KERALA
തനിക്കെതിരെ പരാതിയില്‍ പറയുന്ന ആരോപണങ്ങള്‍ നിലനില്‍ക്കില്ല; നടിയുടെ പീഡന പരാതിയിലെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംവിധായകന് രഞ്ജിത്ത് ഹൈക്കോടതിയില്‍
രാജ്യത്ത് വര്‍ഗീയ വിദ്വേഷം വളര്‍ത്താന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി
10 December 2014
തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളില്‍ ബിജെപി വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കുകയാണെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേന്ദ്ര ഭരണം ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതിനാല്‍ വിവിധ വിഭാഗങ്ങള്‍...
ഐജി മനോജ് എബ്രഹാമും കുടുങ്ങും, റിസര്‍വ് ബറ്റാലിയനില്‍ ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ അഴിമതി, ക്വാറികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചുവെന്ന് ആരോപണം
10 December 2014
ഐ.ജി. മനോജ് ഏബ്രഹാമിനെതിരേ പത്തനംതിട്ട സ്വദേശി പി.പി. ചന്ദ്രശേഖരന് നായര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ ഞെട്ടിക്കുന്ന ആരോപണങ്ങള്‍. പാറമട ലോബിയുമായിട്ടുള്ള അതിരുവിട്ട ബന്ധങ്ങള്‍, പാറമട...
ചുംബന സമരത്തെ വിമര്‍ശിച്ച് പിണറായി, ഭാര്യയും ഭര്‍ത്താവും മുറിക്കുള്ളില്‍ ചെയ്യുന്ന കാര്യങ്ങള്‍ തെരുവിലിറങ്ങി ചെയ്താല്‍ നാട് അംഗീകരിക്കില്ല
10 December 2014
മുറിക്കുള്ളില്‍ ഭാര്യയും ഭര്‍ത്താവും ചെയ്യുന്ന കാര്യങ്ങള്‍ തെരുവിലിറങ്ങി ചെയ്താല്‍ നാട് അംഗീകരിക്കില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. ചുംബനസമരത്തെ എതിര്‍ത്ത് കഴിഞ്ഞ ദിവസം നടി ശോഭന ...
മോക് ഡ്രില്ലില്പ്പെട്ട് ടെക്നോപാര്‍ക്ക് ജീവനക്കാരന് ജോലി പോയി
09 December 2014
പോലീസിന്റെ മോക് ഡ്രില്ലില്‍ കുടുങ്ങി ടെക്നോപാര്‍ക്ക് ജീവനക്കാരന് ജോലി നഷ്ടമായി. പോലീസ് ആസ്ഥാനത്ത് തിങ്കളാഴ്ച നടത്തിയ മോക് ഡ്രില്ലിനിടെ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിന് പോയത് സ്വന്തം ജോലി തന്നെയാണ്. ...
ബസ് ചാര്‍ജ് അധിക നിരക്ക് ബില്‍ നാളെ നിയമസഭയില്‍
09 December 2014
ബസ് ചാര്‍ജ് വര്‍ധനയ്ക്കിടയാക്കുന്ന ഇന്‍ഷ്വറന്‍സ്-പെന്ഷന് സെസ് ടിക്കറ്റ് നിരക്കിനൊപ്പം ഈടാക്കുന്ന ബില്‍ നാളെ നിയമസഭയില്‍ അവതരിപ്പിക്കും. കെടിഡിഎഫ്സിയില്‍നിന്നു കെഎസ്ആര്‍ടിസി ഉയര്‍ന്ന പലിശ നിരക്കില്‍...
നേരില്‍ കണ്ടിട്ടും മാവോയിസ്റ്റുകളെ പിടിക്കാനാവാത്തത് പോലീസിന്റെ കഴിവ് കേടോ ? 60 റൗണ്ട് വെടിവെച്ചത് എങ്ങോട്ട് ? പോലീസിന്റെ ഭാഗത്ത് നിന്ന് കനത്ത വീഴ്ചയെന്ന് വിലയിരുത്തല്‍
09 December 2014
കാടുമുഴുവന്‍ അരിച്ച് പെറുക്കിയിട്ടും പോലീസിനു നേരെ വെടിവെച്ച മാവോയിസ്റ്റ് സംഘത്തെ പിടികൂടാന്‍ കഴിയാത്തത് നമ്മുടെ പോലീസ് സംഘത്തിന്റെ ഭാഗത്ത് നിന്നുണ്ടായ കനത്ത വീഴ്ചയിട്ടാണ് വിലയിരുത്തുന്നത്. എത്രയോ കാല...
വിമാനത്താവളത്തിലേക്ക് പോയ യുവാവ് ആറ്റില്‍ ചാടി
09 December 2014
പിതാവിന്റെ മരണം അറിഞ്ഞ് വിദേശത്ത് നിന്നെത്തുന്ന സഹോദരനെ കൂട്ടിക്കൊണ്ടുവരാന്‍ പോയ യുവാവ് യാത്രാമദ്ധ്യേ കല്ലടയാറ്റിലേക്ക് എടുത്ത് ചാടി. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. അടൂര്‍ തട്ട ഇടമാല തെക്കേവീട്ടില...
പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിനെതിരെ അഴിമതിയാരോപണവുമായി കെബി ഗണേശ് കുമാര്‍, മറ്റാര്‍ക്കോ വേണ്ടി സംസാരിക്കുന്നുവെന്ന് ഇബ്രാഹിം കുഞ്ഞ്
09 December 2014
പൊതുമാരാമത്ത് മന്ത്രിയുടെ ഓഫീസിനെതിരെ അഴിമതി ആരോപണവുമായി കെബി ഗണേശ് കുമാര്‍ നിയമസഭയില്‍. മന്ത്രിയുടെ ഓഫീസിലെ മൂന്ന് പേര് വലിയ തോതിലുള്ള അഴിമതി നടത്തുന്നുവെന്ന് ഗണേശ് നിയമസഭയില്‍ പറഞ്ഞു. സ്റ്റാഫംഗങ്...
കത്രീന പോയി പ്രിയങ്ക വന്നു... ഏഷ്യയിലെ ഏറ്റവും മികച്ച സെക്സി വനിത
09 December 2014
ബോളിവുഡിലെ മാന്ത്രിക സുന്ദരി പ്രിയങ്ക ചോപ്രയെ ഏഷ്യയിലെ ഏറ്റവും മികച്ച സെക്സി വനിത ആയി തെരഞ്ഞെടുത്തു. കത്രീന കൈഫിനെ പിന്തള്ളി ആണ് ഈ ലോകസുന്ദരി പുതിയപട്ടം അണിഞ്ഞത്. ലണ്ടന്‍ ആസ്ഥാനമാക്കിയുള്ള വീക്ക്ലി ...
ജനപക്ഷയാത്രയുടെ സമാപനം ഇന്ന് തിരുവനന്തപുരത്ത്, രാഹുല്‍ ഗാന്ധി പങ്കെടുക്കും
09 December 2014
കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ ജനപക്ഷയാത്രയുടെ ഔപചാരിക സമാപനം ഇന്ന്. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലെ സമാപന സമ്മേളനം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും . വൈകീട്ട് ന...
പേയ്മെന്റ് സീറ്റ്; പന്ന്യന്‍ രവീന്ദ്രനെ ചോദ്യം ചെയ്യും
08 December 2014
ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷണം തുടരാമെന്ന് ലോകായുക്ത ഉത്തരവിട്ടു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സി.പി.ഐ സംസ്ഥാന സെക്...
വയനാട്ടില്‍ പോലീസിനെ ആക്രമിച്ചത് എട്ടംഗ മോവോയിസ്റ്റ് സംഘമെന്ന് ഡിഐജി
08 December 2014
വയനാട്ടിലെ വെള്ളമുണ്ട കോളനിയില്‍ പൊലീസിനു നേരെ വെടിവയ്പ് നടത്തിയത് എട്ടംഗ മാവോയിസ്റ്റ് സംഘമെന്ന് ഡിഐജി ദിനേന്ദ്ര കശ്യപ്. സംഘത്തിന്റെ നീക്കങ്ങളെക്കുറിച്ച് സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഡിഐജി അറിയിച്ചു....
കോവളം കൊട്ടാരം ഏറ്റെടുത്തത് റദ്ദാക്കിയതിനെതിരെയുള്ള അപ്പീല്‍ ഹൈക്കോടതി തള്ളി
08 December 2014
കോവളം കൊട്ടാരം ഏറ്റെടുത്തത് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളി. ആക്ടിംഗ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ് അദ്ധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് ഹര...
ഡിഎല്‍എഫിന്റെ കൊച്ചിയിലെ കെട്ടിടം പൊളിക്കണമെന്ന് ഹൈക്കോടതി
08 December 2014
തീരദേശനിയമം ലംഘിച്ച് നിര്‍മിച്ച ഡിഎല്‍എഫിന്റെ കൊച്ചിയിലെ കെട്ടിടം പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ജസ്റ്റീസ് എ.വി. രാമകൃഷ്ണപിള്ളയുടേതാണ് ഉത്തരവ്. ചെലവന്നൂര്‍ കായല്‍ തീരത്തെ കെട്ടിടമാണ് പൊളിച്ചു...
ആര്‍ക്കും ചുംബിക്കാം, സര്‍ക്കാര്‍ എതിരല്ല
08 December 2014
ആര്‍ക്കും ചുംബിക്കാം, ആര്‍ക്കും പ്രതിഷേധിക്കാം. അതിനൊന്നും സര്‍ക്കാര്‍ എതിരല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ അറിയിച്ചു. എന്നാല്‍, ഇതൊക്കെ ക്രമസമാധാന പ്രശ്നത്തിലേക്ക് പോയാല്‍ സര്...