Widgets Magazine
17
Jan / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തനിക്കെതിരെ പരാതിയില്‍ പറയുന്ന ആരോപണങ്ങള്‍ നിലനില്‍ക്കില്ല; നടിയുടെ പീഡന പരാതിയിലെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംവിധായകന്‍ രഞ്ജിത്ത് ഹൈക്കോടതിയില്‍

16 JANUARY 2025 11:59 PM ISTമലയാളി വാര്‍ത്ത
തനിക്കെതിരെ പരാതിയില്‍ പറയുന്ന ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നും ബംഗാളി നടിയുടെ പീഡന പരാതിയിലെടുത്ത കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സംവിധായകന്‍ രഞ്ജിത്ത് ഹൈക്കോടതിയില്‍. 2009 ല്‍ നടന്ന സംഭവത്തിന് നടി 2024 ഓഗസ്റ്റ് 26നാണ് പരാതി നല്‍കിയതെന്നും ഹര്‍ജിയില്‍ പറയുന്നു. ഹോട്ടല്‍ മുറിയില്‍ വച്ച് സംവിധായ...

സംസ്ഥാന സ്‌കൂള്‍ കായികമേള: സെന്റ് ജോര്‍ജും എറണാകുളം ഒന്നാമത്

11 December 2014

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ എറണാകുളം ജില്ല ഓവറോള്‍ കിരീടം നേടി. 95 ഇനങ്ങളില്‍ നിന്നും 289 പോയിന്റ് നേടിയാണ് എറണാകുളം കിരീടം നിലനിര്‍ത്തിയത്. സ്‌കൂളുകള്‍ തമ്മിലുള്ള മല്‍സരത്തില്‍ സെന്റ് ജോര്‍ജ് ഒന്ന...

കെഎസ്ആര്‍ടിസിയില്‍ അടുത്ത ഫെബ്രുവരി മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര

11 December 2014

കെഎസ്ആര്‍ടിസിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര അനുവദിച്ചു . ഹയര്‍സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് സൗജന്യയാത്ര അനുവദിച്ചിരിക്കുന്നത്. ദിവസത്തില്‍ രണ്ടു തവണ ഇത്തരത്തില്‍ യാത്ര ചെയ്യാം....

സിപിഐയുടെ പേയ്‌മെന്റ് സീറ്റിനെചൊല്ലി, നിയമസഭയില്‍ ബഹളം

11 December 2014

സി.പി.ഐയുടെ പേയ്‌മെന്റ് സീറ്റ് വിവാദത്തെക്കുറിച്ച് ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ പരാമര്‍ശം ഇന്ന് നിയമസഭയില്‍ പ്രതിപക്ഷ ബഹളത്തിനിടയാക്കി. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വച്ചതിനെത്തുടര്‍...

കളിക്കുന്നതിനിടയില്‍ തലയില്‍ പാത്രം കുരുങ്ങിയ കുഞ്ഞിനെ രക്ഷപ്പെടുത്തി

11 December 2014

കളിക്കുന്നതിനിടയില്‍ ഒന്നര വയസുകാരന്റെ തലയില്‍ കുരുങ്ങിയ സ്റ്റീല്‍പാത്രം ഫയര്‍ഫോഴ്‌സ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചെടുത്തു. ഊരകം ചേര്‍പ്പ് ചെറായിമ്മല്‍ വീട്ടില്‍ ഷിനോജിന്റെ മകന്‍ അക്ഷതിനെയാണ് രക്ഷപ്പെടു...

ചുംബനവും ആലിംഗനവുമൊക്കെ വ്യത്യസ്ത സമരരൂപങ്ങള്‍; പിണറായിയുടെ നിലപാട് തള്ളി ബേബി

11 December 2014

ചുംബനസമരത്തിനെതിരായ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നിലപാടു തള്ളി പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി രംഗത്ത്. കൊച്ചിയിലും കോഴിക്കോടും ചുംബനസമരത്തിനുനേരേ മതമൗലികവാദികളും പോലീസും നടത്തിയ അക്...

ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലന്‍സ് അന്വേഷണം; നടപടി സര്‍ക്കാരിന്റെ പരിഗണനയില്‍

11 December 2014

കെ.എം.മാണിക്ക് പിന്നാലെ പി.കെ. ഇബ്രാഹിംകുഞ്ഞിനെതിരെയും ക്വിക്ക് വെരിഫിക്കേഷന് വിജിലന്‍സ് നീക്കം.കെ.എം.മാണിക്കെതിരെ ക്വിക്ക് വെരിഫിക്കേഷന്‍ ഉത്തരവ് നല്‍കിയ സ്ഥിതിക്ക് ഇബ്രാഹിം കുഞ്ഞിനെ ഒഴിവാക്കാനാവില്ല...

രാഹുല്‍ജി മടുത്തു; സുധീരനെതിരെ പരാതിയുമായി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും

11 December 2014

കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് പരാതി നല്‍കി. സുധീരന്റെ പ്രവര്‍ത്തനശൈലി പാര്‍...

