Widgets Magazine
17
Jan / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തനിക്കെതിരെ പരാതിയില്‍ പറയുന്ന ആരോപണങ്ങള്‍ നിലനില്‍ക്കില്ല; നടിയുടെ പീഡന പരാതിയിലെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംവിധായകന്‍ രഞ്ജിത്ത് ഹൈക്കോടതിയില്‍

16 JANUARY 2025 11:59 PM ISTമലയാളി വാര്‍ത്ത
തനിക്കെതിരെ പരാതിയില്‍ പറയുന്ന ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നും ബംഗാളി നടിയുടെ പീഡന പരാതിയിലെടുത്ത കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സംവിധായകന്‍ രഞ്ജിത്ത് ഹൈക്കോടതിയില്‍. 2009 ല്‍ നടന്ന സംഭവത്തിന് നടി 2024 ഓഗസ്റ്റ് 26നാണ് പരാതി നല്‍കിയതെന്നും ഹര്‍ജിയില്‍ പറയുന്നു. ഹോട്ടല്‍ മുറിയില്‍ വച്ച് സംവിധായ...

ജപ്തി ഭീഷണി: യുവാവ് ജീവനൊടുക്കി; അമ്മ മനംനൊന്തു മരിച്ചു

08 December 2014

ജപ്തി ഭീഷണിയെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയതിനു പിന്നാലെ അമ്മ മനംനൊന്ത് മരിച്ചു. കടമ്പനാട് വടക്ക് മട്ടാഞ്ചേരിയില്‍(അനൂപ് ഭവനം) ശശിധരന്റെ മകന്‍ അനൂപ് (33), ഭാര്യ ശാരദാമണി (60) എന്നിവരാണ് മരിച്ചത്. മൂന...

ബെംഗളൂരുവില്‍നിന്നു രണ്ടു ശബരിമല പ്രീമിയം സ്‌പെഷല്‍ ട്രെയിനുകള്‍

08 December 2014

ശബരിമല തീര്‍ത്ഥാടകര്‍ക്കുവേണ്ടി ദക്ഷിണ പശ്ചിമ റയില്‍വേ രണ്ടു ശബരിമല പ്രീമിയം സ്‌പെഷല്‍ ട്രെയിന്‍ കൂടി അനുവദിച്ചു. കഴിഞ്ഞ മാസം നാലു സര്‍വീസ് നടത്തിയ കന്റോണ്‍മെന്റ് - തിരുവനന്തപുരം ട്രെയിനാണ് ഈ മാസം ഇരു...

ഇതൊരു പാഠമായിരിക്കണം... ചുംബനം നടത്തിയാല്‍ ചുട്ടയടി

08 December 2014

ചുംബനം നടത്തിയാല്‍ ചുട്ടയടി....നാലാള്‍ കാണ്‍കേ ചുംബനം നടത്തിയാല്‍ നല്ല ചുട്ടയടി കിട്ടുമെന്ന് പോലീസും പ്രതിഷേധക്കാരും. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ചുംബന സമരം ഇതാണ് വ്യക്തമാക്കുന്നത്. പതിവുപോലെ ചുംബ...

സംസ്ഥാന ബഡ്ജറ്റ് ജനുവരിയില്‍ അവതരിപ്പിക്കാന്‍ സാധ്യത

08 December 2014

അടുത്ത സാമ്പത്തികവര്‍ഷത്തേക്കുള്ള സംസ്ഥാന ബഡ്ജറ്റ് ജനുവരിയില്‍ അവതരിപ്പിക്കാന്‍ ആലോചന. ജനുവരി 16ന് ബഡ്ജറ്റ് അവതരിപ്പിക്കുന്നതില്‍ അഭിപ്രായം തേടി സര്‍ക്കാര്‍ സ്പീക്കറിന് കത്ത് നല്‍കിയതായി അറിയുന്നു. അട...

