KERALA
തിരുവനന്തപുരത്ത് വിനോദയാത്ര പോയി മടങ്ങുകയായിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞു; നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനുള്ള ക്രമീകരണം നടത്താന്‍ മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് നിര്‍ദേശം നല്കി
ഇന്ന് ലോക എയ്ഡ്സ് ദിനം; കേരളത്തിന് ആശ്വസിക്കാം;എയ്ഡ്സ് ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടെന്ന് കണക്കുകള്‍
01 December 2014
ഇന്ന് ലോക എയ്ഡ്സ് ദിനം ആചരിക്കുമ്പോള്‍, എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടെ കണക്കുകള്‍ കേരളത്തിന് ആശ്വാസകരമായ വിവരമാണ് നല്‍കുന്നത്. സംസ്ഥാനത്തെ എയ്ഡ്സ് ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടെന്ന് റിപ്പോര്‍ട്ട...
ഇവിടെ കൂട്ടിയാല്‍ കൂട്ടും കുറച്ചാല്‍ കുറയ്ക്കില്ല... പെട്രോളിനും ഡീസലിനും വില കുറഞ്ഞു; എന്നാല്‍ ബസ് ചാര്‍ജ് കുറയ്ക്കില്ലെന്ന് മന്ത്രി; കോളടിച്ചത് സ്വകാര്യ ബസുകള്‍ക്ക്
30 November 2014
പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ എണ്ണകമ്പനികള്‍ തീരുമാനിച്ചു. പെട്രോള്‍ ലീറ്ററിന് 91 പൈസയും ഡീസല്‍ ലീറ്ററിന് 84 പൈസയുമാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. രാജ്യാ...
നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും
30 November 2014
ബാര്‍ കോഴ ആരോപണവും കരിമണല്‍ വിഷയത്തിലെ സര്‍ക്കാരിന് തിരിച്ചടിയായ കോടതി ഉത്തരവും സഭാ നടപടികള്‍ പ്രക്ഷുബ്ദമാക്കും. പക്ഷിപ്പനി കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് സംഭവിച്ച വീഴ്ചകളും പ്രതിപക്ഷം സഭയില്‍ ഉ...
എച്ച്5 എച്ച്1; ജനിതകമാറ്റം സംഭവിച്ചാല്‍ അതീവ അപകടകാരി
30 November 2014
പക്ഷിപ്പനിക്കു കാരണമായ എച്ച്5 എച്ച്1 വൈറസ് കേരളത്തില്‍ വ്യാപകമായ എച്ച്1എന്‍1 വൈറസുമായി ചേര്‍ന്നു ജനിതകമാറ്റം സംഭവിച്ചാല്‍ അതീവ അപകടകാരിയായ പുതിയ വൈറസ് ഉണ്ടാകുമെന്നും, പ്രവചനാതീതമായ മനുഷ്യനാശം സംഭവിക്ക...
എന്തൊരു ക്രൂരത... എയ്ഡ്സ് രോഗിയായ യുവാവ് പ്രേമം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ആശങ്കയോടെ കുടുംബം
30 November 2014
എയിഡ്സ് രോഗിയായ യുവാവ് പ്രേമം നടിച്ച് പെണ്‍കുട്ടിയെ വശീകരിച്ചു കൊണ്ടു പോയി പീഡിപ്പിച്ചു. മെഡിക്കല്‍കോളജ് കുഞ്ചാലമൂട് സ്വദേശിയായ 16കാരിയെയാണ് കാട്ടാക്കട കുറ്റിച്ചല്‍ കോട്ടൂര്‍ സ്വദേശിയായ 19 കാരന് പ്ര...
പക്ഷിപ്പനി; അതീവ ജാഗ്രതയോടെ ആരോഗ്യവിഭാഗം
30 November 2014
രോഗബാധിത പ്രദേശത്തിന് ചുറ്റുമുളള ഒരു കിലോമീറ്റര്‍ മേഖലകളില്‍ താറാവുകള്‍ക്കു പുറമെയുളള മറ്റ് വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ന് രൂപം നല്‍കും. രോഗഭീതിയില്‍ അയവ് വന്നെങ്കിലും...
കൊച്ചി മെട്രോയ്ക്കായി ശീമാട്ടിയുടെ സ്ഥലം ഏറ്റെടുക്കും; ബീനാ കണ്ണന് കോടതിയിലേക്ക്
30 November 2014
എം.ജി. റോഡിലെ ശീമാട്ടി ടെക്സ്റ്റൈല്‍സിന്റെ 32.072 സെന്റ് ഭൂമി കൊച്ചി മെട്രോ റെയിലിന് വേണ്ടി പൊന്നുംവിലയ്ക്ക് ഏറ്റെടുക്കാന്‍ കെ.എം.ആര്.എല്‍. തീരുമാനിച്ചു. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കെ.എ...
