Widgets Magazine
17
Jan / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തനിക്കെതിരെ പരാതിയില്‍ പറയുന്ന ആരോപണങ്ങള്‍ നിലനില്‍ക്കില്ല; നടിയുടെ പീഡന പരാതിയിലെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംവിധായകന്‍ രഞ്ജിത്ത് ഹൈക്കോടതിയില്‍

16 JANUARY 2025 11:59 PM ISTമലയാളി വാര്‍ത്ത
തനിക്കെതിരെ പരാതിയില്‍ പറയുന്ന ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നും ബംഗാളി നടിയുടെ പീഡന പരാതിയിലെടുത്ത കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സംവിധായകന്‍ രഞ്ജിത്ത് ഹൈക്കോടതിയില്‍. 2009 ല്‍ നടന്ന സംഭവത്തിന് നടി 2024 ഓഗസ്റ്റ് 26നാണ് പരാതി നല്‍കിയതെന്നും ഹര്‍ജിയില്‍ പറയുന്നു. ഹോട്ടല്‍ മുറിയില്‍ വച്ച് സംവിധായ...

മാതാ അമൃതാനന്ദമയി മഠത്തില്‍ ജപ്പാന്‍ സ്വദേശി തൂങ്ങിമരിച്ച നിലയില്‍

13 December 2014

മാതാ അമൃതാനന്ദമയി മഠത്തില്‍ വീണ്ടും ആത്മഹത്യ. ആശ്രമത്തിലെ അന്തേവാസിയും ഏറെക്കാലങ്ങളായി അമ്മയുടെ ഭക്തനുമായിരുന്ന ജപ്പാന്‍ സ്വദേശി ഓഷി ഇജിയെ ആണ് മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.ആശ്രമത്തിലെ മറ്റൊര...

മാണിയെ ഭയന്ന് യുഡിഎഫ് നേതൃത്വം, നെടുമ്പാശേരി വിമാനത്താവളത്തില്‍ അടിയന്തര മീറ്റിങ്ങ്, പിന്നില്‍ നിന്ന് കുത്തുന്നത് ആരെന്നറിയാമെന്ന് മാണിഗ്രൂപ്പ്

13 December 2014

മാണി വാളെടുത്താല്‍ കേരളത്തില്‍പ്പിന്നെ ഒരിക്കലും കോണ്‍ഗ്രസിന് ഭരണം കിട്ടില്ലെന്ന് മാണിഗ്രൂപ്പ്. മാണിയെ കുടുക്കാന്‍ കരുക്കള്‍ നീക്കിയത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും എക്‌സൈസ് മന്ത്രി കെ ബാബുവുമാണെന്നു...

ബാറുടമകളെ സഹായിച്ചത് ഉമ്മന്‍ചാണ്ടിയും കെ ബാബുവും, അഡ്വക്കേറ്റ് ജനറല്‍ നിലപാട് തിരുത്തിയത് മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദം മൂലം

12 December 2014

ബാറുടമകളെ സഹായിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എക്‌സൈസ് മന്ത്രി കെ ബാബുവുമാണെന്ന് ആരോപണം. ബാറുകള്‍ തുറക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ അഡ്വക്കേറ്റ് ജനറല്‍ നിലപാട് തിരുത്തിയത് മുഖ്യമന്ത്രിയുടെ സമ്മര...

രാജിവെക്കാനുറച്ച് പിജെ ജോസഫും, പിസി ജോര്‍ജ്ജും, സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണയ്ക്കാന്‍ കേരള കോണ്‍ഗ്രസില്‍ ആലോചന

12 December 2014

കേരളകോണ്‍ഗ്രസ് ചെയര്‍മാനും ധനമന്ത്രിയുമായ കെഎം മാണിക്കെതിരെ സമ്മര്‍ദ്ധം ശക്തമാക്കിയാല്‍ രാജിവെക്കാനുറച്ച് പിജെ ജോസഫും, പിസി ജോര്‍ജ്ജും. മാണിയെ മാത്രം കുരുക്കി നല്ലപിള്ള ചമയാന്‍ സര്‍ക്കാരിന്റെ ഇമേജ് വര...

കൊച്ചിമുസ്സിരിസ് ബിനാലെ ഇന്നുമുതല്‍

12 December 2014

കേരളത്തിന്റെ രണ്ടാം ബിനാലെയ്ക്ക് വെള്ളിയാഴ്ച തുടക്കം. ഫോര്‍ട്ടുകൊച്ചി പരേഡ് ഗ്രൗണ്ടില്‍ വൈകീട്ട് ഏഴരയ്ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. നൂറ്റിയെട്ടുദിനം നീളുന്ന കലാ കാലത്തിനാണ് ഇതോടെ വ...

കെഎം മാണിക്കെതിരായ വിജിലന്‍സ് കേസ് സര്‍ക്കാരിന് തലവേദനയാകുന്നു, മാണി രാജിവെച്ചാല്‍ കേസ് നേരിടുന്ന മറ്റ് മന്ത്രിമാരും രാജിവെക്കുമെന്ന് സൂചന

12 December 2014

ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ എം മാണിക്കെതിരെ വിജിലന്‍സ് കേസ് സര്‍ക്കാരിന് തലവേദനയാവുന്നു. മാണിക്കെതിരായ കള്ളക്കേസില്‍പ്പിടിച്ച് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചിരിക്കുകയാണ്. മാണിക്കനുകൂലമായി ഒറ്റക്ക...

പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു, ഇന്നത്തേക്ക് പിരിഞ്ഞു

12 December 2014

ധനമന്ത്രി കെ.എം.മാണിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിനിടെയുണ്ടായ നാടകീയ സംഭവങ്ങള്‍ക്ക് ശേഷം നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. രാവിലെ ചോദ്യത്തോരവള ആരംഭിച്ചപ്പോഴുള്ള പ്രതിപക്ഷ പ്രതിഷേധം ശമിക്കാതെ...