എട്ടാംക്ലാസ് വിജയിക്കാത്തവര്‍ക്ക് ഇനി ഡ്രൈവിങ്‌ ബാഡ്ജില്ല

08 December 2014

ഇനി എട്ടാംക്ലാസ് പരീക്ഷ പാസാവാത്തവര്‍ക്ക് ബാഡ്ജ് ലൈസന്‍സ് നല്‍കേണ്ടതില്ലെന്ന നിയമം മോട്ടോര്‍വാഹന വകുപ്പ് കര്‍ശനമാക്കി. നേരത്തെ 2007 ഏപ്രില്‍ 10ന് മുമ്പ് ലൈസന്‍സെടുത്തവര്‍ക്ക് ബാഡ്ജ് നല്‍കാമെന്ന തരത്തി...

കോഴിക്കോട്ടെ ചുംബന സമരം താറുമാറായി, പോലീസ് സദാചാരവാദിയെന്ന് സംഘാടകര്‍

08 December 2014

സദാചാര ഗുണ്ടായിസത്തിനും ലിംഗവിവേചനത്തിനും എതിരെ ഫെയ്‌സ് ബുക്ക് കൂട്ടായ്മയായ കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ നടത്തിയ ചുംബന സമരം പ്രതിഷേധത്തിലും അക്രമത്തിലും പൊലീസ് ലാത്തിവീശലിലും കലാശിച്ചു. സമരത്തെ തുടര്‍ന...

കേരളത്തില്‍ മാവോയിസ്റ്റും പോലീസും തമ്മില്‍ ഏറ്റുമുട്ടി; ഏത് വെല്ലുവിളിയും നേരിടാന്‍ സജ്ജമാണെന്ന് ആഭ്യന്തര മന്ത്രി

08 December 2014

കേരളത്തില്‍ ആദ്യമായി മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. വയനാട്ടിലെ തൊണ്ടര്‍നാട് പഞ്ചായത്തിലെ കുഞ്ഞോം ചപ്പയില്‍ ആദിവാസി കോളനിയോടു ചേര്‍ന്ന വനത്തിലാണ് കേരള പൊലീസിലെ കമാന്‍ഡോ സ...

സിപിഐക്കെതിരെ പിണറായി വീണ്ടും; കമ്യൂണിസ്റ്റിന്റെ കടമ നിറവേറ്റിയത് സിപിഎം

07 December 2014

സിപിഐക്കെതിരെ പരോക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വീണ്ടും രംഗത്തെത്തി. സിപിഎം ഇല്ലെങ്കില്‍ ഇടതുപ്രസ്ഥാനങ്ങള്‍ ജീര്‍ണതയിലേക്ക് കൂപ്പുകുത്തുമായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ട...

കൊച്ചി ഹാഫ് മാരത്തോണില്‍ കായികതാരങ്ങളുടെ സംഘര്‍ഷവും കുത്തിയിരിപ്പു പ്രതിഷേധവും; സംഘാടകര്‍ വഞ്ചിച്ചെന്ന് പരാതി

07 December 2014

സംഘാടകര്‍ വഞ്ചിച്ചെന്ന് ആരോപിച്ച് കൊച്ചി ഹാഫ് മാരത്തോണില്‍ കായികതാരങ്ങളുടെ സംഘര്‍ഷവും കുത്തിയിരിപ്പു പ്രതിഷേധവും. റജിസ്‌ട്രേഷന്‍ ഇനത്തില്‍ വന്‍തുക വാങ്ങിയ സംഘാടകര്‍ പ്രാഥമികമായി നിര്‍വ്വഹിക്കേണ്ട കാര്...

ചുംബന സമരത്തിന്റെ രണ്ടാംഭാഗം ഇന്ന് കോഴിക്കോട്ട്, ആയിരത്തിലധികം പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍, തടയുമെന്ന് ഹനുമാന്‍സേന

07 December 2014

സദാചാരപോലീസിനെതിരേ ജനകീയ കൂട്ടായ്മയുടെ പ്രതിഷേധമായ ചുംബനസമരം ഇന്ന് കോഴിക്കോട്ട് നടക്കും. കൊച്ചിയില്‍ നടന്ന സമരത്തിന്റെ തുടര്‍ച്ചയായി കിസ് ഓഫ് ലൗ പ്രവര്‍ത്തകരാണ് കോഴിക്കോട്ടും സമരം നടത്തുന്നത്. \'...