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തു വൈസ് പ്രസിഡന്റ് സില്‍ജി പൗലോസിനെ കാര്‍ തടഞ്ഞു നിര്‍ത്തി വെട്ടി; ബിസിനസ് തര്‍ക്കമെന്ന് സംശയം
30 November 2014
കേരള വനിതാ കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റും കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തു വൈസ് പ്രസിഡന്റുമായ സില്‍ജി പൗലോസിനെ വടിവാള്‍ കൊണ്ടു വെട്ടി പരുക്കേല്പിച്ചു. സില്‍ജി ഓടിച്ചിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തിയ...
നേതാക്കള്‍ ഇത് കാണുന്നുണ്ടോ? മകളുടെ കല്യാണം വീട്ടില്‍ നടത്താന്‍ സമ്മതിക്കാതെ സി.പി.എം; മനുഷ്യാവകാശ കമ്മീഷന് ഇടപെടുന്നു
30 November 2014
വീണ്ടും ഒരു സി.പി.എം. ക്രൂരത. 60 വയസ്സുള്ള വികലാംഗന് മകളുടെ വിവാഹം നടത്താന്‍ ഊരുതെണ്ടി അലയേണ്ടി വന്നു. ഒടുവില്‍ കണ്ണൂര്‍ പെരളശേരി കിലാലൂരില്‍ അംഗപരിമിതനായ എം.കെ. നാരായണന്റെ സഹായത്തിന് മനുഷ്യാവകാശ കമ്മ...
ഉമ്മന്‍ ചാണ്ടിക്ക് നരേന്ദ്ര മോഡിയുടെ അഭിനന്ദനം... പ്രധാനമന്ത്രി ജന്‍ ധന് യോജന പദ്ധതി പ്രകാരം എല്ലാ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട്
29 November 2014
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രധാനമന്ത്രി ജന്‍ ധന് യോജന പദ്ധതി പ്രകാരം സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളും ബാങ്ക് അക്കൗണ്ട് നേടിയതാണ് പ്രശംസയ്ക്ക് കാരണം. സംസ്ഥാ...
വിവാഹം സ്വര്‍ഗത്തില്‍... പിരിച്ചത് പ്രിന്സിപ്പാളച്ചനോ? ആത്മഹത്യയെന്ന് കരുതി അവസാനിപ്പിക്കാനിരുന്ന കേസിന് വഴിത്തിരിവ്
29 November 2014
വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നു എന്നാണാല്ലോ... പക്ഷെ പിരിച്ചത് സ്കൂള്‍ പ്രിന്‍സിപ്പാളാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. ചെറിയ പ്രായത്തിലുള്ള വിവാഹത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് കൊക്കയില്‍ ചാടി ആ...
കെഎസ്ആര്‍ടിസി എന്ന പേരിനായി കേരളം നിയമനടപടിക്ക് ഒരുങ്ങുന്നു
29 November 2014
കെഎസ്ആര്‍ടിസി എന്ന പേരിനായി കേരളം നിയമനടപടിക്ക് ഒരുങ്ങുന്നു. കെ.എസ്.ആര്.ടി.സി എന്ന പേരിന് കര്‍ണാടകത്തിന് വാണിജ്യ മുദ്ര നല്‍കിയതിന് എതിരെയാണ് കേരളം നിയമനടപടിക്ക് ഒരുങ്ങുന്നത്. കെ.എസ്.ആര്.ടി.സി എന്‍...
സ്കൂള്‍ കലോത്സവം കോഴിക്കോട്ട്: മലബാര്‍ ക്രിസ്ത്യന്‍ കോളജ് പ്രധാന വേദി
29 November 2014
സ്കൂള്‍ കലോത്സവത്തിന്റെ പ്രധാനവേദി സംബന്ധിച്ച തര്‍ക്കത്തിന് പരിഹാരമായി. മലബാര്‍ ക്രിസ്ത്യന്‍ കോളജ് പ്രധാന വേദിയാക്കാന്‍ ശനിയാഴ്ച ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ബി.ഇ.എം സ്കൂളില്‍ പതിനൊന്നരമണിക്ക് ...
കരിമണല്‍ ഖനനം; സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്
29 November 2014
കരിമണല്‍ ഖനനം സ്വകാര്യ കമ്പനികള്‍ക്ക് അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവിനെതിരേ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും. വിഷയം യുഡിഎഫിലും ചര്‍ച്ച ചെയ്യണമെന്നാണ് വ്യവസായ വകുപ്പിന്റെ നി...
ആനവണ്ടിക്ക് ഉടന്‍ ദയാവധം
28 November 2014
കെ.എസ്.ആര്.ടി.സിയെ ദയാവധം നടത്താന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചു. കെ.എസ്.ആര്.ടി.സി യുടെ ബാധ്യതകള്‍ ഏറ്റെടുക്കുന്നതിന് സംസ്ഥാനസര്‍ക്കാരിന് കഴിയില്ലെന്നും പൊതുസേവകരാണെന്ന് പറഞ്ഞ് കോര്‍പ്പറേഷനെ...