KERALA
തിരുവനന്തപുരത്ത് വിനോദയാത്ര പോയി മടങ്ങുകയായിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞു; നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനുള്ള ക്രമീകരണം നടത്താന്‍ മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കി
നാളെ വ്യാപാരികളുടെ കടയടപ്പു സമരം
02 December 2014
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കേരള വ്യാപാരി- വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ നാളെ സംസ്ഥാന വ്യാപകമായി കടകളടച്ചു സമരം ചെയ്യും. സമരത്തിന്റെ ഭാഗമായി നടക്കുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പതിനായി...
ഐ.എഫ്.എഫ്.കെ ഉപദേശക സമിതി സ്ഥാനം അടൂര്‍ ഒഴിയും
02 December 2014
ഡിസംബര്‍ 12ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉപദേശക സമിതി ചെയര്‍മാന്‍ സ്ഥാനം അടൂര്‍ ഗോപാലകൃഷ്ണന്‍ ഒഴിയും. താന്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങളില്‍ നിന്ന് സര്‍ക്കാര്...
അഗ്‌നി4 വിജയകരമായി വിക്ഷേപിച്ചു
02 December 2014
നാലായിരം കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യം വരെ ആണവായുധവുമായി ചെന്ന് നശിപ്പിക്കാന്‍ ശേഷിയുള്ള ഭൂതല-ഭൂതല അഗ്‌നി4 മിസൈല്‍ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യന്‍ കരസേന നേരിട്ട് നടത്തുന്ന ആദ്യ പരീക്ഷണ വിക...
കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ഡാന്‍സിംഗ് അറബ്‌സ് ഉദ്ഘാടന ചിത്രം
02 December 2014
കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇസ്രായേലില്‍ നിന്നുള്ള ഡാന്‍സിംഗ് അറബ്‌സ് ഉദ്ഘാടന ചിത്രമാകും. ഇറാന്‍ റിക്ലിംഗ്‌സ് സംവിധാനം ചെയ്ത ചിത്രം നിരവധി രാജ്യാന്തര ചലച്ചിത്രമേളകളില്‍ പുരസ്‌കാരങ്ങള്‍ നേടിയ ശേ...
നിയമസഭ സ്തംഭിച്ചു; വി ശിവന്‍കുട്ടിക്ക് സസ്‌പെന്‍ഷന്‍
02 December 2014
പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിയമസഭാ നടപടികള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും തടസപ്പെട്ടു. ബഹളത്തിനിടെ സ്പീക്കറുടെ മൈക്ക് തട്ടിയെടുക്കാന്‍ ശ്രമിച്ച വി ശിവന്‍കുട്ടി എം എല്‍ എയെ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍...
നിയമസഭയില്‍ പ്രതിപക്ഷ ബഹളവും ഇറങ്ങിപ്പോക്കും; ലക്ഷ്യം മാണി്
02 December 2014
ബാര്‍ കോഴ വിവാദത്തില്‍ മന്ത്രി കെ.എം മാണിയെ ലക്ഷ്യമാക്കി നിയമസഭയില്‍ രണ്ടാം ദിവസവും പ്രതിപക്ഷം നീക്കം തുടങ്ങി. ചോദ്യോത്തരവേളയില്‍ മന്ത്രി വ്യക്തമായി മറുപടി നല്‍കുന്നില്ലെന്ന് ആരോപിച്ച് നടത്തളത്തില്‍ ഇ...
ഇന്ന് ബാങ്ക് സമരം
02 December 2014
ഇന്നു മുതല്‍ പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ റിലേ സമരം. കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇന്നാണു സമരം. നാളെ ഉത്തരേന്ത്യയിലാണു സമരം. മറ്റു മേഖലകളില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ സമരം നടത...
സബ്‌സിഡിയില്ലാത്ത പാചകവാതകവില 113 രൂപ കുറച്ചു
01 December 2014
സബ്‌സിഡിയില്ലാത്ത പാചകവാതക വില സിലിണ്ടറിന് 113 രുപ കുറച്ചു. അന്താരാഷ്ട്രവിപണിയില്‍ എണ്ണവില കുറഞ്ഞതിനെ തുടര്‍ന്നാണ് പാചകവാതകവില കുറക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. മൂന്നുവര്‍ഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ...