കേരളത്തിലെ അദായകരമല്ലാത്ത 159 സ്‌റ്റോപ്പുകള്‍ നിര്‍ത്തലാക്കാന്‍ റെയില്‍വേയുടെ തീരുമാനം

07 December 2014

കേരളത്തിലെ രണ്ട് റെയില്‍വേ ഡിവിഷനുകളുടെ പരിധികളിലായി 159 സ്‌റ്റോപ്പുകള്‍ നിര്‍ത്തലാക്കാന്‍ റെയില്‍വേയുടെ തീരുമാനം. ആദായകരമല്ലാത്ത സ്‌റ്റേഷനുകളിലെ സ്‌റ്റോപ്പുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനത്തിന്റെ ഭാ...

കൊച്ചി ഹാഫ് മാരത്തണ്‍; കെനിയന്‍ താരങ്ങള്‍ ജേതാക്കളായി

07 December 2014

രണ്ടാമത് കൊച്ചി ഹാഫ് മാരത്തണില്‍ കെനിയന്‍ താരങ്ങള്‍ പുരുഷ, വനിതാ വിഭാഗം ചാമ്പ്യന്മാരായി. പുരുഷ വിഭാഗത്തില്‍ ബര്‍ണാഡ് കിപ്‌ഗോയും വനിതാ വിഭാഗത്തില്‍ ഹേല കിപ്‌റോപുമാണ് ജേതാക്കളായത്. ഒരു മണിക്കൂര്‍ രണ്ടുമ...

സുധീരനെതിരെ കോണ്‍ഗ്രസുകാര്‍ക്കൊപ്പം സി.പി.എമ്മും

06 December 2014

വി.എം. സുധീരന്റെ ജനപക്ഷയാത്ര പൊളിക്കാന്‍ കോണ്‍ഗ്രസിലെ ഉമ്മന്‍ചാണ്ടി ഗ്രൂപ്പിനൊപ്പം സി.പി.എ മ്മും രംഗത്ത്. തൃശൂരിലെ ഒല്ലൂരില്‍ കള്ളുഷാപ്പില്‍ നിന്നും 5000 രൂപ പിരിച്ചെന്നാണ് പുതിയ ആരോപണം. പണപിരിവിന്റെ ...

ജീവനക്കാരുടെ കൂട്ട അവധി ഗുണം ചെയ്തു, കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം തുടങ്ങി

06 December 2014

കെഎസ്ആര്‍ടിസിയിലെ കൂട്ട അവധി ഗുണം ചെയ്തു. ജീവനക്കാര്‍ക്ക് ശമ്പളം വിതരണം ചെയ്തു തുടങ്ങി. ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് വിവിധ ജില്ലകളില്‍ ജീവനക്കാര്‍ കൂട്ട അവധിയെടുത്തതിനു പിന്നാലെയാണ് നടപടി. ജീവനക...

പെരുവെമ്പിലെ മില്ലില്‍നിന്ന് 400 ക്വിന്റല്‍ റേഷനരി പിടികൂടി

06 December 2014

പെരുവെമ്പ് കിണാശ്ശേരിയില്‍ അഗ്രോ ഫുഡ് പ്രോഡക്ട്‌സ് മില്ലില്‍ നിന്നും 400 ക്വിന്റല്‍ റേഷനരി സപ്ലൈഓഫീസ് അധികൃതര്‍ പിടികൂടി. രഹസ്യ വിവരത്തെ തുടര്‍ന്നാണ് സപ്ലൈ ഓഫീസ് അധികൃതര്‍ വെള്ളിയാഴ്ച രാവിലെ മിന്നല...

Malayali Vartha Recommends