Widgets Magazine
18
Jan / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തിരുവനന്തപുരത്ത് വിനോദയാത്ര പോയി മടങ്ങുകയായിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞു; നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനുള്ള ക്രമീകരണം നടത്താന്‍ മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കി

17 JANUARY 2025 11:26 PM ISTമലയാളി വാര്‍ത്ത
തിരുവനന്തപുരത്ത് വിനോദയാത്ര പോയി മടങ്ങുകയായിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞു. നെടുമങ്ങാടിന് സമീപം ഇരിഞ്ചയത്താണ് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം നടന്നത്. വിനോദയാത്രയ്ക്ക് പോയി മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ആകെ 49പേരാണ് ബസിലുണ്ടായിരുന്നത്. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്...

കൊല്ലത്തെ കസ്റ്റഡി മരണം; പോലീസുകാര്‍ക്ക് ജീവപര്യന്തം

28 November 2014

മോഷ്ടാവെന്നു സംശയിച്ചു കസ്റ്റഡിയിലെടുത്ത നിരപരാധിയായ യുവാവ് പൊലീസ് മര്‍ദനമേറ്റു മരിച്ച കേസില്‍ പ്രതികളായ പൊലീസുകാര്‍ക്ക് ജീവപര്യന്തം. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ തൃക്കടവൂര്‍ കോട്ടയ്ക്കകം മഠത്...

പെണ്‍കുട്ടികളെ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ഋഷിരാജ് സിങ്

28 November 2014

പെണ്‍കുട്ടികളുടെ ജീവിതത്തില്‍ വിദ്യാഭ്യാസം, ജീവിതചര്യ, ഈശ്വരവിശ്വാസം എന്നിവ കെട്ടിപ്പടുക്കുന്നതില്‍ കുടുംബങ്ങളില്‍ ശ്രദ്ധ കുറഞ്ഞുവരുന്നതായും സഭകള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും കെ...

മലയാളം വാരിക ചാരക്കേസ് വിടുന്നില്ല; പുതിയ വെളിപ്പെടുത്തലുകള്‍?

28 November 2014

ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് പ്രസിദ്ധീകരണമായ സമകാലിക മലയാളം വാരിക വീണ്ടും ഐഎസ്ആര്‍ ചാരക്കേസില്‍ അമ്പരപ്പിക്കുന്ന വിവരങ്ങളുടെ പൂര്‍ണരൂപവുമായി എത്തുന്നു. ഇത്തവണത്തെ ലക്കത്തിലാണിത്. ഐബി ജോയിന്റ് ഡയറക്ട...

മുല്ലപ്പെരിയാര്‍, കേന്ദ്രം ഇടപെടണമെന്ന് കേരള എംപിമാര്‍

28 November 2014

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പു 142 അടിയായി നിലനിര്‍ത്തുന്നതില്‍ വിവേചനാധികാരം ഉപയോഗിച്ച് ഇടപെടണമെന്നും കേരള എംപിമാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ജലനിരപ്പ് ഉയര്‍ത്തിയതു സുപ്രീം കോടതി നിര്‍ദ...

പത്മനാഭസ്വാമി ക്ഷേത്രം കേസില്‍ അമിക്കസ് ക്യുറി ഗോപാല്‍ സുബ്രഹ്മണ്യത്തിന് സുപ്രീം കോടതിയുടെ വിമര്‍ശനം

28 November 2014

പത്മനാഭസ്വാമി ക്ഷേത്രം കേസില്‍ അമിക്കസ് ക്യുറി ഗോപാല്‍ സുബ്രഹ്മണ്യത്തിന് സുപ്രീം കോടതിയുടെ പരോക്ഷ വിമര്‍ശനം. ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ അമിക്കസ് ക്യൂറിക്ക് അധികാരം നല്‍കിയിട്ടില്ല,കേസില്‍ കോടതിയെ ...

നൂറു ദിവസത്തിനുള്ളില്‍ വിദേശത്ത് നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം തിരികെ കൊണ്ടു വരുമെന്ന് പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

27 November 2014

അധികാരത്തിലെത്തി നൂറു ദിവസത്തിനുള്ളില്‍ വിദേശത്ത് നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം തിരികെ കൊണ്ടു വരുമെന്ന് പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡുവാണ് ഇക്കാര്...

മനുഷ്യരിലേക്ക് പകരാന്‍ സാധ്യത... പക്ഷിപ്പനിക്ക് കാരണം എച്ച്5 എന്‍1 വൈറസ് ആണെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സ്ഥിരീകരണം; പേടിയോടെ ജനങ്ങള്‍

27 November 2014

ജില്ലയില്‍ പടര്‍ന്ന് പിടിച്ചിരിക്കുന്ന പക്ഷിപ്പനിക്ക് കാരണം എച്ച്5 എന്‍1 വൈറസ് ആണെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ള വൈറസാണിത്. ഇതേ തുടര്‍ന്ന് ജില്ലയില്‍ ...

