപയാക്കി പുനഃസ്ഥാപിച്ചുകൊണ്ടു കേരള നികുതി ചുമത്തല്‍ ഭേദഗതി ബില്‍ കേരള നിയമസഭ പാസാക്കി. പ്രതിപക്ഷ പ്രക്ഷോഭത്തിന്റെ പശ്ച...
ഭാര്യയുടെ അടിയേറ്റ് ഭര്‍ത്താവ് മരിച്ചു
16 December 2014
ഭാര്യയുടെ അടിയേറ്റ് ചികിത്സയിലിരുന്ന ഭര്‍ത്താവ് മരിച്ചു. പേരൂര്‍ക്കട ഊന്നാംപാറ ജയ് നഗര്‍ ശാരദാ ഭവനില്‍ അപ്പുക്കുട്ടന്റെ മകനായ 46 കാരനായ അനില്‍കുമാറാണ് മരിച്ചത്. ശനിയാഴ്ചയാണ് അനില്‍കുമാറിന്് ഭാര്യയുടെ...
മദ്യലഹരിയില്‍ വരന്റെ വീട്ടുകാരും വധുവിന്റെ വീട്ടുകാരും തമ്മില്‍ ഏറ്റുമുട്ടി: മൂന്നു പേര്‍ക്കെതിരെ കേസ്
15 December 2014
മദ്യലഹരിയില്‍ വരന്റെ വീട്ടുകാരും വധുവിന്റെ വീട്ടുകാരും തമ്മില്‍ ഏറ്റുമുട്ടി. മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. ഇന്നലെ ഉച്ചയ്ക്ക് 12.30ന് ആയിരുന്നു സംഭവം. മദ്യലഹരിയില്‍ എത്തിയ വരന്റെ വീട്ടുകാര്‍ക്ക് കൃത്...
എന്റെ ചേട്ടന്‍ അങ്ങനെ പറയില്ല... ശ്രീനിവാസനെ തള്ളിപ്പറഞ്ഞ ഭര്‍ത്താവിനെ ന്യായീകരിച്ച് ഗീതു മോഹന്‍ദാസ്
15 December 2014
ശ്രീനിവാസനെ തള്ളിപ്പറഞ്ഞ രാജീവ് രവിയെ ന്യായീകരിച്ച് ഭാര്യയായ ഗീതു മോഹന്‍ദാസ്. ആ വാര്‍ത്തകള്‍ സത്യസന്ധമായതല്ലെന്നു ഗീതു മോഹന്‍ദാസ് പറഞ്ഞു. രാജീവ് പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചതാകാനാണ് സാധ്യതയെന്നും ഗീത...
ബാര്‍ ലൈസന്‍സ് പുതുക്കണമെന്ന ഉത്തരവിന് സ്റ്റേയില്ല
15 December 2014
ബാറുകളുടെ ലൈസന്‍സ് പുതുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്‌റ്റേയില്ല. പത്തു ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബ...
പ്രതിപക്ഷ ബഹളം, നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
15 December 2014
പ്രതിപക്ഷ ബഹളം കാരണം നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ബാര്‍ കോഴ വിവാദത്തില്‍ ധനമന്ത്രി കെ.എം.മാണിയുടെ രാജി ആവശ്യപ്പെട്ട് രാവിലെ മുതല്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളമായിരുന്നു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നട...
എന്‍ജിനിയറിങ് കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷ നിര്‍ത്തലാക്കാന്‍ ആലോചന
15 December 2014
എന്‍ജിനീയറിങ് കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷ നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതു സംബന്ധിച്ചുള്ള ചര്‍ച്ച കേരള എന്‍ജിനിയറിങ് അസോസി,ഷേന്‍ പ്രതിനിധികളും സര്‍ക്കാരുമായി നടത്തി. പ്ലസ് ടുവിന്...
ആദിവാസികള്‍ നടത്തുന്നത് അതിജീവനത്തിനുള്ള പോരാട്ടമെന്ന് മേധ പട്കര്‍
15 December 2014
ആദിവാസികള്‍ നടത്തുന്നത് അതിജീവനത്തിനുള്ള പോരാട്ടമാണെന്നു പരിസ്ഥിതി പ്രവര്‍ത്തക മേധ പട്കര്‍ പറഞ്ഞു. ആദിവാസി ഗ്രാമസഭാ നിയമം, കേരളത്തിലെ സാധ്യതകള്‍ എന്ന വിഷയത്തില്‍ ആദിവാസി ഗോത്ര മഹാസഭ നടത്തിയ ഓപ്പണ്‍ ഫോ...