KERALA
എംഎല്‍എ സ്ഥാനം രാജിവെച്ച പിവി അന്‍വറിനുള്ള പൊലീസ് സുരക്ഷ പിന്‍വലിച്ചു
വാറന്റുമായെത്തിയ പോലീസുകാരന്‍ ഗര്‍ഭിണിയായ യുവതിയെ മര്‍ദ്ദിച്ചതായി പരാതി
15 December 2014
ഭര്‍ത്താവിന്റെ കേസില്‍ വാറന്റുമായി എത്തിയ പോലീസുകാരന്‍ ഗര്‍ഭിണിയായ യുവതിയെ മര്‍ദ്ദിച്ചതായി പരാതി. മര്‍ദ്ദനവും ചവിട്ടുമേറ്റ് ഗര്‍ഭിണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉളിക്കല്‍ പുറവയല്‍ സ്വദേശി മഴുകുന്...
മാവോയിസ്റ്റുകള്‍ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് രമേശ് ചെന്നിത്തല
15 December 2014
സ്വന്തം ഭീകരമുഖം മറച്ച് വച്ചുകൊണ്ട് ജനങ്ങളെ സഹായിക്കുന്നുവെന്ന് വരുത്തി തീര്‍ക്കാന്‍ മാവോയിസ്റ്റുകള്‍ നടത്തുന്ന വ്യാജ പ്രചരണം നടത്തുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മാവോയിസ്റ്റുകളുടെ ആ നീക...
മുല്ലപ്പെരിയാറില്‍ പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കേരളത്തെ അനുവദിക്കില്ലന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് പ്രസിഡന്റ് ഇളങ്കോവന്‍
15 December 2014
മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുന്നതുമായി ബന്ധപ്പെട്ട് പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കേരളത്തെ അനുവദിച്ച നടപടി റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം പ്രധാനമന്ത്രിയ്ക്...
യൂഡിഎഫ് യോഗം ഇന്ന് , ബാര്‍വിവാദം കത്തും
14 December 2014
യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്തു ചേരും. മദ്യനയത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാംഹിംകുഞ്ഞിനെതിരെ കെ.ബി. ഗണേശ് കുമ...
ബ്‌ളേഡ് മാഫിയക്കെതിരെ പ്രതികരിക്കുമെന്ന് മാവോയിസ്റ്റ് പത്രം
14 December 2014
സംസ്ഥാനത്തെ ബേ്‌ളേഡ് മാഫിയക്കെതിരെ പ്രതികരിക്കുമെന്ന് മാവോയിസ്റ്റ് പത്രം. ബ്‌ളേഡ് മാഫിയയ്‌ക്കെതിരെ സര്‍ക്കാര്‍ നടത്തുന്ന ഓപ്പറേഷന്‍ കുബേര തട്ടിപ്പാണെന്ന് മാവോയിസ്റ്റുകള്‍ പറയുന്നു. ജനകീയ വിമോചന ഗറില്ല...
ഇസ്‌ളാമിക് സ്‌റ്റേറ്റിന് പിന്തുണ നല്‍കിയ ബംഗാല്‍ സ്വദേശിയെ ചോദ്യം ചെയ്യാന്‍ കേരള പോലീസ് ബാംഗ്ലൂരുവില്‍
14 December 2014
ഇസ്‌ളാമിക് സ്‌റ്റേറ്റിന് പിന്തുണ നല്‍കിക്കൊണ്ട് ട്വിറ്റര്‍ സന്ദേശം പ്രചരിപ്പിച്ചതിന് ബാംഗ്ലൂരില്‍ അറസ്റ്റിലായ ബംഗാള്‍ സ്വദേശി മെഹ്ദി മെഹ്ബൂബ് ബിശ്വാസിന്റെ വിവരങ്ങള്‍ തേടി കേരളാ പൊലീസ് ബാംഗ്ലൂരിലെത്ത...
ക്രിസ്മസ് ചിലവുകള്‍ക്ക് പണമില്ല,സര്‍ക്കാര്‍ 1000 കോടി കടമെടുക്കുന്നു
14 December 2014
ക്രിസ്മസ് ചെലവുകള്‍ക്കു പണം കണ്ടെത്താന്‍ സര്‍ക്കാര്‍ ആയിരംകോടി പൊതുവിപണിയില്‍നിന്നു കടമെടുക്കുന്നു. ഈ മാസം 20 നകം 3000 കോടി രുപയാണ് അധികമായി കണ്ടെത്തേണ്ടത്. ഇക്കൊല്ലം പൊതുവിപണിയില്‍ നിന്നും വായ്പയെടുക...