അടുത്തത് ജസ്റ്റിസ് ശ്രീദേവി... പുരുഷന്‍മാരെ ആകര്‍ഷിക്കുന്ന രീതിയില്‍ വസ്ത്രം ധരിക്കരുത്, ഇത് സമൂഹത്തിന് ദോഷമാണ്

27 November 2014

ജീന്‍സ് ധരിക്കുന്നതിനെതിരെ ഗായകന്‍ യേശുദാസ് നടത്തിയ പ്രസ്താവന ഉണ്ടാക്കിയ വിവാദം കെട്ടടങ്ങും മുമ്പേ, സ്ത്രീകളുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് ജസ്റ്റിസ് ശ്രീദേവി. സ്ത്രീകള്‍ പുരുഷന്‍മാരെ ആകര്‍ഷിക്കുന്ന വ...

പ്രിന്‍സിപ്പലിന്റെ മുറിക്ക് മുന്നില്‍ കോളേജ് വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു

27 November 2014

കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ പ്രിന്‍സിപ്പലിന്റെ മുറിക്ക് മുന്നില്‍ വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. വിദ്യാര...

വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കൊക്കയില്‍ ചാടി ആത്മഹത്യ ചെയ്തു

27 November 2014

ജീവിക്കാനായ് ആഗ്രഹിച്ചു, മരണത്തിലവര്‍ ഒന്നിച്ചു. പ്രണയിച്ചാല്‍ ഒന്നിക്കണം അല്ലെങ്കില്‍ മരിക്കണം എന്ന് കൂട്ടുകാര്‍ക്ക് എസ്എംഎസ് അയച്ച് ജീവിക്കാന്‍ കഴിയാതെ അവര്‍ മരണത്തിലേക്ക് ഒരുമിച്ച് യാത്രയായി. നെട...

കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത് സി പി എം, ഡി വൈ എഫ് ഐ നേതാക്കളെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

27 November 2014

കണ്ണര്‍കാട്ട് പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ അഞ്ച് സി പി എം  ഡി വൈ എഫ് ഐ നേതാക്കളെ പ്രതിയാക്കി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ക്രൈംബ്രാഞ്ച് എസ്പി ആര്‍.കെ. ജയരാജ് ആലപ്പുഴ ഫസ്റ്റ...

പൊലീസ് കമാന്‍ഡോ തസ്തികയിലേക്ക് നിയമനം നടത്താത്തതില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ യുവാക്കളുടെ ആത്മഹത്യാ ഭീഷണി

27 November 2014

പൊലീസ് കമാന്‍ഡോ തസ്തികയിലേക്ക് നിയമനം നടത്താത്തതില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ യുവാക്കളുടെ ആത്മഹത്യാ ഭീഷണി. മൂന്ന് യുവാക്കാള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സ്റ്റാച്യൂ ടവറില്‍ കയറി ആത്...

ജനപക്ഷ യാത്രയെ തകര്‍ക്കാന്‍ മദ്യലോബിയുടെ ഗൂഡാലോചന; സുധീരന്‍

27 November 2014

 ജനപക്ഷ യാത്രയെ തകര്‍ക്കാന്‍ മദ്യലോബിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ-രാഷ്ട്രീയ ഗൂഡാലോചന നടക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. ജനപക്ഷയാത്രയ്ക്കു വേണ്ടി ചങ്ങനാശേരിയില്‍ പിരിവു നടത്തിയ എക്‌സ...

ആറന്മുള വിമാനത്താവള കമ്പനി നല്‍കിയ ഹര്‍ജി കോടതി തള്ളി

27 November 2014

ആറന്മുള വിമാനത്താവള കമ്പനി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. ആറന്മുള വിമാനത്താവളത്തിന് നികത്തിയ കരിമാരം തോടും ആറന്മുള ചാലും പൂര്‍വസ്ഥിതിയിലാക്കണമെന്ന ഉത്തരവ് പുനപരിശോധിക്കണമെന്നായിരുന്നു വിമാന...

യാക്കോബായ സഭ മെത്രാപ്പോലീത്തയുടെ വീട്ടില്‍ വന്‍കവര്‍ച്ച

27 November 2014

യാക്കോബായ സഭയുടെ മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ പോളികാര്‍പ്പസിന്റെ ഒറവയ്ക്കലിലുള്ള വീട്ടില്‍ വന്‍ കവര്‍ച്ച. തിരുമേനിയുടെ കുരിശുമാല ഉള്‍പ്പെടെ 16 പവന്റെ സ്വര്‍ണാഭരണങ്ങളും 48,000 രൂപയും മോഷണം പോയ...

Malayali Vartha Recommends