ഗണേശ് കുമാറിന്റെ ആരോപണങ്ങള്‍ ശരിയോ? മന്ത്രി ഇബ്രപാഹിം കുഞ്ഞിന്റെ പേഴ്ണല്‍ സ്റ്റാഫുകളുടെ സ്വത്ത് വിവരങ്ങള്‍ അപൂര്‍ണ്ണം

11 December 2014

കെ.ബി. ഗണേശ് കുമാര്‍ എം. എല്‍. എ നിയമസഭയില്‍ ഉന്നയിച്ച അഴിമതി ആരോപണത്തിന് വിധേയരായ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ മൂന്ന് വര്‍ഷം സര്‍ക്കാരിന് സമര്‍പ്പിച്ച സ്വത്ത് വിവര...

തലശേരിയില്‍ അക്രമണം, രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

11 December 2014

തലശേരിയിലെ കതിരൂരില്‍ നടന്ന വ്യത്യസ്ത അക്രമങ്ങളില്‍ രണ്ട് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പാച്ചപ്പൊയിക കായലോട്ടെ മാങ്ങാട്ടുചാലില്‍ എന്‍. സുനില്‍ കുമാര്‍(42),പൊന്യം നായനാര്‍ റോഡിലെ പൊന്നമ്പത്ത...

ഗണേഷ്‌കുമാര്‍ നല്‍കിയ കത്ത് പരിശോധിക്കുമെന്ന് ഉമ്മന്‍ ചാണ്ടി

10 December 2014

 പൊതുമരാമത്ത് മന്ത്രിയുടെ ഓഫിസിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് കെ.ബി. ഗണേഷ്‌കുമാര്‍ എംഎല്‍എ നല്‍കിയ കത്ത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രത്യേകമായി അഴിമതി ആരോപണം ഉന്നയിച്ച് നല്‍കിയ ക...

പ്രതിപക്ഷ ബഹളം: നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു

10 December 2014

പൊതുമരാമത്തു മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ഓഫീസിനെതിരേ ഭരണമുന്നണി എംഎല്‍എ കെ.ബി.ഗണേഷ്‌കുമാര്‍ ഉന്നയിച്ച അഴിമതി ആരോപണത്തില്‍ നിയമസഭ സ്തംഭിച്ചു. വിഷയം അടിയന്തരപ്രമേയമായി പരിഗണിക്കണമെന്ന ആവശ്യം അംഗീക...

ബാറുകള്‍ക്ക് ജനുവരി 20വരെ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് ഹൈക്കോടതി, സര്‍ക്കാര്‍ മദ്യനയത്തില്‍ ഇളവ് വരുത്തിയെന്ന് വിമര്‍ശനം

10 December 2014

സംസ്ഥാനത്ത് ഇപ്പോള്‍ തുറന്നു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ബാറുകള്‍ക്ക് ജനുവരി 20 വരെ പ്രവര്‍ത്തിക്കാമെന്നു ഹൈക്കോടതി. മദ്യനയത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചു പഠിക്കാന്‍ സമിതിയെ നിയോഗിച്ചതായി സംസ്ഥാ...

കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രശ്‌നമുണ്ടന്ന് രാഹുല്‍ ഗാന്ധി, ജനപക്ഷയാത്രയെ വിമര്‍ശിച്ചവരുടെ വായടപ്പിച്ച് വിഎം സുധീരന്‍

10 December 2014

കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രശ്‌നമുണ്ടെന്നും അത് ചര്‍ച്ചയിലൂടെ പരിഹരിക്കാനാവുന്നതുമാണെന്ന് കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷ്യന്‍ രാഹുല്‍ ഗാന്ധി. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിവുള്ള നേതാക്കളാണ് കേരളത്തിലുള്ള...

മദ്യനയത്തില്‍ നിന്നു പിന്മാറിയാല്‍ സമരമെന്ന് ശിവഗിരി മഠാധിപതി

10 December 2014

 മദ്യനയത്തില്‍ നിന്നു സര്‍ക്കാര്‍ പിന്മാറിയാല്‍ സന്യാസിമാര്‍ സമരരംഗത്തിറങ്ങുമെന്നു ശിവഗിരി മഠാധിപതി പ്രകാശാനന്ദ. പ്രായോഗിക സമീപനമെന്ന പേരില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ദുരൂഹത നിറഞ്ഞതാണ്. എസ്എന്‍ഡ...

ഗണേശിന്റെ ആരോപണങ്ങളെ തള്ളി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

10 December 2014

പൊതുമരാമത്ത് വകുപ്പിനെതിരെ നിയമസഭയില്‍ ഉന്നയിച്ച അഴിമതി ആരോപണം മുന്‍ മന്ത്രി കെ.ബി.ഗണേശ് കുമാറിനെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തള്ളി. ഗണേശിന്റെ ആരോപണങ്ങള്‍ വ്യക്തതയില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. നിയമസ...

Malayali Vartha Recommends