റബ്ബര്‍ കര്‍ഷകര്‍ ആത്മഹത്യയുടെ വക്കില്‍: വിപണി റെക്കോര്‍ഡ് തകര്‍ച്ചയിലേക്ക്

12 December 2014

റബ്ബര്‍ കര്‍ഷകരുടെ കണ്ണീരൊപ്പാന്‍ ആരുമില്ല. കര്‍ഷകരുടെ നിലനില്‍പ്പ് ഭീഷണിയിലാഴ്ത്തി അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും മോശമായ അവസ്ഥയിലേക്കു റബര്‍ വിപണി. ഇന്നലെ കോട്ടയം മാര്‍ക്കറ്റില്‍ ആര്‍.എസ്.എസ്. നാല് ഗ...

സിനിമാക്കാലം; കാഴ്ചയുടെ മാമാങ്കത്തിന് ഇന്ന് കൊടിയേറ്റം

12 December 2014

തലസ്ഥാന നഗരിക്ക് കാഴ്ചയുടെ വസന്തം സമ്മാനിക്കാന്‍ കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന് തിരി തെളിയും. നിശാഗന്ധിയില്‍ വൈകിട്ട് 5.30 ന് നടക്കുന്ന ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹി...

പരിയാരം മെഡിക്കല്‍ കോളജിന് സര്‍ക്കാരിന്റെ ജപ്തി നോട്ടീസ്

12 December 2014

പരിയാരം മെഡിക്കല്‍ കോളജിന് സംസ്ഥാന സര്‍ക്കാരിന്റെ ജപ്തി നോട്ടീസ്. സര്‍ക്കാര്‍ നല്‍കിയ വായ്പ, ഒരുമാസത്തിനുള്ളില്‍ പലിശ സഹിതം അടച്ചു തീര്‍ക്കണമെന്നും അല്ലാത്ത പക്ഷം ജപ്തി ചെയ്യുമെന്നും നോട്ടീസില്‍ പറയുന...

കോഴിക്കോട്ട് ചുംബനസമരത്തിന് നേതൃത്വം നല്‍കിയത് മാവോയിസ്റ്റ് ബന്ധമുള്ളവരെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

12 December 2014

കോഴിക്കോട്ട് ചുംബനസമരത്തിന് നേതൃത്വം നല്‍കിയത് മാവോയിസ്റ്റ് അനുഭാവമുള്ള ഏതാനും പേരെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. വയനാട്ടിലെ മേപ്പാടി പൊലീസ് സ്‌റ്റേഷനു കീഴിലെ തോട്ടം പിടിച്ചെടുക്കല്‍ സമരവുമായി ബന്ധപ...

പാചകവാതക ഉപയോക്താക്കള്‍ ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യണം

12 December 2014

സംസ്ഥാനത്തെ എല്ലാ പാചകവാതക ഉപയോക്താക്കളും സബ്‌സിഡി തുടര്‍ന്നു ലഭിക്കാന്‍ ആധാര്‍ നമ്പരുകള്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണം. ഈ പദ്ധതി പ്രകാരം എല്‍.പി.ജി. ഉപയോക്താക്കള്‍ വിപണിവിലയ്ക്കു സിലിണ്ടര്‍ ...

കെ.എസ്.ആര്‍.ടി.സി.യില്‍ 17 ന് സൂചനാ പണിമുടക്ക്

12 December 2014

കെ.എസ്.ആര്‍.ടി.സി.യില്‍  പെന്‍ഷന്‍, ശമ്പള വിതരണം എന്നിവ മുടങ്ങിയതില്‍ പ്രതിഷേധിച്ച് ഭരണ പ്രതിപക്ഷ യൂണിയനുകള്‍ 17 ന് തിരുവനന്തപുരം ജില്ലയില്‍ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചു.  രാവിലെ ആറുമുതല്‍ വൈകീട്ട...

തിരച്ചില്‍ പേരിനുമാത്രം, വയനാട്ടില്‍ പോലീസിന് നേരെ വെടിവെച്ചത് മാവോയിസ്റ്റ് സംഘത്തിലെ സ്ത്രീകള്‍

12 December 2014

വയനാട്ടില്‍ പോലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും ഇതുവരെ അക്രമിച്ചവരെ പിടികൂടാനോ എന്തെങ്കിലും സാധ്യമായ വിവരങ്ങള്‍ പുറത്ത് കൊണ്ട് വരാനോ പോലീസിന് കഴിഞ്ഞിട്ടില്ല. ...

യഥാര്‍ത്ഥ ചുംബനം വരാനിരിക്കുന്നതേയുള്ളൂ... ചലച്ചിത്ര മേളയില്‍ ചുംബന സമരം കൊഴുപ്പിക്കാന്‍ ബുജികള്‍; അടി പറ്റിക്കാന്‍ പോലീസും പ്രതിഷേധക്കാരും

11 December 2014

ചലച്ചിത്ര മേളയില്‍ ചുംബന സമരം കൊഴുപ്പിക്കാന്‍ ബുജികള്‍ ഉള്‍പ്പെടെയുള്ള ചുംബനസമരക്കാര്‍ തീരുമാനമെടുത്തു. കേരളത്തിലെ യുവ ജനതയുടെ ശക്തമായ പ്രാതിനിധ്യം ഉള്ള മേളയില്‍ ചുംബനം കൊഴുപ്പിക്കാനാണ് നീക്കം. അങ്ങനെ...

Malayali Vartha Recommends