Widgets Magazine
24
Oct / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കണ്ണൂർ കളക്ടർ അരുൺ കെ. വിജയനെ മാറ്റുന്ന കാര്യത്തിൽ...തീരുമാനമുണ്ടായേക്കും... ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണർ എ. ഗീതയുടെ അന്വേഷണ റിപ്പോർട്ട്..ലഭിക്കുന്ന മുറയ്ക്ക് നടപടി സ്വീകരിക്കാനാണ് ആലോചന...

23 OCTOBER 2024 04:27 PM ISTമലയാളി വാര്‍ത്ത
കണ്ണൂർ കളക്ടർ അരുൺ കെ. വിജയനെ മാറ്റുന്ന കാര്യത്തിൽ ബുധനാഴ്ച തീരുമാനമുണ്ടായേക്കും.കണ്ണൂർ മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണർ എ. ഗീതയുടെ അന്വേഷണറിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് നടപടി സ്വീകരിക്കാനാണ് ആലോചന.കളക്ടറെ മാറ്റുന്നകാര്യത്തിൽ സി.പി.ഐ.യുടെ സമ്മർദവുമ...

മുഖ്യമന്ത്രിക്കെതിരെ ഐ ഗ്രൂപ്പ്‌ തുറന്ന പോരിന്‌, സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട്‌ സര്‍ക്കാരിന്‌ അനുകൂലമായ നിലപാടുകള്‍ എടുക്കരുതെന്ന്‌ ഐ ഗ്രൂപ്പ്‌ തീരുമാനം

16 July 2013

മുഖ്യമന്ത്രിക്കെതിരെ ഐ ഗ്രൂപ്പ്‌ തുറന്ന പോരിന്‌. നേതാക്കള്‍ ആള്‍ക്കൂട്ടത്തിന്‌ പിന്നാലെ പായരുതെന്ന്‌ മുഖ്യമന്ത്രിയുടെ സാനിധ്യത്തില്‍ കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞത്‌ ഇതിന്റെ ഭാഗമായാണ...

വിഎസിനെ കിട്ടിയില്ലെങ്കില്‍ മകനായാലും മതി, വി.എസിന്റെ മകന്‍ സരിതയെ വിളിച്ചിട്ടുണ്ടോ എന്ന്‌ അന്വേഷിക്കുന്നു, വിഎസിനെ പ്രതിരോധിക്കാന്‍ നീക്കം

16 July 2013

പ്രതിപക്ഷനേതാവ്‌ വി.എസ്‌ അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍ കുമാറിനെ സരിതാ നായര്‍ വിളിച്ചിട്ടുണ്ടോ എന്ന്‌ ആഭ്യന്തരവകുപ്പ്‌ അന്വേഷിക്കുന്നു. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരെ വി.എസ്‌ ശക്തമായ ആരോപണങ്...

ഐ ഗ്രൂപ്പിന്റെ തന്ത്രങ്ങള്‍ ഫലം കാണുന്നു, ചെന്നിത്തലയെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുന:സംഘടനയ്‌ക്ക്‌ ഹൈക്കമാന്‍ഡ്‌ തന്നെ മുന്‍കൈയ്യെടുക്കുന്നു

16 July 2013

രമേഷ്‌ ചെന്നിത്തലയുടെ മന്ത്രിസഭ പ്രവേശനം വീണ്ടും തലപൊക്കുകയാണ്‌. പല തവണ ഇപ്പോള്‍ മന്ത്രിയാകുമെന്ന്‌ തോന്നിപ്പിച്ചു എങ്കിലും അതൊന്നും ഫലം കണ്ടില്ല. അവസാനം നാണം കെട്ട്‌ താന്‍ മന്ത്രിസഭയിലേക്കില്ലെന്നും ...

മുഖ്യമന്ത്രിസ്ഥാനം ആഗ്രഹിക്കുന്നില്ലെന്ന്‌ കെ.എം. മാണി, തനിക്ക്‌ പിസി ജോര്‍ജിന്റെ സര്‍ട്ടിഫിക്കറ്റ്‌ വേണ്ട, സര്‍ക്കാരിനെ ഉടന്‍ താഴെയിറക്കേണ്ടെന്ന്‌ സിപിഐയും

16 July 2013

മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണി പറഞ്ഞു. ഇടതുപക്ഷത്തെ ആരും ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ തന്നെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണമാറ്റത്...

