Widgets Magazine
18
Jan / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ വൈകുന്നതിനെതിരെ അമ്മ ഭൂപതി നല്‍കിയ ഹര്‍ജി 24ന് പരിഗണിക്കാന്‍ മാറ്റി

18 JANUARY 2025 01:05 PM ISTമലയാളി വാര്‍ത്ത
എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ വൈകുന്നതിനെതിരെ അമ്മ ഭൂപതി നല്‍കിയ ഹര്‍ജി 24ന് പരിഗണിക്കാന്‍ മാറ്റി. ഹര്‍ജിയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ റിപ്പോര്‍ട്ട് തേടിയിരുന്നു. ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ 15 പേര്‍ ചേര്‍ന്ന് 2018 ജൂ...

കേരള സര്‍വകലാശാലാ പ്രോ.വിസിയുടെ പ്രബന്ധം മോഷ്ടിച്ചത്

21 November 2014

കേരള സര്‍വകലാശാല പ്രൊ വൈസ് ചാന്‍സലര്‍ ഡോ എന്‍ വീരമണികണ്ഠന്റെ ഗവേഷണ പ്രബന്ധം മോഷണമെന്ന് കണ്ടെത്തല്‍. മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍.എസ് ശശികുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ വിശദമായ പരി...

വിദ്വേഷ പ്രസംഗം; തൊഗാഡിയക്ക് എതിരായ കേസ് പിന്‍വലിക്കുന്നു

21 November 2014

വിദ്വേഷ പ്രസംഗം നടത്തിയതിന് വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയക്കെതിരായ കേസ് സര്‍ക്കാര്‍ പിന്‍വലിക്കുന്നു. ഈ കേസിലെ പ്രതിയും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിയുമായ കുമ്മനം രാജശേഖരന്‍ സമര്‍പ്പിച്ച അപ...

മുല്ലപ്പെരിയാര്‍, കേന്ദ്രം വിളിച്ച യോഗത്തെക്കുറിച്ച് അറിയില്ലെന്ന് പി.ജെ.ജോസഫ്

21 November 2014

മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ശനിയാഴ്ച വിളിച്ചു ചേര്‍ത്ത യോഗത്തെ കുറിച്ച് തനിക്ക് അറിയില്ലെന്ന് ജലവിഭവ മന്ത്രി പി.ജെ.ജോസഫ് പറഞ്ഞു. 26ന് ചേരുന്ന സര്‍വകക്ഷി യോഗത്തിനു ...

സ്വര്‍ണ കാണിക്ക... 3.17 കോടിയുടെ പൂജാപാത്രങ്ങള്‍ അയ്യപ്പനു കാണിക്ക വച്ചു

21 November 2014

മണ്ഡലകാലം തുടങ്ങിയതേയുള്ളൂ എങ്കിലും ശബരിമലയിലേക്ക് തീര്‍ഥാടകരുടെ ഒഴുക്കും കൂടുതലാണ്. അയ്യപ്പനുള്ള കാണിക്കയും ശബരിമലയിലെ വരുമാനവും ഒക്കെ കണക്കാക്കാന്‍ തുടങ്ങിയിട്ടു പോലുമില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു...

മന്ത്രി അടൂര്‍ പ്രകാശിന്റെ മദ്യ വില്‍പന അന്വേഷിക്കുമെന്ന് വിഎം സുധീരന്‍

21 November 2014

മന്ത്രി അടൂര്‍ പ്രകാശിന്റെ മദ്യ വില്‍പന അന്വേഷിക്കുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. അടൂര്‍ പ്രകാശിന് മദ്യ വില്‍പനയുമായി നേരിട്ട് ബന്ധമുണ്ടോ എന്ന് തനിക്കറിയില്ലന്നും അക്കാര്യം പരിശോധിക്കുമെന്...

മടിയനായ രാംപാല്‍ എങ്ങനെ ബാബാ രാംപാലായി

21 November 2014

പഞ്ചാബിലെ സോനേപേട്ടിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച് പിന്നീട് ജലവിഭവ വകുപ്പില്‍ ജൂനിയര്‍ എന്‍ജിനീയറായി ജനസേവനം തുടങ്ങിയ രാംപാല്‍ സിങ് ജതിന്‍ എങ്ങനെ ആളും അര്‍ത്ഥവും സ്വന്തമായി കമാന്‍ഡോസംഘവുമുള്ള രാജ്യമറ...

എറണാകുളം കലക്ടര്‍ രാജമാണിക്യത്തിനെതിരെ കോടതിയലക്ഷ്യ നടപടി

21 November 2014

കോടതി ഉത്തരവ് നടപ്പാക്കേണ്ടതില്ലെന്ന് തഹസില്‍ദാര്‍ക്ക് രേഖാമൂലം നിര്‍ദേശം നല്‍കിയ ഹാരിസണിന്റെ അനധികൃത ഭൂമി തിരിച്ചുപിടിക്കാന്‍ ചുമതലപ്പെട്ട സ്‌പെഷല്‍ ഓഫിസര്‍ എം.ജി. രാജമാണിക്യത്തിനെതിരെ കോടതിയലക്ഷ്യ ന...

സലിംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പുകേസുമായി ബന്ധം, ടി.ഒ. സൂരജിനെത്തെടി സിബിഐയും

21 November 2014

അനധികൃത സ്വത്തുസമ്പാദന കേസില്‍ നടപടി നേരിടുന്ന പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജിനെ കളമശേരി ഭൂമിതട്ടിപ്പുകേസില്‍ സി.ബി.ഐയും ചോദ്യംചെയ്യും. ഭൂമിതട്ടിപ്പുകേസില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിംരാജ...

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടി, പ്രദേശത്ത് കനത്ത് മഴ, ജാഗ്രതാ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടു തമിഴ്‌നാട്, കേരളം ആശങ്കയില്‍

21 November 2014

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയായി ഉയര്‍ന്നു. പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടു തമിഴ്‌നാട് കത്ത് നല്‍കി. വൃഷ്ടിപ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്. വെള്ളം 140 അയിയി...

ബാര്‍ കോഴ സര്‍ക്കാര്‍ നിലപാട് രേഖാമൂലം നല്‍കണമെന്ന് ഹൈക്കോടതി

20 November 2014

ബാര്‍ കോഴ കേസില്‍ നിലപാട് രേഖാമൂലം നല്‍കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. വിജിലന്‍സ് അന്വേഷണം സംബന്ധിച്ച നടപടി ക്രമങ്ങളും പ്രാഥമിക അന്വേഷണത്തിന്റെ രേഖകളും ഹാജരാക്കാനും കോടതി ഉത്തരവിട്ടു. ...

അനധികൃത സ്വത്ത് സമ്പാദനം; ടി.ഒ.സൂരജിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് പിണറായി

20 November 2014

വിജിലന്‍സ് പരിശോധനയില്‍ അവിഹിതസ്വത്തുക്കള്‍ വന്‍തോതില്‍ കണ്ടെത്തിയ പൊതു മരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വിജിലന്‍സ് കേസ് ...

കൈമലര്‍ത്തി സര്‍ക്കാര്‍, മാണിയെ ദ്രോഹിച്ചവരും കൈമലര്‍ത്തി; ഈ അനുഭവം മറ്റൊരാള്‍ക്ക് വരാതിരിക്കട്ടെ

20 November 2014

ഒടുവില്‍ സര്‍ക്കാര്‍ പറഞ്ഞു. ബാര്‍കോഴ കേസില്‍ തെളിവില്ല. പ്രചരിക്കുന്നത് ഊഹാപോഹങ്ങള്‍ മാത്രം അതിനാല്‍ അന്വേഷണവുമായി മുന്നോട്ടു പോകാന്‍ സാധിക്കില്ല. സര്‍ക്കാര്‍ തലയൂരി. ആരോപണം ഉന്നയിച്ചവരും തലയൂരി. ആരോ...

നെടുമങ്ങാട് രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

20 November 2014

നെടുമങ്ങാട് നെട്ട ഹൗസിംഗ് ബോര്‍ഡ് കോളനിക്ക് സമീപം ഒരു സംഘം നടത്തിയ ആക്രമണത്തില്‍ യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയംഗം നെട്ട സ്വദേശി വില്‍ജിത്ത് (26), ആര്‍എസ്എസ് വേങ്കോട് ശാഖാ ശിക്ഷക് അനൂപ് (25) എന്നിവര്‍ക...

മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നും ജലമെടുക്കുന്നത് തമിഴ്‌നാട് നിര്‍ത്തിവച്ചു

20 November 2014

ഡാമിലെ ജലനിരപ്പ് താഴാന്‍ തുടങ്ങിയതോടെയാണ് വെള്ളമെടുക്കുന്നത് തമിഴ്‌നാട് പൂര്‍ണമായും നിര്‍ത്തിയത്. ഇതോടെ ഡാമിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്ന് 141.8 അടിയായി. നീരൊഴുക്ക് കുറഞ്ഞതിനാല്‍ ജലനിരപ്പ് കൂട്ടി കൂടു...

ഒഴിവാക്കിയ പ്ലസ്ടു ബാച്ചുകള്‍ അടുത്ത അധ്യയന വര്‍ഷം

20 November 2014

ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അധ്യക്ഷനായ സമിതി ശുപാര്‍ശ ചെയ്തിട്ടും മന്ത്രിസഭാ ഉപസമിതി ഒഴിവാക്കിയ 219 പ്ലസ്ടു ബാച്ചുകള്‍ അടുത്ത അധ്യയനവര്‍ഷം നിലവില്‍വരും. 198 സ്‌കൂളുകളിലെ ബാച്ചുകളാണിത്. ബുധനാഴ്ച ചേര്‍ന...

Malayali Vartha Recommends