മന്ത്രിസഭാ രേഖകള്‍ ചോര്‍ന്നത് സര്‍ക്കാരിന് തലവേദനയാവുന്നു
14 December 2014
കഴിഞ്ഞ ദിവസം മാണീഗ്രൂപ്പ് പുറത്ത് വിട്ട മന്ത്രിസഭാ രേഖകള്‍ സര്‍ക്കാരിന് തലവേദനയാവുന്നു. ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.എം. മാണിയെ പ്രതിയാക്കി കേസ് എടുത്തതിനു പിന്നാലെ ഇതുമായി ബന്ധപ്പെട്ട മന്ത്രിസഭാ രേഖ...
സി.പി.ഐ ഇന്ന് സ്ഥാപിത താല്‍പര്യക്കാരുടെ പിടിയില്‍... സംസ്ഥാന നിര്‍വാഹക സമിതി അംഗം പി രാമചന്ദ്രന്‍ നായര്‍ സിപിഐയില്‍ നിന്ന് രാജിവച്ചു
13 December 2014
സി.പി.ഐ സംസ്ഥാന നിര്‍വാഹക സമിതി അംഗവും തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറിയുമായ പി.രാമചന്ദ്രന്‍ നായര്‍ സി.പി.ഐയില്‍ നിന്ന് രാജിവച്ചു. താന്‍ മറ്റൊരു പാര്‍ട്ടിയിലേക്കും ഇല്ലെന്നും ഇടതുപക്ഷ അനുഭാവിയായി...
മുതിര്‍ന്ന സിപിഐ നേതാവ് പി.രാമചന്ദ്രന്‍ നായര്‍ പാര്‍ട്ടി വിട്ടു
13 December 2014
പേമെന്റ് സീറ്റ് വിവാദത്തില്‍ നടപടി നേരിട്ട മുതിര്‍ന്ന സിപിഐ നേതാവ് പി.രാമചന്ദ്രന്‍ നായര്‍ പാര്‍ട്ടി വിട്ടു. പ്രാഥമികാംഗത്വം രാജിവയ്ക്കുകയാണെന്നും ബെന്നറ്റിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ സിപിഐ നേതാക്കളെ പ്...
കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ പിന്‍വലിച്ചു
13 December 2014
പ്രതിപക്ഷ യുവജന സംഘടനകളുടെയും പ്രതിനിധികളുടെയും കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് ടിക്കറ്റ് റിസര്‍വേഷന്‍ സംഘാടകര്‍ പിന്‍വലിച്ചത്. മേളയില്‍ സിനിമ കാണുന്നതിന് പ്രതിനിധികള്‍ക്ക് ഓണ്‍ലൈനായി ടിക്കറ്റ് ബുക്...
സ്റ്റുഡന്റ്‌സ് കേഡറ്റുകള്‍ക്ക് പോലീസ് യൂനിവേഴ്‌സിറ്റിയില്‍ പരിശീലനം നല്‍കും: രമേശ് ചെന്നിത്തല
13 December 2014
ആഭ്യന്തരവകുപ്പ് ആരംഭിക്കുന്ന പോലീസ് യൂനിവേഴ്‌സിറ്റിയില്‍ സ്റ്റുഡന്റ്‌സ് കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ചാല ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന സ്റ്റുഡന്റ്...
കെ.എം മാണിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ തെറ്റില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
13 December 2014
ധനമന്ത്രി കെ.എം മാണിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ തെറ്റില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഒരേ മന്ത്രിസഭയിലെ അംഗങ്ങള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നതില്‍ എന്താണ് തെറ്റ്. മാണിക്കെതിരായ വിജില...
മാതാ അമൃതാനന്ദമയി മഠത്തില്‍ ജപ്പാന്‍ സ്വദേശി തൂങ്ങിമരിച്ച നിലയില്‍
13 December 2014
മാതാ അമൃതാനന്ദമയി മഠത്തില്‍ വീണ്ടും ആത്മഹത്യ. ആശ്രമത്തിലെ അന്തേവാസിയും ഏറെക്കാലങ്ങളായി അമ്മയുടെ ഭക്തനുമായിരുന്ന ജപ്പാന്‍ സ്വദേശി ഓഷി ഇജിയെ ആണ് മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.ആശ്രമത്തിലെ മറ്റൊര...
മാണിയെ ഭയന്ന് യുഡിഎഫ് നേതൃത്വം, നെടുമ്പാശേരി വിമാനത്താവളത്തില്‍ അടിയന്തര മീറ്റിങ്ങ്, പിന്നില്‍ നിന്ന് കുത്തുന്നത് ആരെന്നറിയാമെന്ന് മാണിഗ്രൂപ്പ്
13 December 2014
മാണി വാളെടുത്താല്‍ കേരളത്തില്‍പ്പിന്നെ ഒരിക്കലും കോണ്‍ഗ്രസിന് ഭരണം കിട്ടില്ലെന്ന് മാണിഗ്രൂപ്പ്. മാണിയെ കുടുക്കാന്‍ കരുക്കള്‍ നീക്കിയത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും എക്‌സൈസ് മന്ത്രി കെ ബാബുവുമാണെന്നു...