കേരള കോണ്‍ഗ്രസിന്റെ അടിയന്തിര യോഗം നാളെ തിരുവനന്തപുരത്ത്‌, മാണിയുടെ മുഖ്യമന്ത്രി സാധ്യത ചര്‍ച്ചചെയ്യും

16 July 2013

കേരള രാഷ്‌ട്രീയം കെ.എം. മാണിയില്‍ ചുറ്റിപ്പറ്റി നില്‍ക്കുമ്പോള്‍ കേരള കോണ്‍ഗ്രസിന്റെ അടിയന്തിര യോഗം നാളെ തിരുവനന്തപുരത്ത്‌ ചേരും. ബുധനാഴ്‌ച വൈകിട്ട്‌ നാലിനാണ്‌ യോഗം ചേരുന്നത്‌. ജില്ലാ പ്രസിഡന്റുമാരെയു...

ശ്രീധരന്‍നായര്‍ സരിതയ്ക്ക് പണം നല്‍കിയത് മുഖ്യമന്ത്രിയുടെ മുന്‍ പി എ ടെന്നി ജോപ്പന്‍ നല്‍കിയ ഉറപ്പനുസരിച്ചാണെന്ന് അഡ്വക്കേറ്റ് ജനറല്‍

16 July 2013

സോളാര്‍ കേസില്‍ തട്ടിപ്പിനിരയായ ശ്രീധരന്‍നായര്‍ സരിതയ്ക്ക് പണം നല്‍കിയത് മുഖ്യമന്ത്രിയുടെ മുന്‍ പി എ ടെന്നി ജോപ്പന്‍ നല്‍കിയ ഉറപ്പനുസരിച്ചാണെന്ന് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. ജോപ്പന്റെ ജ...

മാണിക്കായി ഇടതു പക്ഷത്തിന്റെ വാതിലുകള്‍ തുറക്കുന്നു, മാണിയോട്‌ അയിത്തമില്ലെന്ന്‌ സിപിഐ, ആര്‍എസ്‌പി, ഉമ്മന്‍ ചാണ്ടിയേക്കാള്‍ ഭേദം മാണി, ചര്‍ച്ച തുടങ്ങി

16 July 2013

കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന്‌ പിസി ജോര്‍ജ്‌ തുടങ്ങി വച്ച ചര്‍ച്ച അങ്ങനെ ഇടതുമുന്നണി ഏറ്റെടുത്തു കഴിഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേയ്‌ക്ക്‌ കെ.എം. മാണിയെ പിന്തുണയ്‌ക്കുന്നത്‌ സംബന്ധിച്ച ചര്‍ച്ച ...

സോളാര്‍; തട്ടിയെടുത്ത പണത്തെക്കുറിച്ച്‌ അന്വേഷിക്കുന്നില്ല

15 July 2013

ടീം സോളാറിന്റെ പേരില്‍ സരിതാ എസ്‌.നായരും ബിജുരാധാകൃഷ്‌ണനും ശാലുമേനോനും ചേര്‍ന്ന്‌ തട്ടിയെടുത്ത പണം എവിടെയാണെന്ന്‌ പൊലീസ്‌ അന്വേഷിക്കുന്നില്ല. തട്ടിപ്പിനിരയായവരുടെയെല്ലാം വിവരങ്ങളും അന്വേഷണ പരിധിയിലില്...

മുരളി വെടി പൊട്ടിച്ചത്‌ രമേശിന്റെ അനുമതിയോടെ, ചെന്നിത്തല നടത്തുന്ന കളികള്‍ക്ക്‌ തടയിടാന്‍ എ ഗ്രൂപ്പിലെ നേതാക്കള്‍ ശ്രമം തുടങ്ങി

15 July 2013

സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ കെ.മുരളീധരന്‍ എം.എല്‍.എ ഇന്നലെ വെടിപൊട്ടിച്ചത്‌ കെ.പി.സി.സി പ്രസിഡന്റ്‌ കെ.മുരളീധരന്റെ അറിവോടെയാണെന്ന്‌ എ ഗ്രൂപ്പ്‌ വിലയിരുത്തുന്നു. അടുത്തിടെ ഐ ഗ്രൂപ്പില്‍ ച...

സിപിഎമ്മുമായി കേരളാ കോണ്‍ഗ്രസിന്‌ തൊട്ടുകൂടായ്‌മയില്ലയില്ലെന്ന്‌ പിസി ജോര്‍ജ്‌, രാമചന്ദ്രന്‍പിള്ളയുടെ പ്രതികരണത്തെ മാനിക്കുന്നെന്ന്‌ കെ എം മാണി

15 July 2013

സിപിഎമ്മുമായി കേരളാ കോണ്‍ഗ്രസിന്‌ തൊട്ടുകൂടായ്‌മയില്ലയില്ലെന്ന്‌ സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പിസി ജോര്‍ജ്‌. കേരള കോണ്‍ഗ്രസ്‌ എമ്മും ജെയും സിപിഎമ്മുമായി സഹകരിച്ചിട്ടുണ്ട്‌ എന്നും ജോര്‍ജ്‌ പറഞ്ഞു. എന്നാല്...

