KERALA
വീടിന് തീപിടിച്ച് ഒറ്റയ്ക്ക് താമസിച്ചിരുന്ന ബധിരയും മൂകയുമായ വയോധിക വെന്തുമരിച്ചു
വോട്ടര്‍പട്ടികയില്‍ ഇന്നു കൂടി പേരു ചേര്‍ക്കാം
25 November 2014
തിരഞ്ഞെടുപ്പു കമ്മിഷന്റെ സംക്ഷിപ്‌ത വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ടു വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അവസാന തീയതി ഇന്ന്. വരുന്ന ജനുവരി ഒന്നിനു 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്കും ...
വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുന്നു; ചത്തൊടുങ്ങിയത് പക്ഷിപ്പനിമൂലമെന്ന് സ്ഥിരീകരണം... പ്രതിരോധ നടപടികള്‍ എങ്ങുമെത്തിയില്ല; പ്രധിരോധ കിറ്റുകളും എത്തിയില്ല
25 November 2014
കുട്ടനാടും പരിസരത്തും താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത് പക്ഷിപ്പനി മൂലമാണെന്നു സ്ഥിരീകരണമുണ്ടായി. പക്ഷിപ്പനിയുടെ പേരില്‍ രണ്ടു ലക്ഷത്തോളം താറാവുകളെയാണ് ഇവിടെ കൊന്നൊടുക്കേണ്ടത്. രണ്ടാഴ്ചയ്ക്കിടയില്...
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായാലും ഡാം സുരക്ഷിതമായിരിക്കും; തമിഴ്‌നാടിന് പിന്തുണയുമായി മേല്‍നോട്ടസമിതി അധ്യക്ഷന്‍
24 November 2014
മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ തമിഴ്‌നാടിന് പിന്തുണയുമായി മേല്‍നോട്ടസമിതി. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായാലും ഡാം സുരക്ഷിതമായിരിക്കും. ബേബി ഡാമും സുരക്ഷിതമെന്ന് മേല്‍നോട്ടസമിതി അധ്യക്ഷന്‍ ...
സുധീരനെ തള്ളി മുഖ്യമന്ത്രി ; കോണ്‍ഗ്രസിന് എല്ലാവരുടെയും വോട്ട് വേണം
24 November 2014
എല്ലാവരുടെയും വോട്ട് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മദ്യക്കച്ചവടക്കാരുടെ വോട്ട് വേണ്ടെന്ന കെപിസിസി പ്രസിഡന്റ് സുധീരന്റെ പ്രസ്താവനയെക്കുറിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ...
അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ക്കു പിന്നില്‍ കീടനാശിനിയല്ല, ഗര്‍ഭിണികളുടെ പോഷകാഹാരക്കുറവ്
24 November 2014
അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ക്ക് പിന്നില്‍ കീടനാശിനികളുടെ പ്രയോഗമാണെന്ന ആരോഗ്യവകുപ്പിന്റെ വാദം പൊളിയുന്നു. ഗര്‍ഭിണികളിലെ വിളര്‍ച്ചയും പോഷകാഹാരക്കുറവുമാണ് ശിശുമരണങ്ങള്‍ക്ക് കാരണമെന്ന് പ്രാഥമിക അന്വേഷണ ...
കുട്ടനാട്ടില്‍ താറാവുകള്‍ ചത്തൊടുങ്ങുന്നു;പക്ഷിപ്പനിയെന്ന് സ്ഥിതീകരിച്ചു
24 November 2014
കുട്ടനാട്ടില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതിനു പിന്നില്‍ പക്ഷിപ്പനിയെന്ന് സ്ഥിതീകരിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ പതിനായിരത്തോളം താറാവുകള്‍ ചത്തൊടുങ്ങിയതോടെയാണ് സാംക്രമിക രോഗമാണെന്ന സൂചന ലഭിച്ചത്...
സുധീരന്റെ നിലപാടിനെതിരെ വി.ഡി. സതീശന്‍
24 November 2014
മദ്യക്കച്ചവടക്കാരുടെ വോട്ടു വേണ്ടെന്ന കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്റെ നിലപാടിനെതിരെ വൈസ് പ്രസിഡന്റ് വി.ഡി. സതീശന്‍. ഇനി മല്‍സരിക്കാനില്ലെന്നാണ് സുധീരന്റെ നിലപാട്. അതാവാം വോട്ട് വേണ്ടെന്നു പറഞ്ഞത്....
ടൈറ്റാനിയം അഴിമതി, ചെന്നിത്തലയുടെ ഹര്‍ജി നാളെ പരിഗണിച്ചേക്കും
24 November 2014
ടൈറ്റാനിയം മലിനീകരണ നിയന്ത്രണ പ്ലാന്റ് അഴിമതി കേസില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിച്ചേക്കും. തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവ് പ്രകാരമുള്ള അന്വേഷണം റദ്ദ...