മെത്രാപൊലീത്തയുടെ വീട്ടിലെ കവര്‍ച്ച; പ്രതി തമിഴ്‌നാട് സ്വദേശി
01 December 2014
യാക്കോബായ സഭയുടെ മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ പോളികാര്‍പ്പസ് മെത്രാപ്പൊലീത്തയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു. തമിഴ്‌നാട് സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവ് മുത്തു (38) ആണ് മോഷണത...
പതിമൂന്നുകാരിയില്‍ നിന്ന് പതിനഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
01 December 2014
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ ശ്രീലങ്കന്‍ സ്വദേശിയായ പതിമൂന്നുകാരിയില്‍ നിന്ന് പതിനഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. 584 ഗ്രാം സ്വര്‍ണമാണ് കുട്ടിയുടെ ശരീരത്തില്‍ ഒളിപ്പ...
മലപ്പുറത്ത് മൂന്നാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍
01 December 2014
മൂന്നാം ക്ലാസ് വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. അരീക്കോട് കീഴുപറമ്പ് ഓത്തുപള്ളിപ്പുറായി ജി.എല്‍. പി സ്‌കൂള്‍ അധ്യാപനായ യാക്കിപ്പറമ്പന്‍ അബ്ദുസമദിനെയാണു (49) മഞ്ച...
റേഷന്‍ കാര്‍ഡ് പുതുക്കല്‍: ഫോം വിതരണം 17 മുതല്‍
01 December 2014
റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട അപേക്ഷാഫോം വിതരണം 17ന് ആരംഭിക്കുമെന്നു ഡയറക്ടര്‍ ശ്യാംദേവ് അറിയിച്ചു. ഇന്ന് ആരംഭിക്കാനിരുന്ന ഫോം വിതരണം സി-ഡിറ്റ് ഫോം അച്ചടിച്ചു നല്‍കാന്‍ വൈകിയതുമൂലമാണു മാറ്റ...
ഹൈക്കോടതിയുടെ നിര്‍ദേശം പാലിക്കും... ദേശീയപാതയ്ക്കരികിലെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടുമെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു
01 December 2014
ദേശീയപാതയ്ക്കരികിലെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ ഘട്ടംഘട്ടമായി പൂട്ടുമെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു പറഞ്ഞു. ഇക്കാര്യത്തില്‍ ഹൈക്കോടതി നിര്‍ദേശം പാലിക്കും. മദ്യനയം സാമ്പത്തിക നഷ്ടമുണ്ടാക്കിയിട്ടില്ലെന്നു...
പക്ഷിപ്പനിക്കു പുറമേ ഭീതി പരത്തി കുരങ്ങുപനി; ഒരു കുരങ്ങുകൂടി ചത്തു
01 December 2014
പക്ഷിപ്പനിക്കു പുറമേ കുരങ്ങുപനിയും പിടിമുറുക്കുന്നു. കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്ത മലപ്പുറം ജില്ലയിലെ കരുളായിയില്‍ ഇന്നലെ ഒരു കുരങ്ങു കൂടി ചത്തു. ടൂമിക്കുത്ത് വലിയ കോളനിക്കു സമീപത്തുനിന്നാണ് മൂന്നു വ...
സൂരജിന്റെ ഭൂമിയുടെയും വസ്തുവകകളുടെയും ക്രയവിക്രയം വിജിലന്‍സ് മരവിപ്പിച്ചു; വെളിപ്പെടുത്തിയതിനേക്കാള്‍ പതിന്മടങ്ങ് സ്വത്തുണ്ടെന്ന് കണ്ടെത്തല്‍
01 December 2014
അവിഹിത സ്വത്തു സമ്പാദ്യ കേസില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന പൊതുമരാമത്തു മുന്‍ സെക്രട്ടറി ടി.ഒ. സൂരജിന്റെ സംസ്ഥാനത്തെ ഭൂമിയുടെയും വസ്തുവകകളുടെയും ക്രയവിക്രയം വിജിലന്‍സ് മരവിപ്പിച്ചു. ഇതു സംബന്ധിച്ച കത്ത്...