പിസിയുടെ വാക്ക്‌ പൊന്‍വാക്കാവുമോ! ഒരേ വേദിയില്‍ മുഖ്യമന്ത്രിയുടേയും ചെന്നിത്തലയുടേയും ഒളിയമ്പുകള്‍, കെ.എം. മാണിയുടെ മുഖ്യമന്ത്രിപദം ചര്‍ച്ചയാകുമെങ്കില്‍ അപ്പോള്‍ പ്രതികരിക്കുമെന്ന്‌ സിപിഎം

15 July 2013

കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്കും പടലപ്പിണക്കങ്ങളും ശക്തമാകുമ്പോള്‍ സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങള്‍ എല്‍ഡിഎഫില്‍ തുടങ്ങിക്കഴിഞ്ഞു. കോണ്‍ഗ്രസിന്റെ ഗ്രൂപ്പു വഴക്കുകള്‍ യുഡിഎഫിനെ മൊത്തത്തില്‍ ബാധിച്ച...

പാല്‍പ്പൊടി കലര്‍ത്തിയ പാലെങ്ങനെ ഫ്രഷ്‌ ആന്റ്‌ പ്യുവര്‍ ആകുമെന്ന്‌ മില്‍മയോട്‌ ഹൊക്കോടതി

15 July 2013

പാല്‍പ്പൊടി കലര്‍ത്തിയ പാലിന്റെ കവറില്‍ ഫ്രഷ്‌ ആന്റ്‌ പ്യുവര്‍ എന്ന്‌ എഴുതിയിരിക്കുന്നതിനെ ഹൈക്കോടതി വിമര്‍ശിച്ചു. മില്‍മ പാല്‍ കവറില്‍ നിന്ന് ഫ്രഷ് ആന്‍ഡ് പ്യുവര്‍ നീക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു...

ചടയമംഗലത്തിനടുത്ത്‌ ബസുകള്‍ കൂട്ടിയിട്‌ച്ച്‌ 5 പേര്‍ മരിച്ചു, 20 പേര്‍ക്ക്‌ പരിക്ക്‌

15 July 2013

കൊല്ലം ജില്ലയിലെ ചടയമംഗലത്തിനടുത്ത് ബസ്സുകള്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 20 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഏഴ് പേരുടെ നില ഗുരുതരമാണ്. തിരുവനന്തപുരത്ത് നിന്ന് പമ്പയില...

സമരം ചെയ്‌ത്‌ മുഖ്യമന്ത്രിയെ പുറത്താക്കാമെന്നത്‌ വ്യാമോഹം മാത്രമെന്ന്‌ ആന്റണി, ജാഗ്രതയോടെ ഭരണം മുന്നോട്ടു കൊണ്ടു പോകണം

14 July 2013

സമരം ചെയ്‌ത് മുഖ്യമന്ത്രിയെ പുറത്താക്കാമെന്നത്‌ പ്രതിപക്ഷത്തിന്റെ വ്യാമോഹം മാത്രമാ ണെന്ന്‌ പ്രതിരോധമന്ത്രി എ കെ ആന്റണി പറഞ്ഞു.  മുഖ്യമന്ത്രിയുടെ രാജി ആരും പ്രതീക്ഷിക്കേണ്ട. സോളാര്‍ വിഷയത്തില്‍ സര്‍ക്ക...

കോണ്‍ഗ്രസില്‍ തര്‍ക്കമാണെങ്കില്‍ കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കണം, കോണ്‍ഗ്രസിന്റെ വാലാട്ടിയായി കേരള കോണ്‍ഗ്രസ്‌ നില്‍ക്കില്ല

14 July 2013

കോണ്‍ഗ്രസില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെങ്കില്‍ കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന്‌ സര്‍ക്കാര്‍ ചീഫ്‌വിപ്പ്‌ പി.സി.ജോര്‍ജ്‌ജ്. കെ.എം. മാണി മുഖ്യമന്ത്രിയായി കാണാന്‍ പ്രതിപക്ഷം പോലും ആഗ്രഹിക്കുന്...

Malayali Vartha Recommends