കുടിയന്മാരുടെ വോട്ടും വേണ്ട, കാശും വേണ്ട, സീറ്റും തരില്ല; വരുന്ന തിരഞ്ഞെടുപ്പ് മുതല്‍ ഇത് കര്‍ശനമാക്കും; മദ്യരാജാക്കന്മാരെ തള്ളി സുധീരന്‍
24 November 2014
യു.ഡി.എഫിന് മദ്യവില്‍പ്പനക്കാരുടെ വോട്ടും പണവും വേണ്ടെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. മദ്യപാനികള്‍ക്ക് തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കില്ല. വരുന്ന തിരഞ്ഞെടുപ്പ് മുതല്‍ ഇത് കര്‍ശനമായി നടപ്പാക്കുമ...
അന്വേഷണം പ്രഖ്യാപിച്ചാല്‍ ഭീഷണി; പിന്നെ എല്ലാം തിരക്കഥ പോലെ... സരിത മുതല്‍ ഗണേഷ്‌കുമാര്‍ വരെ
24 November 2014
കേരളത്തില്‍ അടുത്തകാലത്തായി കണ്ടുവരുന്ന ഒരു പ്രതിഭാസമാണ് സത്യം കണ്ടെത്തിയാല്‍ ഭീഷണിപ്പെടുത്തി അന്വേഷണം മരവിപ്പിക്കുക എന്നത്. ചില സൂചനകള്‍ നല്‍കി എല്ലാം തുറന്ന് പറയാതെയും വിവാദങ്ങള്‍ക്ക് തിരികൊളുത്തിയു...
ടി.ഒ. സൂരജ് ഒരു പാവമാണെന്ന് ഗണേഷ് കുമാര്‍; സൂരജിനേക്കാള്‍ വലിയ കാട്ടുപോത്തുകള്‍ വേറെയുണ്ട്
23 November 2014
ടി.ഒ. സൂരജ് ഒരു പാവമാണെന്ന് കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ. സൂരജിനേക്കാള്‍ വലിയ കാട്ടുപോത്തുകള്‍ വേറെയുണ്ട്. സൂരജ് പറഞ്ഞത് ശരിയാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. അഴിമതിക്കാരായ രണ്ടുപേരുകള്‍ അടുത്ത നിയമസഭാ സ...
കുഞ്ഞിന്റെ നൂലുകെട്ടു ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രതി ജയില്‍ ചാടി; അവസാനം പിടിയിലായി
23 November 2014
കുഞ്ഞിന്റെ നൂലുകെട്ടു ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്നു പുലര്‍ച്ചെ ജയില്‍ ചാടിയ പ്രതി പിടിയിലായി. കൊട്ടാരക്കര സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന കിളിമാനൂര്‍ അടയമണ്‍ സ്വദേശി അനീഷ് (32) ഇന്നു പുലര്‍ച്ചെ...
ആഡംബര ബസുകളില്‍ വിജിലന്‍സ് റെയ്ഡ്
23 November 2014
അന്യസംസ്ഥാന സര്‍വീസ് നടത്തുന്ന ആഡംബര ബസുകളില്‍ വിജിലന്‍സ് റെയ്ഡ്. ചെന്നൈ, കോയമ്പത്തൂര്‍, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയിടങ്ങളില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്തുന്ന ബസുകളിലായിരുന്നു മിന്നല്‍ പരിശോധന. ...
പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; വിഎസ്ഡിപി പ്രവര്‍ത്തകര്‍ കിടപ്പുസമരം പിന്‍വലിച്ചു
23 November 2014
പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ വിഎസ്ഡിപി പ്രവര്‍ത്തകര്‍ നടത്തിയ കിടപ്പുസമരം പിന്‍വലിച്ചു. നല്‍കിയ ഉറപ്പ് പാലിക്കുന്നതില്‍ മുഖ്യമന്ത്രി...
മുല്ലപ്പെരിയാര്‍ ജലനിരപ്പ് താഴുന്നു; മേല്‍ നോട്ടസമതിയുടെ പരിശോധന നാളെ
23 November 2014
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141. 4 അടിയിലും താഴെയെത്തി. തമിഴ്‌നാട് വെള്ളം കൊണ്ടു പോകുന്നുണ്ടെങ്കിലും, കഴിഞ്ഞ ദിവസം പെയ്ത മഴയെ തുടര്‍ന്ന് നീരൊഴുക്ക് ശക്തമായതാണ് ജലനിരപ്പ് കുറയുന്നത് സാവധാന...